വൈകിട്ട് അത്താഴം കഴിഞ്ഞു സൂസന്ന തമ്ബിയോടു പറഞ്ഞു
“അച്ചായ ..മാത്തുക്കുട്ടിക്ക് കുഴപ്പം ഒന്നുമില്ലല്ലോ അല്ലെ ?”
‘ എന്നാ കുഴപ്പം …..ഒരു രണ്ടു മാസം പ്ലാസ്റ്റര്‍ വെട്ടം ..പിന്നെ അവന്നെന്നാ കുഴപ്പം “
” എന്നാലച്ചായ ഈശ്വരനയിട്ടു കാണിച്ചു തന്ന വഴിയാ ഇത് ….”
” നീ എന്നാ ഈ പറയുന്നേ ?”
സൂസന്ന മറുപടി പറയാതെ ഫോണെടുത്തു ഷീലയെ വിളിച്ചു . എന്നിട്ട് ഇത്ര മാത്രം പറഞ്ഞു
‘ ഷീലെ …..മോളെ മമ്മിയാടി …ഹ്മം …..മാത്തുക്കുട്ടിയെ കണ്ടു …അവനിവിടെ ആശുപത്രിയില്‍ ഉണ്ട് ……ഹ്മം …നീ വിഷമിക്കാന്‍ പറയുവല്ല ……അവന്‍ ആത്മഹത്യ ചെയ്യാന്‍ തുടങ്ങിയതാ …..ഹ്മം….. എന്താ കാരണമെന്നു നിനക്കറിയാമല്ലോ “
സൂസന്ന ഫോണ്‍ വെച്ചു. തമ്പി അവളെ കെട്ടി പിടിച്ചു ചുംബിച്ചു . മൈക്കിളിന് അപ്പോഴും സൂസന്ന എന്തിനാണ് ആത്മഹത്യാ എന്ന് പറഞ്ഞതെന്ന് മനസിലായില്ല
പിറ്റേന്ന് രാവിലെ തന്നെ തമ്പി ആശുപത്രിയിലേക്ക് പോയി . ഉച്ചകഴിഞ്ഞപ്പോള്‍ സൂസന്നയുടെ കൂടെ ഒരു പെണ്ണ് വരുന്നത് കണ്ടു . അവള്‍ മുറിയുടെ മുന്നില്‍ എത്തിയതും അലമുറയിടാന്‍ തുടങ്ങി
” എന്റെ മോനെ …ഞാന്‍ കാരണമാണല്ലോടാ നിനക്ക് ഈ ഗതി വന്നത് എന്നൊക്കെ പറഞ്ഞു പതം പറയാന്‍ തുടങ്ങി . സൂസന്ന അവളെ ആസ്വസിപ്പിക്കുന്നുന്ദ് . അന്നമ്മ മുറിയില്‍ നിന്നിരങ്ങിയാലെ മറ്റൊരാള്‍ക്ക് കയറാന്‍ പറ്റൂ …… തമ്പി ഇരിക്കുന്നിടത് നിന്ന് അനങ്ങിയില്ല .
കാരണം അന്നമ്മയും തമ്പിയും തമ്മിലുള്ള ബന്ധം ഇത് വരെ ഷീലയ്ക്ക് അറിയില്ല .ഒരു മരണ വീട്ടില്‍ വെച്ച് പറയാന്‍ പറ്റില്ലാത്ത കാര്യം ആയതു കൊണ്ട് അന്നമ്മ തമ്പിയോട് വരണ്ടാന്നു പറഞ്ഞിരുന്നു
ഷീല ഒന്നോതുങ്ങിയപ്പോള്‍ സൂസന്ന തമ്പിയുടെ അടുത്ത് വന്നിരുന്നു
” അച്ചായ ….അവള് അങ്ങോട്ടാണ് ഓടി വന്നത് . പിള്ളേര് നാട്ടില്‍ തന്നെയാ ഇപ്പോളും ….നമ്മള് തമ്മിലുള്ള പരിചയം ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല . പിന്നെ അമ്മ ഇങ്ങനൊരു കല്യാണം കഴിച്ചു . അത് പറയാന്‍ വന്നപ്പോളാണ് ജോമോന്റെ മരണവും മറ്റും നടന്നത് . അച്ചായന്‍ ആള് പവമായത് കൊണ്ടാണ് ആത്മഹത്യാ കേസില്‍ നിന്നൊക്കെ ഊറി വിട്ടത് എന്നൊക്കെ പറഞ്ഞു മയപ്പെടുത്തി വെച്ചിരിക്കുകയാണ് .
ഇന്നും അന്നമ്മ മാത്രം മതിയല്ലോ ഇവിടെ . ഞാന്‍ ഷീലയേം കൂട്ടി വീട്ടിലേക്കു പോകുവാണ് . അച്ചായന്‍ അങ്ങോട്ട് വന്നേക്കു …ഞാനും പപ്പയും കൂടി അവളെ ഒന്ന് കൂടി കാര്യങ്ങള്‍ പറഞ്ഞു മന്സിലക്കാമോന്നു നോക്കട്ടെ “
അങ്ങനെ ഷീലയേം കൂട്ടി സൂസന്ന വീട്ടിലേക്കു തിരിച്ചു പോയി . വൈകിട്ട് തമ്പി സൂസന്നയുടെ വീട്ടിൽ ചെല്ലുമ്പോൾ ദീപയും അവിടെ ഉണ്ടായിരുന്നു . തമ്പിയെ കണ്ട ദീപ അയാളോട് കുശലങ്ങൾ ചോദിച്ചു.
സൂസന്ന തമ്പിയെ ഷീലക്കു പരിചയപ്പെടുത്തി . ഒന്ന് നേരെ നോക്കി ചിരിച്ചതല്ലാതെ ഷീല ഒന്നും മിണ്ടിയില്ല . അല്പം കഴിഞ്ഞപ്പോൾ അവൾ ദീപയേം കൂടി മുകളിലേക്ക് പോയി . എട്ടു മണിയോടെ ദീപയുടെ ഭർത്താവു വന്നപ്പോൾ ആണ് ദീപ താഴേക്ക് വന്നത്
“അവളെന്തിയെ മോളെ ? എന്നാ പറയുന്നു ?” സൂസന്ന
‘ മുകളിൽ ഡ്രെസ്സോക്കെ അടുക്കി വെക്കുന്നു . രണ്ടു മൂന്നു തവണയായി നാട്ടിലേക്കു കൊണ്ട് പോകാന്നു . ഇനി അവിടെയെ ഉള്ളൂ എന്ന് ഒറ്റ വാശിയിലാ …ഞാൻ കുറെ പറഞ്ഞു നോക്കി .ഇനിയൊക്കെ നിങ്ങടെ കയ്യിലാ “
” എന്താ വേണ്ടതെന്നു എനിക്കറിയാം ..നീ പൊക്കോ …നാളെ ചിലപ്പോ ഒന്ന് വരേണ്ടി വരും കേട്ടോ “
“അത് കുഴപ്പമില്ല മമ്മി ….ഞാൻ ഒരു പത്തു മണി ആകുമ്പോ എത്തിയേക്കാം ” ദീപ യാത്ര പറഞ്ഞിറങ്ങി
രാത്രി അത്താഴം കഴിഞ്ഞ ഉടനെ ഷീല മുകളിലേക്ക് പോകാനൊരുങ്ങി
” മോളെ ..നീ താഴെ കിടന്നോ ….തന്നെ മുകളിൽ കിടക്കേണ്ട “
“അത് വേണ്ട മമ്മി ..ഞാൻ മുകളിൽ കിടന്നോളാം “
‘ എങ്കിൽ സ്റ്റെയര് കുറ്റിയിടേണ്ട മോളെ …..ഞാൻ അല്പം കഴിയുമ്പോൾ വരാം …ഇവിടെ പപ്പക്ക് തമ്പിച്ചായൻ ഉണ്ടല്ലോ കൂട്ട് “
“ശെരി മമ്മി ‘
ഷീല മുകളിലേക്ക് പോയി അര മണിക്കൂർ കഴിഞ്ഞതും സൂസന്ന തമ്പിയെ കണ്ണ്
