പിന്നെയും അവർ തമ്മിൽ കുറച്ചു സംസാരിച്ചു. അഫ്സൽ പൊതുവെ തൻ്റെ ഉള്ളിലുള്ള കര്യങ്ങൾ വിളിച്ചു പറയാത്ത പ്രകൃതം ഉള്ള ആളാണ് ജസീൽ അവൻ്റെ ഉള്ളറിയൻ ഒരു പാട് കര്യങ്ങൾ ചോദിച്ചെങ്കിലും അവൻ ഒന്നിനും പിടികൊടുക്കാതെ വഴുതിപോയി
“അധികം സംസരികുന്നവർ പാവമാണെന്ന വയ്പ്പ് അല്ലെ ” ജസീൽ ചുമ്മാ ചോദിച്ചു
” എനിക്കറിയില്ല ഒരുപാട് കര്യങ്ങൾ ഉള്ളിലുള്ളവർ അധികം സംസാരിക്കില്ല പിന്നെ ഒരുപാട് ചെയ്യാനുള്ളവരും അധികം സംസാരിക്കില്ല അപ്പോപിന്നെ ഇക്ക പറഞ്ഞത് ശരിയായിരിക്കും ”
” അഫ്സലെങ്ങനെ ഒരുപാട് സംസരിക്കുമോ”
അഫ്സൽ ഒരു പുകയെടുത് അത് മെല്ലെ പുറത്തേക്ക് ഊതി കൂട്ടത്തിൽ ചോദ്യത്തിൻ്റെ അർഥം മനസ്സിലാക്കിയിട്ടുള്ള ഒരു വല്ലാത്ത ചിരിയും
” ഞാനത്ര പവമല്ല ഇക്ക ” വളരെ ഈസിയായി അഫ്സൽ പറഞ്ഞു
ജസീൽ തൻ്റെ ചോദ്യത്തിൻ്റെ പിന്നിൽ ഒളിപ്പിച്ച് വെച്ച കാര്യം അഫ്സലിനെ കൂളായിട്ട് പൊളിച്ചു
കുറച്ച് സമയം കൊണ്ട് തന്നെ മോശമല്ലാത്ത ഒരു ബന്ധം അഫ്സലുമായി ജസീൽ ഉണ്ടാക്കിയെടുത്തു. രണ്ടാമതൊന്ന് കൂടെ രണ്ടുപേരും കൂടി കത്തിച്ചു. ജസീൽ ഒന്ന് മനസ്സിൽ വിലയിരുത്തി ഒന്നും വിട്ട് പറയാത്ത എന്നാൽ ഒരേ സമയം പക്വതയും പ്രായത്തിൻ്റെ തിളപ്പും ഉള്ള ഒരു പയ്യൻ
അഫ്‌സലും അതെ സമയം മനസ്സിൽ ജസീലിനെ വിലയിരുത്തിയിരുന്നു പെട്ടന്ന് കേറി വന്ന് വളരെ ഈസിയായി സംസാരിക്കുന്നു ഓരോ കാര്യങ്ങൾ പറയുമ്പോഴും ചോദികുമ്പോഴും അതിനൊക്കെ ഉള്ളിൽ വേറെ എന്തൊക്കെയോ അർത്ഥങ്ങൾ ഉള്ള പോലെ. ഇയാളുടെ ഉള്ളിൽ വേറെന്തോ ഉണ്ട് അഫ്സൽ ഊഹിച്ചു
” ഇക്ക ഞാൻ തിരിച്ചകയറുവാണ് ” കയിലുള്ള സിഗരറ്റ് കുറ്റി നിലത്തിട്ട് ചവുട്ടികൊണ്ട് അഫ്സൽ പറഞ്ഞു
“താൻ വിട്ടോ എനിക്കൊരാളെകൂടെ കാണാനുണ്ട് ”
അഫ്സൽ സെൻ്ററിലെക്ക് കയറും മുന്നേ ജസീൽ പിന്നിൽനിന്ന് വിളിച്ചു
” ഡോ താൻ ഒരു കാര്യം ചെയ്യാമോ ”
“എന്താണിക്ക”
” എൻ്റെ വൈഫിനോട് ഞാൻ ഒരാളുമായി സംസരികുവാണെന്ന് പറയണം പിന്നെ ഒരു സിഗരറ്റ് മാത്രമേ വലിച്ചുള്ളൂ എന്ന് പ്രേത്യേകം പറയണം പെട്ടന്ന് വരും എന്നും ”
” ഇത്രയും പറയാൻ എനിക് ഇക്കടെ വൈഫിനെ അറിയില്ലല്ലോ ”
