എന്റെ ജീവിതം ഒരു കടംകഥ – 8 6

ചേച്ചി എന്നെ അനിയനായാണ് കാണുന്നതെങ്കിൽ?

വീട്ടിൽ പറഞ്ഞാൽ?

ചേച്ചിയുടെ വീഡിയോ……

എല്ലാ അപ്പോൾ മാളുവിന്റെ കാര്യം എന്താകും……

ഇനി ചേച്ചിയും ഇത് ആഗ്രഹിക്കുന്നുണ്ടെങ്കിൽ… നല്ല ഒരു അവസരം നഷ്ടമാകും. ഇനി എങ്ങനെ ഒരു അവസരം കിട്ടിയെന്നു വരില്ല.

എന്റെ മനസ്സുമുഴുവൻ ചോദ്യങ്ങൾ കൊണ്ട് നിറഞ്ഞു…

എന്റെ ഭയത്തെ ചേച്ചിയോടുള്ള വികാരം മറികടന്നു. ഞാൻ മുന്പോട്ടു നീങ്ങാൻ തന്നെ തീരുമാനിച്ചു.

ഒന്നുമറിയാത്തപോലെ എന്റെ കൈ ഞാൻ ചേച്ചിയുടെ മുകളിൽ വച്ചു.

ഇല്ല ചേച്ചിയിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല.

ചേച്ചി ഉറങ്ങികാണും.

“ചേച്ചി….”

ഞാൻ പതിയെ ഒന്ന് വിളിച്ചു നോക്കി.

“മ്മ്മ്മ് ”

ഞാൻ പേടിച്ചു കൈവലിച്ചു ചേച്ചി ഉറങ്ങിയിട്ടില്ല.

“എന്താടാ….”

ഞാൻ : ഒന്നുമില്ല ഉറങ്ങിയോ എന്നറിയാൻ വിളിച്ചുനോക്കിയതാ.

ചേച്ചി : ഉറക്കം വന്നില്ലടാ…. നീ എന്താ ഉറങ്ങാതെ?

ഞാൻ : എനിക്കും ഉറക്കം വരുന്നില്ല.

ചേച്ചി : മ്മ്മ്മ്

വീണ്ടും മുറിയിൽ നിശബ്ദത നിഴലിച്ചു.

ചേച്ചി : ഡാ….

ചേച്ചി എന്റെ നേരെ തിരിഞ്ഞു കിടന്നു.

ഞാൻ : മ്മ്മ്മ്

ചേച്ചി : താങ്ക്സ്,

ഞാൻ : എന്തിന്?

എനിക്കൊന്നും മനസ്സിലായില്ല.

ചേച്ചി : എങ്ങനെ ഒക്കെ എനിക്കും എന്നെങ്കിലും നടക്കും എന്ന് ഒരു പ്രദീക്ഷയും ഇല്ലാരുന്നു.

ഞാൻ : അതാണോ, കുഴപ്പമില്ല. ചേച്ചി ഞങളുടെ വീട്ടിൽ നിന്നാൽ മതി അപ്പോൾ കുഴപ്പമില്ലല്ലോ?

ചേച്ചി : അത് എങ്ങനാടാ, എന്നെ വീട്ടുകാർ കെട്ടിച്ചു വിടില്ലേ?

ഞാൻ : അതും ശരിയാ, കെട്ടിയോൻ കൊണ്ടുപൊക്കോളും.

ചേച്ചി : അതിയാൻ നിന്നെപ്പോലെ അല്ല എന്റെ അപ്പനെ പോലെ ആണെങ്കിലോ?

ചേച്ചിയുടെ ശബ്‌ദം ഇടറുന്നപോലെ എനിക്കുതോന്നി.

ഞാൻ : അയ്യേ ചേച്ചി എന്താണാ എങ്ങനെ കരയുന്നതു.

ഞാൻ കൈഎടുത്തു ചേച്ചിയെ എന്റെ അടിതെക്ക് ചേർത്ത് കെട്ടിപിടിച്ചു. ചേച്ചിയും എതിർപ്പൊന്നും ഇല്ലാതെ എന്റെ അടുത്തേക്ക് നീങ്ങിയ കിടന്നു.

ഞാൻ : അയ്യേ എന്റെ ചേച്ചി ഇത്രക്കും പാവമായിരുന്നു? ഞാൻ ഓർത്തു….
ചേച്ചി : ഇത് നമ്മൾ ഒന്ന് പറഞ്ഞതല്ലേ?

ഞാൻ : എന്നാലും ഇത്രക്കൊക്കെ പാവമാകാൻ പറ്റുമോ?

ചേച്ചി : പോടാ അവിടുന്ന് നീ എന്റെ സ്ഥാനത്തു വന്നാലേ നിനക്ക് അത് മനസ്സിലാക്കു….

ചേച്ചി ചെറുതായി കരയാൻ തുടങ്ങി.

ഞാൻ : അയ്യേ പോട്ടെ ഞാൻ ചുമ്മാ പറഞ്ഞതല്ലേ….

ചേച്ചി : മ്മ്മ്മ്മ്, മനുഷ്യന് നിങൾ വീട്ടിൽ വരുമ്പോൾ അല്ലേൽ നിങ്ങടെ വീട്ടിൽ വരുമ്പോൾ ആണ് കുറച്ചു സമാധാനം കിട്ടുക.

ഞാൻ : അതിനല്ലേ പറഞ്ഞത് അവിടെ നിന്നോളാൻ….

ചേച്ചി : ഡാ അതാ പറഞ്ഞത്….

ഞാൻ : കെട്ടിച്ചു വിടുമെന്നല്ലേ, കൂടുതൽ അയാൾ ഞാൻ തന്നെ അങ്ങോട്ട് കെട്ടും അപ്പൊ പ്രശനം അവസാനിക്കുമല്ലോ….

പറഞ്ഞത് അബത്തം ആയിപോയെന്നു പറഞ്ഞ ശേഷമാണ് എനിക്ക് മനസ്സിലായത്. പറഞ്ഞത് തിരികെ എടുക്കാൻ പറ്റില്ലല്ലോ.

ചേച്ചി എന്റെ മുഖത്തേക്ക് ഒന്ന് നോക്കി,

ചേച്ചി : നീ എന്താ പറഞ്ഞത്…..

ഞാൻ സർവ ധൈര്യവും എടുത്തു വീണ്ടും പറഞ്ഞു “വേണമെങ്കിൽ ഞാൻ കെട്ടുമെന്ന്….”

ചേച്ചി ഞാൻ പോലും പ്രധീക്ഷികാതെ എന്റെ ചുണ്ടുകളെ പെട്ടന്ന് കവർന്നു നുണയാൻ തുടങ്ങി. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ.

പക്ഷെ പെട്ടന്ന് തന്നെ ചേച്ചി വിട്ടുമാറി.

ചേച്ചി : ഡാ… ഞാൻ…… പെട്ടന്ന് അറിയാത്ത….

ഞാനും ഒന്നും പറയാൻ പറ്റാതെ കിടന്നു. ചേച്ചി എഴുന്നേറ്റു അടുത്തുള്ള കസേരയിൽ ചെന്നിരുന്നു. ഞാനും എഴുന്നേറ്റു ചേച്ചിയുടെ അടുത്തിരുന്നു.

ചേച്ചിയുടെ കൈകൾ വിറക്കുന്നുണ്ടോ?

ഉണ്ട്…

ഞാൻ കയ്യിൽ കയറി പിടിച്ചു.

ഞാൻ : എന്താ പറ്റിയെ ചേച്ചിക്ക്…..

ചേച്ചി : എടാ പെട്ടന്ന്…. നീ അങ്ങനെ പറഞ്ഞപ്പോൾ…… എനിക്ക്….

ഞാൻ : അത് പോട്ടെ വന്നു കിടക്കാൻ നോക്ക്.

ചേച്ചി : ഞാൻ ഒന്നും വിചാരിച്ചല്ല….

ഞാൻ : എന്നെ അല്ലെ ഞാൻ അത് കാര്യമാക്കുന്നില്ല. വന്നു കിടക്കാൻ നോക്ക്.

അങ്ങനെ ഒരു വിധം ചേച്ചിയെ സമ്മതിപ്പിച്ചു കിടത്തി.

ഞാൻ : ഞാൻ വേണമെങ്കിൽ അവിടെ….

ചേച്ചി : അതുവേണ്ട നീ കിടന്നാല് ഞാൻ കിടക്കു…
ഞാനും കൂടെ കിടന്നു. എന്റെ ഉള്ളിലെ ചിന്തകൾ ഉണർന്നു ചേച്ചിക്കും എന്നെക്കുറിച്ചു വികാരങ്ങൾ ഉണ്ട് അതാണ് മുൻപ് എവിടെ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *