ചേച്ചിക്കു പോകുവാൻ ഇഷ്ടമില്ല എന്ന് ആ പോക്കുകണ്ടാൽ അറിയാം. പക്ഷെ പോയതിലും വേഗത്തിൽ ചേച്ചി തിരികെ എത്തി. ഇപ്പോൾ മുഖത്തൊരു തെളിച്ചമൊക്കെ ഉണ്ട്.
ജോലി കിട്ടിയെന്നതിൽ സംശയമില്ല.
ചേച്ചി നേരെ വന്നു എന്റെ കയ്യും പിടിച്ചു പുറത്തേക്കു പോയി.
ഞാൻ : അപ്പോൾ ജോലി കിട്ടിയില്ലേ?
ചേച്ചി : ഇല്ല…
എനിക്കാദ്യം ഒന്നും മനസ്സിലായില്ല.
ഞാൻ : ഇങ്ങനെ, എനിക്ക് മനസ്സിലായില്ല,
ചേച്ചി : ജോലി കിട്ടിയില്ല എന്ന്.
ഞാൻ : ആളുകൾക്ക് ജോലി കിട്ടിയാലല്ലേ സന്തോഷം ആകുക ഒള്ളു, അല്ലേൽ വട്ടായിരിക്കണം.
ചേച്ചി : ചിലപ്പോൾ……
ഞാൻ : എന്ത് വട്ടാണോ?
ചേച്ചി : മ്മ്മ്മ്മ്
ചേച്ചിയെ ഇതുവരെ ഞാൻ എത്രയും സന്തോഷവതിയായി ഞാൻ കണ്ടിട്ടില്ല.
ഞാൻ : കാര്യം എന്താണെന്നു പറ.
ചേച്ചി : നമുക്ക് ബീച്ച് വരെ ഒന്ന് പോയാലോ?
ഞാൻ : ഞാൻ ചോദിച്ചതിന് ഉത്തരം പറ.
ചേച്ചി : അവിടെ എത്തിയിട്ട് പറയാം.
എനിക്ക് ഒരു ബന്ധവും കിട്ടിയില്ല, ഇന്റർവ്യൂ കഴിഞ്ഞു വീട്ടിൽ പോകുന്നതിനു പകരം. എന്തൊക്കെയാ നടക്കുന്നത്. ചേച്ചിക്ക് എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ട്. അതിനാൽ ഞാൻ ചേച്ചിയുടെ കൂടെ പോകാൻ തീരുമാനിച്ചു.
ഞങൾ ഒരു ഓട്ടോയിൽ കയറി അടുതുള്ള ബീച്ചിൽ എത്തി. ചേച്ചി എന്ന് കയ്യും പിടിച്ചു കടൽ തീരത്തു ചെന്നിരുന്നു.
ഞാൻ : ഇനി പറയാമോ എന്താ കാര്യം എന്ന്?
ചേച്ചി : നിനക്ക് എന്നെക്കുറിച്ചു എന്താ അറിയാവുന്നതു?
ഞാൻ : ചോദ്യത്തിന്റെ ഉത്തരം ചോദ്യമോ ?
ചേച്ചി : ചെറുപ്പം മുതലേ ഞാൻ ഒരു ചട്ടക്കൂട്ടിൽ ആയിരുന്നു, അത് ചെയ്യരുത് അവിടെ പോകരുത്. എന്നെല്ലാം പറഞ്ഞു ഒരു തരം തടവിലായിരുന്നു ഞാൻ. എന്റെ കൂടെ 10-12-ൽ പഠിച്ച 2 കൂട്ടുകാരികളാണ് അതിനെല്ലാം ഒരു മാറ്റം കൊണ്ടുവന്നത്. ജീവിതത്തിനു ഒരു അർഥം കൊണ്ടുവന്നത്.
ഞാൻ : ചേച്ചി പറയുന്നത്.
ചേച്ചി : സത്യം, അവരുടെ കൂടെ ആയിരിക്കുമ്പോളാണ് ഞാൻ എത്രയും നാലും സന്തോഷം എന്താണെന്നു അറിഞ്ഞിരുന്നത്. പക്ഷെ നീ ഇപ്പോൾ തരുന്ന ഈ സന്തോഷം ഇതുവരെ ഞാൻ ഏതു അറിഞ്ഞിട്ടില്ല.
ഞാൻ : മ്മ്മ്മ്മ്മ്
ചേച്ചി : ഇപ്പോൾ ഈ ജോലി പോലും അച്ഛൻ പറഞ്ഞതാണ് എനിക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു. ഏതു കിട്ടിയാൽ അപ്പോൾ എന്നെ കെട്ടിച്ചു വിടുമെന്നാണ് പറഞ്ഞത്.
ഞാൻ : അതാകും……
ചേച്ചി : എനിക്ക് സാധിക്കില്ലടാ ഒരു കല്യാണം കഴിക്കാൻ. ആർക്കും അത് പറഞ്ഞാൽ മനസ്സിലാകില്ല.
ഞാൻ : എന്നോട് പറഞ്ഞോ എനിക്ക് മനസ്സിലാകും.
ചേച്ചി : നീ പയ്യനല്ലേ നിനക്ക് എന്തിന് ചെയ്യാനാകും.
ഞാൻ : ചേച്ചി പറ.
ഞാൻ ചേച്ചിയെ ചേർത്ത് പിടിച്ചിരുന്നു, ചേച്ചി പൂച്ചക്കുഞ്ഞിനെ പോലെ എന്നോട് ചേർന്നിരുന്നു.
ചേച്ചി : പറയാനാണെങ്കിൽ കുറെ ഉണ്ടെടാ.
ചേച്ചി എന്റെ മാറിൽ ചാരി ഇരുന്നു കരയാൻ തുടങ്ങി. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ ഞാനും അങ്ങനെ ഇരുന്നു.
എന്റെ ഉള്ളിൽ ചേച്ചിയോട് കൂടുതൽ കയറിങ് ആണ് അപ്പോൾ തോന്നിയത്. അതിനാൽ തന്നെ ഇപ്പോൾ ചേച്ചിയോട് എനിക്ക് വേറെ വികാരങ്ങൾ ഒന്നും തോന്നിയില്ല.
കുറച്ചുനേരം അങ്ങനെ ഇരുന്ന ശേഷം ചേച്ചി എഴുന്നേറ്റു.
ചേച്ചി : ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ തെറ്റിദ്ധരിക്കുമോ???
ഞാൻ : എന്താ ചേച്ചി കാര്യം പറ.
ചേച്ചി : നീ അല്ലെ പറഞ്ഞത് എന്ത് ആവശ്യം ഉണ്ടെങ്കിലും നീ ഉണ്ടാകുമെന്നു……
ഞാൻ : വളച്ചു ചുറ്റാതെ കാര്യം പറ.
ചേച്ചി : നമുക്ക് രണ്ടു ദിവസം ഇവിടെ നിന്നാലോ, എനിക്ക് ഇങ്ങനെ നടക്കാൻ വല്ലാത്ത മോഹം. ഇതുവരെ കിട്ടാതിരുന്ന എന്തൊക്കെയോ എനിക്ക് കിട്ടുന്നപോലെ ഒരു തോന്നൽ. നിനക്ക് സമ്മതം ആണെകിൽ മതി.
ഞാൻ : നമ്മൾ വീട്ടിൽ എന്ത് പറയും?
ചേച്ചി : ഫസ്റ്റ് ഇന്റർവ്യൂ കിട്ടി 2 ദിവസത്തിനുള്ളിൽ അടുത്ത് ഉണ്ടെന്നു പറയാം.
അപ്പോൾ ചേച്ചി എല്ലാം മുൻകൂട്ടി തീരുമാനിച്ചുവച്ചിരിക്കുവാണ്.
ചേച്ചി : നീ എന്താണ് ആലോചിക്കുന്നത്? നിനക്ക് പോകണമെങ്കിൽ പോകാം, കുഴപ്പമില്ല.
ഞാൻ : അങ്ങനെ ഒന്നുമില്ല. എനിക്കെന്തു കുഴപ്പം. ചേച്ചിക്ക് സന്തോഷമാകുമെങ്കിൽ എനിക്ക് സമ്മതം.
