എന്റെ ജീവിതം ഒരു കടംകഥ – 8

ഞാൻ : ആയിക്കോട്ടെ.

ഞാൻ ഫുഡ് വാങ്ങി വന്നപ്പോളേക്കും ചേച്ചി കിടന്നിരുന്നു.

ഞാൻ : കൊള്ളാലോ കിടന്നോ.

ചേച്ചി : മഴ നനഞ്ഞിട്ടാകും, വല്ലാണ്ട് തണുത്തു. അതാ കിടന്നതു.

ഞാൻ : എന്താണെങ്കിലും ഫുഡ് കഴിക്കു എന്നിട്ടു കിടക്കാം.

ഞങൾ അങ്ങനെ ഫുഡൊക്കെ കഴിച്ചു. ഞാൻ നേരെ അടുത്തുള്ള സോഫയിൽ സ്ഥാനം പിടിച്ചു.

ചേച്ചി : നീ എന്താ അവിടെ കിടക്കുന്നതു, ഇവിടെ സ്ഥലം ഉണ്ടല്ലോ.

“രോഗി ഇച്ഛിച്ചതും പാല്, വൈദ്യൻ കല്പിച്ചതും പാല്”

എന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ അപ്പോൾ. എന്റെ മനസ്സറിഞ്ഞത് പോലെ ആയിരുന്നു ചേച്ചി പറഞ്ഞത് എനിക്ക്. എങ്കിലും ചുമ്മാ ഞാൻ ജാഡ ഇട്ടു.

ഞാൻ : വേണ്ട ഞാൻ എവിടെ കിടന്നോളാം.

ചേച്ചി : പിന്നെ മര്യാദക്ക് വന്നു എവിടെ കിടന്നോണം.

അവസാനം ഞാനും കട്ടിലിൽ ചെന്ന് കിടന്നു. കുറച്ചു സമയത്തിന് ശേഷം.

ചേച്ചി : നിനക്ക് തണുക്കുന്നില്ലേ ഈ പുതപ്പിനടിയിൽ കിടക്കട.

ചേച്ചി തന്നെ എന്നെ പുതപ്പു പുതപ്പിച്ചു. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ അങ്ങനെ കിടന്നു. എനിക്ക് പുറം തിരിഞ്ഞാണ് ചേച്ചി കിടക്കുന്നത്. ചേച്ചി എനിക്ക് സിഗ്നൽ തരുക ആണോ അതോ ചേച്ചിക്ക് അനിയനോടുള്ള സ്നേഹമാണോ? ഒന്നും മനസ്സിലാകുന്നില്ല.

എന്റെ ഹൃദയമിടിപ്പ് മുറിയിൽ നിറഞ്ഞു നിൽക്കുന്നതായി എനിക്ക് തോന്നി. എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. ഞങൾ രണ്ടും ഒരേ പുതപ്പിനടിയിൽ.
എനിക്ക് ഉറങ്ങാൻ സാധിക്കുന്നില്ല.

എനിക്ക് ചേച്ചിയെ കയറി പിടിച്ചാലോ എന്നുതോന്നി.

പക്ഷെ…..

ചേച്ചി എങ്ങനെ പ്രതികരിക്കും?

ചേച്ചി എന്നെ അനിയനായാണ് കാണുന്നതെങ്കിൽ?

വീട്ടിൽ പറഞ്ഞാൽ?

ചേച്ചിയുടെ വീഡിയോ……

എല്ലാ അപ്പോൾ മാളുവിന്റെ കാര്യം എന്താകും……

ഇനി ചേച്ചിയും ഇത് ആഗ്രഹിക്കുന്നുണ്ടെങ്കിൽ… നല്ല ഒരു അവസരം നഷ്ടമാകും. ഇനി എങ്ങനെ ഒരു അവസരം കിട്ടിയെന്നു വരില്ല.

എന്റെ മനസ്സുമുഴുവൻ ചോദ്യങ്ങൾ കൊണ്ട് നിറഞ്ഞു…

എന്റെ ഭയത്തെ ചേച്ചിയോടുള്ള വികാരം മറികടന്നു. ഞാൻ മുന്പോട്ടു നീങ്ങാൻ തന്നെ തീരുമാനിച്ചു.

ഒന്നുമറിയാത്തപോലെ എന്റെ കൈ ഞാൻ ചേച്ചിയുടെ മുകളിൽ വച്ചു.

ഇല്ല ചേച്ചിയിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല.

ചേച്ചി ഉറങ്ങികാണും.

“ചേച്ചി….”

ഞാൻ പതിയെ ഒന്ന് വിളിച്ചു നോക്കി.

“മ്മ്മ്മ് ”

ഞാൻ പേടിച്ചു കൈവലിച്ചു ചേച്ചി ഉറങ്ങിയിട്ടില്ല.

“എന്താടാ….”

ഞാൻ : ഒന്നുമില്ല ഉറങ്ങിയോ എന്നറിയാൻ വിളിച്ചുനോക്കിയതാ.

