എന്റെ മാളൂട്ടി

എന്റെ മാളൂട്ടി

Ente Malootty | Author : Shershaah

 


 

അമ്മേ എന്റെ ജീൻസ് കണ്ടോ അമ്മേ അമ്മേ

 

ഈ കെടന്നു തൊണ്ട പൊട്ടിക്കുന്ന ഞാൻ ആണ് അർജുൻ ഒറ്റ മോൻ ആണ് അമ്മ ഇവിടെ അടുത്ത് ഉള്ള ഒരു ഗവണ്മെന്റ് സ്കൂളിൽ ഹയർ സെക്കന്ററി ടീച്ചർ ആണ് അച്ഛൻ യുകെയിൽ ഒരു കമ്പനി ഉണ്ട് എന്ധോ ക്ലോത്സ് എക്സ്പോർട്ട് ആൻഡ് ഇമ്പോർട്ട് ആണ് എന്തായാലും സംഭവം ലാഭത്തിൽ ആണ് അച്ഛൻ ഒരു 6 മാസം കൂടുമ്പോൾ നാട്ടിൽ വരും അച്ഛന്റെ പേര് ദാമോദരൻ എന്നാണ് അമ്മയുടെ പേര് സരസ്വതി

 

ഞാൻ ഇപ്പോൾ ഡിഗ്രി ഫസ്റ്റ് ഇയർ ആണ്

 

അമ്മ : ഡാ അത് അവിടെ അലമാരിയിൽ തന്നെ ഉണ്ടല്ലൊ

 

ഞാൻ : ഞാൻ ഒന്നും കാണുന്നില്ല

 

അമ്മ : ഞാൻ അങ്ങോട്ട്‌ വന്നിട്ടു എങ്ങനെ അതു കിട്ടിയാൽ നിന്റെ ആന്ധ്യം ആണ്

 

ഞാൻ : വരണ്ട കിട്ടി

 

ഞാൻ അങ്ങനെ ജീൻസും വള്ളിച്ചു കേറ്റി അടുക്കളയിലേക്ക് പോയി

 

ഞാൻ : അമ്മേ

 

അമ്മ : എടാ വീട്ടിലെ സാധനങ്ങൾ ഒക്കെ തീർന്ന ഇരിക്കുവാ മോൻ പോയി എല്ലാം ഒന്നും വാങ്ങി വന്നേ

 

ഞാൻ : ഹാ അമ്മ ലിസ്റ്റ് എടുക്കു

 

അമ്മ : ആട ഞാൻ ഇപ്പൊ എടുകാം

 

ഞങ്ങൾ സാധാരണ 2ആഴ്ചത്തേക്കു ഉള്ളത് ഒരുമിച്ചാണ് വാങ്ങുന്നത്

 

അമ്മ :എടാ മറ്റന്നാൾ ആണ് അമൃതയുടെ മോൾടെ കല്യാണം

 

ഞാൻ : അമ്മ പറഞ്ഞത് അല്ലെ ഇന്ന് വൈകിട്ട് അല്ലെ ട്രെയിൻ

 

അമ്മ : ഹാ എന്ന നീ എന്നെയും യെശോദനെയും റെയിൽവേ സ്റ്റേഷനിൽ ആക്കി തരണം വൈകിട്ട്

 

ഈ പറയുന്ന യെശോദയും അമ്മയും അമൃതയും ഒക്കെ ഒരുമിച്ചു പഠിച്ചത് യാശോധ ചേച്ചി ഞങ്ങളുടെ വീടിന്റെ അപ്പുറത്തു തന്നെ ആണ് അമൃത ചേച്ചി കല്യാണം കഴിഞ്ഞു ഇവിടുന്നു ഒരു 700 കിലോമീറ്റർ ദൂരം എങ്ങാനും ആണ് അമ്മയും യെശോധ ആന്റിയും ട്രെയിനിൽ ആണ് കല്യാണത്തിന് പോകുന്നത്

 

ഞാൻ :എന്തായാലും നിങ്ങൾ പോയിട്ട് വാ ഞാൻ ഇവിടെ നിന്നോളം

 

അമ്മ : എടാ പക്ഷെ മാളൂനെ എക്സാം ആണ് ഞാൻ പറഞ്ഞു നീ എന്തായാലും വരുന്നില്ല കല്യാണത്തിന് അതുകൊണ്ടു അവൾ ഇവിടെ നിന്നോട്ടെ എന്ന്

 

ഈ പറയുന്ന മാളു യെശോധ ആന്റിടെ മോൾ ആണ് പെണ്ണ്  +2ഇൽ  ആണ് കാണാൻ ഒടുക്കത്തെ ലുക്കും ഇവളുടെ പുറകെ നാട്ടിലെ കുറെ പായന്മാര് നടക്കാറുണ്ട് ഇവള് ഇതുവരെ ആരെയും മൈൻഡ് ആക്കിടില എന്നോട് ഭയങ്കര ഫ്രണ്ട്‌ലി ആണ്  യെശോധ ആന്റികു രണ്ട് പെൺകുട്ടികൾ ആണ് മുത്തത് എന്റെ കാളും 1 വയസു മുത്തത്  ആണ് അവൾ ബാംഗ്ലൂർ ഡിഗ്രി ചെയുന്നു പിന്നെ യെശോധ ആന്റിടെ ഹസ്ബൻഡ് ഗൾഫിൽ എദോ കമ്പന്യിൽ ആണ്

 

ഞാൻ : ഓഹ് ആയിക്കോട്ടെ

 

അമ്മ : ഇന്നാ ലിസ്റ്റ് നീ പോയി സാധനം ഒക്കെ വാങ്ങിട് വാ

 

