എന്റെ ജീവിതം ഒരു കടംകഥ – 9

എന്റെ ജീവിതം ഒരു കടംകഥ 9

Ente Jeevitham Oru KadamKadha Part 9 | Author : Balu | Previous Part


വളരെ വൈകിപ്പോയി എന്നറിയാം, എങ്കിലും തുടർന്നെഴുതുന്നു.

വായിക്കാത്തവർ മുൻ അധ്യായങ്ങൾ വായിക്കുക.


 

ചേച്ചിയുടെ ആ പ്രതികരണം എനിക്കെന്തുചെയ്യണം എന്നറിയാത്ത അവസ്ഥയിൽ ആക്കി. ഞാൻ പെട്ടന്നുതന്നെ ഉറങ്ങിപോയി.

രാവിലെ ഞാൻ എഴുന്നേറ്റപ്പോൾ ചേച്ചി റെഡി ആയി എന്നെയും നോക്കി ഇരിക്കുകയാണ്.

ചേച്ചി : എന്തൊരുറക്കമാ ചെറുക്കാ എഴുന്നേറ്റു റെഡി ആയിക്കെ.

മറുപടി ഒന്നും കൊടുക്കാതെ ഞാൻ എഴുന്നേറ്റു ബാത്‌റൂമിൽ കയറി. ചേച്ചിയുടെ സംസാരം കേട്ടിട്ട് ഇന്നലെ ഒന്നും നടക്കാത്തതുപോലെ. എന്താ ചെയ്യേണ്ടത് എന്നുകരുതി ഞാൻ അവിടെ ആലോചനയിൽ മുഴുകി. ചേച്ചിയുടെ വിളികേട്ടാണ് ഞാൻ ആലോചനയിൽ നിന്നും പുറത്തു വന്നത്.

ചേച്ചി : ഡാ നീ എന്തെടുക്കുവാ അവിടെ, എനിക്ക് വിശക്കുന്നു പെട്ടന്ന് വാ.

ഞാൻ എങ്ങനെയോ പല്ലുതേച്ചു കുളിച്ചെന്നു വരുത്തി തീർത്തു പുറത്തിറങ്ങി.

ചേച്ചി : വാടാ എനിക്ക് വിശക്കുന്നു.

ഞാൻ : മ്മ്മ്മ്മ്

അങ്ങനെ ഞങൾ പുറത്തുള്ള ഒരു ഹോട്ടലിൽ കയറി ഞാൻ അധികമൊന്നും മിണ്ടിയില്ല ഇന്നലെ നടന്നതിനെപ്പറ്റി ആലോചനയിൽ ആയിരുന്നു. ചേച്ചി എന്തൊക്കെയോ പറയുന്നുണ്ട്.

ചേച്ചി : ഡാ….

ഞാൻ : മ്മ്മ് എന്താ ചേച്ചി…

ചേച്ചി : ഞാൻ ആരോടാ ഈ പറയുന്നത്.

ഞാൻ ചേച്ചിയെ നോക്കുന്നതല്ലാതെ ഒന്നും പറഞ്ഞില്ല.

ഞങൾ ഫുഡ് കഴിച്ചു പുറത്തേക്കിറങ്ങി.

ചേച്ചി : നമുക്ക് ബീച്ചിൽ വരെ പോയാലോ?

ഞാൻ : മ്മ്മ്മ്

അവിടെ നിന്നും ഒരു ഓട്ടോയിൽ കയറി ബീച്ചിൽ എത്തി. രാവിലെ ആയിരുന്നുകൊണ്ടാവണം അധികം ആളുകളില്ല. ചേച്ചി എന്നെയും കൂട്ടി ഒരു തണലുള്ള സ്ഥലത്തേക്ക് പോയി അവിടെ ഇരിപ്പുറപ്പിച്ചു.

ചേച്ചി : ഡാ നീ ഇന്നലെ നടന്നത് ആലോചിക്കുവാണോ?

ഞാൻ : മ്മ്മ്മ്

ചേച്ചി : അതിൽ എന്താ ഇത്ര ആലോചിക്കാൻ.

ഞാൻ : അല്ല ഞാൻ എന്തേലും അരുതാത്തതു ചെയ്തോ എന്ന്…..

ചേച്ചി : ഡാ അതൊന്നുമല്ല കാര്യം…..

ഞാൻ : പിന്നെ, ചേച്ചി ഉമ്മതന്നതുകൊണ്ടല്ലേ ഞാൻ…… ഞാൻ അങ്ങനെ ചെയ്തത്.

ചേച്ചി : എനിക്കറിയാം. മോനെ ഞാൻ നിന്നോട് എങ്ങനാ പറയുക.

ഞാൻ : എന്താ മനസ്സിലാകുന്നതുപോലെ പറ.

ചേച്ചി : നിനക്ക് എപ്പോൾ ആണ് എന്നോട് ഇങ്ങനെ തോന്നിയത് എന്നെനിക്കറിയില്ല പക്ഷെ എനിക്ക് നിന്നെ പണ്ടുമുതലേ ഇഷ്ട്ടമാണ്, അനിയൻ എന്നതിലുമുപരി.

എനിക്കാവാക്കുകൾ തന്നതു വലിയ സന്തോഷം ആണോ എനിക്കറിയില്ല. പെട്ടന്ന് ഞാൻ പരിസരം മറന്നു ചേച്ചിയുടെ ചുണ്ടിൽ ഓര്മ്മ കൊടുത്തു.ചേച്ചി ഒന്നും പറഞ്ഞില്ല.

ചേച്ചി : ഡാ ഞാൻ ഒന്ന് പറഞ്ഞോട്ടെ.

ഞാൻ : മ്മ്മ്

ചേച്ചി : എങ്ങനെയാ അത് നിന്നോട് പറയുക.

ഞാൻ ചേച്ചിയുടെ കയ്യിൽ പിടിച്ചു ചേച്ചിക്ക് ധൈര്യം കൊടുത്തു. ചേച്ചി പറയാൻ തുടങ്ങി.

ചേച്ചി : ഡാ ഞാൻ ശരിക്കും ഇങ്ങനെ ഒരു റിലേഷൻ ആഗ്രഹിക്കുന്നില്ല. എന്റെ ഫ്രണ്ട്സിനെ നിനക്കറിയാമല്ലോ . അവരും ഞാനും കുറെ നാളുകൾക്കു മുൻപ് എടുത്ത ഒരു തീരുമാനം ഉണ്ട്. ഞങൾ ആരും ഇങ്ങനെ ഒരു റിലേഷനിൽ പോകില്ല, ഞങ്ങൾക്ക് ഞങൾ മതി എന്ന്………….. നിനനക്കു മനസ്സിലായി കാണുമല്ലോ അല്ലെ.

ഞാൻ : എല്ലാ എന്താ ചേച്ചി ഉദ്ദേശിച്ചത് ?

ചേച്ചിയുടെ രഹസ്യങ്ങൾ എനിക്കറിയാമെങ്കിലും ഒന്നും അറിയാത്തതു പോലെ ഞാൻ മറുപടി കൊടുത്തു.

ചേച്ചി : ഡാ കോരങ്ങേ ഞങൾ പെണ്ണുങ്ങൾ മാത്രം മതിയെന്ന്.

ഞാൻ : oh അങ്ങനെ. അപ്പോൾ ചേച്ചി…..

ചേച്ചി : അങ്ങനെ ഒക്കെ പറ്റിപ്പോയി.

ഞാൻ : അതാണോ ഇന്നലെ അങ്ങനെ ചെയ്തത്.

ചേച്ചി : അതല്ല, ഞാൻ പറയട്ടെ.

ഞാൻ : മ്മ്മ്മ്

ചേച്ചി : ഞങളുടെ ഒരു ഫ്രണ്ടിന്റെ കല്യാണ ശേഷമാണ് എല്ലാം മാറാനാരംഭിച്ചതു. അവൾ അവളുടെ കെട്ടിയോനുമായുള്ള കളികളെ പറ്റി ഞങ്ങളോട് പറഞ്ഞു. ഞങൾ പലതു ട്രൈ ചെയ്തിട്ടും ഞങ്ങൾക്ക് അത് പോരാതെ വന്നു. അങ്ങനെ ഞങൾ പറഞ്ഞു ഞങളുടെ റിലേഷൻ പോകാതിരിക്കാൻ ഞങൾ ഞങളുടെ ജീവിതത്തിൽ ഒരാളെ കടന്നു വരാവുക ഒള്ളു എന്ന്. എനിക്കാ വാക് പാലിക്കണമെന്നുണ്ട് അതിനാലാണ് ഞാൻ ഇന്നലെ….

ഞാൻ : അത്രയേ ഒള്ളോ.

ചേച്ചി : നീ എന്താ ഇത്ര സില്ലി ആയി പറയുന്നത്. ഇന്ന് ഇങ്ങനെ പറഞ്ഞാൽ എല്ലാവരും ഞങളെ തെറ്റിദ്ധരിക്കും. അവർ ഞങളെ മുതലെടുക്കവനെ നോക്കുകയൊള്ളു.

ഞാൻ : അതുശരിയാ. ചേച്ചി പറയുന്നത്. പക്ഷെ എന്നെ ആ കൂട്ടത്തിൽ കൂട്ടരുത്.

ചേച്ചി : നീ എന്താ ഉദ്ദേശിക്കുന്നത്.

ഞാൻ : ചേച്ചി ഉദ്ദേശിച്ചത് തന്നെ.

ചേച്ചി : നീ ആലോചിച്ചാണോ സംസാരിക്കുന്നതു.

ഞാൻ : അതെ.

ചേച്ചി : പക്ഷെ നിന്റെ ജീവിതം? കല്യാണം?

ഞാൻ : അതൊക്കെ നടന്നോളും.

ചേച്ചി : അപ്പോൾ ഞങളെ എല്ലാവരെയും നീ….

ചേച്ചി അടക്കി ചിരിച്ചു….

ഞാൻ : അതൊന്നും സാരമില്ല, ചേച്ചിയെ എനിക്കത്രയും ഇഷ്ട്ടമാ…

ചേച്ചി : എന്തോരം….

ഞാൻ : ചേച്ചിക്ക് എന്തോരം വേണം.

ചേച്ചി : എനിക്ക് നിന്നെ മുഴുവനായും വേണം.

ഞാൻ : ചേച്ചിക്ക്  മാത്രം മതിയോ?

ചേച്ചി : ചെറുക്കന്റെ ആഗ്രഹം കണ്ടില്ലേ… ഞാൻ 4 പേർക്കും വേണം.

ഞാൻ : അതാരാ നാലാമത്തെയാൾ.

ചേച്ചി : അത് നീ ഇങ്ങനെ എടുക്കും എന്നറിയില്ല, പക്ഷെ അത് ഒരു പ്രാവശ്യം മതി ഞാൻ പറയാം.

ഞാൻ : എനിക്ക് മനസ്സിലായില്ല.

ചേച്ചി : അത് സമയമാകുമ്പോൾ പറയാം, ഇപ്പോൾ അത് നീ മറന്നേരേ.

മാളുവിനെപ്പറ്റിയാണ് പറ്റിയാണ് പറയുന്നത് എന്നെനിക്കു മനസ്സിലായി. ചേച്ചിക്കറിയില്ലല്ലോ ഞങൾ ഇപ്പോൾ അത് തുടങ്ങി എന്ന്‌.

ചേച്ചി : നമുക്ക് റൂമിലേക്ക് പോയാലോ?

ഞാൻ : ഇത്ര തിടുക്കമായോ?

ചേച്ചി : ചി പോടാ…..

ചേച്ചി എന്റെ കയ്യിൽ നാണത്തോടെ ഒന്ന് നുള്ളി. ഞങൾ അങ്ങനെ റൂമിൽ എത്തി.

ഞാൻ : ഇനി എങ്ങനാ കാര്യങ്ങൾ.

ചേച്ചി : അയ്യടാ ഇപ്പോളല്ല, മോനിപ്പോൾ ബാക്കി കാര്യങ്ങൾ ചെയ്തോ, രാത്രി ആകട്ടെ.

ഞാൻ : ശരി, ഇത് കിടന്നുറങ്ങിയവനെ വിളിച്ചു ഊണില്ല എന്ന്‌ പറഞ്ഞപോലെ ആണല്ലോ….

ചേച്ചി : നല്ല സാധ്യ വേണമെങ്കിൽ സമയം എടുക്കും. വെയിറ്റ്  ചെയ്യണം.

ഞാൻ : ഇത് സാധ്യ അല്ലല്ലോ, എരിവും പുളിയുമുള്ള ബിരിയാണി അല്ലെ.

ചേച്ചി : ഈ ചെറുക്കൻ. നീ ഒന്ന് പോയെ.

ചേച്ചി നേരെ ബാത്‌റൂമിൽ കയറി വാതിലടച്ചു.

ഞാൻ : ഇനി ഇങ്ങനെ വാതിലടക്കണോ?

ചേച്ചി : അത് സമയം ആകുമ്പോൾ ഞാൻ പറയാം.

 

ഞാൻ ചേച്ചിയെ കുറിച്ച് ആലോചിച്ചു കിടന്നുറങ്ങി പോയി. ഞാൻ കണ്ണുതുറന്നപ്പോൾ ചേച്ചി ഫോണിൽ സംസാരിക്കുകയാണ്. ഞാൻ സമയം നോക്കി ഒരുമണിക്കൂർ ഞാൻ ഉറങ്ങി, ഞാൻ ഒന്ന് മുഖം കഴുകി വന്നു ചേച്ചി എന്നെ ഒന്ന് തിരിഞ്ഞു നോക്കിയത് മാത്രമേ ഒള്ളു, ഫോൺ കോളിൽ തന്നെയാണ് ശ്രെദ്ധ. ഞാൻ വീണ്ടും ബെഡിൽ ഇരുന്നു “ഇനി ഞാൻ സ്വപ്നം കണ്ടതാണോ?” ഞാൻ മനസ്സിൽ പറഞ്ഞു. അല്ലെങ്കിൽ എപ്പോ ചേച്ചി എന്താ എങ്ങനെ പെരുമാറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *