എന്റെ ഡോക്ടറൂട്ടി – 16 27അടിപൊളി 

എന്താണു സംഭവിയ്ക്കാൻ പോണതെന്നുള്ള ചെറിയൊരു സൂചനപോലുമവൾക്കു കിട്ടുന്നേനുമുന്നേ ബക്കറ്റിലെവെള്ളംമുഴുവൻ ഞാനാ തുറന്നുവെച്ചിരുന്ന ട്രോളിബാഗിനുള്ളിലേയ്ക്കു ചെരിച്ചിരുന്നു…

മൊത്തംതുണിയേയും നല്ല വെടിപ്പായ് നനച്ചുകൊണ്ടു വെള്ളം നിലത്താകെ പടർന്നൊഴുകിയപ്പോൾ നടന്നതു വിശ്വാസംവരാത്ത ഭാവത്തിലവളെന്നെ നോക്കി… പിന്നെ വീടൊന്നു കുലുങ്ങുമാറുച്ചത്തിലൊരു നിലവിളിയായിരുന്നു…

നിലവിളിയ്ക്കൊപ്പമെന്റെ കഴുത്തേൽ കൈയെത്തിച്ചാഞ്ഞു തള്ളീതും പെട്ടെന്നുള്ളാക്രമണമായതിനാൽ നിലകിട്ടാതെ ഞാൻ കട്ടിലിലേയ്ക്കു മലർന്നുവീണു…

എന്നാലപ്പോഴും പിടിവിടാതെന്റെ പിന്നാലെ കട്ടിലിലേയ്ക്കു ചാടിക്കേറിയ മീനാക്ഷി മലർന്നുവീണ എന്റെ വയറ്റിനിരുവശവും കാലുകളിട്ടുകൊണ്ട് കഴുത്തേൽപിടിച്ചു ഞെക്കി…

അണ്ണൻതമ്പിയിലെ സുരാജേട്ടന്റെ ക്ലോസ് ഇനഫുമായി ഞാനും.!

അപ്പോഴാണ് നിലവിളികേട്ട് അമ്മയും കീത്തുവും മുറിയിലേയ്ക്കോടിപ്പിടഞ്ഞെത്തീത്…

മുറിയിലേയ്ക്കു കേറീതും അവരു കാണുന്ന കാഴ്ച, വയറ്റിലിരുന്നെന്റെ കഴുത്തിനുപിടിച്ചു കുലുക്കുന്ന മീനാക്ഷിയെയാണ്…

പെട്ടെന്നാണമ്മേടെ മുഖഭാവംമാറീതും പിന്നിൽനിന്ന കീത്തൂനെ പിടിച്ചുതള്ളി റൂമിന്നു പുറത്താക്കീതും….

പിന്നൊരലർച്ചയാർന്നു,

“”…എന്താടായിവടെ…??”””_ ന്നും ചോദിച്ച്..

…അയ്യോ.! ഇതു നിങ്ങളുദ്ദേശിച്ചതല്ല എന്നു പറയണോന്നുണ്ടായ്രുന്നു…

പക്ഷേ അന്നേരത്ത് ശ്വാസംകിട്ടിക്കൊണ്ടിരുന്നതു തന്നെ മഹാഭാഗ്യം.!

അമ്മയുടെ അലർച്ചകേട്ടതും വെളിവുവീണ മീനാക്ഷി എന്റെമീതേനിന്നും ഊർന്നിറങ്ങി…

പക്ഷേ അവൾടെ ടവലപ്പോളെന്റെ മടിയിലായിരുന്നൂന്നു മാത്രം…

നൂൽബന്ധമില്ലാതെ അമ്മയെ നോക്കിനിന്ന അവളെ അമ്മയുടെ നോട്ടമാവണം ബോധവതിയാക്കിയത്…

“”…അയ്യേ…!!”””_ എന്നുംവിളിച്ചുകൊണ്ടു കൈകൾ മുലകൾക്കുമീതേ വിലങ്ങനെവെച്ചു ഞെട്ടിത്തിരിഞ്ഞെന്റെ മടിയിൽനിന്നുമാ ടവലെടുത്തു നാണം മറയ്ക്കുമ്പോഴും അവൾടെ തുണിയെപ്പഴാ പറിഞ്ഞതെന്ന ആലോചനയിലായിരുന്നു ഞാൻ…

ഇടിയ്ക്കിടയിലങ്ങനൊന്നു നടന്നതു ഞാനുമറിഞ്ഞിരുന്നില്ല…

“”…നിന്നോടൊക്കെ
ചോയ്ച്ച കേട്ടില്ലേ… എന്തായിവടേന്ന്…!!”””_ അവള് ടവലെടുത്ത് കൊഴുത്ത മുലകൾക്കുമീതെ വെച്ചുടുത്തതും മമ്മി വീണ്ടുംനിന്നു ചിതറി…

അതിന്,

“”…ങ്ഹൂം…!!”””_ എന്നുംമൂളിക്കൊണ്ടു മീനാക്ഷിയടുത്തേക്കു ചെന്നപ്പോൾ, മുഴുത്തമുലകൾക്കു മീതേയായി എങ്ങനെയോ വാരിവലിച്ചുടുത്തിരുന്ന ടവലൂർന്നു താഴേയ്ക്കിറങ്ങി അവൾടെ മാംസളമായ മുലകൾടെ ആരംഭഭാഗവും മുലവിടവും വീണ്ടുമൊരിക്കൽക്കൂടി അനാവരണമായി…

അതുകൂടെയായതും ദേഷ്യമടക്കാനാവാതമ്മയുടെ മുഖം ചുവന്നുതുടുത്തു…

അപ്പോഴാണ് നിലത്തുപടർന്നൊഴുകിയ വെള്ളംകൂടി കണ്ടത്…

“”…ഇതൊക്കെന്താടാ..?? നീയൊക്കിവിടെന്താ കാട്ടിക്കൂട്ടുന്നേന്ന്…??”””

“”…അതമ്മേ… ഞാൻ… ഞാൻ…”””_ എന്തുപറയണമെന്നറിയാതെ വാക്കുകൾക്കുവേണ്ടി തിരയുമ്പോളാണ് റൂമിലേയ്ക്കു ചെറിയമ്മയോടിക്കേറി വന്നത്…

കൂടെ കീത്തുവും ശ്രീക്കുട്ടിയുമുണ്ടായ്രുന്നു…

അതോടെ ഞാൻ തിരിഞ്ഞുനിന്ന് ടവലൊന്നൂടെ മുറുക്കിയുടുത്തു…

ഇതൊരുമാതിരി റെയ്ഡിൽപ്പൊക്കിയ അവസ്ഥയായിപ്പോയി…

മറ്റെവിടേങ്കിലുമായിരുന്നേൽ മുഖംമറച്ചുകൊണ്ടിറങ്ങി ഓടുകയെങ്കിലും ചെയ്യാമായിരുന്നു…

“”…എന്താടീ… എന്തോത്തിനായീ പെണ്ണുകെടന്നു കാറീത്…??”””_ ഓടിപ്പിടഞ്ഞെത്തിയ കിതപ്പുമാറാതെ ചെറിയമ്മ അമ്മയോടായി ചോദിച്ചപ്പോളാണ് ഞാൻ തിരിയുന്നത്….

അതിന്,

“”…ആ… എനിയ്ക്കെങ്ങനറിയാം..??”””_ എന്നൊരുഴപ്പൻമട്ടിൽ പറഞ്ഞുകൊണ്ടമ്മ വീണ്ടും ഞങ്ങടെ നേരേ തിരിഞ്ഞു…

പക്ഷേ ഇത്തവണയെന്നോടല്ല… പകരം മീനാക്ഷിയോടായിരുന്നു ചോദ്യം…

“”…പറേടീ… എന്തോത്തിനാ… എന്തോത്തിനാ നീ വിളിച്ചുകൂവിയെ…??”””

“”…അത്… അതൊന്നൂലമ്മേ… അമ്മ പൊയ്ക്കോ..!!”””_ മറുപടി പറയുന്നതിനേക്കാളും അവൾക്കമ്മയെ പറഞ്ഞു വിടാനായിരുന്നു ധൃതി…

“”…എന്നിട്ടൊന്നുവില്ലാഞ്ഞിട്ടാണോ നീ കെടന്നുകാറിയെ…?? അതെന്തോയ്ക്കോട്ടേ… എന്നാലീ മുറിയേലെങ്ങനെ വെള്ളമ്മന്നൂന്നെനിയ്ക്കറിയണം..!!”””_ മാതാശ്രീ പൊടിയ്ക്കടങ്ങാൻ കൂട്ടാക്കാതെ നിന്നുതെറിച്ചു…

Leave a Reply

Your email address will not be published. Required fields are marked *