ചതികുഴികൾ – 2അടിപൊളി  

ചതികുഴികൾ 2

Chathikuzhikal Part 2 | Author : Mallu Story Teller

[ Previous Part ] [ www.kambi.pw ]


 

10 മണിക്കൂർ ജോലി കഴിഞ്ഞ് കിട്ടുന്ന കുറച്ച് സമയത്തെ ഒറ്റപ്പെടുത്തൽ ഒഴിവാക്കാൻ എഴുതി തുടങ്ങിയ കഥയാണ്. ആലങ്കാരികമായി കഥ എഴുതാൻ അറിയാത്ത ഒരാളാണ് ഞാൻ, ഉദാഹരണത്തിന് മുലയെ മുല എന്ന് വിശേഷിപ്പിക്കാനുള്ള ഭാഷ പരിജ്ഞാനമേ എനിക്കുള്ളു.

അത് കൊണ്ട് തന്നെ ആസ്വാദനത്തിൽ എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ (പ്രത്യേഗിച്ച് intimate ഭാഗങ്ങളില്‍) അഭിപ്രായം രേഖപ്പെടുത്തുക. അടുത്ത ഭാഗത്തിൽ /കഥയിൽ ആ തെറ്റ് തിരുത്താൻ അത് സഹായിക്കും. നന്ദി.

Note: കമ്പി മാത്രം വേണ്ടവർ ഒരു 20 പേജ് കഴിഞ്ഞിട്ടുള്ള പേജുകൾ വായിക്കുക. ബോറൻ കഥയും കമ്പിയും വേണ്ടവർ മുഴുവൻ വായിക്കുക. 😊😊


5 മിനിറ്റോളം പുറത്ത് നിന്നിട്ടും ആരും വാതിൽ തുറക്കാതായപ്പോൾ ജോണി ഫോണിൽ മനുവിന്റെ നമ്പർ ഡയൽ ചെയ്തു. ജോണിന്റെ ശ്രദ്ധ ഫോൺ വിളിയിൽ ആയത് കണ്ട ഫർസാന രമ്യയെ കുറച്ച് പിറകിലേക്ക് മാറ്റി നിർത്തി പയ്യെ പറഞ്ഞു …..

” രമ്യേ, എനിക്ക് നല്ല പേടി തോന്നുന്നു …എന്ത് ധൈര്യത്തിൽ ആണ് നമ്മൾ ഉള്ളിലേക്ക് കയറി ചെല്ലുക?… വാ നമ്മുക്ക് പോവാം… ഞാൻ നിന്റെ കാല് പിടിക്കാം…”

“നീ പേടിക്കാതിരിക്ക് … നമ്മളെ ആരും ഒന്നും ചെയ്യില്ല…… ”

“നിനക്ക് വട്ടാണ്…. ഇയ്യാളുടെ ഭാര്യയെ രക്ഷിക്കാൻ നമ്മൾ എന്തിനാ കഷ്ട്ടപ്പെടുന്നത്?… വാ പോവാം” ജോൺ അപ്പോഴും മാറി നിന്നു ഫോണിൽ സംസാരിക്കുകയായിരുന്നു.

“ഇവന്റെ ഭാര്യയെ രക്ഷിക്കേണ്ട ആവശ്യം നമ്മുക്കില്ല, നമ്മുക്ക് ഒരു കാര്യം ചെയ്യാം, അകത്ത് ചെന്ന് അവർ പറയുന്ന പോലെ ചെയ്യാം എന്ന് പറയാം.”

“എടീ….”

” ഞാൻ പറയട്ടെ, അവർ പറയുന്ന പോലെ ചെയ്യാം എന്ന് സമ്മതിക്കാം…എന്നിട്ട് ഇപ്പോൾ ഒട്ടും സുഖമില്ല നാളെ വരാം എന്ന് പറയാം, നാളെ വരുമ്പോൾ നമ്മൾ ഒറ്റക്കാവില്ല വരുന്നത്…. പോരെ ?”

“അവർ സമ്മതിക്കില്ല എന്ന് പറഞ്ഞാൽ ….”

“അത് ജോണ് നോക്കിക്കോളും ഞാൻ അയാളോട് ഈ കാര്യം പറഞ്ഞിട്ടുണ്ട് … ഞാൻ എടുത്ത വീഡിയോ ആളെ ശെരിക്കും പേടിപ്പിച്ചിട്ടുണ്ട് …അയാൾ നമ്മളെ എങ്ങനെ എങ്കിലും പുറത്ത് എത്തിക്കും…… ഉറപ്പാണ് ”

” രമ്യ, ഇത് സിനിമയല്ല, ജീവിതമാണ് … നീ വന്നേ …” രമ്യയുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് ഫർസാന പറഞ്ഞു.

“മോളെ, സാർ ഒന്ന് പുറത്ത് പോയതാ … ഒരു 2 മിനിറ്റ് ഇപ്പോൾ വരും. രമ്യേ അച്ഛന് വിളിച്ച് ഒന്നു പറഞ്ഞേക്കണേ …” ജോൺ ഫോണിലെ സംസാരം കഴിഞ്ഞ് അവരുടെ എടുത്തേക്ക് വന്നു.

“ഹും …… അച്ഛന് മാത്രമല്ല, പോലീസിനും ഞാൻ വിളിക്കും, താൻ വാക്ക് മാറിയാൽ … ”

” ഇല്ല മോളെ, ചതിക്കല്ലേ, നിങ്ങൾക്ക് ഒരു പോറൽ പോലും ഏൽക്കാതെ ഞാൻ നോക്കും, എന്റെ മക്കളാണേ സത്യം ” ജോൺ പറഞ്ഞത് കേട്ട ശേഷം രമ്യ ഫർസാനയെ നോക്കി, അവളുടെ മുഖത്ത് അപ്പോഴും ഭയത്തിന്റെ കാർമേഘങ്ങൾ മാറിയിരുന്നില്ല. കാര്യം തന്റെ ജീവിതത്തിൽ എന്ത് പ്രശ്നം വന്നാലും മുന്നിൽ നിന്ന് പരിഹരിഹരിച്ചിട്ടുള്ള ആളാണ് രമ്യ എങ്കിലും ഈ സാഹചര്യത്തിൽ അവളെ വിശ്വസിച്ച് കൂടെ നിൽക്കാൻ ഫർസാനയുടെ മനസ്സ് തയ്യാറായിരുന്നില്ല , എന്നാൽ രമ്യയെ അവിടെ ഇട്ടു ഓടി രക്ഷപെടാനുള്ള മനസ്സും അവൾക്ക് ഇല്ലായിരുന്നു.

അവളുടെ ചിന്തകൾ കാട് കയറുന്നതിനിടെ ഹോൺ അടിച്ച് കൊണ്ട് രാഹുലിന്റെ കാർ ഗേറ്റിനകത്തേക്ക് പ്രവേശിച്ചു. നിർത്തിയിട്ട കാറിനകത്ത് ഇരുന്ന രാഹുലിന്റെ ചുവന്ന് കലങ്ങിയ കണ്ണുകൾ ആദ്യം തന്നെ പതിച്ചത് ഫർസാനയുടെ തുടുത്ത മുഖത്തേക്ക് ആയിരുന്നു. കറുത്ത പർദ്ദയിൽ കലങ്ങിയ കണ്ണുകളുമായി നിന്ന അവളുടെ തുടുത്ത പൊക്കം കുറഞ്ഞ ശരീരവും മെലിഞ്ഞ ശരീരത്തിനോട് ചേർന്ന ടോപ്പും പാന്റും ധരിച്ച രമ്യയുടെ സുന്ദരമായ മേനിയും അയാളെ അപ്പോൾ തന്നെ ഉത്തേപ്പിച്ചു തുടങ്ങിയിരുനു.

“ഈ കാലത്ത് ഇത്രയും ബുദ്ധിയില്ലാത്ത പെൺ പിള്ളേർ ഉണ്ടോ? രണ്ടിനേം കണ്ടാൽ അറിയാം ദാരിദ്രമാണെന്ന് … 80000 രൂപക്ക് …. വാടാ, പണി തുടങ്ങാം…” രാഹുൽ ചിരിച്ച് ഡ്രൈവിങ്ങ് സീറ്റിൽ ഇരുന്ന മനുവിനോട് പറഞ്ഞു. മറുപടി വരുത്തി തീർത്ത ഒരു പുഞ്ചിരിയിൽ ഒതുക്കി മനുവും രാഹുലും പുറത്തേക്ക് ഇറങ്ങി. തങ്ങളുടെ അടുത്തേക്ക് വന്ന അവരുടെ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം പോലും ഫർസാനക്ക് ഉണ്ടായിരുന്നില്ല അവളുടെ ശരീരം കൂടുതൽ വിയർക്കാൻ തുടങ്ങി. രമ്യ ഉള്ളിലെ ഭയം പുറത്ത് കാണിക്കാതെ നിൽക്കാൻ ശ്രമിച്ചു.

“വണ്ടി ഇലെങ്കിൽ നിനക്ക് അറിഞ്ഞൂടെ ടാ ഞങ്ങൾ പുറത്താണെന്ന്, പിന്നെ എന്തിനാ വിളിച്ചോണ്ട് ഇരിക്കുന്നത്? “രാഹുൽ ജോണിനോട് ചോദിച്ചു…

” അത് പിന്നെ … നിങ്ങൾ 2 പേരും പുറത്ത് പോയെന്ന് വിചാരിച്ചില്ല…….”

കൈയിലുള്ള കവർ ജോണിന്റെ ഏൽപ്പിച്ച് രാഹുൽ പെൺകുട്ടികളുടെ അടുത്തേക്ക് ചെന്നു, രാഹുൽ അടുത്ത് വന്നപ്പോൾ മദ്യത്തിന്റേയും വിയർപ്പിന്റേയും രൂക്ഷ ഗന്ധം രമ്യയുടേയും ഫര്‍സാനയുടേയും മൂക്കിലേക്ക് അടിച്ചു കയറി.

” രമ്യ, ഫർസാന … അല്ലേ? …. ഞാൻ രാഹുൽ മാധവ് … ഇത് എന്റെ പാർട്ട്ണർ മനു …. വാ നമുക്ക് അകത്ത് ഇരുന്ന് സംസാരിക്കാം..” ഫർസാന പയ്യെ മുഖമുയർത്തി നോക്കി , ചുവന്ന് കലങ്ങിയ കണ്ണുകൾ, വെട്ടിയൊത്തുക്കാത്ത നീളൻതാടിയും മുടിയും പരുക്കൻ മുഖഭാവവും, നെറ്റിയിൽ മുറിവേറ്റ പാട് .. രാഹുലിന്റെ പരുക്കൻ മുഖം കണ്ടപ്പോൾ അവളുടെ ഭയം ഇരട്ടിയായി …. രാഹുൽ വാതിൽ തുറന്നു അകത്തേക്ക് കയറി.

“മനു, ആള് ഫിറ്റാണല്ലോ?” ജോൺ മനുവിനോട് പയ്യേ ചോദിച്ചു.

” മൈര്, … അവന്റെ കണ്ണും മുഖവും ഇരികുന്ന കണ്ടില്ലേ … ഇന്ന് വേറെ ഏന്തോ പൊടി അടിച്ച് കേറ്റിയിട്ടുണ്ട് … നീ എന്ത് ഊബിക്കാനാടാ ഈ പെൺപിള്ളേരേയും കൊണ്ട് ഇങ്ങോട്ട് വന്നത്?” മനുവിന്റെ മറുപടിയിൽ ദേഷ്യവും അമർഷവും നിറഞ്ഞിരുന്നു. അവരെ നോക്കി ചിരിച്ച ശേഷം മനുവും അകത്തേക്ക് പോയി.

“വാ … ഉള്ളിലേക്ക് പോകാം…” പരുങ്ങിയ മുഖഭാവവുമായി ജോൺ അകത്തേക്ക് പോയി. രമ്യ അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ ഫർസാന വീണ്ടും അവളുടെ കയ്യിൽ പിടിച്ചു വലിച്ചു…

“വേണ്ട രമ്യേ നമ്മുക്ക് പോകാം…. പ്ലീസ്…” അവൾ കെഞ്ചി.

” നീ വാ പാച്ചി, ഞാൻ അല്ലേ പറയുന്നത് … ” രമ്യ അവളുടെ കൈ പിടിച്ച് കൊണ്ട് ആ വലിയ വീടിന്റെ അകത്തേക്ക് പ്രവേശിച്ചു.

ഏസി ഓൺ ആയത് കൊണ്ട് നല്ല തണുപ്പ് ആയിരുന്നു വീടിനുള്ളിൽ , അവരുടെ വിയർപ്പ് കണങ്ങൾ എല്ലാം അലിഞ്ഞ് ഇല്ലാതായി. രമ്യ ഫർസാനയേയ്യും കൊണ്ട് ജോണിനെ അനുഗമിച്ചു ഒരു ഇടനാഴിയിലുടെ നടന്ന് ഹാളിലെത്തി. ഇടനാഴിയിലെ ചുമരുകൾ കണ്ടാൽ ഭയപ്പെടുത്തുന്ന വിവിധ ചിത്രങ്ങളാൾ അലങ്കരിച്ചിരുന്നു. ഹാളിലെ ഒരു സോഫയിൽ ഇരുന്നു കൊണ്ട് രാഹുൽ മൊബൈലിൽ എന്തോ നോക്കുന്നുണ്ട്. മനു അതിന് അതിന്റെ വലത് വശത്തെ സോഫയിൽ ഇരിക്കുന്നു. രാഹുലിന്റെ എതിർവശത്തുള്ള സോഫയിലേക്ക് വിരൽ ചൂണ്ടി കാണിച്ചു കൊണ്ട് ജോൺ അവരോട് അവിടെ ചെന്നിരിക്കാൻ പറഞ്ഞ ശേഷം രാഹുലിന്റെ പിറകിലായി നിലയുറപ്പിച്ചു. അവർ രണ്ടു പേരും പയ്യെ സോഫയിൽ വന്നിരുന്നു. അവർ വന്നത് അറിഞ്ഞെങ്കിലും രാഹുലിന്റെ ശ്രദ്ധ മൊബൈൽ സ്ക്രീനിൽ തന്നെ ആയിരുന്നു. മനുവിനേയും രാഹുലിനേയും മാറി മാറി നോക്കിയ ശേഷം രമ്യ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *