എന്റെ കാമ കേളികൾഅടിപൊളി  

റഷീദയുടെ മറുപടി കേട്ട് സുമ വിളറി വെളുത്തു.

“നിനക്ക് അറിയാമല്ലോ സുമേ പറക്ക മുറ്റാത്ത ഒരു ചെറുക്കനേയും
എന്നേയും ഒഴിവാക്കി എന്റെ കെട്ടിയോൻ പോയത്. കുറെ കാലം മനസ്സ് കല്ലാക്കി ജീവിച്ചു , പക്ഷേ തീരെ പിടിച്ചു നിൽക്കാൻ പറ്റാതെ വന്നപ്പോൾ ഒരുത്തന്റെ കൂടെ കിടന്നു കൊടുത്തു , പിന്നെ അതൊരു ശീലമായി .. ഇപ്പൊ എനിക്ക് അതിൽ ഒരു കുറ്റ ബോധവും ഇല്ല ”

മറ്റ് പുരുഷന്മാരുടെ കൂടെ കിടന്ന കാര്യം നിസ്സാരമായി റഷീദ പറയുന്നതും കേട്ട് വായും പൊളിച്ചു ഇരിക്കുവാൻ മാത്രമേ സുമക്ക്‌ കഴിഞ്ഞുള്ളൂ.

“ഇതിപ്പോ കുറച്ച് മസിലും ശരീരവും കുറവുണ്ട് എന്നല്ലേ ഉള്ളൂ .. ഒരു തുടക്കത്തിന് ആ കോഴി കടയിൽ നിൽക്കുന്ന പയ്യൻ തന്നെയാണ് നിനക്ക് ബെസ്റ്റ് ” റഷീദ പറഞ്ഞു

“എന്തൊക്കെയാണ് റഷീദ നീ പറയുന്നത് എനിക്ക് അത്രയ്ക്ക് ഇളകി നിൽക്കുന്നില്ല കേട്ടോ .. ചെറുക്കൻ ഒന്നുള്ളത് വളർന്നു വരുന്നു .. ആരെങ്കിലും അറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല ” അല്പം ദേഷ്യത്തോടെ സുമ പറഞ്ഞു.

“നിന്റെ നല്ല പ്രായം വെറുതെ കളയണ്ട എന്ന് കരുതി ഞാൻ പറഞ്ഞതാണ് നീ മനസ്സിരുത്തി ഒന്ന് ആലോചിക്കണം .. രഹസ്യമായിട്ട് നോക്കിയും കണ്ടും ഒക്കെ ചെയ്താൽ ഇതൊന്നും ആരും അറിയാൻ പോകുന്നില്ല ” ഒരു ഉപദേശം പോലെ റഷീദ സുമയോട്
പറഞ്ഞു

“പത്താംക്ലാസിൽ പഠിക്കുന്ന എന്റെ അനന്തു മോനേക്കാൾ അഞ്ചോ ആറോ വയസ്സ് മാത്രമേ ആ പയ്യന് കൂടുതൽ ഉണ്ടാവുകയുള്ളൂ .. അപ്പോൾ ഞാൻ എങ്ങനെയാണ് റഷീദ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് ” സുമ ചോദിച്ചു.

“ഇന്നാ തിന്നോ … എന്നും പറഞ്ഞ് തുറന്നു വെച്ചു കൊടുക്കേണ്ട … അവനെ ഒന്നു കൊതിപ്പിച്ച് കൊതിപ്പിച്ച് നിർത്ത് താല്പര്യമുണ്ടെങ്കിൽ അവൻ വന്നു തുറന്നു എടുത്ത് കഴിച്ചോളും .. പിന്നെ ഇതൊന്നും ആരും പുറത്ത് പറയില്ല .. നീ ആയിട്ട് ആരേയും അറിയിക്കാതെ ഇരുന്നാൽ മതി” ഒരു കള്ള ചിരിയോടെ റഷീദ പറഞ്ഞു.

എന്റെ മനസ്സിലേക്ക് തീ കോരി ഇട്ടാണ് റഷീദ പോയത്. അന്ന് രാത്രിയിൽ പ്രശാന്ത് ഏട്ടനോട് പതിവു പോലെയുള്ള ഫോൺ സംഭാഷണത്തിന് ശേഷം കിടക്കുമ്പോൾ സുമ ആലോചിച്ചത് റഷീദ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.

‘തീരെ പിടിച്ച് നിൽക്കുവാൻ പറ്റാത്ത ഒരു സാഹചര്യത്തിലാണ് കുളിച്ച് കൊണ്ടിരിക്കുമ്പോൾ ഒരിക്കൽ പൂറ്റിൽ വിരൽ ഇട്ടത് … അതിന്റെ കുറ്റ ബോധവും നീറ്റലും മാറുന്നതിന് ആഴ്ചകൾ വേണ്ടി വന്നു. ഇവിടെ ഇപ്പോൾ മനസ്സിൽ ആലോചിക്കുന്നത് പ്രശാന്ത് ഏട്ടൻ മാത്രം കണ്ട എന്റെ സ്വകാര്യ ഭാഗങ്ങൾ മറ്റൊരാളുടെ
മുൻപിൽ തുറന്നു കാണിക്കുന്നതിനെപ്പറ്റി ആണ്. റഷീദ പറഞ്ഞത് പോലെ രഹസ്യമായി ചെയ്താൽ ആരും അറിയില്ലായിരിക്കും .. പക്ഷേ ഏട്ടൻ നാട്ടിൽ വരുമ്പോൾ എന്ത് ധൈര്യത്തിലാണ് ഞാൻ അദ്ദേഹത്തിന്റെ മുൻപിൽ പോയി നിൽക്കുന്നത് .. സത്യം പറഞ്ഞാൽ റഷീദയുടെ വാക്കുകൾ കേട്ട് ഒരു ചെറുപ്പക്കാരൻ പയ്യന്റെ കൂടെ കിടക്കുന്നത് മനസ്സു കൊണ്ട് ആഗ്രഹിച്ചു പോയി , ഇനിയിപ്പോൾ എത്രയൊക്കെ വേണ്ട എന്നു വച്ചാലും പിടിച്ചു നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ‘

അടുത്ത ദിവസം രാവിലെ അനന്തുവിനെ സ്കൂളിലേക്ക് പറഞ്ഞു വിട്ട്‌ പതിവ് ജോലികളും തീർത്ത് കുളി കഴിഞ്ഞ് ബെഡ് റൂമിലേക്ക് വന്ന് സ്ഥിരമായി ധരിക്കാറുള്ള മാക്സി ഇടാൻ നേരമാണ് എന്തു കൊണ്ട് ഇന്ന് ഒരു മാറ്റം ആയിക്കൂടാ എന്ന് സുമ ചിന്തിച്ചത്. വീട്ടിൽ ധരിക്കുന്നതിന് പണ്ടെപ്പോഴോ വാങ്ങിയ ഒരു കോട്ടൺ സാരി എടുത്ത് ഉടുത്തു , ഒപ്പം ധരിച്ച ബ്ലൗസ് അല്പം ഇറുകിയതാണ് . മര്യാദയ്ക്ക് കൈ ഒന്ന് മുകളിലേക്ക് ഉയർത്തുവാൻ പോലും സാധിക്കുന്നില്ല. വീടിന് പുറത്തേക്ക് ഇറങ്ങുന്നതിനു മുൻപ് സാരി പൊക്കിളിനു അല്പം താഴേക്ക് താഴ്ത്തി വെച്ചു. ഒറ്റ പ്രസവം മാത്രം
നടത്തിയതുകൊണ്ട് വയറിൽ സ്ട്രെച്ച് മാർക്ക് അധികമില്ല .. ആദ്യമായാണ് പകൽ വെളിച്ചത്തിൽ പുറത്തേക്ക് പൊക്കിളും വയറും കാണിച്ച് ഇറങ്ങുന്നത് , അതിന്റെ ഒരു ചമ്മൽ എത്രയൊക്കെ മറച്ചു വെച്ചാലും മുഖത്ത് ഉണ്ട്. എല്ലാം ഒരു പരീക്ഷണം അല്ലേ എന്താവും എന്ന് നോക്കാം എന്ന ദൃഢ നിശ്ചയത്തോടെ സുമ വീടിന്റെ മുറ്റത്തേക്ക് ഇറങ്ങി.

കോഴിക്കട തുറക്കുന്നതിനു വേണ്ടി ചായ്പിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങിയ ശരത്ത് ഒരു നിമിഷം സുമയുടെ വയറും പൊക്കിളും കണ്ടു ഞെട്ടി നിന്നു. സുമയ്ക്ക്‌ പതിവ് പുഞ്ചിരി നൽകിയിട്ട് അവൻ ചോദിച്ചു,

“ചേച്ചി … എവിടെയെങ്കിലും പോകുവാണോ ?”

“അതെന്താ ശരത്ത് നീ അങ്ങനെ ചോദിച്ചത് …?”

“അല്ല .. സാധാരണ മാക്സി അല്ലേ ചേച്ചി വീട്ടിൽ ഇടാറു.. ഇതിപ്പോ സാരിയൊക്കെ ഉടുത്ത് നിൽക്കുന്നു .. അതുകൊണ്ട് ചോദിച്ചതാണ് ”

മറുപടി പറയുന്നതിന് ഇടയിലും അവന്റെ കണ്ണുകൾ സുമയുടെ പൊക്കിളിൽ ആയിരുന്നു.

യാത്ര പറഞ്ഞ് ശരത്ത് കോഴിക്കട തുറക്കുവാനായി പോയപ്പോൾ സുമ അവനെ അടിമുടി ഒന്ന് നോക്കി , കറുത്ത പ്രകൃതം ആണെങ്കിലും എന്നെക്കാൾ ഉയരം അവനുണ്ട് . മീശ മുളച്ചു തുടങ്ങിയിട്ടേയുള്ളൂ ..
വെളുത്ത മുണ്ടും ഷർട്ടും ധരിച്ചാണ് പോകുന്നതെങ്കിലും വൈകുന്നേരം ചോര കറയും പറ്റി തിരികെ അവൻ വരുന്നത് കാണുമ്പോൾ സങ്കടം തോന്നിയിട്ടുണ്ട് … ശരത്ത് കടയിലേക്ക് പോയി കഴിഞ്ഞിട്ട് , സുമ താഴ്ത്തി ഉടുത്ത സാരി പൊക്കിളിനു മുകളിലേക്ക് ഉയർത്തി വെച്ചു .. അത്ര നേരം നഗ്നയായി നിന്നിട്ട് വസ്ത്രം ധരിച്ച പോലെ ഒരു ആശ്വാസം അവൾക്ക് തോന്നി.

വൈകുന്നേരം അനന്തു സ്കൂളിൽ നിന്നും വന്നിട്ട് ചായ കുടിച്ച് കഴിഞ്ഞിട്ട് കളിക്കാൻ പൊയ്ക്കോട്ടേ എന്ന് സുമയോട് ചോദിക്കുമ്പോൾ അവന് അറിയാമായിരുന്നു തന്റെ അമ്മ ഒരിക്കലും വയലിൽ കുട്ടികളുടെ കൂടെ കളിക്കുവാൻ പോകാൻ സമ്മതിക്കില്ല എന്ന് … അവരൊക്കെ മഹാ വൃത്തികെട്ട പിള്ളേർ ആണ് എന്നായിരുന്നു സുമ പറഞ്ഞിരുന്നത് അതും പോരാത്തതിന് റഷീദയുടെ മകൻ ഷാനവാസും അവിടെ കളിക്കുന്നുണ്ട് .. പോരേ പൂരം…!

പക്ഷേ ഇത്തവണ സുമ അവനെ ഞെട്ടിച്ചു കളഞ്ഞു , “രാത്രി ടിവി കാണാതെ ഇരുന്ന് പഠിക്കാം എന്ന് ഉറപ്പുണ്ടെങ്കിൽ കളിക്കാൻ പൊക്കോളു …”

കേട്ട പാതി കേൾക്കാത്ത പാതി അനന്തു വയലിലേക്ക് ഓടി. സുമയ്ക്കും വേണ്ടിയിരുന്നത് അതു തന്നെ ആയിരുന്നു , വൈകുന്നേരം ആറു
മണി കഴിയുമ്പോഴേക്കും ശരത്ത് കോഴി കട അടച്ചിട്ട വരും , ആ സമയത്ത് അവനെ ഒന്ന് സ്വസ്ഥമായിട്ട് കിട്ടണമെങ്കിൽ വീട്ടിൽ ആരും പാടില്ല.

ഉടുത്തിരുന്ന സാരി രാവിലത്തെ പോലെ താഴ്ത്തി ഉടുത്ത് പൊക്കിളും വയറും കാണിച്ച് സുമ ശരത്തിനെ കാത്തിരുന്നു .. സമയം ആറര കഴിഞ്ഞു , അവളുടെ ക്ഷമ നശിച്ചു. സന്ധ്യ കഴിഞ്ഞാൽ അനന്തു കളിയും കഴിഞ്ഞു വരും … അൽപ്പനേരത്തെ കാത്തിരിപ്പിന്റെ ഒടുവിൽ കടയും പൂട്ടി ശരത്ത് വരുന്നത് അവൾ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *