എന്റെ ജീവിതം ഒരു കടംകഥ – 8

Kambi Story – Ente Jeevitham Oru KadamKadha Part 8 | Author : Balu | Previous Part

ഫോണിൽ മെസ്സേജ് നിർത്താതെ വരുന്നതറിഞ്ഞാണ് ഞാൻ എഴുന്നേറ്റത്. സമയം ഏകദേശം 3.30 ആയിരിക്കുന്നു. ആരാ ഇപ്പോൾ എങ്ങനെ മെസ്സേജ് അയക്കുന്നത് എന്ന് അറിയാനായി ഞാൻ ഫോൺ എടുത്തു. അനുവാണ് മെസ്സേജ് അയക്കുന്നത്.

അവൾ വീട്ടിൽ എത്തിയത് പറയാൻ ആണ്.

“ഉറങ്ങിയോ???

ഞങൾ വീട്ടിൽ എത്തി…

നിങൾ എവിടെ എത്തി?

ഉറങ്ങിയില്ലെങ്കിൽ വിളിക്കാമോ?”

അങ്ങനെ കുറെ മെസ്സജുകൾ. അവസാനം ഞാൻ വിളിക്കാൻ തീരുമാനിച്ചു.

ഞാൻ : ഹലോ.

അനു : ഹാലോ ഉറങ്ങിയില്ലേ?

ഞാൻ : ഉറങ്ങിയതാ, നിന്റെ മെസ്സേജ് വന്നപ്പോൾ എഴുന്നേറ്റതാ.

അനു : അയ്യോ സോറി ഞാൻ അങ്ങനെ ഉദ്ദേശിച്ചില്ല, ഞാൻ വന്നത് ഒന്ന് അറിയിക്കണം എന്ന് തോന്നി. പിന്നെ….

ഞാൻ : പിന്നെന്താ?

അനു : ഒന്നുമില്ല.

ഞാൻ : നട്ടപ്പാതിരക്കു വിളിച്ചിട്ടു ചുമ്മാ കളിക്കല്ലേ പെണ്ണെ.

അനു : അത് അതുപിന്നെ…. എനിക്ക് വല്ലാണ്ട് മിസ് ചെയ്യുന്നു.

ഞാൻ : എങ്ങനെ?

അനു : എനിക്ക് കാണാൻ തോനുന്നു…

ഞാൻ : ഇപ്പോളോ?

അനു : മ്മ്മ്മ്

എനിക്കാദ്യം ചിരി വന്നെങ്കിലും, പ്രേമിക്കുന്ന പെണ്ണിന്റെ ആഗ്രഹം സാധിച്ചു കൊടുക്കണമല്ലോ എന്ന് കരുതി ഞാൻ വീഡിയോ കാൾ ആക്കി.

അവൾ അത് ഒട്ടും പ്രധീക്ഷിച്ചില്ല. എന്റെ ഫോണിന്റെ വെളിച്ചത്തിൽ ചെറുതായിട്ട് എന്റെ മുഖം കാണാൻ കഴിയുക ഒള്ളു.

അനു : I LOVE YOU….

ഞാൻ : ഇതെന്താ ഇപ്പോൾ?

അനു : ഒന്നുമില്ല പറയണം എന്ന് തോന്നി.

ഞാൻ : മ്മ്മ്മ്മ്

അനു : എന്നാ തിരിച്ചു എത്തുക.

ഞാൻ : മറ്റന്നാൾ.

അനു : എന്നെ കാണാൻ വരുമോ?

ഞാൻ : എന്ത് ചോദ്യമേ അത്, എന്റെ പൊന്നിനെ കാണാൻ ഞാൻ തീർച്ചയായും വരും.
അനു : എന്നാൽ കിടന്നോ അല്ലേൽ രാവിലെ ഷീണം ആകും, അല്ല ചേച്ചി എന്തിയെ?

ഞാൻ അപ്പോളാണ് ചേച്ചി എന്റെ മടിയിൽ കിടപ്പുണ്ട് എന്നാ ബോധ്യത്തിലെത്തിയത്.

ഞാൻ : എവിടെ ഉണ്ട്. ഉറങ്ങുവാ.

അനു : എന്നാൽ ശരി. ചേച്ചി എഴുന്നെക്കണ്ട.

അങ്ങനെ ഞങൾ കാൾ കട്ട് ചെയ്തു. ഞാൻ മടിയിൽ കിടക്കുന്ന ചേച്ചിയെ നോക്കി അനക്കമൊന്നുമില്ല. നല്ല ഉറക്കമാണെന്നു എനിക്ക് മനസ്സിലായി.

എന്റെ മനസ്സിലെ കാമത്തിന്റെ വികാരങ്ങൾ വിരിയുവാൻ തുടങ്ങി. ഞാൻ പതിയെ ചേച്ചിയുടെ വയറിൽ തഴുകി നോക്കി. ഇല്ല അനക്കമൊന്നുമില്ല. കുറച്ചു സമയം ഞാൻ ആ പ്രവർത്തി തുടർന്നു. എന്നിട്ടും ചേച്ചിയിൽ നിന്നും പ്രതികരണം ഒന്നും ഇല്ലാതിരുന്നതു എനിക്ക് കൂടുതൽ ധൈര്യം തന്നു.

ഞാൻ പതിയെ എന്റെ കൈകളെ മുകളിലേക്ക് കൊണ്ടുപോയി. ചേച്ചിയുടെ മുലകളായിരുന്നു എന്റെ കൈകളുടെ ലക്‌ഷ്യം. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയത് ചേച്ചിയുടെ മുലകൾ നഗ്നമാണ് എന്നാതിരിച്ചറിവാണു. നനഞ്ഞാണ്‌ ഡ്രസ്സ് മാറിയപ്പോൾ ചേച്ചി ബ്രായും ഊരി വച്ചുകാണണം.

എന്റെ കൈ ഞാൻ പതിയെ ചേച്ചിയുടെ മുലകളിൽ വച്ചു, നല്ല പതുപതുത്ത മുലകൾ. ബിന്ദുവിന്റെ മുലകളെക്കാളും വലുതാണെന്നതിൽ സംശയമില്ല. അല്ല കുറെ നാളായില്ലേ ഇതിൽ കളി നടക്കുന്നു അതാകും ഇവ എത്രയും വലുതാകാൻ കാരണം. അവയിൽ തൊട്ടപ്പോൾ തന്നെ എന്റെ കുട്ടൻ എഴുന്നേറ്റു നിന്നു.

അവസാനം ഞാൻ ചേച്ചിയുടെ മുല ഞെട്ടിൽ പതിയെ ഒന്ന് തൊട്ടു. കാര്യമായ പ്രതികരണം ഒന്നും ഉണ്ടായില്ല. ഞാൻ അതിൽ ചെറുതായൊന്നു ഞെരടി. ചേച്ചി ഒന്ന് ഞാറങ്ങിയോ എന്നൊരു സംശയം. ഞാൻ ശ്വാസം പോലും വിടാതെ ഇരുന്നു പോയി.

ഇല്ല ചേച്ചിയിൽ നിന്നും വേറെ പ്രതികരണങ്ങൾ ഇല്ല. ഞാൻ അവയെ ഒന്നുകൂടെ ഞെക്കി നോക്കി. നല്ല സുഖമുള്ള ഒരു അനുഭൂതി. പെണ്ണുങ്ങൾ അല്ലാതെ ആണൊരുത്തൻ ഇവയിൽ തൊട്ടിട്ടില്ല. ഏതു ചേച്ചിയുടെ സമ്മതത്തോടെ ആയിരുന്നെങ്കിൽ ഞാൻ അറിയാതെ ആഗ്രഹിച്ചുപോയി.

അധിക സമയം അവയെ താലോലിക്കുന്നത് അത്ര നല്ലകാര്യമായി എനിക്ക് തോന്നിയില്ല, ശരിയാണ് എനിക്കതു വല്ലാത്ത സുഖം നൽകുന്നുണ്ട് പക്ഷെ ചേച്ചി എഴുന്നേറ്റാൽ.
പയ്യെ കഴിച്ചാൽ പേനയും കഴിക്കാം.

എന്റെ കാര്യത്തിൽ തന്നെ അത് ശരിയാണ് എന്നത് തെളിഞ്ഞതാണ്. ഞാൻ അതിനാൽ എന്റെ കൈകളെ പതിയെ പിൻവലിച്ചു. പക്ഷെ എന്റെ ഉള്ളിലെ ആഗ്രഹങ്ങളെ അങ്ങനെ നിയന്ത്രിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. അതിനാൽ ഞാൻ ബനിയന്റെ മുകളിലൂടെ ഞാൻ ചേച്ചിയുടെ മുലകളെ താലോലിക്കാം എന്നുകരുതി. കൈ വച്ചു.

എന്റെ തലയിലൂടെ ഒരു എടി മിന്നൽ കടന്നുപോകും പോലെ ഉള്ള കാര്യമാണ് അതിനു ശേഷം നടന്നത്.

ബസ് സഡൻ ബ്രേക്ക് ഇട്ടു, എല്ലാവരും തന്നെ മുമ്പിലേക്ക് ആഞ്ഞു പോയി, അതിനെ തുടർന്നു മുമ്പിൽ ഉള്ള ഒരു കുഞ്ഞു കിടന്നു കരയാൻ തുടങ്ങി. എല്ലാവരും തന്നെ എഴുന്നേറ്റു. ചേച്ചിയും….

ഞാൻ മനസ്സിൽ പറഞ്ഞു “കൈ എടുക്കാൻ തോന്നിയത് എത്ര നന്നായി അല്ലെഗിൽ ഇപ്പ്പോൾ… ഓർക്കാൻ കൂടെ സാധിക്കില്ല”

ചേച്ചി : എന്താടാ പറ്റിയത്?

ഞാൻ : അറിയില്ല, മുമ്പിൽ ഏതോ കൊച്ചു എഴുന്നേറ്റതാ.

ചേച്ചി : അത് മനസ്സിലായി, ബസ് എന്തിനാ നിർത്തിയത്.

ഞാൻ : അതറിയില്ല.

എല്ലാവരും അതിനെ കുറിച്ചാണ് സംസാരിക്കുന്നതു. മുമ്പിൽ ഉള്ള ഒരു കാർ ബ്രേക്ക് ഡൗൺ ആയതാണെന്നു ആരോ പറഞ്ഞു. എല്ലാവരും തെല്ലൊന്നു ആശ്വാസപ്പെട്ടു, ഞങ്ങൾക്ക് പോകുന്നതിൽ തടസമില്ലല്ലോ.

അധികം താമസിക്കാതെ ബസ് മുന്പോട്ടെടുത്തു.

ചേച്ചി : സമയം ഏന്തയാടാ?

ഞാൻ : 4.30 ആയി.

ചേച്ചി : ഓ ആ ഒറക്കമെങ്ങു പോയി, നല്ല സുഖം പിടിച്ചു വരുക ആയിരുന്നു. നിന്റെ മടിയിൽ കിടന്നുറങ്ങാൻ നല്ല സുഗമുണ്ടായിരുന്നു. ഇതുവരെ ഞാൻ ഇങ്ങനെ ഉറങ്ങിയിട്ടില്ല.

ഞാൻ : ഓഹോ എന്നാൽ കിടന്നോ.

ചേച്ചി : ഇനിവേണ്ട, നേരം വെളുക്കാറായില്ലേ. ഇനി കിടന്നാൽ ശരിയാകില്ല.

എനിക്ക് ചേച്ചി സംസാരിക്കുന്നതിൽ എന്തോ ഡബിൾ മീനിങ് ഉണ്ടോ എന്ന് സംശയം തോന്നി, പക്ഷെ മഞ്ഞപിത്തം പിടിച്ചവന് എല്ലാം മഞ്ഞ ആയല്ലേ തോന്നുകയുള്ളു.

ചേച്ചി എന്റെ തോളിൽ ചാഞ്ഞു കിടന്നു. ചേച്ചിയുടെ മുലകൾ എന്റെ കൈകളിൽ അമർന്നാണ് ഇരിക്കുന്നത്.

അങ്ങനെ ഞങൾ ഇറങ്ങേണ്ട സ്ഥലമെത്തി, ഞങൾ ബാഗെല്ലാംഎടുത്തു പുറത്തിറങ്ങി. ചേച്ചിതന്നെ ഒരു ഓട്ടോ വിളിച്ചു. ഞങൾ അതിൽ കയറി ഒരു ഹോട്ടലിൽ എത്തി.
ചേച്ചി : വാടാ ഒന്ന് ഫ്രഷ് ആയിട്ട് ഇന്റർവ്യൂ-നു പോകാം.

അങ്ങനെ ഞങൾ റിസപ്ഷനിൽ എത്തി. ചേച്ചി ഒരു റൂം ആണ് ബുക്ക് ചെയ്തത്. എന്താണ് ചേച്ചി അങ്ങനെ ചെയ്തത് എന്ന് മനസ്സിലായില്ല.

ചേച്ചി : എടാ ഞാൻ ഒരു റൂം മാത്രമേ എടുത്തോളു നമുക്കൊന്ന് ഫ്രഷ് ആയാപ്പോരേ, നിനക്ക് കുഴപ്പമില്ലല്ലോ അല്ലെ.

ഞാൻ : ഇല്ല.

അങ്ങനെ ഞങൾ റൂമിന്റെ കെയും മേടിച്ചു മുകളിലേക്ക് പോയി, മുകളിലാണ് njagalude മുറി. ഒരു സൈഡിൽ ആയി വലിയ കുഴപ്പമില്ലാത്ത റൂം. ഉള്ളിൽ കയറിയപ്പോളാണ് പുറത്തുള്ള കാഴ്ചകണ്ടു ഞങൾ രണ്ടും അത്ഭുതപെട്ടതു. കടൽത്തീരമാണ്, ഞങൾ ജനൽ തുറന്നു കടൽ ഇരബുന്ന ശബ്ദവും നല്ല തണുത്ത കടൽ കാറ്റും. ഞങ്ങൾക്കതു നന്നായി ഇഷ്ട്ടപെട്ടു. ഞങൾ രണ്ടും ആ ജനലിന്റെ അടുത്ത് നിന്ന് ആ കാഴ്ച കണ്ടു അങ്ങനെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *