” എന്താ മോനെ കപ്പൽ മുങ്ങിയ ” ഞാൻ കുട്ടൻ്റെ തുടയിൽ അടിച്ചുകൊണ്ട് ഇരുന്നു
” ഏറെ കുറേ ”
” എന്താടാ മയിരെ ഊമ്പിയ മൊന്തയും വെച്ച് പോകുമ്പോ നല്ല ഉന്മേഷമായിരുന്നല്ലോ ”
” ഒരു ഹായ് പറഞ്ഞട അപ്പുറത്തിരികുന്ന ചരക്കിനോട് ”
” അയിഷനോടാ”
” അല്ല പന്നി നിൻ്റെ അപ്പുറത്ത് ഒന്ന് ഇരിപ്പില്ലേ അവളോട് ”
” എന്നിട്ടോ ”
” അവള് മയിൻ്റ് ചെയ്തില്ലട ”
ഞാൻ പെട്ടന്ന് ചിരിച്ച് പോയി
” അതിനാണോ ഇത്ര സങ്കടം ഇത് ആദ്യത്തെ ഒന്നും അല്ലല്ലോ” ചിരി അടക്കികൊണ്ട് ഞാൻ പറഞ്ഞു
” അല്ലടാ അതു കഴിഞ്ഞ് ഞാൻ നേരെ ആയിഷയുടെ നേരെ തിരിഞ്ഞ് ”
” ഓ അതില്ലെങ്കിൽ ഇത് മ്മ് എന്നിട്ട് ”
” അവള് ആദ്യോക്കെ നല്ല പോലെ റെസ്‌പോണ്ട് ചെയ്തതാ”
” എന്നിട്ടോ”
“അപ്പൊ ഞാൻ വെറുതെ ഓരോന്ന് ചോദിച്ച് കൊണ്ടിരിക്കായിരുന്നു ഒരു തമാശ പറഞ്ഞപ്പോ പെട്ടന്ന് അവള് ഒന്നും മിണ്ടാതെ അങ്ങോട്ടേക്ക് നോക്കി ഇരുന്നേട പിന്നെ ഇങ്ങോട്ട് നോക്ക പോലും ചെയ്തില്ല”
“എട എന്ത് അവരതം നി അവളോട് പറഞ്ഞത് ”
” അവളെനിക് കുഞ്ഞിൻ്റെ ഫോട്ടോ കാണിച്ച് തന്നു ”
” ഓഹോ അവിടേം വരെ ഒക്കെ എത്തിയിരുന്നോ ”
” അതെന്ന് എന്നിട്ടവൾ ചോദിച്ചു കുഞ്ഞ് അവളുടെ ഉപ്പയെ പോലെ തന്നെ അല്ലെ എന്ന് എന്നിട്ട് അവൾടെ കെട്ടിയോൻ ഇല്ലേ നിൻ്റെ ഫ്രണ്ട് അവൻ്റെ ഫോട്ടോ കാണിച്ച് തന്നു അപ്പൊ ഞാൻ പറഞ്ഞു ഇനി കൊച്ചിൻ്റെ അച്ഛൻ്റെ ഫോട്ടോ കാണിച്ച് താ എന്ന് ”
” എന്ത് മയിരു അവൻ തന്നെല്ലേ കൊച്ചിൻ്റെ ബാപ്പ ”
” അതെനിക്കും അറിയാം ”
” പിന്നെ നി എന്തിനാ അങ്ങനെ പറഞ്ഞത് ”
” ഞാൻ തമാശക്ക് പറഞ്ഞതാട ജെ കേ. അത് കേട്ടതും വാല് തിരിഞ്ഞൊരു ഇരിപ്പ പിന്നെ ഇങ്ങോട്ടു നോക്കിയിട്ടില്ല ”
” ആ പൊളി . ജെ കേ വായിൽ അടിച്ചു കിട്ടിയില്ലേ”
” അല്ലെങ്കിലും എനിക് കൈ തന്നെയാ ശരണം “കുട്ടൻ സങ്കടത്തിൽ പറഞ്ഞു
ഞാൻ ഈ പൊട്ടനോട് സംസാരിച്ച് പറഞ്ഞേല്പിച്ച കാര്യം പറയാൻ വിട്ടു പോയി നേരെ അവളുടെ അടുത്തേക്ക് തിരിഞ്ഞു അവള് എന്ട്രൻസിലേക്ക് നോക്കി ഇരിക്കാണ്
” ഹലോ” ഞാൻ ഒന്ന് ബാസ്സ് കൂട്ടി വിളിച്ചു
പെട്ടന്ന് അവളൊന്നു ഞെട്ടി എന്നിട്ടെന്നെ നോക്കി
” ജസീൽക്ക ഒരാളോട് സംസാരിക്കാൻ പോയതാണ് പെട്ടന്ന് വരും എന്ന് പറയാൻ ഏൽപിച്ചിരുന്നു ”
” ആണോ അതാ ഞാൻ കൊറേ നേരമായി നോക്കുന്നു കാണുന്നില്ല താങ്ക്സ്ട്ടോ ”
“ഓ.. ആ പിന്നെ ഇത്ത ഭയങ്കര സ്‌ട്രിക്ക്റ്റാണോ”
അവർ മനസ്സിലാവാത്ത രീതിയിൽ എന്നെ നോക്കി
” അല്ല പുള്ളി ഒരു സിഗരറ്റ് മാത്രേ വലിച്ചുള്ളു എന്ന് പറയാൻ പ്രേതേകം പറഞ്ഞേല്പിച്ചിരുന്ന് ”
അവളൊന്നു സൗമ്യമായി ചിരിച്ചു
“മൂപ്പര് ഒരു ഗ്യപ്പ് കിട്ടിയ അപ്പൊ വലിക്കും ”
” ടെൻഷൻ കൊണ്ടാവും ”
“അതൊക്കെ വലിക്കാൻ ചുമ്മാ ഓരോ കാരണങ്ങൾ അല്ലേ”
” സ്വന്തായിട്ട് ബിസിനസ് ഒക്കെ ചെയ്യുമ്പോ ടെൻഷൻ കാണും ചുമ്മാതെ ആരെങ്കിലും വലിക്കുവോ ”
” താനും ടെൻഷൻ കൊണ്ടാണോ വലിക്കുന്നത് ”
“അല്ല ഞാൻ വായ കൊണ്ട വലിക്കുന്നെ” ചളിയാണെന്ന് അറിഞ്ഞിട്ടും ഒരു ചളിയിട്ടു
അവരുടെ മുഖം ചാണകത്തിൽ ചവിട്ടിയ ഒരു എക്സ്പ്രഷൻ ആയിരുന്നു
“കൊള്ളില്ലല്ലേ ” ഞാൻ ചമ്മിയ മുഖത്തോടെ ചോദിച്ചു”
” നിലവാരാം തീരെ പോര ”
ഞാനൊന്നു ചിരിച്ചു അവര് തിരിച്ചും
“ഇത്താടെ പേര് ന്താ”
” അറിഞ്ഞിട്ടെന്തിന” അവള് ഒരു കൗതുകത്തോടെ ചോദിച്ചു
” പച്ച കുത്താന നെഞ്ചില് ”
അവളൊന്നു ചിരിച്ചു.
“ഹമീദ. ക്യാപിറ്റൽ ലെറ്ററിൽ കുത്തണം. ”
” കുത്തിയെക്കാം ഇക്ക സമ്മതിക്കോ എന്നറിയില്ല”
” ഇക്കയോടെ പറയണ്ടെന്നേ ” അവളൊന്നു ചിരിച്ചു
” ഇക്കാനോട് പറയാതെ എങ്ങനെ. ഇക്കാടെ നെഞ്ചില് കുത്തും ” ഞാൻ തിരിച്ചു ചോദിച്ച്
” അപ്പൊ ഇക്കാൻ്റെ നെഞ്ചില് ആണോ”
“പിന്നെ എന്തു വിജരിച്ച് എൻ്റെ നെഞ്ചില് ആണെന്നാ”
ഹമീദ ഒന്ന് ചിരിച്ചു
“തൻ്റെ പേര് എന്താ”
“അഫ്സൽ പച്ച കുത്താനാ..” ഞാൻ ഒരു ചിരിയോടെ കൂടി ചോദിച്ചു
“കുത്തിയേക്കാം”
ഞങ്ങള് രണ്ട് പേരും ചിരിച്ചു
അപ്പോഴാണ് ജസിലിക്ക വരുന്നത്.
മൂപ്പരോട് ഒന്ന് ചിരിച്ചിട്ട് ഞാനും എല്ലാരേയും പോലെ സ്റ്റേജിലേക്ക് നോക്കി ഇരുന്നു. സമയം ഇഴഞ്ഞു നീങ്ങി എനിക്കാകെ ഒരു മടുപ്പ് വന്നു തുടങ്ങി കുട്ടൻ്റെ അവസ്ഥയും അതു തന്നെയായിരുന്നു.ഇറങ്ങി പോയാലോ അപ്പൊ അടുത്തിരിക്കുന്ന മാദക തിടമ്പൊ ?. ആയിഷയെ ഇനിയും കിട്ടും വിഷയമല്ല പക്ഷെ ഹമീദ ഇവിടുന്ന് പോയാൽ പിന്നെയൊരു കൂടികാഴ്ച സാദ്ധ്യമല്ല. പക്ഷേ ഈ വെറുപ്പിക്കൽ പ്രോഗ്രാം ഇനിയും എത്ര നേരം സഹിക്കണം ഞാൻ രണ്ടും കല്പിച്ചു
