എനിക്കായ് – 4 Like


ഞാൻ ഞെട്ടിത്തിരിഞ്ഞതും എന്റെ ചുണ്ടിൽ തണുത്ത സ്പർശമായി അവളുടെ മൃദുചുംബനം. പൂർണനഗ്നയായി ആര്യ എന്റെ മുൻപിൽ. ഏതാനും ദിവസങ്ങൾ എന്റെ മുൻപിൽ തുള്ളികളിച്ച മുലകളും കുണ്ടിയും ഹരം കൊള്ളിക്കുന്ന യോനിയും നഗ്നമായി എന്റെ മുൻപിൽ. ഒറ്റ നിമിഷം കൊണ്ട് എന്റെ ലഹരി ആവിയായി.

“ഇതാണെന്റെ ബാഗ് മനസിലായോ? സമയമില്ല മോനെ. ”

“എന്തുപറ്റി എന്റെ മുത്തിന്. അന്നൊന്നും തൊടാൻ സമ്മതിക്കാത്തതാണല്ലോ?”

“ഇതെനിക്ക് ജയിക്കാനാ. നിനക്കറിയോ ഇന്നവിടെ വച്ച് ഡ്രസ്സ്‌ മാറാൻ ഞാൻ ഡോർ ലോക്ക് ചെയ്തു എന്റെ ഹസ്ബന്ഡ് ഉള്ളത്കൊണ്ട്. ഇവിടെ ഡോർ ലോക്ക് ചെയ്യാറില്ലാലോ.”

ഞാൻ അവളുടെ ചുണ്ട് അമർത്തി ചുംബിച്ചു പതിയെ എന്റെ ചുണ്ടുകൾ അവളുടെ ഇരു മുലകളെയും ചുംബിച്ചശേഷം താഴേക്കിറങ്ങി. അവളുടെ യോനിയെ അമർത്തി ചുംബിച്ചശേഷം ഇതളുകൾ ഇരുവശത്തേക്കും അകറ്റി അതിനുള്ളിൽ നാവു കടത്തി ചുംബിച്ചു. പക്ഷെ ചെറിയൊരു നനവ് മാത്രമേ അതിൽ ഉണ്ടായിരുന്നോള്ളൂ.

ഞാൻ തല ഉയർത്തി നോക്കിയപ്പോൾ അവളിൽ കണ്ടത് കാമത്തെക്കാളേറെ അയാളോടുള്ള വാശിയും അയാൾ എത്തുമോ എന്ന പരിഭ്രമവുമാണ്. ഞാൻ എണിറ്റു വീണ്ടും അവളെ ചുംബിച്ചു ചോദിച്ചു.

“ഡാ നീ എന്റെ അല്ലെ. എങ്കിൽ എന്തിനാ ഇങ്ങനെ തിരക്ക് പിടിച്ചു? അയാളേക്കാൾ മുൻപേ എന്ന വാശിയോ. അയാൾ ബെഡ്‌റൂമിൽ എന്താണെന്ന് നമുക്കറിഞ്ഞൂടെ? നീ പോയിവന്നിട്ട് ഓഫിസിലെ ആദ്യദിവസം എനിക്ക് മാത്രമായി വേണം നിന്നെ. അതുപോരെ കണ്ണാ? ഈ വെപ്രാളപ്പെട്ട് കളയാനുള്ളതാണോ നമ്മുടെ ആദ്യസമാഗമം.”

“എന്നോട് പിണക്കമാണോ? സങ്കടം ഉണ്ടോ ഞാൻ പോകുന്നതിൽ.”

“ഒട്ടും പിണക്കമില്ല. സങ്കടം ഉണ്ട് എന്നാലും സാരമില്ല.”

“എന്നാ ഞാൻ പോട്ടെ.”

“മം”

“എന്ന ഇട്ടുതാ”

“എന്ത്”

“എന്റെ ബ്രായും ഷെഡ്‌ഡിയും ചുരിദാറും ഒക്കെ.”

ഞാൻ പെട്ടെന്ന് അവളെ കെട്ടിപിടിച്ചിട്ട് അവളുടെ ചുണ്ടുകൾക്കുള്ളിലേക്ക് എന്റെ ചുണ്ടുകളും നാവും കടത്തി അവളെ ചുംബിച്ചു പറഞ്ഞു.

