ഊരാകുടുക്ക്

ഊരാകുടുക്ക്

Oorakudukku | Author : Kaaliyan


ഐപിൽ കണ്ട് തീർന്നതും നേരെ വന്നു കിടന്നു. എന്തോ സ്വന്തം ടീം തോറ്റപ്പോൾ മനസ്സിന് വല്ലാത്തൊരു വൈക്കബ്ല്യം . ഇന്നത്തെ ഉറക്കം പോയി.

മൊബൈലെടുക്കാനും തോന്നുന്നില്ല.ഗ്രൂപ്പിലിപ്പോ ഊക്കോട് ഊക്കാവും. ആഹ് ദൈവത്തിന്റെ പോരാളികൾ തോറ്റേ തുടങ്ങു എന്ന ഡയലോഗ് പടച്ച് വിടാം. ഇരുട്ടത്ത് മൊബൈൽ ബെഡിൽ തപ്പി.

6 ഇഞ്ച് ഡിസ്പ്ലേ യിൽ വെട്ടം തെളിഞ്ഞതും ആദ്യം കണ്ട നോട്ടിഫിക്കേഷനിലമർത്തി.

കാർത്തിക്ക് യൂ ഹാവ് മെമ്മറീസ് ടു ലുക്ക്ബാക്ക് ഓൺ ടുഡേയ്..

ഉടനെ തന്നെ ഫേസ് ബുക്ക് 2 വർഷം മുമ്പ് ഇതേ ദിവസം ഞാൻ പോസ്റ്റ് ചെയ്ത ഒരു ചിത്രം കാണിച്ചു. അത് കൂട്ടുകാരുമൊത്തുള്ള കോളേജിലെ ലാസ്റ്റ് ഇയർ സമയത്തെ ഒരു ഫോട്ടോ ആയിരുന്നു. ഹാപ്പി ടൈംസ്. ഒരു പണീമില്ലാതെ വീട്ടിൽ പെറ്റ് കിടക്കാൻ തുടങ്ങീട്ട് രണ്ട് വർഷമായിരിക്കണു. കോളേജ് ജീവിതം അവസാനിച്ചതും കുറേ ഗ്യാങ്ങും കണഷനുമൊക്കെ അപ്രത്യക്ഷമായി. ചിത്രത്തിൽ തോളിൽ കയ്യിട്ട് നിക്കുന്നവനൊക്കെ ഇപ്പൊ എവിടെ എന്തോ?

പുല്ല്. ഇതിപ്പൊ ആകെ ഡെസ്പ് ആയല്ലോ….. മണി പതിനൊന്നര കഴിഞ്ഞു. ഉറക്കോം വരുന്നില്ല. ഭാവിയെ കുറിച്ചോർത്ത് അല്പനേരം സാടാവാൻ സമയമായി. എങ്കിൽ പിന്നെ എന്തുകൊണ്ട് അതൊരു വാണം വിട്ടിട്ടായിക്കൂടാ? ഉറക്കത്തിനും അതാ ബെസ്റ്റ്.

ബ്രൗസറെടുത്തു. നിരവധി സൈറ്റുകൾ. അന്താരാഷ്ട്ര വിഡിയോ കണ്ട് മടുത്തു. ഇത്തവണ പ്രാദേശികം തന്നെയാവാം. ഇങ്ങനെയുള്ള ടൈമിൽ അതാ നല്ലത്. ഇന്ത്യൻ സാധനം അധികം ക്വാളിറ്റി ഇല്ലെങ്കിലും കാണാനും വല്യ രസോന്നുമില്ല😒. പിന്നെ ഇവിടെ ഒരോരുത്തരു കാട്ടി കൂട്ടുന്നത് കാണാൻ ഒരു ഫണ്ണൊക്കെ ഉണ്ട് കേട്ടോ ….

ഞാൻ നേരെ ഇന്ത്യൻ പോൺ വീഡിയോസ് വരുന്ന അധികമാരും ഉപയോഗിക്കാത്ത ആ സൈറ്റിൽ കേറി. ഇതില് കൂടുതലും ആൾക്കാരുടെ ഫോണിൽ നിന്ന് ലീക്കാവുന്നതും കുളിസീനും ഒക്കെയാണ് വരുന്നത്. ചുമ്മാ കണ്ടിരിക്കാം😉.

തോണ്ടി തോണ്ടി ഓരോന്ന് കാണുമ്പോഴാണ് അത് ഞാൻ ശ്രദ്ധിച്ചത്. ഒരു കുളിസീൻ. ന്റമ്മച്ചീ ഒരടാറ് പീസ്. ക്ലാരിറ്റി കുറവാണെങ്കിലും ആ പിന്നഴക് കാണുമ്പോൾ അറിയാം ഐറ്റം. വേറെ ലെവൽ. ബൾബിന്റെ ലൈറ്റടിച്ചാണാവോ സ്വർണനിറം മുതുകിന്.ഉഫ് നീണ്ട കൊറുക്ക മുടി നനഞ്ഞ് ഉന്തി നിക്കുന്ന ചന്തിയിടുക്കിലേക്ക് വെള്ളത്തോടാപ്പം ഒഴുകിയിറങ്ങുന്നു. അംഗലാവണ്യം എന്നൊക്കെ കേട്ടിട്ടേ ഉള്ളു. ” ണ്യ” യുടെ വള്ളി പോലെ വളഞ്ഞ് നിക്കുവല്ലേ പെണ്ണ്.

ആരാണാവോ ഈ സുന്ദരി . ഏതെങ്കിലും നോർത്തിന്ത്യക്കാരിയാവും. ഒന്ന് തിരിഞ്ഞിരുന്നെങ്കിൽ ആ മുന്നഴക് കൂടി കാണാമായിരുന്നു. വെള്ളം കോരി ഒഴിക്കുന്നേരം സൈഡിലൂടെ മുൻതൂക്കത്തിന്റെ കുലുങ്ങുന്ന അരിക് കാണാമെങ്കിലും എന്തോ ആ മുഖം കാണാനാണാവേശം. വീഡിയോ സ്കിപ്പടിക്കാൻ തോന്നീല. മുഖം കാണിക്കാതെ തീർന്ന് പോകുമോ എന്ന ആശങ്കയിൽ ഞാൻ കൊതിയോടെ ആ വീഡിയൊ കണ്ടു. കൈ എപ്പഴോ ട്രൗസറിനുള്ളിലൂടെ കുണ്ണയെ തലോടിയിരുന്നു. സോപ്പെടുത്ത് തേച്ച് കൊണ്ട് മെല്ലെ തിരിയുന്ന അവളെ നോക്കി ശുക്ലമൊലിപ്പിച്ച കുണ്ണ ഞാൻ അമർത്തി പിടിച്ചടിക്കാൻ തുനിഞ്ഞു. പക്ഷെ മുല കുലുക്കി തിരിഞ്ഞ ആ മുഖം കണ്ടതും ഞാൻ ഞെട്ടി പോയി.

നേത്ര…….!

ഞാനത് ഉറപ്പിക്കാൻ വേണ്ടി വീഡിയോ പോസ് ചെയ്ത് മുഖം സൂമാക്കി നോക്കി. അൽപം ക്ലാരിറ്റി കുറവാണെങ്കിലും എനിക്ക് അത് ഉറപ്പിക്കാനാകുമായിരുന്നു. അത് നേത്ര തന്നെ. എന്റെ അയൽവാസി നേത്ര ……!

ഞാൻ ഞെട്ടിയെങ്കിലും ഗുലാൻ ഞെട്ടിയിട്ടില്ല. ഞാൻ വീഡിയോ പ്ലേ ചെയ്തു. സെക്കന്റുകൾക്ക് ശേഷം വിഡിയോ അവസാനിച്ചു.

എനിക്ക് എന്ത് ചെയ്യണമെന്നറിയില്ല. ഇതെങ്ങനെ സംഭവിച്ചു.ശ്ശെ ഇവൾ…. എനിക്കത് വിശ്വസിക്കാനായില്ല. ഇവളിത് അറിഞ്ഞ് കാണുമോ. അടുത്തറിയാവുന്ന ആര് കണ്ടാലും അവളെ തിരിച്ചറിയും. ഇതെങ്ങനെ സംഭവിച്ചു. അതും കുളിസീൻ…

ഞാൻ അത് പോലെ അവളുടെ വീഡിയോ വേറെയും ഉണ്ടോ എന്ന് തപ്പി. ഇത് അപ് ലോഡ് ചെയ്തത് കഴിഞ്ഞ ആഴ്ച്ചയാണ്. വേറൊന്നും എനിക്കതിൽ നിന്ന് കിട്ടിയില്ല.

ഞാൻ വീണ്ടും ആ വീഡിയോ പ്ലേ ചെയ്തു. ഇത്തവണ എന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു. ആ വീഡിയോ അവൾ സ്വയം എടുത്തതാണോ എന്ന് ഞാൻ പരിശോധിച്ചു. ക്യാമറ ആങ്കിൾ ടോപ് കോർണറാണ്. വീഡിയോയിൽ ഒരിക്കൽ പോലും അവൾ ക്യാമറയിലേക്ക് നോക്കുന്നില്ല. അങ്ങനൊരു സാധനം അവിടെ ഉണ്ടെന്നുള്ള കാര്യം പോലും അവൾക്കറിയാമെന്ന് എനിക്ക് തോന്നുന്നില്ല. അതെ അപ്പൊൾ ഇത് അത് തന്നെ ഒളിക്യാമറ ….. !

അതും എന്റെ വീടിന് തൊട്ടപ്പുറത്ത്. ദിസ് ഈസ് നട്ട്സ് .. പെട്ടെന്ന് എനിക്ക് എന്റെ അനിയത്തിയെയാണ് ഓർമ വന്നത്. അവൾക്കാണിങ്ങനെ ഒരു അവസ്ഥ വന്നതെങ്കിൽ. ഇതാരുടെയോ കളിയാണ്. ഇത് ചെയ്തത് ആരെന്ന് കണ്ടുപിടിക്കണം. എന്റെ ഉള്ളിൽ നിന്ന് ആരോ വിളിച്ച് പറയും പോലെ തോന്നി. ഞാനാ വീഡിയോ സേവ് ചെയ്തു. സംഗതി ചീപ്പ് ആണെങ്കിലും ഇത് കണ്ടുപിടിക്കണമെങ്കിൽ ആ വീഡിയോ നന്നായി അനലൈസ് ചെയ്യണം. സൈറ്റിൽ നിന്ന് പോയാൽ അത് പറ്റില്ല.

വീഡിയോ മൊബൈലിൽ സേവ് ചെയ്ത് ഞാനത് പലതവണ കണ്ടു. അതിൽ നിന്ന് കുറച്ച് കാര്യങ്ങൾ എനിക്ക് പിടികിട്ടി. എന്നിലെ ഷെർലക് ഹോംസ് ഉണർന്നു.

1. ഈ വീഡിയോ നേത്രയുടെ അറിവോടെ ഉള്ളതല്ല.

2. പ്രസ്തുത വീഡിയോ അവളുടെ വീട്ടിലെ പുറത്തുള്ള കുളിമുറിയാണ്. പഴയ ആ കുളിമുറി എനിക്ക് സുപരിചിതമാണ്. അവൾ സാധാരണ അറ്റാച്ച് ടാണ് ഉപയോഗിക്കാറ്. ഇത് കൂടുതലും അവളുടെ അച്ഛനും അപ്പുപ്പനുമൊക്കെയാണ് ഉപയോഗിക്കാറ്.

3. വീഡിയോയുടെ തുടക്കവും ഒടുക്കവുമില്ല. കട്ട് ചെയ്ത് മാറ്റിയിരിക്കുന്നു. ചെയ്തവൻ വെറും ലോക്കലല്ല. ചിലപ്പോൾ തന്നെ പിന്തുടരാൻ സാധ്യതയുള്ള തെളിവ് നശിപ്പിക്കാൻ വേണ്ടിയാകുമോ കട്ട് ചെയ്തത് ? അതിനർത്ഥം ഈ വീഡിയോയിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നിരിക്കുമോ….?🙄😳

4. വീഡിയോയിൽ ഒരു വിധ ഷേക്കുമില്ല. ഫ്രയിം മുഴുവൻ ആ കുളിമുറിയാണ്. ആരോ ക്യാമറ സ്ഥാപിച്ചതാണ്. അല്ലെങ്കിൽ തന്നെ പട്ടാപകൽ ആർക്കാണ് വലിഞ്ഞ് കേറി കുളിസീൻ പിടിക്കാൻ സാധിക്കുന്നത്. പകൽ! പകലാകുമോ …? ഒരു പക്ഷേ രാത്രി ആയി കൂടെ . ബൾബിന്റെ മഞ്ഞപ്രകാശം മാത്രമാണുള്ളത്. പകലായാലും ലൈറ്റിടാമല്ലോ..?

5. ഒളിക്യാമറയാവാം അതാവുമ്പോൾ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാത്ത രീതിയിൽ ഒളിപ്പിക്കാമല്ലോ. ഇനി ഒരു പക്ഷേ അത്…! അത് അവിടെ തന്നെ കാണുമെങ്കിലോ…?😳

ഞാൻ കട്ടിലിൽ നിന്ന് ചാടി എണീറ്റു. കാരണം അവിടെ വേറെയും ഉരുപടികൾ ഉണ്ട്. നേത്ര അവളുടെ അമ്മ പിന്നെ എന്റെ ഇഷിത ….. ! മൈ ഗോഡ്…..! കാണും ചിലപ്പോൾ ആ ക്യാം ഇപ്പോഴും അവിടെ തന്നെ കാണും. ചിലപ്പോ അത് വച്ചവൻ അവളുടെ അപ്പുപ്പന്റെ സീനെടുക്കാൻ വച്ചതാവും . പറയാൻ പറ്റൂലെ അതാണ് കാലം. അതിനിടയിൽ ബോണസായി ഇവളുടെ വീഡിയോ കിട്ടിയതാവാം. അടുത്ത അപ് ലോഡ് എന്റെ ഇഷിതയാവാം . ഞാൻ വേഗം ട്രൗസറിന് മുകളിലൂടെ കൈലി എടുത്ത് ചുറ്റി. ഫോണ് കൈലി ക്കിടയിൽ തിരുകി ഷർട്ട് താഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *