എന്റെ ജോ – 1 1അടിപൊളി  

“എനിക്ക് അതിനു നിന്റെ വീട് അറിയില്ലല്ലോ”
“നീ ഹോസ്റ്റലിന്ന് പുറത്തിറങ്ങി നേരെ പോരെ. ഫസ്റ്റ് ജംഗ്ഷനിന്നു റൈറ്റ്, അവിടെ കാണുന്ന ആദ്യത്തെ വീട്”

ഞാൻ റൂമിന്ന് ഇറങ്ങി ഓടി.

സന്തോഷം കൊണ്ടാണോ ഒന്നും അറിയില്ല. നേരെ ചെന്ന് നിന്നത് അവളുടെ റൂമിനു മുന്നിലും.

ഞാൻ മതിലിൽ കൈ കൊടുത്തിരുന്നു കിതച്ചു.

അവൾ വാതിലിൽ ചാരി എന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു.

“എന്താടാ… നീ ഇത്ര പെട്ടെന്ന് എത്തിയോ”

ഞാൻ ചിരിക്കുക മാത്രം ചെയ്തു

“കേറിവാടോ”

അവൾ എന്നെ ഉള്ളിലോട്ടു വിളിച്ചു.

ഒരു സ്വെറ്ററും ഷോട്സും ആയിരുന്നു അവളുടെ വേഷം തുടയുടെ പകുതിയോളം മാത്രം ഇറക്കം അവളുടെ വെങ്കൽ പ്രതിമ പോലുള്ള തുട ഞാൻ നോക്കിയിരുന്നു.

“ടാ നോക്കി വെള്ളമിറ ക്കാതെ ഫുഡ്‌ എടുത്ത് വെക്കാൻ സഹായിക്കെടാ”

അതും പറഞ്ഞു അവൾ സ്വെറ്റർ ഊരാൻ തുടങ്ങി. കണ്ണും മിയിച്ചു നോക്കിയിരിക്കാൻ മാത്രേ എനിക്ക് കഴിഞ്ഞോള്ളൂ..

“ഇങ്ങനെ നോക്കാതെടാ എനിക്ക് എന്തോ പോലെ”

“നീ പോയി ആ ഡ്രസ്സ്‌ മാറ്റിക്കെ, ഞാൻ പണ്ടത്തെ ലൂകയല്ല, വലുതായി പെണ്ണെ”

“അതെനിക് ഗപ്പി കുളത്തിന്നു മനസ്സിലായി. ഇനിയിപ്പോ ഡ്രസ്സ്‌ മരനൊന്നും വയ്യ. നീ കഴിക്കാൻ നോക്ക്.”

ഭക്ഷണം കഴിക്കുമ്പോയും എന്റെ നോട്ടം അവളിലേക്കായിരുന്നു. നിഴലിക്കുന്ന T-ഷർട്ട്‌ ന്റെ ഉള്ളിലൂടെ നീല ബ്രാ തെളിഞ്ഞു കാണാമായിരുന്നു . എനിക്ക് എന്നെ കണ്ട്രോൾ ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ വരെ എത്തി. ഞാൻ എന്ത് ചെയ്യും അവസ്ഥയിൽ അങ്ങിനെ ഇരുന്നു.അത്ര വലുതല്ലേലും ആവശ്യത്തിനുള്ള വലിപ്പവും മുഴുപ്പും ഉണ്ടായിരുന്നു അവൾക്. എന്റെ നോട്ടം മനസ്സിലാക്കിയെന്നോണം അവൾ എന്നോടായി പറഞ്ഞു

“നിനക്ക് ടോയ്‌ലെറ്റിൽ പോണേൽ പൊക്കോ”

ഞാൻ ആകെ വല്ലാണ്ടായി

ഞാൻ പെട്ടെന്ന് ഭക്ഷണം കഴിച്ചു ഇറങ്ങാൻ ഒരുങ്ങി. ഒന്നാമത് ഹോസ്റ്റൽ ഗേറ്റ് അടക്കും. രണ്ടു ഇനി ഇവിടെ നിന്നാൽ എല്ലാം കൈവിട്ട് പോകും.

ഞാൻ വാതിൽക്കൽ ഇതിയാപ്പോയാണ് പിന്നിന്ന് അവൾ വിളിച്ചത്.
“ടാ.. കാര്യം കഴിഞ്ഞപ്പോൾ എന്നെ വിട്ട് പോകെണോ”

അവൾ എന്തോ അർത്ഥം വെച്ചല്ലേ ആ പറഞ്ഞെ. എന്റെ മനസ്സ് അത് പറഞ്ഞു കൊണ്ടിരുന്നു

“എനിക്ക് എന്തേലും തന്നിട്ട് പോടാ”

“എന്ത് വേണം”

“കോളേജിൽ നിന്ന് തന്നത് മതി”

ഞാൻ അവളുടെ അടുത്ത ചെന്ന്.

അവളുടെ വിയർപ്പെല്ലാം എന്നെ വല്ലാതെ തളർത്തുന്നു. ഞാൻ അതിൽ മയങ്ങിപോകുന്ന പോലെ തോന്നിയെനിക്ക്.

എനിക്ക് എന്തൊക്കെയെ സംഭവിക്കുന്നത് പോലെ തോന്നി. പെട്ടെന്ന് ഞാൻ അവളെ കെട്ടിപിടിച്ചു. അവളുടെ മമ്പഴങ്ങൾ എന്റെ നെഞ്ചിൽ മയങ്ങി. അവൾ എന്റെ ചുണ്ടുകൾ ഞാവൽ പഴ ങ്ങൾ പോലെ നുണഞ്ഞു.

എല്ലാം കൈവിട്ട് പോകുവാണല്ലോ എന്നു ഞാൻ മനസ്സിൽ പറഞ്ഞു.

അതോ ഒരിക്കൽ ഞാൻ ആഗ്രഹിച്ചത് വീണ്ടും തേടി വന്നതോ. ഞാൻ ആഗ്രഹിച്ച എന്റെ പെണ്ണ് എന്നിലേക്കു എത്തിയിരിക്കുന്നു.

എല്ലാം എന്റേതാകുന്ന പോലെ.

ഞാൻ ഇടുക്കിയിലെ ആ തണുപ്പിലും വിയർത്തൊലിച്ചു.

പോകുമ്പോ അവൾ എന്നോട് ചോദിച്ചു

“നാളെ നീ വരുമോ.

ഉച്ചക്ക് ഫുഡ്‌ ഞാൻ കരുതിക്കോളാം”

ഞാൻ ചിരിഞാൻ ചിരിക്കുക മാത്രം ചെയ്തു

ഗേറ്റ് എത്തിയപ്പോൾ ഞാൻ തിരിഞ്ഞു നോക്കി. അവൾ എന്നെയും നോക്കി ഇരിക്കുന്നുണ്ട്.

ഞാൻ ഒരു നിമിഷം ഓർത്തു. ഒരിക്കൽ എനിക്ക് നഷ്ടപെട്ടതാണ്. ഇപ്പോൾ വീണ്ടും എനിക്ക് തിരികെ കിട്ടിയിരിക്കുന്നത്. ഇത് ഇനി കൈവിടാൻ വയ്യ. പഴയത് പോലെ വീണ്ടും കരയാൻ വയ്യ.

ഞാൻ മനസ്സിൽ ഉറപ്പിച്ചു. എല്ലാം ധൈര്യവും എടുത്തു രണ്ടും കല്പിച്ചു ഞാൻ അവളോട്‌ ചോദിച്ചു.

“പപ്പയോടു പറഞ്ഞു ഞാൻ ഇവിടെ വന്നു നിക്കട്ടെ. നന്നായി ഉറങ്ങാം ഫുഡ്‌ കഴിക്കാം. പിന്നെ നീ പഠിപ്പിച്ചു തന്നോളുമല്ലോ. നിനക്ക് ഓക്കേ ആണേൽ ഞാൻ ഇന്ന് അപ്പയെ വിളിക്കുമ്പോ സംസാരിക്കാം. ഞാൻ പറഞ്ഞാൽ അപ്പ വേറെ ഒന്നും പറയൂല. പിന്നെ നീ അല്ലെ. എന്ത് പറയുന്നു?”

അവൾ ആഗ്രഹിച്ചത് എന്തോ കേട്ടപോലെ തുള്ളിച്ചടി. അവൾ എന്നിലേക്ക് ഓടിയെത്തി. ഞാൻ അവളുടെ മറുപടിക്കായി കാതോർത്തു.
തുടരണോ….
സപ്പോർട്ട് വേണം..

Leave a Reply

Your email address will not be published. Required fields are marked *