“നോട്ട് അറ്റ് സംടൈമ്സ്, ബട്ട് ആൽവേസ് ഐ ലവ് യു!!!!”

“ലവ് യൂ ടൂ ”

അവളുടെ ഡ്രസ്സ് ഇട്ടു കൊടുക്കുമ്പോൾ ഞാൻ പറഞ്ഞു

“മിസ്സ്‌ യു കണ്ണാ.”
“അത്രക്കൊന്നും മിസ്സ്‌ ചെയ്യാണ്ടിരിക്കാൻ ഞാനിവിടെ ഒരു ഗിഫ്റ്റ് വച്ചിട്ടുണ്ട്. പറ്റുമെങ്കിൽ നോക്കികണ്ടെത്തിക്കോ.”

“എന്ത്”

“പറയില്ല. അയ്യേ എന്റെ മുല നിക്കണത് നോകിയെ ബ്രാ ഇടാനും അറിയില്ല ചെക്കന്. മര്യാദക്ക് ശരിയായി ഇട്ടു തന്നേൻ.”

അവളുടെ ഒരു മുല മിക്കവാറും ബ്രായ്ക്ക് പുറത്തായിരുന്നു. അത് ഞാൻ ഉള്ളിൽ തിരുകി.

“ആദ്യായിട്ടാ പെണ്ണുങ്ങളെ ഇങ്ങനെ കാണുന്നതല്ലേ?”

“ഇങ്ങനെയും ഇതില്ലാതേയും കണ്ടിട്ടുമുണ്ട് പിടിച്ചിട്ടുമുണ്ട്.”

“ങേ. അതെപ്പോ എന്നിട്ട് നീ ഇതുവരെ പറഞ്ഞിട്ടില്ലല്ലോ.”

“അതൊക്കെ പറയാം പെണ്ണെ. സമയം ഒത്തുവന്നാലല്ലേ. ഇപ്പോൾ സമയമില്ലല്ലോ. ഒരൊറ്റ ചോദ്യം. ആർ യൂ വിർജിൻ?

അല്ല. പക്ഷെ അതൊരു നീണ്ട കഥ ആണ് പെണ്ണെ ഇനി കാണുമ്പോൾ പറയാം ഇപ്പോൾ നീ പോകുന്നില്ലേ.”

“അതിനു അയാൾ വരണ്ടേ. താഴെ എത്തുമ്പോൾ വിളിക്കാം എന്നാ പറഞ്ഞേക്കുന്നെ.”

“ആണോ. എന്നാൽ വാ. ”

ബിൽഡിങ്ങിന് ഫ്രണ്ടിൽ മാത്രമേ ഫ്രീ പാർക്കിംഗ് ഉണ്ടായിരുന്നോള്ളൂ. അത് ഒരുവിധം എന്റെ കിച്ചണിൽ നിന്നു കാണാം. ഞാൻ അവിടെ നോക്കിയപ്പോൾ ഗോൾഡൻ കളർ പ്രാഡോ അവിടെ ഉണ്ട്. അവൾക്ക് ഞാൻ കാണിച്ചു കൊടുത്തു.

“എന്നിട്ടെന്താ വിളിക്കാഞ്ഞേ ആവോ.”

“നീ ഇപ്പോൾ വിളിച്ചോ. അയാൾ പറയും ഞാൻ രണ്ട് മിനിറ്റ് കോണ്ട് എത്തും. നീ താഴേക്ക് ഇറങ്ങിക്കോ എന്നു.”

അവൾ വിളിച്ചപ്പോൾ അതേ മറുപടി ആണ് അയാളിൽ നിന്നു കിട്ടിയത്.

കാൾ കട്ട്‌ ചെയ്തതും ഒരു ദീര്ഘചുംബനംത്തിലൂടെ അവൾ എനിക്ക് അവളുടെ ഉമിനീർ പകർന്നു.

“അയ്യോ മറന്നു. എനിക്ക് എന്തേലും കുറച്ചു ഡോക്യുമെന്റ് തായോ അതും പറഞ്ഞ ഇവിടെ വന്നേ.”

ഞാൻ എന്റെ കുറച്ചു ഡോക്യുമെന്റ് അവൾക്ക് കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *