“അമ്മ എന്താ ഇരുട്ടത്ത് ഇരിക്കുന്നത് ലൈറ്റ് ഒന്നും ഇട്ടില്ലല്ലോ എന്തു പറ്റി ?”
മറുപടി പറയാൻ വാക്കുകൾ കിട്ടാതെയുള്ള എന്റെ പതർച്ച , അവൻ വൈകി എത്തിയതിൽ ഉള്ള എന്റെ ദേഷ്യം ആണെന്ന് തെറ്റിദ്ധരിച്ച് അനന്തു പറഞ്ഞു ,
“അമ്മേ .. സോറി .. സൈക്കിൾ പഞ്ചർ ആയിപ്പോയി , ഹർത്താൽ കാരണം ഒറ്റ കട പോലും തുറന്നില്ല .. രണ്ട് കിലോമീറ്റർ ഉരുട്ടി ആണ് വന്നത് .. പിണങ്ങല്ലേ , മേല് കഴികിയിട്ട് ഞാൻ പോയിരുന്നു പഠിച്ചോളാം ”
അവന്റെ നിഷ്കളങ്ക സംസാരം കേട്ട് പാപിയായ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇരുട്ടിന്റെ മറവിൽ അവൻ ഒന്നും കാണുന്നില്ലല്ലോ എന്ന ആശ്വാസം ആയിരുന്നു എനിക്ക്. ഒപ്പം തെല്ലൊരു ആശ്വാസത്തോടെ ഞാൻ തിരിച്ചറിഞ്ഞു , ഒളിഞ്ഞു നോക്കി ഓടി മറഞ്ഞ ആ കണ്ണുകൾ എന്റെ മകന്റെ ആയിരുന്നില്ല എന്നത്. ഇരുട്ടത്ത് കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ അവനോടായി പതിയെ പറഞ്ഞു ,
“വേഗം പോയി മേല് കഴുകി വാ .. എന്തെങ്കിലും കഴിക്കാൻ എടുത്ത് വെക്കാം ”
അമ്മയ്ക്ക് പിണക്കം ഒന്നുമില്ല എന്ന ആശ്വാസത്തോടെ അകത്തേക്ക് നടന്ന അനന്തുവിന് പിന്നാലെ സിറ്റ് ഔട്ടിലെ ലൈറ്റും തെളിയിച്ചു കൊണ്ട് ഞാനും അകത്തേക്ക്
നടന്നു .. പിൻ വിളി പോലെ ഒരു സ്കൂട്ടർ ശബ്ദം പെട്ടെന്ന് ഗേറ്റിൽ വന്ന് നിന്നു.
സുധാകരൻ ചേട്ടൻ ആയിരുന്നു അത്, എന്റെ ഉള്ളിൽ വീണ്ടും ഒരു ഞെട്ടൽ ഉണ്ടായി. ഒളിഞ്ഞു നോക്കിയ ആ കണ്ണുകളുടെ ഉടമ എന്ന് ഞാൻ സംശയിച്ച വ്യക്തികളിൽ ഒരാൾ … !!
“എന്താ സുമേ … നീ എന്നെ ആദ്യമായി കാണുന്ന പോലെ തുറിച്ചു നോക്കുന്നത് ”
പരു പരുത്ത ശബ്ദത്തിൽ ഉള്ള സുധാകരൻ ചേട്ടന്റെ ആ ചോദ്യം എന്നെ ചിന്തയിൽ നിന്നും ഉണർത്തി.
“ഹേയ് .. ഈ സമയത്ത് ചേട്ടൻ അങ്ങനെ വരാറില്ലല്ലോ അതു കൊണ്ടാണ് …. ചേച്ചി എവിടെ ?” ഒരു വിധത്തിൽ ഞാൻ പറഞ്ഞ് ഒപ്പിച്ചു.
എന്റെ മറുപടി കേട്ട് നിൽക്കുമ്പോഴും ആ മനുഷ്യന്റെ നോട്ടം നൈറ്റിക്ക് മുകളിൽ കൂടി ഉയർന്നു നിൽക്കുന്ന മുലകളിൽ ആയിരുന്നു. ഉള്ളിൽ കിടന്നിരുന്ന വെളുത്ത ബ്രായുടെ വള്ളി സ്ഥാനം തെറ്റി പുറത്തേക്ക് ചാടി കിടന്നിരുന്നു. പതിയെ അത് അകത്തേക്ക് വലിച്ചിട്ട് ഞാൻ പറഞ്ഞു,
“സുധാകരൻ ചേട്ടൻ വന്ന കാര്യം പറഞ്ഞില്ലല്ലോ …?”
“ഞാൻ ആ പയ്യനെ അന്വേഷിച്ചു വന്നതാണ്.. അവൻ എവിടെ ആ ശരത്ത് ?”
ശരത്ത് ….ആ പേര് കേൾക്കുന്നത് എനിക്കിപ്പോൾ പേടിയായി തുടങ്ങിയിരിക്കുന്നു.
“ആറ് മണിയുടെ ഹർത്താൽ
സമയം കഴിഞ്ഞിട്ട് കോഴി കട തുറക്കണം എന്ന് ഞാൻ അവനോട് പ്രത്യേകം പറഞ്ഞിരുന്നതാണ് .. ഇപ്പൊ ദേ വന്നപ്പോൾ പൂട്ടിക്കിടക്കുന്നു ” അല്പം ദേഷ്യത്തോടെ സുധാകരൻ ചേട്ടൻ പറഞ്ഞു.
അതിന് മറുപടിയായി സിറ്റൗട്ടിൽ നിന്നു കൊണ്ട് തന്നെ ചായിപ്പിലേക്ക് ഞാൻ എത്തി നോക്കി ,
“ചായിപ്പിൽ ലൈറ്റ് ഒന്നും കാണുന്നില്ല .. ശരത്ത് പുറത്ത് എവിടെയോ പോയേക്കുക ആണെന്ന് തോന്നുന്നു ” ഞാൻ പറഞ്ഞു.
“ഇങ്ങനെ ഉത്തരവാദിത്വം ഇല്ലാതായാൽ എന്താ ചെയ്യുക .. അവനെ ഞാൻ നാളെ പിടിച്ചോളാം ” പിന്നെയും എന്തൊക്കെയോ പിറു പിറുത്തു കൊണ്ട് ഗേറ്റ് ചാരി സ്കൂട്ടറും എടുത്തു കൊണ്ട് അയാൾ പോയി.
സത്യത്തിൽ ശ്വാസം അപ്പോഴാണ് ഒന്ന് നേരെ വീണത് , ഒളിഞ്ഞു നോക്കിയ ആ കണ്ണുകളുടെ ഉടമ സുധാകരൻ ചേട്ടൻ അല്ല എന്ന സത്യം ഞാൻ മനസ്സിലാക്കി , ആയിരുന്നുവെങ്കിൽ ഇപ്പോൾ എന്നോടുള്ള അയാളുടെ പെരുമാറ്റം ഇങ്ങനെ ആയിരിക്കില്ല.
പതിവു പോലെ രാത്രിയിൽ പ്രശാന്ത് ഏട്ടന്റെ കോൾ വന്നു .. തെല്ലൊരു കുറ്റ ബോധത്തോടെ ഞാൻ ഫോണെടുത്തു. കാര്യങ്ങൾ സംസാരിച്ചു തുടങ്ങിയപ്പോഴേക്കും ഏട്ടന്റെ ശബ്ദം വല്ലാതെ പോലെ എനിക്ക് തോന്നി.
“എന്താ .. ശബ്ദം വല്ലാതെ
ഇരിക്കുന്നത് എന്തു പറ്റി ഏട്ടാ …?”
ആധി കലർന്ന എന്റെ ചോദ്യത്തിന് മറുപടിയായി ഏട്ടൻ പറഞ്ഞു ,
“ഹേയ് .. ഇന്ന് കാലത്ത് ഓഫീസിൽ പോകാനായി റോഡ് മുറിച്ച് കടക്കുമ്പോൾ ഒരു ആക്സിഡൻറ് ഉണ്ടായി , റോങ് സൈഡ് കയറി വന്ന ഒരു പിക്കപ്പ് വാൻ ചെറുതായി ഒന്ന് തട്ടി .. ഭാഗ്യത്തിന് കാര്യമായ കുഴപ്പം ഒന്നും സംഭവിച്ചില്ല വലതു കൈക്ക് ചെറിയ പൊട്ടലുണ്ട് .. ഒരാഴ്ച റസ്റ്റ് എടുക്കണം എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് “