ചേച്ചി : ഉറക്കം വന്നില്ലടാ…. നീ എന്താ ഉറങ്ങാതെ?

ഞാൻ : എനിക്കും ഉറക്കം വരുന്നില്ല.

ചേച്ചി : മ്മ്മ്മ്

വീണ്ടും മുറിയിൽ നിശബ്ദത നിഴലിച്ചു.

ചേച്ചി : ഡാ….

ചേച്ചി എന്റെ നേരെ തിരിഞ്ഞു കിടന്നു.

ഞാൻ : മ്മ്മ്മ്

ചേച്ചി : താങ്ക്സ്,

ഞാൻ : എന്തിന്?

എനിക്കൊന്നും മനസ്സിലായില്ല.

ചേച്ചി : എങ്ങനെ ഒക്കെ എനിക്കും എന്നെങ്കിലും നടക്കും എന്ന് ഒരു പ്രദീക്ഷയും ഇല്ലാരുന്നു.

ഞാൻ : അതാണോ, കുഴപ്പമില്ല. ചേച്ചി ഞങളുടെ വീട്ടിൽ നിന്നാൽ മതി അപ്പോൾ കുഴപ്പമില്ലല്ലോ?

ചേച്ചി : അത് എങ്ങനാടാ, എന്നെ വീട്ടുകാർ കെട്ടിച്ചു വിടില്ലേ?

ഞാൻ : അതും ശരിയാ, കെട്ടിയോൻ കൊണ്ടുപൊക്കോളും.

ചേച്ചി : അതിയാൻ നിന്നെപ്പോലെ അല്ല എന്റെ അപ്പനെ പോലെ ആണെങ്കിലോ?

ചേച്ചിയുടെ ശബ്‌ദം ഇടറുന്നപോലെ എനിക്കുതോന്നി.

ഞാൻ : അയ്യേ ചേച്ചി എന്താണാ എങ്ങനെ കരയുന്നതു.

ഞാൻ കൈഎടുത്തു ചേച്ചിയെ എന്റെ അടിതെക്ക് ചേർത്ത് കെട്ടിപിടിച്ചു. ചേച്ചിയും എതിർപ്പൊന്നും ഇല്ലാതെ എന്റെ അടുത്തേക്ക് നീങ്ങിയ കിടന്നു.

ഞാൻ : അയ്യേ എന്റെ ചേച്ചി ഇത്രക്കും പാവമായിരുന്നു? ഞാൻ ഓർത്തു….
ചേച്ചി : ഇത് നമ്മൾ ഒന്ന് പറഞ്ഞതല്ലേ?

ഞാൻ : എന്നാലും ഇത്രക്കൊക്കെ പാവമാകാൻ പറ്റുമോ?

ചേച്ചി : പോടാ അവിടുന്ന് നീ എന്റെ സ്ഥാനത്തു വന്നാലേ നിനക്ക് അത് മനസ്സിലാക്കു….

ചേച്ചി ചെറുതായി കരയാൻ തുടങ്ങി.

ഞാൻ : അയ്യേ പോട്ടെ ഞാൻ ചുമ്മാ പറഞ്ഞതല്ലേ….

ചേച്ചി : മ്മ്മ്മ്മ്, മനുഷ്യന് നിങൾ വീട്ടിൽ വരുമ്പോൾ അല്ലേൽ നിങ്ങടെ വീട്ടിൽ വരുമ്പോൾ ആണ് കുറച്ചു സമാധാനം കിട്ടുക.

ഞാൻ : അതിനല്ലേ പറഞ്ഞത് അവിടെ നിന്നോളാൻ….

ചേച്ചി : ഡാ അതാ പറഞ്ഞത്….

ഞാൻ : കെട്ടിച്ചു വിടുമെന്നല്ലേ, കൂടുതൽ അയാൾ ഞാൻ തന്നെ അങ്ങോട്ട് കെട്ടും അപ്പൊ പ്രശനം അവസാനിക്കുമല്ലോ….

പറഞ്ഞത് അബത്തം ആയിപോയെന്നു പറഞ്ഞ ശേഷമാണ് എനിക്ക് മനസ്സിലായത്. പറഞ്ഞത് തിരികെ എടുക്കാൻ പറ്റില്ലല്ലോ.

ചേച്ചി എന്റെ മുഖത്തേക്ക് ഒന്ന് നോക്കി,

ചേച്ചി : നീ എന്താ പറഞ്ഞത്…..

ഞാൻ സർവ ധൈര്യവും എടുത്തു വീണ്ടും പറഞ്ഞു “വേണമെങ്കിൽ ഞാൻ കെട്ടുമെന്ന്….”

ചേച്ചി ഞാൻ പോലും പ്രധീക്ഷികാതെ എന്റെ ചുണ്ടുകളെ പെട്ടന്ന് കവർന്നു നുണയാൻ തുടങ്ങി. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ.

പക്ഷെ പെട്ടന്ന് തന്നെ ചേച്ചി വിട്ടുമാറി.

ചേച്ചി : ഡാ… ഞാൻ…… പെട്ടന്ന് അറിയാത്ത….

ഞാനും ഒന്നും പറയാൻ പറ്റാതെ കിടന്നു. ചേച്ചി എഴുന്നേറ്റു അടുത്തുള്ള കസേരയിൽ ചെന്നിരുന്നു. ഞാനും എഴുന്നേറ്റു ചേച്ചിയുടെ അടുത്തിരുന്നു.

ചേച്ചിയുടെ കൈകൾ വിറക്കുന്നുണ്ടോ?

ഉണ്ട്…

ഞാൻ കയ്യിൽ കയറി പിടിച്ചു.

ഞാൻ : എന്താ പറ്റിയെ ചേച്ചിക്ക്…..

ചേച്ചി : എടാ പെട്ടന്ന്…. നീ അങ്ങനെ പറഞ്ഞപ്പോൾ…… എനിക്ക്….

ഞാൻ : അത് പോട്ടെ വന്നു കിടക്കാൻ നോക്ക്.

ചേച്ചി : ഞാൻ ഒന്നും വിചാരിച്ചല്ല….

ഞാൻ : എന്നെ അല്ലെ ഞാൻ അത് കാര്യമാക്കുന്നില്ല. വന്നു കിടക്കാൻ നോക്ക്.

അങ്ങനെ ഒരു വിധം ചേച്ചിയെ സമ്മതിപ്പിച്ചു കിടത്തി.

ഞാൻ : ഞാൻ വേണമെങ്കിൽ അവിടെ….

ചേച്ചി : അതുവേണ്ട നീ കിടന്നാല് ഞാൻ കിടക്കു…
ഞാനും കൂടെ കിടന്നു. എന്റെ ഉള്ളിലെ ചിന്തകൾ ഉണർന്നു ചേച്ചിക്കും എന്നെക്കുറിച്ചു വികാരങ്ങൾ ഉണ്ട് അതാണ് മുൻപ് എവിടെ നടന്നത്.

അതെനിക്ക് കൂടുതൽ ധൈര്യം തന്നു. ഞാൻ ചേച്ചിയെ കെട്ടിപിടിച്ചു. ചേച്ചി ഒന്നും പറഞ്ഞില്ല.

ഞാൻ അങ്ങനെ കുറെ നേരം കടന്നുപോയി. ഞാൻ പതിയെ ചേച്ചിയുടെ അടുത്തേക്ക് നീങ്ങി കിടന്നു. ചേച്ചി എന്റെ എടുത്തേക്കും.

എന്റെ കൈ ഞാൻ വീണ്ടും ചേച്ചിയുടെ മേൽ വെച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചിയുടെ കൈ എന്റെ മേത്തും പതിയെ വെച്ചു. അതുപതിയെ ഒരു ആലിംഗനത്തിലേക്കു വഴിമാറി.

ഞങൾ പരസ്പരം കെട്ടിപിടിച്ചു.

എന്റെ സിരകളിലൂടെ രക്തം ഇതിനു മുൻപ് പ്രവഹിക്കാത്ത അത്രയും വേഗതയിൽ പ്രവഹിക്കാൻ തുടങ്ങി.

എനിക്ക് എന്നെ തന്നെ നിയത്രിക്കാൻ കഴിഞ്ഞില്ല,

ചേച്ചി എന്റെ വഴിക്കുവന്നെന്നു എനിക്കേകദേശം ഉറപ്പായി, മുമ്പോട്ടുപോയാൽ ചേച്ചി വലിയ പ്രശനം ഉണ്ടാകില്ല.

ഞാൻ എന്റെ ചുണ്ടുകളാൽ ചേച്ചിയുടെ ചുണ്ടുകളെ പതിയെ സ്പർശിച്ചു. ചേച്ചി ഒന്ന് ഞെട്ടി. അത് ഞാൻ കാര്യമാക്കാതെ പതിയെ അവയെ നുണഞ്ഞു തുടങ്ങി. അത്യമൊന്നും ചേച്ചി തിരിച്ചു സഹകരിച്ചില്ല, എതിർക്കുന്നില്ല എന്നുമാത്രം. അങ്ങനെ ചേച്ചിയെ അനുഭവിക്കാൻ എനിക്ക് വലിയ താല്പര്യം ഇല്ലായിരുന്നു. ഒരു പെണ്ണുമായി ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ രണ്ടുപേരുടെയും സഹകരണം ആവശ്യമാണ്. എങ്കിൽ മാത്രമേ സമ്പൂർണമായ സുഖവും സംതൃപ്തിയും ലഭിക്കുകയുള്ളു എന്ന പൂർണ വിശ്വാസം ഉണ്ടായിരുന്നു. അതിനാൽ അധികം മുമ്പോട്ടുപോകാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *