എന്റെ ഡോക്ടറൂട്ടി – 16 27അടിപൊളി 

അവരെന്നെ അത്രത്തോളം വെറുക്കാൻ.. ഒഴിച്ചുനിർത്താൻ ഞാനെന്താ ചെയ്തേന്നുകൂടി എനിയ്ക്കറിയില്ലായ്രുന്നു…

കൂടെനടന്നയെന്നെ വിശ്വാസമില്ലെങ്കി പോടാ പൂറന്മാരേന്നു മനസ്സിൽ പറഞ്ഞുകൊണ്ടാണ് വന്നതെങ്കിലും ചങ്കുപോലെ കൊണ്ടുനടന്നിട്ടും ഒറ്റയൊരുത്തനുമെന്നെ വേണ്ടല്ലോന്നുള്ള സങ്കടം തികട്ടിത്തികട്ടി വന്നതിനും കണക്കില്ലായ്രുന്നു…

അങ്ങനെ റൂമിലെത്തീതും കട്ടിലിലിരുന്നു വായിയ്ക്കുവാർന്ന മീനാക്ഷി തലയുയർത്തിനോക്കി…

ഞാനാണെന്നു കണ്ടതുമവൾടെ മുഖത്തൊരു പുച്ഛഭാവം…

“”…മ്മ്മ്…?? കെടക്കാറായില്ലല്ലോ… പിന്നെന്തോത്തിനാ റൂമിലുവന്നേ…??”””_ വീണ്ടും ബുക്കിലേയ്ക്കു തല കുമ്പിട്ടുകൊണ്ടായിരുന്നു ചോദ്യം…

“”…എന്റെ റൂമേലു വരാൻ നിന്റനുവാദമ്മേണോ…?? ഒന്നുപോടീ കോപ്പേ…!!”””_ അവളുനീട്ടിയ പുച്ഛം തിരികെ വെച്ചുകൊണ്ടാർന്നെന്റെ മറുപടി…

കൂട്ടത്തിൽ ഇതിനെല്ലാം കാരണം അവളാണെന്നുള്ള തോന്നലും ഞാനെത്രയൊക്കെ ശ്രമിച്ചിട്ടും എന്റെ കണ്മുന്നിലിരുന്നവൾ പഠിക്കുന്നതു കാണുന്നതിലുള്ള അമർഷവും…

അതിന്,

“”…ഉവ്വ.! അമ്മ വരുമ്പോഴുമിതന്നെ പറേണം…!!”””_ എന്നുംപറഞ്ഞവൾ ബുക്കു കട്ടിലിലേയ്ക്കുവെച്ചു…

“”…നീ കൊറച്ചു ദെവസായ്ട്ടമ്മേടെ പേരുമ്പറഞ്ഞെന്നെ പേടിപ്പിയ്ക്കുന്നു… ഞാനതിനൊക്കെ നിന്നു തുള്ളിത്തരുന്നതെന്റെ കഴിവില്ലായ്കയെന്നാണു നീ കരുതീരിയ്ക്കുന്നതെങ്കിലതു നിന്റെ തോന്നലാ… അതോണ്ടെന്നെ ഭരിയ്ക്കാമ്മരാതെ നീ നിന്റെ കാര്യന്നോക്കിയ്ക്കോ…!!”””_ കൊല്ലാനുള്ള ദേഷ്യമുണ്ടെങ്കിലും സത്യത്തിലന്നേരം വെറുതെയൊരലമ്പുണ്ടാക്കാനെനിയ്ക്കു താല്പര്യമുണ്ടാർന്നില്ല…

“”…ഓ… എങ്കി ശെരി…!!”””_ എന്നെ വീണ്ടുമാക്കിയ മട്ടിൽ പറഞ്ഞുകൊണ്ടവള് ഡോറും പൂട്ടിയേച്ചുവന്നു കട്ടിലിലേയ്ക്കു നീണ്ടുനിവർന്നു കിടന്നു…

അപ്പോഴേയ്ക്കും കാൽമുട്ടിനു തൊട്ടുതാഴെയായി കിടന്ന പാവാടയ്ക്കു കീഴെയുള്ള വെളുത്തുതുടുത്ത കാലുകളും, ആ സ്വർണ്ണ പാദസരവും കണ്ടതുമെന്റെ നോട്ടമൊന്നങ്ങോട്ടു പോയി…

എന്നാലതുകണ്ടതും,

“”…ഓ.! ഇതുകാണാനായിട്ടോടി വന്നതാണല്ലേ….??”””_ ന്നൊരു ചോദ്യമായിരുന്നവൾ…

കേട്ടതുമെനിയ്ക്കങ്ങോട്ടു വിറഞ്ഞുകേറിയെങ്കിലും നിയന്ത്രിച്ചു…

ചൊറിഞ്ഞാലതെന്റെ തലേൽത്തന്നെയിടാനുള്ള പ്ലാനാണെന്നെനിയ്ക്കറിയാമല്ലോ…

പക്ഷേയാ കൺട്രോളിങ് തുടരാനവൾ സമ്മതിച്ചില്ല…

“”…ഞാനോർത്തു ഇന്നിങ്ങോട്ടു കാണൂല്ലെന്ന്… കൂട്ടുകാരന്റനിയത്തീടെ കല്യാണോല്ലേ… അങ്ങോട്ടു പോകോന്നു കരുതി… എന്നിട്ടെന്താ മോനെ പോയില്ലേ…??”””_ എന്നെ വിളിച്ചിട്ടില്ലെന്നു വ്യക്തമായറിഞ്ഞുകൊണ്ടുള്ള ചോദ്യമായിരുന്നു….

കല്യാണത്തിന്റെകാര്യം ശ്രീയാവും വീട്ടിൽ പറഞ്ഞിട്ടുണ്ടാവുക…

അവന്മാരെന്നെ ഒറ്റപ്പെടുത്തിയതു പറഞ്ഞാലെന്റെ വിലപോവോല്ലോന്നോർത്ത് ഞാനാരോടും പറഞ്ഞിരുന്നില്ല…

പക്ഷേ
അവളറിഞ്ഞിരിയ്ക്കുന്നു…
കല്യാണം വിളിച്ചില്ലെന്നതുപോലും കൃത്യമായി…

ചോദിക്കുമ്പോഴുള്ളയാ ചിരിയിലുണ്ടായിരുന്നു അക്കാര്യം…

“”…വിളിയ്ക്കാത്ത കല്യാണത്തിനു വലിഞ്ഞുകേറിച്ചെല്ലാൻ ഞാന്നിന്റെ തന്തയൊന്നുമല്ല…!!”””_ സത്യമവളറിഞ്ഞെന്നുറപ്പായതിനാൽ ഞാൻ വെട്ടിതുറന്നങ്ങു പറഞ്ഞു…

ഞാങ്കിടന്നുരുളുമെന്നു കരുതിയ മീനാക്ഷിയ്ക്കതൊരു ക്ഷീണമായി…

ഞാനുരുണ്ടു കളിയ്ക്കുമ്പോൾ അതുമ്പറഞ്ഞെന്നെ നാറ്റിയ്ക്കാനായിരുന്നവൾടെ പ്ലാൻ…

അതുപൊട്ടിയിട്ടും അവൾക്കെന്നെ വിടാൻ മനസ്സുണ്ടായിരുന്നില്ല…

ചൊറിയാൻ തന്നെയായ്രുന്നൂ അവൾടെഭാവം…

അതിനായി,

“”…എന്റെ തന്തേനെ എന്തായാലും ആത്മാർത്ഥ കൂട്ടുകാരൻ പെങ്ങടെ കല്യാണം വിളിയ്ക്കാതിരുന്നിട്ടില്ല… അത്രയ്ക്കു ഗതികേടൊന്നും ഞങ്ങൾക്കു വന്നിട്ടില്ലേ..!!”””_ എന്നുമ്പറഞ്ഞവൾ വീണ്ടുമെന്നെ എരിവുകേറ്റാൻ നോക്കി…

“”…എടീ മുതുപ്പൂറീ… മിണ്ടാണ്ടിരിയ്ക്കുന്നതാ നെനക്കു നല്ലത്….!!”””_ ക്ഷമ നശിച്ചോണ്ടിരുന്ന ഞാൻ ഇനിയുമൊരങ്കംകൂടി വേണ്ടല്ലോന്നുള്ള ചിന്തയാൽ പറഞ്ഞു…

വേറൊന്നുമല്ല, അവളുംകൂടി പറഞ്ഞപ്പോൾ ആ കല്യാണമെന്നെ നന്നായി വേദനിപ്പിയ്ക്കാൻ തുടങ്ങിയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *