ഇവിടെ കാറ്റിന് സുഗന്ധം – 7 13അടിപൊളി  

“എന്തേലും അറിയണേൽ അത് ചോദിക്ക്… അല്ലാതെ എന്റെ ദേഹത്തെങ്ങാനും തൊട്ടാ… താൻ വിവരമറിയും… തനിക്ക് മാത്രമല്ല, എനിക്കുമറിയാം തല്ലാൻ…”

അവന്റെ കൈ കുടഞ്ഞെറിഞ്ഞ് സിന്ധു നിലത്ത് കിടക്കുന്ന നൈറ്റിയെടുത്തിട്ടു.. പിന്നെ സുകുമാരന്റെ കയ്യിലിരിക്കുന്ന മൊബൈൽ ബലം പ്രയോഗിച്ച് വാങ്ങി..

കേട്ടതും, കണ്ടതുമൊന്നും അവന് വിശ്വസിക്കാനായില്ല..
സിന്ധു തന്നെയോ തന്റെ കയ്യിൽ കേറി പിടിച്ചത്… ?..
അവളാണോ ഈ പറഞ്ഞതെല്ലാം..
തന്നെ അവൾ തല്ലുമെന്ന്…
താനൊരു കൃമിയോളം ചെറുതായതായി അവന് തോന്നി..

“മര്യാദക്ക് പറഞ്ഞോ… ഈ മൊബൈൽ നിനക്കെവിടുന്ന് കിട്ടി… ?.. ഏത് മൈരനാടീ നിനക്കിത്
വാങ്ങിത്തന്നത്… ?.. പറയെടീ പൂറീ… “

സുകുമാരൻ ഭാര്യയെ നിലക്ക് നിർത്താൻ തന്നെ തീരുമാനിച്ചു..

“അത്രേം മനസിലായല്ലോ… ഇതൊരാളെനിക്ക് വാങ്ങിത്തന്നതാ… ആളെ പറയാൻ എനിക്ക് മനസില്ല… നീ എന്തോ ചെയ്യും… ?”..

സിന്ധൂന് ഒരു കൂസലുമില്ല..

“നിന്നോട് ഞാൻ പറയിക്കും… പറയെടീ… ഏത് നായിന്റെ മോനാ നിന്റെ കാമുകൻ… ?.
പറയെടീ വേശ്യപ്പൂറീ…”

 

തൊട്ട് മുന്നിൽ നിൽക്കുകയായിരുന്ന സിന്ധൂന്റെ കഴുത്തിൽ തന്നെ സുകുമാരൻ പിടിച്ചു..

സിന്ധു ഒറ്റത്തള്ള്… സുകുമാരൻ തെറിച്ച് വീണു..

“ ഞാനൊരു വട്ടം പറഞ്ഞു എന്റെ ദേഹത്ത് തൊടരുതെന്ന്…”

സിന്ധു വീണ് കിടക്കുന്ന സുകുമാരനെ നോക്കി ചീറി..

“ തൊടുമെടീ… ഞാൻ നിന്റെ ഭർത്താവാ… നിന്നെത്തൊടാൻ എനിക്ക് നിന്റെ സമ്മതമൊന്നും വേണ്ട… പിഴച്ച വേശ്യേ… ആരാടീ നിന്റെ പുതിയ കാമുകൻ… രണ്ടിനേയും ഞാനിന്ന് തീർക്കും…”

തട്ടിക്കുടഞ്ഞ് എഴുന്നേറ്റ് കൊണ്ട് സുകുമാരൻ വീണ്ടും പോരിന് തയ്യാറായി..

“ആരാടാ പട്ടീ എന്നെ വേശ്യയാക്കിയത്…?..
നീ…. നീ ഒറ്റൊരുത്തനാ… ഒരു ഭാര്യയായിട്ട് നീയെന്നെ ഇത് വരെ കണ്ടിട്ടുണ്ടോ… ?..
ഉണ്ടോടാ നാറീ….?”..

പൊരുതാൻ തന്നെയാണ് സിന്ധൂന്റെയും തീരുമാനം..

“ എന്നാ നീ കേട്ടോ… ഇതെല്ലാം എനിക്കെന്റെ കാമുകൻ വാങ്ങിത്തന്നതാ… ഇത് മാത്രമല്ല… അലമാരയിൽ വേറെയുമുണ്ട്… സാരിയും ചുരിദാറും എല്ലാമുണ്ട്..
നിനക്ക് ഈ ജന്മം എനിക്ക് വാങ്ങിത്തരാൻ പറ്റാത്തത് പലതുമുണ്ട്… ഇനീം പലതും എനിക്കയാൾ വാങ്ങിത്തരും.. നീ എന്തോ ചെയ്യും… ?..
തല്ലുമോ…?.. നിനക്ക് ധൈര്യമുണ്ടേൽ നീയൊന്ന് തല്ലി നോക്ക്… വല്യ ഭർത്താവ് ചമയാൻ നടക്കുന്നു… ചെറ്റ….”

സിന്ധു നേർക്ക് നേരേ നിന്ന് വെല്ല് വിളിച്ചു..

ഇനിയെന്താണ് പറയേണ്ടതെന്ന് സുകുമാരന് മനസിലായില്ല.. തനിക്കൊരു കാമുകനുണ്ടെന്ന് ഇവൾ തുറന്ന് പറഞ്ഞിരിക്കുകയാണ്..അവനാണ് ഇതെല്ലാം വാങ്ങിക്കൊടുത്തത് എന്നും അവൾ സമ്മതിച്ചു…

“എന്നെ ഉറക്കിക്കിടത്തി നീയവനുമായി സൊള്ളുകയല്ലായിരുന്നോ നാണംകെട്ടവളേ… ഞാനെല്ലാം കേട്ടെടീ….”

പിടിച്ച് കയറാൻ ഒരു പിടിവള്ളി കിട്ടിയ പോലെ സുകു തിരിച്ചടിച്ചു..

“ ആണോ… എല്ലാം കേട്ടോ… എങ്കി നന്നായിപ്പോയി…
തന്നെ ഞാനുറക്കിക്കിടത്തിയെന്നോ… മൂക്കറ്റം കുടിച്ച് വന്ന് ബോധമില്ലാതെ കിടന്നാ ഭാര്യ ചിലപ്പോ വേറെ ആണുങ്ങളെ നോക്കും… തനിക്ക് കള്ള് മതിയല്ലോ… അപ്പോ ഞാനെന്റെ ഇഷ്ടത്തിന് ജീവിക്കും…”

ഇന്നിതിനൊരു തീരുമാനമുണ്ടാക്കണം എന്ന മട്ടിലാണ് സിന്ധു പറയുന്നത്..

“അത് നിന്റെ വീട്ടിൽ… ഇവിടെ പറ്റില്ല… ഇവിടെ ജീവിക്കണേൽ അത് ഞാൻ പറയുന്നത് കേട്ട് നിൽക്കണം… അല്ലേൽ ഇപ്പോ ഇറങ്ങണം ഇവിടുന്ന്… പിഴച്ചവളേ…”

“ഇറങ്ങാനെനിക്ക് മനസില്ല… നീ പറയുന്നത് കേട്ട് ജീവിക്കണേൽ അതിനെനിക്ക് സൗകര്യമില്ല…
ഒരു കിലോ അരി ഈ വീട്ടിലേക്ക് നീ വാങ്ങിത്തന്നിട്ടുണ്ടോ… ?..
എന്റെയും, അമ്മയുടേയും എന്തേലും കാര്യം നീ നോക്കിയിട്ടുണ്ടോ… ?..
ഞങ്ങളെങ്ങിനെയാണ് ജീവിക്കുന്നതെന്ന് തിരക്കിയിട്ടുണ്ടോ…?
രാവിലെയും, രാത്രിയും നീ ഉരുട്ടിക്കേറ്റാറുണ്ടല്ലോ… അതെവിടുന്നാന്ന് ഇത് വരെ നീ അന്വോഷിച്ചിട്ടുണ്ടോ… ?.
അതൊന്നും അറിയണ്ടാത്ത നീ എന്നെ ഭരിക്കാൻ വരണ്ട..”

മനസിലുള്ള സങ്കടവും, ദേഷ്യവുമെല്ലാം സിന്ധു അവന്റെ മുന്നിൽ കുടഞ്ഞിടാൻ തുടങ്ങി..
ഇനി പിന്നോട്ടില്ലെന്ന് അവൾ തീരുമാനിച്ചു.. ഇവിടുന്ന് ഇറങ്ങേണ്ടി വന്നാൽ ഇറങ്ങണം..ഒറ്റക്ക് ജീവിക്കാനും തനിക്ക് കഴിയും..

Leave a Reply

Your email address will not be published. Required fields are marked *