വാത്സല്യത്തോടെ വിളിച്ചുകൊണ്ട് അവൾ അവന്റെ തോളിൽ മൃദുവായി അമർത്തി.
“ഇപ്രാവശ്യം എന്തായാലും അനീത്തി കുട്ടി വരൂല്ലോ അല്ലെ?”
റസിയ ഗൂഢമായി പുഞ്ചിരിച്ചു.
പിന്നെ അവന്റെ തോളിൽ അൽപ്പം കൂടി അമർത്തി.
“ഇപ്രാവശ്യം വരും മോനെ അനിയത്തി …തീർച്ച!”
അവൾ പുഞ്ചിരിയോടെ പറഞ്ഞു.
[അവസാനിച്ചു]