ജസീൽ ഒന്ന് ചിരിച്ചു
“താൻ എങ്ങോട്ട് നോക്കിയഡോ നടക്കുന്നത് ”
അഫ്സൽ മനസിലവത്തെ പോലെ ജസിലിനെ നോക്കി
” ഡോ ഞാൻ തൻ്റെ തൊട്ടിപ്പുറത്താണ് ഇരുന്നത് എൻ്റെ മുന്നിൽ കൂടിയാണ് താൻ നടന്നു വന്നത് ”
അവൻ്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി. തൻ്റെ തൊട്ടടുത്ത് ഇരുന്ന മാദക തിടമ്പിൻ്റെ ഭർത്താവണോ ജസീൽ ഇവൻ്റയൊക്കെ യോഗം. അവളുടെ മുലയിടുക്ക് ശ്രദ്ധിക്കുന്ന കൂട്ടത്തിൽ അവളുടെ തൊട്ടടുത്ത് ഇരിക്കുന്ന അവളുടെ ഭർത്താവിനെ ശ്രദ്ധിച്ചില്ല
“ഞാൻ ശ്രദ്ധിച്ചില്ല ഇക്ക”
” ശരി ശരി താൻ പറയുവല്ലോ അല്ലെ ”
” ഞാൻ ഏറ്റു ”
അവളോട് എങ്ങനെ ഒന്ന് സംസാരിക്കും എന്ന് വിചാരിച്ചിരുന്ന തനിക്ക് അവളുടെ ഭർത്താവ് തന്നെ ഒരു വഴി കണ്ടെതിതരും എന്ന് സ്വപ്നത്തിൻ പോലും ഞാൻ വിചാരിച്ചില്ല അഫ്സൽ മനസ്സിൽ കരുതി
ജസീലിനും കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നു ഒറ്റ നോട്ടത്തിൽ അവൻ്റെ കണ്ണുകൾ പോയത് ഹമിയുടെ മുലയിലേക്കാണ് അവളത് കണ്ടില്ലെങ്കിലും അവൻ്റെ കണ്ണ് അവളുടെ മുലയിടുക്കിലും പിന്നീട് സൈഡില് നിൽക്കുമ്പോൾ അവളുടെ ശരീരത്തിലും പാറി നടന്നത് താൻ ശ്രദ്ധിച്ചിരുന്നു അങ്ങനെയുള്ള അഫ്സലിന് ഒറ്റക്ക് സംസാരിക്കാൻ ഒരവസരം കൊടുത്താൽ. അവനത് മുതലാക്കുമെന്നു ജസീൽ മനസ്സിലുറപ്പിച്ചു
********
ഞാൻ അകത്ത് കയറി നടക്കുന്നതിൻ്റെ ഇടയിൽ എങ്ങനെയൊക്കെ സംസാരിക്കാം എന്ന് മനസ്സിൽ അലോജിച്ച് കൊണ്ടിരുന്നു മാന്യമായി തന്നെ തുടങ്ങണം . നടന്ന് ഞാൻ ഞങ്ങളുടെ സീറ്റിൻ്റെ അടുത്തെത്തി അകത്തേക്ക് കയറുമ്പോൾ ഞാൻ അവരുടെ മുഖത്ത് നോക്കി പക്ഷെ അവർ ഒന്ന് ശ്രദ്ധിക്ക പോലും ചെയ്യാതെ സ്റ്റേജിലെ പ്രോഗ്രാം നോക്കുകായായിരുന്നു
ഞാൻ അവരുടെ മുന്നിലൂടെ എൻ്റെ കസേരയിൽ ഇരുന്നു ഇത്തവണ സ്റ്റേജിലേക്ക് നോക്കികൊണ്ടാണ് കേറിയത്. കുട്ടൻ്റെ അടുത്തിരികുമ്പോൾ അവൻ അണ്ടി പോയ അണ്ണാനെ പോലെ ഇരിക്കുവാണ്
അനസും ആയിഷയും സ്റ്റേജിലേക്ക് നോക്കി ഇരിക്കാണ് ഇതിന് മാത്രം നോക്കാൻ ഞാൻ ഒന്നും കാണുന്നില്ല. ഒരു ഊള പാട്ട് ഇത്രയും നോക്കാൻ ഒക്കെയുണ്ടോ
