ഈയാം പാറ്റകള്‍ – 9

അൽപ നേരം കഴിഞ്ഞപ്പോൾ സൂസന്ന അവളെ ഓരോന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു ഡ്രെസ്സൊക്കെ മാറ്റി , തമ്പിയുടെ കൂടെ പറഞ്ഞയച്ചു .

ഷീലയും തമ്പിയും ജോമോന്റെ ഓഫീസിലെത്തി . അവിടെയും അവർ ഫോണിൽ കേട്ട കാര്യങ്ങളെല്ലാം തന്നെ വീണ്ടും കേട്ടു . എല്ലാവരും ഷീലയെ സഹതാപത്തോടെയാണ് നോക്കിയത്

ഉയർന്ന ഉദ്യോഗസ്ഥൻ അവരെ വിളിപ്പിച്ചു

” തമ്പി സാറെ …… ഇതല്ലേ ജോമോന്റെ വൈഫ് ? ഷീല എന്നല്ലേ പറഞ്ഞത് “

” അതെ …..എന്ത് പറ്റി ?’

“അതല്ല ജോമോന്റെ പി എഫും മറ്റും വേറെ ഏതോ ഒരു പെണ്ണിന്റെ പേർക്കാ “

“ഓ !!! അത് അവന്റെ പെങ്ങളായിരിക്കും …കല്യാണത്തിന് മുന്നല്ലേ ജോലി കിട്ടിയത് ‘

“അതെ പക്ഷെ ..നാലു വർഷം മുൻപ് പുതുക്കിയതാ “

തമ്പി ആ പേപ്പർ ഒന്ന് വാങ്ങി ഓടിച്ചു നോക്കിയിട്ടു അവിടുത്തെ പീയൂണിനെ വിട്ടു അതിന്റെ രണ്ടു മൂന്നു കോപ്പി എടുപ്പിച്ചു

” എങ്കിൽ ശെരി സാറെ …ഞങ്ങളിറങ്ങുവാ ..നമുക്കൊന്ന് കാണണം കേട്ടോ …’

” തമ്പി സാര് വിളിച്ചാ മതി ..എന്നെ കൊണ്ട് പറ്റുന്ന എന്ത് സഹായവും ചെയ്യാം ‘

തമ്പി ഷീലയെ കൂട്ടി ഇറങ്ങി . പോകുന്ന വഴിയിൽ സൈഡ് ചേർത്ത് നിർത്തിയിട്ടു തമ്പി അവളോട് പറഞ്ഞു

” മോളെ …ഇതാണോ അവന്റെ പെങ്ങളുടെ പേരെന്ന് നോക്കിക്കേ ?”

ഷീല അത് വാങ്ങി നോക്കിയിട്ടു വിങ്ങി പൊട്ടി

. തമ്പി അവളെ തന്റെ തോളോട് ചേർത്ത് ആശ്വസിപ്പിച്ചു

” സുശീല രാജൻ …അങ്ങനെ ഒരു പേരാ ഇതിലുള്ളത് ..അവൾ ആരാണെന്നു നമ്മക്കറിയില്ല …എന്തായാലും അവന്റെ പെങ്ങളാല് എനിക്കറിയാംരുന്നു …അവിടെ വെച്ച് ഒരു സീനാക്കണ്ട എന്ന് കരുതിയാ നിന്നോട് ചോദിക്കാത്തെ …അത് പോട്ടെ …..നമുക്ക് അത് കേസ് പറഞ്ഞു മേടിക്കാം …. പക്ഷെ ഇനിയും അവനെ ഓർത്തു ജീവിതം പാഴാക്കരുത് ……..നീ ഇവിടെയോ അന്നമ്മേടെ കൂടെയോ നിക്ക് ….ജോമോന്റെ വീട്ടിൽ കഴിയാനുള്ളത് നമുക്ക് കൊടുക്കാം ..വേണേൽ അവന്റെ പെങ്ങടെ കല്യാണോം ഞാൻ നടത്താം ……ഇന്നലത്തെ സംഭവം നീയങ്ങു മറക്കു……….അത് സൂസന്നെടെ നിർബന്ധത്തിൽ ഞാങ് ചെയ്തതാ …ഇനി എന്റെ കയ്യീന്ന് ഒരു ഉപദ്രവവും വരില്ല .”

“ഇനീ ഒരു കാര്യം കൂടി അറിയാൻ ഉണ്ട് …….പാതി ശമ്പളം എല്ലാ മാസവും വീട്ടിലേക്കു അയക്കാറുണ്ടെന്നല്ലേ പറഞ്ഞത് …നീ അവന്റെ വീട്ടിലേക്കു ഒന്ന് വിളിച്ചു ചോദിക്ക് ….

എല്ലാ മാസത്തേയും റെസീപ്റ്റോ മറ്റോ ഇരിപ്പുണ്ടോ ..ബാങ്ക് സ്റ്റേറ്റ് മെന്റുമായി ഒത്തു നോക്കാനെന്നു പറ…തത്കാലം അവരെ ഇതൊന്നും അറിയിക്കേണ്ട “

ഷീല മൊബൈലെടുത്തു വീട്ടിലേക്കു വിളിച്ചു . തമ്പി അവളോട് സ്പീക്കറിലിടാൻ പറഞ്ഞു

” അമ്മെ ……ജോമോൻ അയച്ചിരുന്ന മണിയോര്ഡറിന്റെയോ മറ്റോ കടലാസ്സ് വല്ലതുമുണ്ടോ ?…’

“അത് മോളെ നോക്കണം”

തമ്പി അവളുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി

” ചേച്ചി …ഞാൻ ജോമോന്റെ ഓഫീസിലെ ആളാണ്…ജോമോൻ അയക്കുന്ന എല്ലാ മാസത്തേയും ബാങ്ക് ഡീറ്റൈൽസോ മറ്റോ കാണുമോ ? എല്ലാ മാസത്തേയും വേണം “

” അയ്യോ സാറെ …അവനങ്ങനെ എല്ലാ മാസവും പൈസ അയക്കാറില്ല ….പിള്ളേരുടെ പഠിതതോം ഒക്കെയുള്ളത്‌ കൊണ്ട് ഞങ്ങള് ചോദിക്കാരും ഇല്ല …മൂന്നോ നാലോ മാസം കൂടുമ്പോ പത്തോ രണ്ടായിരമോ അയക്കും ..അതും പോസ്റ്റ്‌ ഓഫീസ് വഴിയാ ..ഞങ്ങക്ക് ബാങ്ക് അക്കൗണ്ട്‌ ഒന്നുമില്ല “

” എങ്കില്‍ ശെരി …” തമ്പി ഫോണ്‍ കട്ട് ചെയ്തു

ഷീല വീണ്ടും പൊട്ടി കരയാൻ തുടങ്ങി

“ദേ !! നോക്ക് …ഈ കരച്ചിലും കൊണ്ട് നീ ആശുപത്രിയിലേക്ക് വരണ്ട ….മാത്തുക്കുട്ടി ബൈക്കെന്നു വീണതാണെന്നു നിന്നോട് സൂസന്ന പറഞ്ഞില്ലേ …എന്നാലും അവരെ കൂടി കരഞ്ഞു വിഷമിപ്പിക്കരുത്

ഷീല കരച്ചിലൊതുക്കി.

ആശുപത്രിയില്‍ ചെന്നപ്പോള്‍ അന്നമ്മയെം മത്തുക്കുട്ടിയേം കണ്ടു സംസാരിച്ചപ്പോള്‍ ഷീലയ്ക്ക് പാതി ആശ്വാസമായി

‘എങ്ങനെ ഉണ്ടെടാവേ …വേദനയൊക്കെ കുറഞ്ഞോ ?”

” കുഴപ്പമില്ലച്ചയാ ” മാത്തുക്കുട്ടി ചിരിച്ചു

” നീ എന്നാത്തിനാ ബൈക്കൊക്കെ ഓടിക്കാന്‍ പോയെ …ഞാന്‍ പറഞ്ഞതല്ലേ എലമ്മേടെ അടുത്ത് പോയാല്‍ ജീപ്പിന്റെ താക്കോല് തരൂന്ന് ………ഹ്മ്മം ….ഇന്ന് പ്ലാസ്റ്റര്‍ ഇടൂന്ന് ഡോകടര്‍ പറഞ്ഞു …നീരൊക്കെ കുറഞ്ഞത് കൊണ്ട് …നാലാം പൊക്കം വീട്ടില്‍ പോകാം ..പിന്നെ ഒരാഴ്ച കഴിഞ്ഞു വന്നാ മതി …ആ ഒരാഴ്ച നീ ഷീലെടെ കൂടെ ഇവിടെ നിക്ക് …..ചെക്കപ്പും കഴിഞ്ഞു തോട്ടത്തിലേക്ക് വന്നാ മതി …ഇന്നല്പം ജോലിയുണ്ടിവിടെ …നാളെ ഞാന്‍ തോട്ടത്തിലേക്ക് തിരിച്ചു പോകും …ലോഡോക്കെ ഗ്രേസിയെ എപ്പിചിട്ടാ വന്നെ …എടി അന്നമ്മേ …..നീ വരുന്നുണ്ടോ ……ഷീല ഇവിടെ നിന്നാ മതിയോ ?”

” അയ്യോ അച്ചായ ……. ബാത്രൂമിലും ഒക്കെ പോണേല്‍ കഷ്ടപ്പാടാ …ഞാനുണ്ടെലെ നടക്കൂ …….അച്ചായന്‍ പോയിട്ട് വാ ‘ അന്നമ്മ

” എങ്കി മോളെ ..നീ ഇറങ്ങുന്നുണ്ടോ ……..എനിക്ക് ഒന്ന് രണ്ടു പേരെ കാണാനുണ്ട് ……..വൈകിട്ട് ഞാന്‍ മൈക്കിളിന്റെ അടുത്തേക്ക് വന്നേക്കാം ‘

” അച്ചായന്‍ ഇറങ്ങിക്കോ …ഞാനല്പ നേരം കഴിഞ്ഞു പൊക്കോളാം” ഷീല

തമ്പി വൈകിട്ട് മൈക്കിളിന്റെ വീട്ടിലെത്തിയപ്പോൾ ഷീല സന്തുഷ്ടയായി കാണപ്പെട്ടു

അത്താഴത്തിനിരുന്നപ്പോൾ തമ്പി പറഞ്ഞു

” മോളെ …ഞാൻ വക്കീലിനെ കണ്ടു സംസാരിച്ചു . നിയമപ്രകാരം വിവാഹം കഴിച്ച നിനക്കോ ..അതല്ലെങ്കിൽ രക്തബന്ധത്തിൽ പെട്ടവർക്കോ ആണ് ആനുകൂല്യങ്ങൾക്കും ജോലിക്കുമൊക്കെ അവകാശം …അത് ഈസിയായി തരപ്പെടുത്താവുന്നതേ ഉള്ളൂ …മോളൊരു കാര്യം ചെയ്യ് ……പോയി പിള്ളേരെ ഒക്കെ കൂട്ടി വാ ….ഞാൻ നാളെ പോയാൽ മൂന്നാലു ദിവസം കഴിഞ്ഞേ വരൂ ….’

‘ അത് വേണ്ടച്ചയാ ……അമ്മേം അനിയത്തീം പിള്ളേരെ കൂട്ടി രണ്ടു ദിവസം കഴിഞ്ഞു ഇങ്ങോട്ടു വരും …ഞാൻ വിളിച്ചാരുന്നു …മമ്മിയാ പറഞ്ഞെ കുറച്ചു ദിവസം ഇവിടെ വന്നു നിക്കാൻ …അവർക്കും ഒരു മാറ്റമൊക്കെ വേണ്ടേ എന്ന് “

“അത് ഏതായാലും നന്നായെടി സൂസ ……ഡാ മക്കൂ ….ഇത് പോലത്തെ ചില സന്ദര്ഭങ്ങളിലാ അന്നമ്മേടേം സൂസൻറേം വില നമ്മളറിയുന്നേ ” തമ്പി ഒന്ന് നെടുവീർപ്പിട്ടു

ഊണ് കഴിഞ്ഞു തമ്പി കിടക്കാനായി മുറിയിലേക്ക് പോയി .

പത്രമൊക്കെ കഴുകി കഴിഞ്ഞു സൂസന്ന ഷീലയോടു പറഞ്ഞു

” മോളെവിടെയാ കിടക്കുന്നെ ?’

‘അതെന്ന മമ്മി ..ഇപ്പോളങ്ങനെയൊരു ചോദ്യം ?”

‘അല്ല മുകളിൽ ഒറ്റയ്ക്ക് കിടക്കേണ്ട ‘

” എന്തിനാ …ഇന്നലത്തെ പോലെ കൂട്ടിനാളെ വിടാനാണോ ?”

‘ നീ അതും മനസ്സിൽ വെച്ചോണ്ടിരിക്കുവാണോ ? നിന്റെ നല്ലതിന് വേണ്ടിയല്ലേ മമ്മി ..അല്ലാതെ …”

‘ കുഴപ്പമില്ല മമ്മി ..ഞാൻ ചുമ്മാ പറഞ്ഞതല്ലേ ….” ഷീല സൂസന്നയുടെ കവിളിൽ നുള്ളി

അപ്പോൾ മൈക്കിൾ അവിടേക്കു വന്നു

‘ എന്താ രണ്ടു പേരും കൂടി ഗൂഢാലോചന …കിടക്കാറായില്ലേ ?”

” ഹ്മ്മ് …വരുവാ പപ്പാ …ഞാൻ ഷീലയോട് നമ്മുടെ കൂടെ കിടക്കണോ ..അതോ തമ്പിച്ചായന്റെ കൂടെ കിടക്കുന്നോ എന്ന് ചോദിക്കുവാരുന്നു ‘

Leave a Reply

Your email address will not be published. Required fields are marked *