ഇവിടെ കാറ്റിന് സുഗന്ധം – 7 13അടിപൊളി  

“സിന്ധൂ….”

വാതിൽ മലർക്കെ തുറന്നു..
പൂർണ ചന്ദ്രനെപ്പോലെ വെട്ടിത്തിളങ്ങി നിൽക്കുന്നത് തന്റെ ഭാര്യ സിന്ധു തന്നെയാണോ എന്നുറപ്പ് വരുത്താനായി അവൻ ഒന്നുകൂടി നോക്കി..

ഓറഞ്ച് നിറത്തിലുളള ലെഗിൻസും,ഇളം പച്ച നിറത്തിലുള്ള ഒരു ടോപ്പും.. മുഖം സുന്ദരമായി മേക്കപ്പ് ചെയ്തിട്ടുണ്ട്..

“ഉം… ഇന്നെന്താ നേരത്തെ… ?”..

താൽപര്യമില്ലാത്ത ഭാവത്തിൽ സിന്ധു ചോദിച്ചു..

“അത്… എനിക്ക്… ഒരു തലവേദന… ഞാൻ കുറച്ച് നേരം.. കിടക്കാൻ… “

ഭാര്യയോട് സംസാരിക്കുമ്പോൾ താനെന്തിനാണിങ്ങിനെ പതറിപ്പോകുന്നതെന്നും, വാക്കുകളെന്താണിങ്ങിനെ ചിതറിപ്പോകുന്നതെന്നും സുകൂന് മനസിലായില്ല..

സിന്ധു അവനെ അടിമുടി നോക്കി..പിന്നെ അകത്തേക്ക് നടന്നു..

“അത്… എനിക്കൊരു ഗ്ലാസ്… ചായ…”

ചായക്കിപ്പോ ആവശ്യമില്ലെങ്കിലും വായിൽ വന്നത് അവൻ ചോദിച്ചു..

സിന്ധു തിരിഞ്ഞ് അവനെ നോക്കി.

“മുറിയിലേക്ക് ചെന്ന് കിടന്നോ… ചായ കൊണ്ടുവരാം… ”

അവൾ ചന്തികൾ തെന്നിച്ച് അടുക്കളയിലേക്ക് പോയി.. അവൻ കാണാൻ വേണ്ടിത്തന്നെ….

ചായയിടുമ്പോൾ അവൾക്ക് മനസിലായി, സുകു വഴിക്ക് വന്നിരിക്കുന്നു…
തന്റെ മുഖത്ത് നോക്കാനും, തന്നോട് സംസാരിക്കാനും അവന് എന്തോ പേടിപോലെ..ഒരു ഭൃത്യന്റെ മുഖഭാവം അവനിലുണ്ട്…
അത്തരത്തിലുള്ള ക്ലാസാവും വിജയേട്ടൻ കൊടുത്തത്..

ചായയുമായി ചെല്ലുമ്പോ, സുകു കിടക്കുകയാണ്..അവളെ കണ്ട് അവൻ എണീറ്റിരുന്നു..
അവന്റെ കയ്യിൽ കൊടുക്കാതെ കട്ടിലിന് ചേർത്തിട്ടിരിക്കുന്ന മേശപ്പുറത്ത് ഗ്ലാസ് വെച്ച് അവളതിൽ ചാരി നിന്നു..

സുകു കൈ നീട്ടി ചായയെടുത്ത് ഒരിറക്ക് കുടിച്ച് സിന്ധുവിനെ നോക്കി..

ദേഹത്തിട്ട് തുന്നിയ മാതിരി ഇറുക്കമുള്ള ഓറഞ്ച് കളർ ലെഗിൻസ്..
അതവളുടെ കാൽപാദം വരെ എത്തുന്നില്ല… മുട്ടിന് അൽപം താഴെ വരേയേ അതിനിറക്കമുള്ളൂ..
കാൽ നഖങ്ങളിൽ ചുവന്ന നെയ്ൽ പോളിഷ്…
ഇറുകിക്കിടക്കുന്ന, നീളം കുറഞ്ഞ ഇളം പച്ച ടോപ്പ്…
അവളുടെ തുടുത്ത മുഖം അതീവ സുന്ദരമാണ്..
ഈ വേഷത്തിൽ അവൾ ഒരു മാദക മോഹിനിയായി അവന് തോന്നി..

ഇത്തരം വേഷമൊന്നും ഇത് വരെ അവൾ ധരിച്ചിട്ടില്ല.. താനത് വാങ്ങിക്കൊടുത്തിട്ടുമില്ല..
ഇതൊക്കെയാണ് ഇവൾക്ക് ചേർച്ച..
അയഞ്ഞ് തൂങ്ങിയ ഒരു മാക്സിയിൽ മാത്രമാണ് ഇത് വരെ ഇവളെ കണ്ടിട്ടുള്ളൂ…
അത് തന്നെ ഇവൾ എങ്ങിനെ വാങ്ങിയതാണെന്ന് താൻ തിരക്കിയിട്ടില്ല..
മുഖത്തിടാൻ ഒരു പൗഡറിന്റെ ടിന്ന്
പോലും താനവൾക്ക് വാങ്ങിക്കൊടുത്തിട്ടില്ല..
ഇപ്പോൾ കണ്ണിലും, ചുണ്ടിലും,കവിളിലും ചായം തേച്ചാണവൾ നിൽക്കുന്നത്..

അപ്പോ, ഇതെല്ലാം അവൾക്കിഷ്ടമായിരുന്നു..
അവളുടെ സൗന്ദര്യം എടുത്ത് കാട്ടുന്ന വസ്ത്രങ്ങളണിയാൻ അവൾക്കിഷ്ടമായിരുന്നു..
മുഖത്ത് മേക്കപ്പിടാൻ അവൾക്കിഷ്ടമായിരുന്നു..

അവളുടെ ഇഷ്ടം നോക്കി അതെല്ലാം വാങ്ങിക്കൊടുക്കേണ്ടത് താനായിരുന്നു..
താനത് ചെയ്തില്ല…ഒന്നും ചെയ്തില്ല..
കിട്ടുന്നവഴി അവൾ നോക്കി..

“എന്താ തീരുമാനം..?
ഞാനിവിടെ നിക്കണോ,അതോ പോണോ…?..
എന്ത് തീരുമാനിച്ചാലും എനിക്ക് പ്രശ്നമില്ല…”

സിന്ധു, ചന്തികൾ മേശയിൽ ചാരി സുകൂനോട് ചോദിച്ചു..
അവനെ നീയെന്നോ, നിങ്ങളെന്നോ അവൾ വിളിച്ചില്ല…
അവന്റെ തീരുമാനമെന്താണോ, അതനുസരിച്ച് മുന്നോട്ട് നീങ്ങാനാണ് അവളുറപ്പിച്ചത്..

“സിന്ധൂ… ഞാൻ… എനിക്ക്…”

സുകൂന് ഒന്നും പറയാനില്ല…

“വ്യക്തമായിട്ട് പറ… ഞാനെന്ത് ചെയ്യണം… പോകണേൽ അത് പറയണം… അതിനാ ഞാൻ ഒരുങ്ങി നിൽക്കുന്നത്… അതല്ല ഞാനിവിടെ നിക്കണേൽ അത് പറ… നിൽക്കാനും എനിക്ക് പ്രശ്നമില്ല…
വേഗം പറ… ഞാനിറങ്ങാനൊരുങ്ങിയതാ… “

സിന്ധു ധൃതി കൂട്ടി… അവൾക്കറിയാരുന്നു അവനെന്താണ് പറയുകയെന്ന്,..

“ പോണ്ട… “

സുകുമാരൻ മെല്ല പിറുപിറുത്തു..

“എന്തോന്ന്… ?””..

അവൻ പറഞ്ഞത് കേട്ടെങ്കിലും സിന്ധു ചോദിച്ചു..

“നീ… പോണ്ട…”

അവൾ പ്രതീക്ഷിച്ച മറുപടി..

“ശരി… ഞാൻ പോകുന്നില്ല…
പക്ഷേ, ചില കാര്യങ്ങൾ എനിക്ക് പറയാനുണ്ട്… അതെല്ലാം കേട്ടിട്ട് തീരുമാനിച്ചാ മതി…”

Leave a Reply

Your email address will not be published. Required fields are marked *