ഞാൻ പതിയെ ചേച്ചിയുടെ അടുത്തേക്ക് ചെന്നു. ചേച്ചി ശ്വാസം എടുക്കുന്നത് എനിക്ക് കേൾക്കുന്നുണ്ടോ എന്നൊരു സംശയം. ഞാൻ ചേച്ചിയുടെ അടുത്തെത്തിയപ്പോൾ ചേച്ചി ചെറുതായി വിറക്കാൻ തുടങ്ങി. ഞാൻ ചേച്ചിയുടെ കയ്യിൽ പതിയെ പിടിച്ചു എഴുന്നേൽപ്പിച്ചു, ചെറിയ വിറയലോടെ ചേച്ചി എഴുന്നേറ്റു.
ഞാൻ : പേടിക്കണ്ട, എന്റെ പെണ്ണിനെ ഞാൻ റേപ്പ് ഒന്നും ചെയ്യില്ല.
ചേച്ചി : അല്ല എന്താ വിളിച്ചത്…. അല്ലേലും റേപ്പ് ചെയ്യാൻ ഇങ്ങു വന്നേരെ.
ചേച്ചിയുടെ ശബ്ദം മാറി.
ഞാൻ : വിളിച്ചത് കേട്ടില്ലേ, എന്റെ കൂടെ ജീവിതം ഷെയർ ചെയ്യാൻ പോകുന്ന ആളെ ഞാൻ പിന്നെ എങ്ങനെ ആണ് വിളിക്കേണ്ടത്.
ചേച്ചി : അത് നീ മാത്രം അങ്ങ് തീരുമാനിച്ചാൽ മതിയോ?
ഞാൻ : പിന്നെ, ഇനിയിപ്പോൾ എനിക്ക് ആരെയും നോക്കാനില്ല.
ചേച്ചി : ഞങൾ ഒരു ഗ്രൂപ്പ് ആണ്, എല്ലാവരും സമ്മതിക്കണം. അതിലും മേലെ……….. നിന്റെ പെര്ഫോമെൻസ് ഞാൻ ഒന്ന് കാണട്ടെ.
ഞാൻ : അതൊക്കെ ഞാൻ സെറ്റ് ചെയ്തോളാം.
ഞാൻ ചേച്ചിയുടെ കഴുത്തിൽ ചെറുതായി ഒരുമ്മ കൊടുത്തു. ചേച്ചി പെട്ടന്ന് ഒന്ന് പുറകോട്ടു മാറി. ഞാൻ കയ്യിൽ പിടിച്ചു വലിച്ചു എന്റെ അടുത്തേക്കടുപ്പിച്ചു എന്നിട്ട് ചേച്ചിയുടെ ചുണ്ടുകളെ ഞാൻ വായിലാക്കി. ആ ചുണ്ടുകളെ ഞാൻ ചപ്പി വലിച്ചു, ആദ്യം ചേച്ചി അതിനോട് സഹകരിച്ചില്ലെങ്കിലും പെട്ടന്ന് തന്നെ ചേച്ചിയും എന്റെ ചുണ്ടുകളെ വലിച്ചു കുടിക്കുവാൻ തുടങ്ങി. ഞാൻ എന്റെ നാക്കും കൂടെ ചേച്ചിയുടെ വായിലേക്ക് പതിയെ കയറ്റി, ഞങളുടെ നാക്കുകൾ പാമ്പു ഇണചേരും പോലെ ചേച്ചിയുടെ വായിൽ പിണഞ്ഞു കിടന്നു. എത്ര നേരം അങ്ങനെ നിന്നുവെന്നു ഞങ്ങൾക്ക് രണ്ടുപേർക്കും അറിയില്ല. ശ്വാസം കിട്ടാതെ ആയപ്പോൾ ഞങൾ രണ്ടുപേരും വിട്ടുമാറി നന്നായി നിന്ന് കിതച്ചു.
ഞാൻ ചേച്ചിയെ ഇടം കണ്ണിട്ടു നോക്കി, ചേച്ചിക്ക് എന്റെ കിസ് ഇഷ്ട്ടപെട്ടെന്നു എനിക്ക് മനസ്സിലായി.
ഞാൻ : എങ്ങനെ ഉണ്ടായിരുന്നു?
ചേച്ചി കിതച്ചുകൊണ്ടുതന്നെ എനിക്കുത്തരം തന്നു “കുറച്ചു നേരം കൂടെ ആയിരുന്നേൽ ചെറുക്കൻ ജയിലിൽ കേറിയേനെ ഉമ്മവെച്ചു ഒരാളെ കൊന്നതിന്”
ഞങൾ രണ്ടുപേരും ചിരിച്ചു. ഞാൻ ചേച്ചിയുടെ അടുത്തേക്ക് തിരിഞ്ഞപ്പോൾ ചേച്ചി പറഞ്ഞു “അതെ ഇതു മതമേ മോന് ഓര്മ ഒള്ളോ”
ഞാൻ : വേറെ എന്താലോചിക്കാൻ ആണ്.
ചേച്ചി : എനിക്ക് വിശക്കുന്നുണ്ട്, വല്ലതും കഴിക്കണം. അല്ലേൽ ചിലപ്പോൾ നിന്നെ ഞാൻ കടിച്ചു തിന്നു പോകും.
അതും പറഞ്ഞു എന്റെ കവിളിൽ ഒരു കടി തന്നു.
ഞാൻ : എന്റെ പെണ്ണിന് എന്നെ കഴിക്കാമല്ലോ, എനിക്ക് കുഴപ്പമൊന്നുമില്ല.
ചേച്ചി : ഞാൻ മരപ്പട്ടിയെ കഴിക്കാറില്ല.
ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ ചേച്ചിയെ ഇക്കിളി ഇട്ടുകൊണ്ട് പറഞ്ഞു, “കഴുത പിന്നെ എന്താണാവോ കഴിക്കുക.”
ചേച്ചി : കഴുതയോ? കുറച്ചു ബഹുമാനം ഒക്കെ തരാം. ഞാൻ നിന്റെ ചേച്ചിയാ.
ഞാൻ : അതൊക്കെ കുറച്ചു മുൻപ് വരെ, ഇനി എന്റെ ഇഷ്ടത്തിന് ഞാൻ വിളിക്കും ചെയ്യും.
ചേച്ചി : അയ്യടാ, ഇങ്ങു വന്നേരെ.
ഞാൻ ചേച്ചിയെ കെട്ടിപിടിച്ചു, ആ കണ്ണുകളിലേക്കു നോക്കി. നല്ല ഒരു തിളക്കം ഉണ്ടായിരുന്നു ആ കണ്ണിൽ. തന്നെ പൂർണമായും ഒരു ആണിന് സമർപ്പിക്കാൻ തയാറായി നിൽക്കുന്ന ഒരു പെണ്ണിനെ ആണ് ഞാൻ അവിടെ കണ്ടത്.
ചേച്ചി : ഡാ എനിക്ക് ഇങ്ങനെ നിന്നെയും കെട്ടിപിടിച്ചു അവസാനം വരെ നിൽക്കണമെന്നുണ്ട്, പക്ഷെ ശരിക്കും വിശക്കുന്നെടാ.
ഞാൻ പെട്ടന്ന് വിട്ടു മാറി, “എന്താ കഴിക്കുക”
ചേച്ചി : അത്,……
ഞാൻ : അത്….. എന്ത് അത്?
ചേച്ചി എന്റെ അടുത്ത് വന്നു ചെവിയിൽ പറഞ്ഞു “എന്റെ കെട്ടിയോന് ഇഷ്ടമുള്ളതെന്തും ഞാൻ ഇന്ന് കഴിക്കും”
ഞാൻ : എങ്ങനെ കേട്ടില്ല.
ചേച്ചി പെട്ടന്ന് പറഞ്ഞത് അബദ്ധമായെന്ന് തോന്നി ഒന്നും പറയാതെ മാറി നിന്നു.
ഞാൻ : എന്താ എന്റെ പെണ്ണ് പറഞ്ഞത്?
ചേച്ചി : അത് ഞാൻ….. പെട്ടന്ന്…..
ഞാൻ ചേച്ചിയുടെ അടുത്തെത്തി കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തിട്ടു, ചെവിയിൽ പറഞ്ഞു “എന്റെ കെട്ടിയോള് പോയി റെഡി ആക്.”
