എന്റെ ജീവിതം ഒരു കടംകഥ – 9 1

ഞാൻ : അത്രയേ ഒള്ളോ.

ചേച്ചി : നീ എന്താ ഇത്ര സില്ലി ആയി പറയുന്നത്. ഇന്ന് ഇങ്ങനെ പറഞ്ഞാൽ എല്ലാവരും ഞങളെ തെറ്റിദ്ധരിക്കും. അവർ ഞങളെ മുതലെടുക്കവനെ നോക്കുകയൊള്ളു.

ഞാൻ : അതുശരിയാ. ചേച്ചി പറയുന്നത്. പക്ഷെ എന്നെ ആ കൂട്ടത്തിൽ കൂട്ടരുത്.

ചേച്ചി : നീ എന്താ ഉദ്ദേശിക്കുന്നത്.

ഞാൻ : ചേച്ചി ഉദ്ദേശിച്ചത് തന്നെ.

ചേച്ചി : നീ ആലോചിച്ചാണോ സംസാരിക്കുന്നതു.

ഞാൻ : അതെ.

ചേച്ചി : പക്ഷെ നിന്റെ ജീവിതം? കല്യാണം?

ഞാൻ : അതൊക്കെ നടന്നോളും.

ചേച്ചി : അപ്പോൾ ഞങളെ എല്ലാവരെയും നീ….

ചേച്ചി അടക്കി ചിരിച്ചു….

ഞാൻ : അതൊന്നും സാരമില്ല, ചേച്ചിയെ എനിക്കത്രയും ഇഷ്ട്ടമാ…

ചേച്ചി : എന്തോരം….

ഞാൻ : ചേച്ചിക്ക് എന്തോരം വേണം.

ചേച്ചി : എനിക്ക് നിന്നെ മുഴുവനായും വേണം.

ഞാൻ : ചേച്ചിക്ക്  മാത്രം മതിയോ?

ചേച്ചി : ചെറുക്കന്റെ ആഗ്രഹം കണ്ടില്ലേ… ഞാൻ 4 പേർക്കും വേണം.

ഞാൻ : അതാരാ നാലാമത്തെയാൾ.

ചേച്ചി : അത് നീ ഇങ്ങനെ എടുക്കും എന്നറിയില്ല, പക്ഷെ അത് ഒരു പ്രാവശ്യം മതി ഞാൻ പറയാം.

ഞാൻ : എനിക്ക് മനസ്സിലായില്ല.

ചേച്ചി : അത് സമയമാകുമ്പോൾ പറയാം, ഇപ്പോൾ അത് നീ മറന്നേരേ.

മാളുവിനെപ്പറ്റിയാണ് പറ്റിയാണ് പറയുന്നത് എന്നെനിക്കു മനസ്സിലായി. ചേച്ചിക്കറിയില്ലല്ലോ ഞങൾ ഇപ്പോൾ അത് തുടങ്ങി എന്ന്‌.

ചേച്ചി : നമുക്ക് റൂമിലേക്ക് പോയാലോ?

ഞാൻ : ഇത്ര തിടുക്കമായോ?

ചേച്ചി : ചി പോടാ…..

ചേച്ചി എന്റെ കയ്യിൽ നാണത്തോടെ ഒന്ന് നുള്ളി. ഞങൾ അങ്ങനെ റൂമിൽ എത്തി.

ഞാൻ : ഇനി എങ്ങനാ കാര്യങ്ങൾ.

ചേച്ചി : അയ്യടാ ഇപ്പോളല്ല, മോനിപ്പോൾ ബാക്കി കാര്യങ്ങൾ ചെയ്തോ, രാത്രി ആകട്ടെ.

ഞാൻ : ശരി, ഇത് കിടന്നുറങ്ങിയവനെ വിളിച്ചു ഊണില്ല എന്ന്‌ പറഞ്ഞപോലെ ആണല്ലോ….

ചേച്ചി : നല്ല സാധ്യ വേണമെങ്കിൽ സമയം എടുക്കും. വെയിറ്റ്  ചെയ്യണം.

ഞാൻ : ഇത് സാധ്യ അല്ലല്ലോ, എരിവും പുളിയുമുള്ള ബിരിയാണി അല്ലെ.

ചേച്ചി : ഈ ചെറുക്കൻ. നീ ഒന്ന് പോയെ.

ചേച്ചി നേരെ ബാത്‌റൂമിൽ കയറി വാതിലടച്ചു.

ഞാൻ : ഇനി ഇങ്ങനെ വാതിലടക്കണോ?

ചേച്ചി : അത് സമയം ആകുമ്പോൾ ഞാൻ പറയാം.

 

ഞാൻ ചേച്ചിയെ കുറിച്ച് ആലോചിച്ചു കിടന്നുറങ്ങി പോയി. ഞാൻ കണ്ണുതുറന്നപ്പോൾ ചേച്ചി ഫോണിൽ സംസാരിക്കുകയാണ്. ഞാൻ സമയം നോക്കി ഒരുമണിക്കൂർ ഞാൻ ഉറങ്ങി, ഞാൻ ഒന്ന് മുഖം കഴുകി വന്നു ചേച്ചി എന്നെ ഒന്ന് തിരിഞ്ഞു നോക്കിയത് മാത്രമേ ഒള്ളു, ഫോൺ കോളിൽ തന്നെയാണ് ശ്രെദ്ധ. ഞാൻ വീണ്ടും ബെഡിൽ ഇരുന്നു “ഇനി ഞാൻ സ്വപ്നം കണ്ടതാണോ?” ഞാൻ മനസ്സിൽ പറഞ്ഞു. അല്ലെങ്കിൽ എപ്പോ ചേച്ചി എന്താ എങ്ങനെ പെരുമാറുന്നത്.

എന്താനെഗിലും സ്വപ്നത്തിൽ എങ്കിലും ചേച്ചി കാര്യങ്ങൾ പറഞ്ഞല്ലോ, സമ്മതിച്ചല്ലോ. അതുമതി.

ചേച്ചി : ഡാ അവിടെ കാപ്പി ഇരുപ്പുണ്ട് എടുത്തു കുടിച്ചോ?

അപ്പോൾ എല്ലാം എന്റെ സ്വപ്നം ആയിരുന്നു,  ഞാൻ പോയി കാപ്പി എടുത്തു കുടിച്ചു. എന്തൊക്കെ ആഗ്രഹിച്ചതാ, ചേച്ചി എന്നെ അങ്ങനെ ഒന്നും കാണില്ല. അനുവിന് മെസ്സേജ് അയക്കാം.

“ഹലോ എവിടെയാ?”

അവൾ ഓൺലൈനിൽ ഇല്ല. വീണ്ടും എന്താണ് ചെയ്യേണ്ടത് എന്ന് മനസ്സിലാകുന്നില്ല. അപ്പോളേക്കും ചേച്ചി ഫോൺ കട്ട് ആക്കി, എന്റെ അടുത്തേക്ക് വന്നു. ചേച്ചിക്ക്  എന്തോ ഒരു മാറ്റം മുൻപ് കണ്ടതുപോലെ അല്ല, മുഖത്തു നല്ല ഒരു പ്രകാശം.

ചേച്ചി : ഡാ വീട്ടിൽ നിന്നും ‘അമ്മ ആയിരുന്നു അതാ ഞാൻ ഒന്നും മിണ്ടാതിരുന്നത്. നിനക്ക് വിഷമമായോ?

“അപ്പോൾ ഒന്നും സ്വപ്നം അല്ലായിരുന്നു, എല്ലാം നടന്നതുതന്നെ”

ഞാൻ : അങ്ങനെ ഒന്നും ഇല്ല, ചേച്ചി പറഞ്ഞോ?

ചേച്ചി : ഇപ്പോൾ  അങ്ങനെ ആയോ?

ഞാൻ : എന്ത്?

ചേച്ചി : ഇത്ര പെട്ടന്ന് മറന്നോ പറഞ്ഞതൊക്കെ?

ഞാൻ : അതൊന്നും മറന്നില്ല.

ചേച്ചി : പിന്നെ, മനുഷ്യൻ ഇവിടെ  ഫേഷ്യൽ ഒക്കെ ചെയ്ത് നിന്നെ കാണിക്കാൻ ഇരുന്നതാ, എന്നിട്ടു ഒരുവാക്ക് പോലും പറഞ്ഞില്ല.

ഞാൻ : എന്റെ ചേച്ചി ഫേഷ്യൽ ചെയ്യാതെ തന്നെ സുന്ദരി അല്ലെ പിന്നെ എന്ത് പറയാനാ.

ചേച്ചി : ചെറുക്കാന് നന്നായി സുഗിപ്പിക്കാൻ അറിയാമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *