അവൾ വാതിൽ ഏതുറന്നു പുറത്തേക്കു പോയി. അവൾ മോളോടെന്തോ പറഞ്ഞിട്ട് മോളെയും കൂട്ടി പുറത്തിറങ്ങി. സമയം പാഴാക്കാതെ ഞാനും വാതിൽ തുറന്നു മുറ്റത്തിറങ്ങി.
ഇപ്പോളാണ് സമാധാനമായത്. എങ്കിലും ഒരു സംശയം രാത്രി എങ്ങനെ കളി നടക്കും. ഒരു ഐഡിയ കിട്ടുന്നില്ല. ചോദിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
ഞാൻ പുറകുവശത്തു ബിന്ദുവിനെ നോക്കി ചെന്നു. തുണി വിരിക്കുവാന് അമ്മയും മോളും കൂടെ. ഞാൻ അടുത്തേക്ക് ചെന്നു. “അല്ല അപ്പോൾ എങ്ങനെയാ കാര്യങ്ങൾ?”
അവൾ എന്റെ ചോദ്യം കേട്ട് പേടിച്ചു പോയി, എന്ത് പറയണം എന്ന് അറിയാതെ എന്നെ തറപ്പിച്ചു നോക്കിയിട്ടു പറഞ്ഞു. “ഞാൻ പറഞ്ഞല്ലോ, പിന്നെന്താ ഇപ്പൊ, ഞാൻ വിളിച്ചോളാം ”
അവളുടെ ഉത്തരവും മുഖഭാവവും കണ്ടപ്പോൾ അത്ര പന്തിയായി എനിക്ക് തോന്നിയില്ല. അതിനാൽ ഞാൻ ഒന്നും പറയാതെ വീട്ടിലോട്ടു പോയി.
മാളു എപ്പോളും എന്നെ നോക്കി പുറത്തുതന്നെ ഉണ്ട്. എന്നെ കണ്ടത്തെ എന്നെയും കയ്യിൽ പിടിച്ചു ഉള്ളിലേക്ക് പോയി. അവളുടെ മുറിയിലേക്കാണ് എന്നെ കൊണ്ടുപോയത്. റൂമിൽ എത്തിയതേ അവൾ എന്നെ കട്ടിലിൽ ഇരുത്തി.
മാളു : ഏട്ടാ, ഫുഡ്യ ഒരു പ്രശനം ഉണ്ട്.
ഞാൻ : എന്താ ? അവരുതമ്മിൽ എന്തെങ്കിലും?
മാളു : അതൊന്നുമല്ല, ‘അമ്മ വിളിച്ചിരുന്നു.
ഞാൻ : എന്താ പ്രത്യേകിച്ച്?
മാളു : 2-3 ദിവസത്തേക്ക് ബിന്ദുച്ചേച്ചി നമ്മുടെ ഇവിടെ കാണുമെന്നു,
എന്റെ മനസ്സിൽ ലഡു പൊട്ടി, അപ്പോൾ ഏതാണ് ബിന്ദു പറഞ്ഞ വഴി. മനസ്സിലെ സന്തോഷം മുഖത്തു കാണിക്കാതെ ഞാൻ “അതിനെന്താ ഇപ്പോൾ? എന്തിനാ അവർ ഇങ്ങോട്ടു വരുന്നത്?”
മാളു : അതൊന്നും അറിയില്ല, എന്തോ പ്രശനം ഉണ്ട്. ‘അമ്മ ക്ലിയർ ആയി ഒന്നും പറഞ്ഞില്ല.
ഞാൻ : എന്തേലും ആകട്ടെ, ഇതിനാണോ നീ എന്നെ വിളിച്ചത്.
മാളു : അതല്ല ചേട്ടാ, ചേച്ചിയും ആന്മരി ചേച്ചിയും ഇവിടെ ഇല്ലേ.
ഞാൻ : അതുകൊണ്ടെന്താ?
മാളു : അയ്യോ ഒന്നും അറിയാത്ത പോലെ, അവരുതമ്മിലുള്ള ബന്ധം.
ഞാൻ : അല്ല അപ്പോൾ ആന്മരി പോകുന്നില്ലേ?
മാളു : നാളെ പോകും. അതുകൊണ്ട് എന്ന് ഇവിടെ ഒരു പൂരപ്പറമ്പായിരിക്കും. അമ്മയോടെങ്ങാനും ചേച്ചി പറഞ്ഞാൽ……
ഞാൻ മനസ്സിൽ പറഞ്ഞു “”ഇന്ന് ഇവിടെ പൂരപ്പറമ്പായിരിക്കും, പക്ഷെ താഴെ അല്ല മുകളിൽ, നിന്റെ ചേട്ടനും ചേച്ചിയും തമ്മിൽ, അപ്പോൾ എങ്ങനെ ചേച്ചിക്ക് താഴെ നോക്കാൻ പറ്റും””
ഞാൻ : അതൊന്നും ഇല്ല, മുകളിലെ ഗസ്റ്റ് റൂമിൽ കിടത്തിയാൽ മതി, അപ്പോൾ ശബ്‌ദം കേൾക്കില്ല.
മാളു : ഞാനും അങ്ങനാ ഓർത്തത്.
“”റിങ് ടോങ് “” കാളിങ് ബെൽ
മാളു ഡോർ തുറന്നപ്പോളേക്കും ചേച്ചിചെന്നു മെയിൻഡോർ തുറന്നു.
ഞാൻ : ആരാ?
മാളു : കൊറിയർ ആണ്.
കൊറിയർ വാങ്ങി ചേച്ചി വാതിൽ അടക്കുന്ന ശബ്‌ദം ഞാൻ കേട്ടു,
ഞാൻ : എന്താ എന്നൊരു കൊറിയർ?
മാളു : അറിയില്ല ഒന്നും പറഞ്ഞില്ല. അല്ല ചേട്ടായി കഴിച്ചില്ലല്ലോ. വാ ഞാൻ വിളമ്പി തരാം.
അങ്ങനെ മാളു എന്നെയും കൂടി ചെന്നു, എനിക്ക് ചോറുതന്നു, ഞാൻ അതുകഴിച്ചു നേരെ റൂമിലോട്ടു പോയി. നന്നായി ഒന്ന് ഉറങ്ങണം അല്ലേൽ രാത്രി ഒന്നും പറ്റി എന്ന് വരില്ല. ഫോണിൽ നോക്കി കുറെ മെസ്സേജ് ഉണ്ട് അതൊന്നും കാര്യമാക്കാതെ ഉറങ്ങാനായി ഞാൻ കിടന്നു.
എത്ര നേരം ഉറങ്ങി എന്ന് എനിക്കറിയില്ല, മാളു വിളിച്ചപ്പോളാണ് ഞാൻ എഴുന്നേറ്റത്.
മാളു : എന്താ ഇത്, കുംഭകരണ ഉറക്കമോ? നേരം എന്തായെന്ന് അറിയാമോ?
ഞാൻ : എത്ര ആയി?
മാളു : 7.15 …..
ഞാൻ : ചുമ്മാ പറയരുത്.
മാളു : പിന്നെ എത്ര പ്രാവശ്യം ഞാൻ വിളിച്ചു, ബിന്ദു ചേച്ചിയൊക്കെ വന്നു, ചേച്ചി അന്വേഷിച്ചായിരുന്നു. ഉറക്കമായകൊണ്ട് ശല്യം ചെയ്യണ്ട എന്ന് ചേച്ചിയാ പറഞ്ഞത്.
ഞാൻ പതിയെ ഫോൺ എടുത്തു നോക്കി. 19 മിസ് കാൾ, എല്ലാം ബിന്ദു ആണ്. മെസ്സേജ് അയച്ചിട്ടുണ്ട്.
“അവർ വീട്ടിലോട്ടു വരുവാണ്” എന്നും പറഞ്ഞു.
ഞാൻ : മോളെ ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ. ഇപ്പൊ വരാം.
മാളു : ശരി, ചേച്ചി അപ്പുറത്തെ റൂമിൽ ഉണ്ട്. കുറച്ചു ഡീസന്റ് ആയാൽ നല്ലത്.
ഞാൻ പെട്ടന്ന് കയറി ഒരു കുളി പാസ്സാക്കി, പുറത്തിറങ്ങിയപ്പോൾ ഗസ്റ്റ് റൂമിന്റെ ഡോർ തുറന്നാണ് കിടക്കുന്നതു. ഞാൻ പതിയെ അങ്ങോട്ടു ചെന്നു. ബിന്ദു ഉള്ളിൽ ഉണ്ട്, മോളെ കാണാൻ ഇല്ല.
