ഇശൽ നിലാവ് – 2 15

” നീ ആലോജിച്ച് ചിന്തിച്ചു തീരുമാനിച്ചു തിരിയുമ്പഴേക്ക് ആരും നിന്നെ കാത്തു നിക്കില്ല ”

” എന്താണ് മനസിലായില്ല ” അവൾ അറിയാത്ത ഭാവം നടിച്ചു

അവന്റെ കൂടെ ഉണ്ടായിരുന്നു പയ്യനും അപ്പോൾ അവരെ കടന്ന്പോയി. അവൻ അവളോട് ചേർന്നിരുന്നു

” മോളെ നീ കുറച്ച മുന്നേ നോക്കി ചിരിച്ച പയ്യനെ കാണാൻ അല്ലെ ഇപ്പോൾ ഇങ്ങോട്ടു നോക്കിയത് ”

അവളൊന്നു തപ്പി തൻ്റെ പ്രവർത്തികൾ മുഴുവൻ ജസീൽ വീക്ഷിച്ചിരുന്നു എന്ന് അവൾക്ക് മനസിലായി

“അത് പിന്നെ വെറുതെ അവൻ നോക്കുന്നോ എന്നൊരു സംശയം തോന്നിയപ്പോ നോക്കിയതാ ” അവൾ പറഞ്ഞൊപ്പിച്ചു

“എന്ന സംശയം വേണ്ട അവൻ നിന്റ ഏല്ലാ അളവും അളന്നിട്ടാണ് പോയതു”

തന്നെ മറ്റൊരു പുരുഷൻ നോക്കി എന്നറിഞ്ഞപ്പോൾ ആദ്യമായി അവൾക്കൊരു സന്തോഷം തോന്നി .

” ഇക്ക മെല്ലെ പറ ആരെങ്കിലും കേട്ട മാനം പോവും” ആ സന്തോഷം അവനിൽ നിന്ന് മറച്ച് പിടിച് അവൾ വീണ്ടും മാന്യത ചമഞ്ഞു. എന്തോ പരസ്യമായി സമ്മതിക്കാൻ അവൾക്കു പറ്റുന്നില്ല

” എന്തായാലും നീ ഇവിടെ ഇരിക്ക് ഞാൻ അവരെയൊന്നു പരിചയപെട്ടു വരം ”

എഴുന്നേറ്റു പോവാൻഒരുങ്ങിയ അവന്റെ കയ്യിൽ അവൾ പിടിച്ചു .

“എന്ത് പറഞ്ഞു പരിചയപ്പെടും നിങ്ങൾ ഇവിടെ ഇരിക്ക് ”

” മോളെ അവൻ വലിക്കാനാണ് പോയത് ”

“ശംബ്ദം താഴ്ത്തി പറഞ്ഞ മതി അവന്റ ഒരു കൂട്ടുകാരൻ അവിടെ തന്നെ ഇരിപ്പുണ്ട് ”

“ഞാൻ കണ്ടു ആ അവനും നിന്നെ അളന്നുകൊണ്ടിരിക്കാണ് സൂക്ഷിച്ചോ ”

“അതൊക്കെ ഞാൻ സൂക്ഷിക്കാം നിങ്ങൾ ഇപ്പൊ പോയിട്ട് എന്ത് ചെയ്യാനാണ് ”

“എടി നല്ല ബന്ധങ്ങൾ പലതും വലിയിൽ തുടങ്ങും എന്നാണ് ”

” വേണോ ?”

“വേണം . ആവശ്യം എന്റെ ആയിപ്പോയില്ലേ ”

” സൂക്ഷിച് ചെയ്യ് ”

” ഞാൻ ഏറ്റു ഇവിടെ ഇരിക്ക് ഞാൻ പോയിട്ട് വരാം ”

“വേഗം വരണേ ”

” ഞാനോ അവനോ ” അവളെ ജസീൽ കളിയാക്കി

” രണ്ടു പേരും ” എന്നിട്ടവളോന്നു പുരികം പൊക്കി

” ആഹാ ”

” മതി മതി നിങ്ങൾ പോയിട്ട് വാ ”

ജസീൽ തൻറെ ഭാര്യക്ക് വേണ്ടി അവൻ കണ്ടെത്തിയ പയ്യനെ തിരക്കി പുറത്തേക്ക് ഇറങ്ങി . പുറത്ത് ആളുകളുടെ ഇടയിൽ നിന്നും മാറി നിന്ന് വലിക്കുന്ന അവനെയും അവൻ്റെ കുട്ടുകാരനെയും ജസീൽ കണ്ടെത്തി അവരുടെ അടുത്തേക്ക് നടന്നു അവരുടെ പിന്നിൽ എത്തിയ ശേഷം ഒരു സിഗരറ്റു കയ്യിലെടുത്തു

“ബ്രോ ലൈറ്റർ ഉണ്ടോ ” ജസീൽ ചോദിച്ചു

അഫ്സൽ തിരഞ്ഞു നിന്ന് പോക്കറ്റിൽ നിന്നും ലൈറ്റർ എടുത്തു കൊടുത്തു. കത്തിച്ചു ഒരു പഫ് എടുത്ത ശേഷം അവൻ ലൈറ്റർ അഫ്സലിനെ നേരെ നീട്ടി

” ജസീൽ ” സ്വയം പരിചയപെടുത്തികൊണ്ട് ജസീൽ ലൈറ്റർ നീട്ടി

“അഫ്സൽ ” തൻറെ തിരിച്ചു നേരെ നീട്ടിയ ലൈറ്റർ അഫ്സൽ വാങ്ങി പോക്കറ്റിലിട്ടു

ജസീൽ കൂടെ നിന്നവനെ നോക്കി

“അനസ് ” അവൻ കാര്യം മനസിലായപ്പോൾ സ്വയം പരിചയപ്പെടുത്തി

” നാട്ടിൽ എവിടെയാ ” മലയാളിയെ കണ്ടാൽ ആദ്യം ചോദിക്കുന്ന ചോദ്യം ജസീലും തെറ്റിച്ചില്ല

” കണ്ണൂർ ” അഫ്സൽ മറുപടി നൽകി

ജസീൽ അനസിന്റെ മുഖത്തേക്ക് നോക്കി

“മലപ്പുറം ”

” ഇക്ക എവിടെയാ ” അഫ്സൽ തിരിച്ചു ചോദിച്ചു

“കോഴിക്കോട് ”

“ഇവിടെ എന്താണ് പരിപാടി ”

“എനിക്കൊരു അഡ്വെർടൈസിങ് കമ്പനി ഉണ്ട് . താനോ ”

” ഗ്രാഫിക് ഡിസൈനർ ആണ് ” അഫ്സൽ ഒരു പുകയൂതികൊണ്ട് മറുപടി പറഞ്ഞു

ജസീൽ അനസിനെ നോക്കി

“അക്കൗണ്ട്സിലാണ് ”

പിന്നെയും അവർ തമ്മിൽ ചെറിയ രീതിയിലുള്ള സംസരങ്ങൾ നടന്നു മൂന്ന് പ്രവാസികൾ തമ്മിലുള്ള ക്ലിഷേ സംഭാഷണം

” അപ്പൊ ശരി ഞാൻ അകത്തേക്ക് കയറുവ ഇനിയും നിന്നാൽ അവള് സീനാക്കും ” അതുംപറഞ്ഞു അനസ് അകത്തേക്ക് നടന്നു

” ഡേയ് ഇങ്ങനെ പേടികതഡേയ് ആണുങ്ങളെ വില കളയാൻ ”

” കല്യാണം കഴിഞ്ഞ മനസ്സിലാവും മോനെ ” അനസ് നടക്കുന്നതിനിടയിൽ പറഞ്ഞു

“ഓ പിന്നെ നിന്നെ പോലെ ആയിരികില്ല ഞാൻ ” അഫ്സൽ വിട്ടുകൊടുത്തില്ല

ജസീൽ ഇത് കേട്ട് വെറുതെ ചിരിച്ചു.

” അഫ്സൽ മാരീഡ് അല്ലല്ലേ ”

” അല്ല കുറച്ചൂടെ കഴിഞ്ഞിട്ട് മതി എന്ന വെച്ചതാ ”

” അത് ശെരിയാ ഈ പ്രായത്തിൽ അല്ലെ അടിച്ചു പൊളിക്കാൻ പറ്റു”

” അതും ശരിയാ പക്ഷേ ഒരു പരിധിവരെ കമ്മിറ്റ്‌മെൻ്റ്സ് എനിക്കിഷ്ടമല്ല അതാണ് മറ്റൊരു കാരണം ”

Leave a Reply

Your email address will not be published. Required fields are marked *