എന്റെ ജീവിതം ഒരു കടംകഥ – 8

പക്ഷെ എനിക്ക് ചേച്ചിയുടെ കൂടെ നിന്നപ്പോൾ ഇന്നലെ രാത്രി നടന്നതും പിന്നെ ചേച്ചിയുടെ എന്തെന്നില്ലാത്ത ഒരു മണവും കൂടെ ആയപ്പോൾ കൺട്രോൾ പോകുമെന്ന അവസ്ഥ എത്തി.

ഞാൻ പെട്ടന്ന് ഒരു തോർത്തും എടുത്തു ബാത്‌റൂമിൽ കയറി, ഡ്രസ്സ് മാറിയപ്പോൾ എന്റെ കുട്ടൻ നല്ല കമ്പിയായി നിൽക്കുന്നു. പെട്ടന്നൊരു കൈപ്പണി നടത്തി ഞാൻ അവനെ ശാന്തമാക്കി.

ചേച്ചി : എടാ കുളിക്കാൻ തുടങ്ങിയില്ലേ? വെള്ളമൊന്നും ഇതുവരെ വീഴുന്ന ഒച്ച കേട്ടില്ലല്ലോ?

ഞാൻ : ബാത്‌റൂമിൽ കേറുമ്പോൾ വെള്ളം ഒഴിക്കണം എന്ന് വല്ല നിര്ബന്ധവും ഉണ്ടോ?

ചേച്ചി : ഇല്ലേ…. ഒന്ന് കുളിച്ചിട്ടു ഇറങ്ങാവോ. എനിക്ക് പോകണം…

എന്താണേലും ഞാൻ പെട്ടന്നുതന്നെ കുളിച്ചിട്ടു പുറത്തിറങ്ങി. ചേച്ചി കുളിക്കാനായി ഡ്രെസ്സും എടുത്തു റെഡി ആയി നിൽപ്പുണ്ട്. ഞാൻ ഇറങ്ങിയതും എന്നെ തട്ടിമാറ്റി ചേച്ചി ഉള്ളിൽ കയറി. പോകാൻ സമയം പോയോ ? ഞാൻ റൂമിൽ ഉണ്ടായിരുന്ന ക്ലോക്കിൽ സമയം നോക്കി. 8.15 ആയതേ ഒള്ളു.

ആ എന്തേലും ആകട്ടെ. ഞാൻ പെട്ടന്ന് ഡ്രസ്സ് മാറി.

ഞാൻ ഫോൺ എടുത്തു നോക്കി, മാളുവും ബിന്ദുവും മെസ്സേജ് അയച്ചിട്ടുണ്ട്. രണ്ടുപേർക്കും അറിയേണ്ടത് ഒരേ കാര്യമാണ്.
ചേച്ചി എങ്ങനെ ഉണ്ട്, ഉണ്ടാക്കണോ, വല്ലതും നടന്നോ???

ഞാൻ രണ്ടുപേർക്കും ഒരേ പോലെ ഒന്നും നടന്നില്ല, പക്ഷെ ചേച്ചി വളരെ ഫ്രണ്ട്‌ലി ആണെന്ന് മറുപടി കൊടുത്തു.

അധികം ഒന്നും പറയും മുൻപ് ചേച്ചി കുളി കഴിഞ്ഞിറങ്ങി. ഒരു ലൈറ്റ് നീല കളർ ചുരിദാർ ആണ് ഇട്ടിരിക്കുന്നത്. മുൻബൊരിക്കലും ചേച്ചിയെ എത്രയും സുന്ദരിയായി ഞാൻ കണ്ടിട്ടില്ല. വര്ണനകൾക്കും അപ്പുറമായിരുന്നു അത്.

ഞാൻ അങ്ങനെ ചേച്ചിയെ നോക്കി ഇരിക്കുന്നത് കണ്ട്‌,

ചേച്ചി : എന്താടാ നീ ഇങ്ങനെ നോക്കി ഇരിക്കുന്നത്, നീ എന്നെ ഇതിനു മുൻപ് കണ്ടിട്ടില്ലേ?

ഞാൻ : അതല്ല എത്രയും സുന്ദരിയായ ചേച്ചിയെ ആരും ഇതുവരെ പ്രൊപ്പോസ് ചെയ്തില്ലല്ലോ എന്നാലോചിച്ചു ഇരുന്നതാ.

ചേച്ചി : മോനെ രാവിലെ സുഗിപ്പിക്കല്ലേ…..

ഞാൻ : സുഗിപ്പിച്ചതൊന്നുമല്ല, ഞാൻ സത്യമാ പറഞ്ഞത്. ചേച്ചിയോട് ആരും ഇതുവരെ പറഞ്ഞിട്ടില്ലേ?

ചേച്ചി : എന്ത്?

ആ ചോദ്യത്തിൽ ചെറിയ ഒരു നാണമുണ്ട്, എന്റെ നേരെ നോക്കാതെയാണ് ചേച്ചി സംസാരിക്കുന്നതു.

ഞാൻ : ചേച്ചിയെ കാണാൻ എന്ത് സുദരി ആണെന്ന്. പ്രത്യേകിച്ച് ഈ ഡ്രെസ്സിൽ. പറയാതെ വയ്യ.

ചേച്ചി : പോടാ ചെറുക്കാ നീ ചുമ്മാ മനുഷ്യനെ. അല്ല ഇതിനു മുൻപ് നീ ഇങ്ങനെ ഒന്നും പറഞ്ഞിട്ടില്ലല്ലോ.

ഞാൻ : നേരത്തെ പറയാൻ എന്നെ കണ്ട കടിച്ചു കീറാൻ വരുന്ന ആളോട് എങ്ങനെയാ പറയുന്നത്.

ചേച്ചി : മ്മ്മ്മ് , ഇപ്പോളോ

ഞാൻ : എപ്പോൾ നമ്മൾ കാമുകി കാമുകൻമാരല്ലേ?

ചേച്ചി : ഓ എന്ന്.

ഞാൻ : അതുകൊണ്ടല്ലാട്ടോ, ഞാൻ സത്യമായ പറഞ്ഞത് ചേച്ചിയെ ഈ ഡ്രെസ്സിൽ കാണാൻ നല്ല രസമുണ്ട്. ഈ കളർ ചേച്ചിക്ക് നന്നായി ചേരുന്നുണ്ട്.

ചേച്ചി : സമ്മതിച്ചു. പക്ഷെ നമുക്ക് പോയി വല്ലതും കഴിച്ചിട്ട് ഇന്റർവ്യൂന് പോകാം.

ഞാൻ : സരി.

അങ്ങനെ ഞങൾ റൂമിൽ നിന്നും ഇറങ്ങി, താഴെ ഉള്ള ഒരു ഹോട്ടലിൽ കയറി കാപ്പിയും കുടിച്ചു, പറഞ്ഞിരിക്കുന്ന അഡ്രസ്സിൽ എത്തി. അവിടെ എത്തിയപ്പോൾ ചേച്ചി എന്റെ കയ്യി കയറി പിടിച്ചു.
ഞാൻ : എന്ത് പറ്റി?

ചേച്ചി : എനിക്കെന്തോ ഒരു പേടിപോലെ?

ഞാൻ : എങ്ങനെ ചേച്ചിക്കും പിടിയോ?

ഞാൻ ചേച്ചിയെ ചെറുതായി ഒന്ന് കളിയാക്കാമെന്നാണ് കരുതിയത് പക്ഷെ ചേച്ചിയുടെ കണ്ണുകൾ പെട്ടന്ന് നിറയുന്നതായി കണ്ടപ്പോൾ എനിക്ക് കാര്യം എന്തോ ഉണ്ടല്ലോ എന്ന് തോന്നി ഞാൻ അത് ഉപേക്ഷിച്ചു.

ഞാൻ : ചേച്ചിയുടെ കൂടെ ഞാൻ ഇല്ലേ, പിന്നെന്തിനാ പേടിക്കുന്നത്.

ഞാൻ കൈ കൊണ്ട് ചേച്ചിയെ വട്ടം പിടിച്ചു ആശ്വസിപ്പിച്ചു. ചേച്ചിയും എന്നോട് ചേർന്ന് നിന്നു.

ചേച്ചി : നീയും കൂടെ എന്റെ കൂടെ ഉള്ളിലേക്ക് വരുമോ?

ഞാൻ : വരാം.

ചേച്ചിയുടെ മുഖത്തു നല്ലൊരു തെളിച്ചം ഞാൻ കണ്ടു, എനിക്കും അത് ഉള്ളിൽ ഒരു ഫീലിങ്ങ്സ് ഉണ്ടാക്കി. അനുവിന്റെ കൂടെ പോലും ഇതുവരെ ഇങ്ങനെ പുറത്തു പോകാൻ സാധിച്ചിട്ടില്ല.

അങ്ങനെ ഞങൾ ഉള്ളിൽ എത്തി. കുറെ ആളുകൾ വന്നിട്ടുണ്ട് ഉണ്ട്. ഞങൾ റിസപ്ഷനിൽ പേരുകൊടുത്തു ചേച്ചിക്ക് കിട്ടിയ നമ്പർ 389 ആണ്.

ഞങൾ പരസ്പരം പറഞ്ഞു “എന്ന് ഫുൾ ഡേ എവിടെ പോകുമെന്ന് തോനുന്നു”

ഞങൾ അപ്പുറത്തുള്ള വെയ്റ്റിംഗ് ഏര്യയിൽ ചെന്ന് അവിടെ ഇരുന്നു. ചേച്ചി എന്റെ കയ്യിലെ പിടുത്തം ഏതു വരെയും വിട്ടിട്ടില്ല.

എനിക്ക് ചേച്ചിയുടെ ഇങ്ങനെ ഉള്ള പെരുമാറ്റം ഒട്ടും മനസ്സിലാകുന്നതല്ലായിരുന്നു, വളരെ തന്റേടി ആയൊരു പെണ്ണായിട്ടാണ് ഇന്നലെ വരെ ഞാൻ ചേച്ചിയെ കണ്ടിട്ടുള്ളത്. പക്ഷെ അടുത്തറിഞ്ഞപ്പോളാണ് എല്ലാം തെറ്റായിരുന്നു എന്ന് മനസ്സിലായത്. അപ്പോൾ ചേച്ചി എങ്ങനെയാണു ഇങ്ങനെയുള്ള ബന്ധങ്ങളിലേക്കു പോയത് എന്ന് എനിക്കൊട്ടും മനസ്സിലായില്ല (ഈ കഥ പിന്നീട് പറയുന്നതായിരിക്കും).

ഞാൻ ചേച്ചിക്ക് ആകുന്നപോലെ ധൈര്യം കൊടുക്കാനായി പറഞ്ഞു

“ചേച്ചി എന്തിനാ ഇങ്ങനെ പേടിക്കുന്നത്? ഞാൻ കൂടെ ഇല്ലേ, ഒന്നും പേടിക്കണ്ട ഈ ജോലി കിട്ടിയില്ലേലും എന്താ, ഇപ്പോൾ നല്ല ഒരെണ്ണം ഉണ്ടല്ലോ…”

ചേച്ചി എന്നെയൊന്നു നോക്കി, പക്ഷെ മറുപടി ഒന്നും ഉണ്ടായില്ല.

ഞാൻ അറിയാതെ ചേച്ചിയുടെ തോളിലൂടെ കൈ ഇട്ടു ചേർത്ത് പിടിച്ചു. ചേച്ചിയും കുറച്ചുകൂടെ എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു. ചേച്ചിയും അത് ആഗ്രഹിച്ചിരുന്നു.
പിന്നെ അധികം ഒന്നും പറയാതെ, അങ്ങനെ തന്നെ ഇരിക്കാൻ ഞാൻ തീരുമാനിച്ചു. വളരെ പെട്ടന്നായിരുന്നു സമയം മുന്പോട്ടു പോയത്, ഒരാൾക്ക് പുറകെ മറ്റൊരാൾ എന്നരീതിയിൽ ഇന്റർവ്യൂ മുന്പോട്ടു പോയി അധികം താമസിക്കാതെ ചേച്ചിയെയും വിളിച്ചു.

ചേച്ചിക്കു പോകുവാൻ ഇഷ്ടമില്ല എന്ന് ആ പോക്കുകണ്ടാൽ അറിയാം. പക്ഷെ പോയതിലും വേഗത്തിൽ ചേച്ചി തിരികെ എത്തി. ഇപ്പോൾ മുഖത്തൊരു തെളിച്ചമൊക്കെ ഉണ്ട്.

ജോലി കിട്ടിയെന്നതിൽ സംശയമില്ല.

ചേച്ചി നേരെ വന്നു എന്റെ കയ്യും പിടിച്ചു പുറത്തേക്കു പോയി.

ഞാൻ : അപ്പോൾ ജോലി കിട്ടിയില്ലേ?

ചേച്ചി : ഇല്ല…

എനിക്കാദ്യം ഒന്നും മനസ്സിലായില്ല.

ഞാൻ : ഇങ്ങനെ, എനിക്ക് മനസ്സിലായില്ല,

ചേച്ചി : ജോലി കിട്ടിയില്ല എന്ന്.

ഞാൻ : ആളുകൾക്ക് ജോലി കിട്ടിയാലല്ലേ സന്തോഷം ആകുക ഒള്ളു, അല്ലേൽ വട്ടായിരിക്കണം.

ചേച്ചി : ചിലപ്പോൾ……

ഞാൻ : എന്ത് വട്ടാണോ?

ചേച്ചി : മ്മ്മ്മ്മ്

ചേച്ചിയെ ഇതുവരെ ഞാൻ എത്രയും സന്തോഷവതിയായി ഞാൻ കണ്ടിട്ടില്ല.

ഞാൻ : കാര്യം എന്താണെന്നു പറ.

ചേച്ചി : നമുക്ക് ബീച്ച് വരെ ഒന്ന് പോയാലോ?

ഞാൻ : ഞാൻ ചോദിച്ചതിന് ഉത്തരം പറ.

ചേച്ചി : അവിടെ എത്തിയിട്ട് പറയാം.

Leave a Reply

Your email address will not be published. Required fields are marked *