” മോളെ …തമ്പിച്ചായൻ പാവമാണ് …ഞാൻ പറഞ്ഞിട്ടാ അച്ചായൻ ഇന്നലെ നിന്നെ അങ്ങനെ സമീപിച്ചത് ” ഷീല ചാടി എണീറ്റു . സൂസന്ന അവളെ വീണ്ടും സ്റ്റൂളിൽ പിടിച്ചിരുത്തി
” നീ ചെയ്യുന്നത് ഒരു തരം ഒളിച്ചോട്ടമാണ് . ജോമോൻ നിനക്ക് വേണ്ടുന്ന സ്നേഹം തന്നില്ല ..നീയാ സ്നേഹവും പരിഗണനയും സുഖവും എല്ലാം തേടി കണ്ടെത്തി . ജോമോൻ ഈ കുടി ആണേൽ എപ്പോഴാണേലും മരിക്കേണ്ടതാരുന്നു .അത് നിന്റെ തെറ്റ് കൊണ്ടല്ല . ഓടയിൽ കിടന്നല്ലേ മരിച്ചത് . പോസ്റ്മോർട്ടത്തിൽ തലക്കു പിന്നിലുണ്ടായ ക്ഷതം എന്നാണ് ..അത് വീണപ്പോൾ സംഭവിച്ചതാവമെന്നത് കൊണ്ട് അന്വേഷണവും നടന്നില്ല “
‘ അത് കൊണ്ട് …..?’ ഷീല എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും തമ്പി ബാത്റൂമിലോക്കെ പോയിട്ട് ഒരു ടവ്വലും കൊണ്ട് മുഖം തുടച്ചോണ്ടു കയറി വന്നു . മമ്മി പറഞ്ഞിട്ടാണ് അയാൾ തന്നെ ബലാൽക്കാരം ചെയ്തെന്നു അറിഞ്ഞിട്ടും ഷീല വെറുപ്പോടെ മുഖം തിരിച്ചു
” നീ ജോമോന്റെ ഓഫീസിൽ പോയി വേണ്ട പേപ്പർ ഒക്കെ കൊടുത്തു , ആനുകൂല്യങ്ങൾ ഒക്കെ മേടിക്കു . പൈസ നിനക്ക് വേണ്ടെങ്കിൽ അത് ജോമോന്റെ വീട്ടുകാർക്ക് കൊടുക്ക് ..ഞങ്ങടെ സഹായവും വേണ്ടെങ്കിൽ നീ അവന്റെ ജോലി മേടിച്ചെടുക്കൂ …ജോലിയിലിരിക്കെ മരിച്ചതിനാൽ നിനക്കാ ജോലി കിട്ടാൻ ചാൻസുണ്ട് . എന്നിട്ടു നീ ഇവിടെ താമസിക്കു..വാടക ഒന്നും തരേണ്ട ……ഞങ്ങള് നിന്നെ ശല്യപ്പെടുത്താൻ പോലും വരത്തുമില്ല ” സൂസന്ന
” അവനെവിടെയാ ജോലി ചെയ്തിരുന്നേ ?” തമ്പി ഇടയിൽ കയറി ചോദിച്ചു
” pwd ഓഫീസിൽ പീയൂൺ ആരുന്നു അച്ചായാ ..വൈകിട്ടാവുമ്പോ നല്ല കൂടിയാ … പിന്നെ ഉപദ്രവം ഒന്നുമില്ല …ഈ പെണ്ണിന്റെ സമയ ദോഷം ‘ സൂസന്ന ഏങ്ങലടിച്ചു
ഇവിടുത്തെ PWD ഓഫീസിലോ അവിടെ എന്റെ കുറെ സുഹൃത്തുക്കൾ ഉണ്ട് അവന്റെ ഫോട്ടോയോ മറ്റോ ഉണ്ടോ ? തമ്പി
സൂസന്ന തന്റെ മൊബൈലിൽ നിന്ന് ഷീലയും ജോമോനും പിള്ളേരും നിൽക്കുന്ന ഒരു ഫോട്ടോ എടുത്തു കൊടുത്തു
ഇവനോ ..ഇവനെ ഞാനറിയും തണ്ണി മാത്രമല്ല നല്ല പൈസയും വാങ്ങും
പൈസ ഒന്നും വാങ്ങത്തില്ല അച്ചായാ ..കള്ളു മാത്രമേ കിട്ടത്തുള്ളൂ എന്ന ഇവള് പറഞ്ഞറിഞ്ഞേ അല്ലെടി ഷീലെ ? സൂസന്ന
ഷീല വെറുതെ തലയാട്ടുക മാത്രം ചെയ്തു . അവളെന്തോ ഈ ലോകത്തല്ലെന്നു തോന്നി .
തമ്പി പെട്ടന്ന് തന്റെ മൊബൈൽ എടുത്തോണ്ട് വന്നു ആർക്കോ ഫോൺ ചെയ്തു
ഹാലോ .എടാ ഉവ്വേ ഞാനാ തമ്പി തമ്പി ഫോൺ സ്പീക്കറിട്ടു
എടാ ഉവ്വേ നമ്മള് ഇന്നാള് ഒരു വർക്കിന് നമമുടെ PWD യിലെ ഒരു പീയൂണിനെ കണ്ടില്ലേ ? ആ.. ബാറിൽ വെച്ച് നമ്മളവനു ഒരു ഫുള്ളും മൂവായിരം രൂപേം കൊടുത്തില്ലേഅവനെ ഒന്ന് കൂടി കാണാൻ പറ്റുമോ ?
തമ്പി ഉരുണ്ടു കളിച്ചു . ഷീലയും മറ്റുള്ളവരും ഫോണിലേക്കു ശ്രദ്ധ തിരിച്ചു .
ഏതു ..നമമുടെ നിപ്പൻ ജോമോനാണോ ..അവൻ മരിച്ചു പോയി ..തമ്പി സാറെ
അയ്യോ മരിച്ചോ ? ആട്ടെ അതെന്നാ ഈ നിപ്പൻ ? തമ്പി നടുക്കോട്ടു നിന്നു സംസാരിച്ചു
അതോ .അവൻ ജോലിക്കിടെൽ തന്നെ ബാറിൽ പോയി നിപ്പനടിക്കും .പിന്നെ ഇച്ചിരി എയാ
ഹാ ..പറയെടാ നമ്മള് തമ്മിലെ ന്തിനാ ഈ മറ
അതല്ല തമ്പി സാറെ ..ഒള്ളതാണേലും മരിച്ചു പോയ ആളിനെ കുറിച്ച് കുറ്റം പറയല്ലന്നാ .അയാള് രാത്രിയായാല് ബസ്റ്റാൻഡിലാ ബസ്റ്റാന്റ് പെണ്ണുങ്ങളെ നിപ്പനടിക്കാൻ തമ്പി പെട്ടന്ന് സ്പീക്കർ ഓഫ് ചെയ്തു
ഷീല ഞെട്ടി വിളറി വെളുത്തിരിക്കുവാണ് . സൂസന്നയുടെയും മൈക്കിളിന്റെയും സ്ഥിതി വേറെയല്ല .
വേറെന്തോ ഒക്കെ കൂടി സംസാരിച്ചു തമ്പി ഫോൺ വെച്ചു
അത് വിട് മോളെ ..ആൾക്കാരെന്തൊക്കെ പറയും ..അതൊന്നും സത്യമാകണമെന്നില്ലല്ലോ തമ്പി ഷീലയുടെ തോളിൽ തട്ടി / ഷീല വിങ്ങി പൊട്ടി തമ്പിയുടെ മേലേക്ക് ചാഞ്ഞു .
അൽപ നേരം കഴിഞ്ഞപ്പോൾ സൂസന്ന അവളെ ഓരോന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു ഡ്രെസ്സൊക്കെ മാറ്റി , തമ്പിയുടെ കൂടെ പറഞ്ഞയച്ചു .
ഷീലയും തമ്പിയും ജോമോന്റെ ഓഫീസിലെത്തി . അവിടെയും അവർ ഫോണിൽ കേട്ട കാര്യങ്ങളെല്ലാം തന്നെ വീണ്ടും കേട്ടു . എല്ലാവരും ഷീലയെ സഹതാപത്തോടെയാണ് നോക്കിയത്
