ഈയാം പാറ്റകള്‍ – 9 Like

” അയ്യോ അച്ചായ ……. ബാത്രൂമിലും ഒക്കെ പോണേല്‍ കഷ്ടപ്പാടാ …ഞാനുണ്ടെലെ നടക്കൂ …….അച്ചായന്‍ പോയിട്ട് വാ ‘ അന്നമ്മ

” എങ്കി മോളെ ..നീ ഇറങ്ങുന്നുണ്ടോ ……..എനിക്ക് ഒന്ന് രണ്ടു പേരെ കാണാനുണ്ട് ……..വൈകിട്ട് ഞാന്‍ മൈക്കിളിന്റെ അടുത്തേക്ക് വന്നേക്കാം ‘

” അച്ചായന്‍ ഇറങ്ങിക്കോ …ഞാനല്പ നേരം കഴിഞ്ഞു പൊക്കോളാം” ഷീല

തമ്പി വൈകിട്ട് മൈക്കിളിന്റെ വീട്ടിലെത്തിയപ്പോൾ ഷീല സന്തുഷ്ടയായി കാണപ്പെട്ടു

അത്താഴത്തിനിരുന്നപ്പോൾ തമ്പി പറഞ്ഞു

” മോളെ …ഞാൻ വക്കീലിനെ കണ്ടു സംസാരിച്ചു . നിയമപ്രകാരം വിവാഹം കഴിച്ച നിനക്കോ ..അതല്ലെങ്കിൽ രക്തബന്ധത്തിൽ പെട്ടവർക്കോ ആണ് ആനുകൂല്യങ്ങൾക്കും ജോലിക്കുമൊക്കെ അവകാശം …അത് ഈസിയായി തരപ്പെടുത്താവുന്നതേ ഉള്ളൂ …മോളൊരു കാര്യം ചെയ്യ് ……പോയി പിള്ളേരെ ഒക്കെ കൂട്ടി വാ ….ഞാൻ നാളെ പോയാൽ മൂന്നാലു ദിവസം കഴിഞ്ഞേ വരൂ ….’

‘ അത് വേണ്ടച്ചയാ ……അമ്മേം അനിയത്തീം പിള്ളേരെ കൂട്ടി രണ്ടു ദിവസം കഴിഞ്ഞു ഇങ്ങോട്ടു വരും …ഞാൻ വിളിച്ചാരുന്നു …മമ്മിയാ പറഞ്ഞെ കുറച്ചു ദിവസം ഇവിടെ വന്നു നിക്കാൻ …അവർക്കും ഒരു മാറ്റമൊക്കെ വേണ്ടേ എന്ന് “

“അത് ഏതായാലും നന്നായെടി സൂസ ……ഡാ മക്കൂ ….ഇത് പോലത്തെ ചില സന്ദര്ഭങ്ങളിലാ അന്നമ്മേടേം സൂസൻറേം വില നമ്മളറിയുന്നേ ” തമ്പി ഒന്ന് നെടുവീർപ്പിട്ടു

ഊണ് കഴിഞ്ഞു തമ്പി കിടക്കാനായി മുറിയിലേക്ക് പോയി .

പത്രമൊക്കെ കഴുകി കഴിഞ്ഞു സൂസന്ന ഷീലയോടു പറഞ്ഞു

” മോളെവിടെയാ കിടക്കുന്നെ ?’

‘അതെന്ന മമ്മി ..ഇപ്പോളങ്ങനെയൊരു ചോദ്യം ?”

‘അല്ല മുകളിൽ ഒറ്റയ്ക്ക് കിടക്കേണ്ട ‘

” എന്തിനാ …ഇന്നലത്തെ പോലെ കൂട്ടിനാളെ വിടാനാണോ ?”

‘ നീ അതും മനസ്സിൽ വെച്ചോണ്ടിരിക്കുവാണോ ? നിന്റെ നല്ലതിന് വേണ്ടിയല്ലേ മമ്മി ..അല്ലാതെ …”

‘ കുഴപ്പമില്ല മമ്മി ..ഞാൻ ചുമ്മാ പറഞ്ഞതല്ലേ ….” ഷീല സൂസന്നയുടെ കവിളിൽ നുള്ളി

അപ്പോൾ മൈക്കിൾ അവിടേക്കു വന്നു

‘ എന്താ രണ്ടു പേരും കൂടി ഗൂഢാലോചന …കിടക്കാറായില്ലേ ?”

” ഹ്മ്മ് …വരുവാ പപ്പാ …ഞാൻ ഷീലയോട് നമ്മുടെ കൂടെ കിടക്കണോ ..അതോ തമ്പിച്ചായന്റെ കൂടെ കിടക്കുന്നോ എന്ന് ചോദിക്കുവാരുന്നു ‘

‘ ഒന്ന് ..പോ ..മമ്മി “

” ഹ്മ്മ് ….പെണ്ണിന്റെ ഒരു നാണം ….അല്പം വേദന എടുത്തെങ്കിലും പെണ്ണിന് ഇന്നലെ മൂന്നാലു പ്രാവശ്യം വന്നെന്നു പറഞ്ഞല്ലോ അച്ചായൻ …….ഒരു സുഖവുമില്ലാഞ്ഞിട്ടാണോ ?’

” ശ്ശൊ !! ഈ മമ്മി ….” ഷീല നാക്ക് കടിച്ചു

“അല്ല …….ഇതൊക്കെ മമ്മിയോട് അച്ചായൻ പറഞ്ഞോ ?”

‘ എന്റെ മോളെ ….സൂസന്റെ എല്ലാ രഹസ്യങ്ങളും അച്ചായന് അറിയാം ….അച്ചായൻ ഉണ്ടാരുന്നേൽ ഞാൻ ഈ സാജനേം സ്റ്റീഫനേം മറ്റും അടുപ്പിക്കുവാരുന്നോ ?’ മൈക്കിൾ അവര് തമ്മിലുള്ള ബന്ധം ഒക്കെ പറഞ്ഞു .

അപ്പോൾ തമ്പി ഡ്രെസ്സ് മാറി അങ്ങോട്ട് വന്നു

“എടാ ഉവ്വേ …ഞാൻ ആശുപത്രീ ചെന്നിട്ടു അന്നമ്മേനെ ഇവിടെ കൊണ്ട് പോയി വിടാം ….അവള് ശെരിക്കൊന്നു ഉറങ്ങട്ടെ …ഇനി രണ്ടു മൂന്നു ദിവസോം കൂടി നിക്കണ്ടതല്ലേ “

ഷീലക്കു അമ്മയോടുള്ള തമ്പിയുടെ കരുതൽ കണ്ടു സന്തോഷമായി . തമ്പി അന്നമ്മയെ കൊണ്ട് വന്നിട്ട് വീണ്ടും ഹോസ്പിറ്റലിലേക്ക് പോയി

……………………………….പിറ്റേ ദിവസം തമ്പി സൂസന്നയുടെ വീട്ടിൽ വന്നു കുളിച്ചു ഡ്രെസ് മാറി കാറിൽ കയറാൻ വന്നപ്പോൾ ഷീലയും ഒരുങ്ങി വന്നു .

‘ അഹ് !!! മോള് പോകുന്നില്ലെന്ന് പറഞ്ഞിട്ട് ….ആ…വാ …ഞാൻ ബസ്റ്റാന്റിൽ ആക്കി തരാം “

” ഞാൻ തോട്ടത്തിലേക്കാ അച്ചായാ …’അമ്മ പറഞ്ഞു …നല്ല പണിയുണ്ടെന്നു …..ഞാൻ കൂടി സഹായിക്കാം “

‘ഓ !! വേണ്ട മോളെ ..നിനക്ക് പരിചയമില്ലാത്തതല്ലേ …കാര്യം പണിക്കാരൊക്കെ ഒണ്ട് …പക്ഷെ കണക്കും കാര്യങ്ങളൊക്കെ അന്നമ്മയാ നോക്കുന്നെ ..എനിക്കാനേ ഇതൊന്നും അത്ര പിടിയില്ല “

“സാരമില്ലച്ചയാ …..കുറച്ചൊക്കെ ‘അമ്മ പറഞ്ഞു തന്നിട്ടുണ്ട് “

ടൗണിൽ എത്തിയപ്പോൾ ഷീല പറഞ്ഞു

” അച്ചായാ ..ഞാൻ പെട്ടന്ന് പോന്നത് കൊണ്ട് ഡ്രെസ്സൊന്നും എടുത്തില്ല …ഇവിടെ കിടക്കുന്ന സാരീടെയൊന്നും ബ്ലൗസും പകമാകുന്നില്ല ….അമ്മെടെ ഡ്രെസ് തോട്ടത്തിൽ ഉണ്ടെന്നു പറഞ്ഞു …എനിക്ക് കുറച്ചു അടീലിടുന്നത് വാങ്ങണം ..അച്ചായൻ ഏതേലും കടേലൊന്നു നിർത്താമോ ?”

Leave a Reply

Your email address will not be published. Required fields are marked *