ഞാൻ : ആ അഥവാ എന്ധെങ്കിലും വെണ്ണേൽ ഇപ്പൊ പറഞ്ഞോ പിന്നെ ഇവിടെ എത്തിയിട്ട് അതു മറന്നു പോയി ഇതു മറന്നു പോയി എന്ന് പറയണ്ട

 

അമ്മ : ഇല്ലടാ നീ പോയിട്ട് വാ

 

അങ്ങനെ ഞാൻ എന്റെ ബുള്ളറ്റ് എടുത്തു ടൗണിലേക്കു ഇറങ്ങി

എന്നിക്കു ഈ വർഷം ആണ് 18 ആയതു എന്റെ ആദ്യത്തെ ആഗ്രഹവും ബുള്ളറ്റ് വേണം എന്നായിരുന്നു എന്താ എന്ന് അറിയില്ല ബുള്ളറ്റ് ഭയങ്കര ഇഷ്ടം ആണ്

അങ്ങനെ ഗേറ്റ് കടന്നു യെശോധ ചേച്ചിടെ വീടിന്റെ മുൻപിൽ എത്തിയതും അവിടെ അളക്ക

അവളെ വീട്ടിൽ മാളു എന്നാണ് വിളിക്കാർ. അവൾ ബൈക്കിനു കൈ കാട്ടി

 

ഞാൻ : എന്താടി

 

മാളു : ഏട്ടാ അതു എന്നിക്കു കൊറച്ചു ഷോപ്പിങ് ഉണ്ട് ഞാനും ടൗണിലേക്ക ലിഫ്റ്റ് തരുവോ

 

ഞാൻ : വാ കേറൂ

 

ടൗണിലേക്കു ഇവിടുന്നു ഒരു 4 കിലോമീറ്ററേ ഉള്ളു

 

മാളു : ഏട്ടാ അവരൊക്കെ വൈകിട്ടു അല്ലെ പോകുവാ

 

ഞാൻ : അദ്ദേ യെശോധന്റി പറഞ്ഞില്ലെ നിന്നോട്

 

മാളു : പറഞ്ഞു എന്നാലും ചുമ്മാ

 

ഞാൻ : നിനക്ക് നാളെ എന്തു എക്സാം ആണ്

 

മാളു : എന്നിക്കു നാളെ എക്സാം ഒന്നും ഇല്ല

 

ഞാൻ : പിന്നെ നീ എന്താ അങ്ങനെ പറഞ്ഞെ

 

മാളു : അതു ഏട്ടന്റെ കൂടെ ടൈം സ്പെൻഡ്‌ ചെയ്യാൻ

 

ഞാൻ അവിടെ തന്നെ സഡൻ ബ്രേക്ക്‌ ഇട്ടു അവളെ ഒന്ന് നോക്കി

 

മാളു : അയ്യോ ഞാൻ വെറുതെ പറഞ്ഞതാ ഏട്ടാ എനിക്കും ഇഷ്ടം അല്ല അത്രേം ദൂരം യാത്ര ചെയ്യാൻ അതും കല്യാണത്തിന് ഫ്രണ്ട്‌സ് ആയിട്ടും ആരും ഇല്ലാലോ ഏട്ടനും പോകുന്നില്ല

 

ഞാൻ വീണ്ടും ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അവൾ രണ്ടാമത് പറഞ്ഞത് കേട്ടാൽ മനസിലാകും കള്ളം ആണ് എന്ന്

 

മാളു : എങ്ങനെ ഉണ്ട് പുതിയ കോളേജ് ഒക്കെ

 

ഞാൻ : ഹോ കോളേജ് ഒക്കെ അടിപൊളി ആണ് പക്ഷെ പഴയെ ഫ്രണ്ട്‌സ് ഒന്നും ഇല്ലാത്തതിന്റെ ഒരു സങ്കടം ഉണ്ട്

 

മാളു : അദെന്താ കൂടെ പഠിച്ച ആരും ഇല്ലേ

 

ഞാൻ : അല്ല ആര്യ ഉണ്ട്

 

മാളു : ഏതു ചേട്ടനെ പണ്ട് ഇഷ്ടം ആണ് എന്ന് പറഞ്ഞ ചേച്ചിയോ

 

ഞാൻ : ആ അവള് തന്നെ

 

ഈ സംഭവം ഇവള് എങ്ങനെ അറിഞ്ഞു എന്ന് വെച്ചാൽ ഞാനും അളകയും ഒരേ സ്കൂളിൽ ആണ് പഠിച്ചേ പിന്നെ ഈ പറഞ്ഞ ആര്യ ഹ്യുമാനിറ്റീസ് ആണ് അവള് ആണേ എന്നോട് ഇഷ്ടം ആണ് എന്ന് പറഞ്ഞത് സ്കൂൾ ഗ്രൗണ്ടിൽ വെച്ചു ഞാൻ റിപ്ലൈ ഒന്നും കൊടുത്തില്ല പക്ഷെ സംഭവം ഇവളും കണ്ടു ഞാൻ ഇപ്പൊ ബി. എ ഇക്കണോമിക്സ് ആണ് എടുത്തത് ആര്യയും അതു തന്നെ ആണ് എടുത്തത്

 

മാളു : നിങ്ങൾ ഒരേ ക്ലാസ്സിൽ ആണോ

 

ഞാൻ : ആണലോ

 

മാളു : അതിനു ആര്യേച്ചി ഹ്യുമാനിറ്റീസ് അല്ലെ

 

ഞാൻ : ഞാൻ ഇക്കണോമിക്സ് അല്ലെ എടുത്തേ അവൾക്കും അതു എടുകാം

 

മാളു : ഏട്ടാ ആര്യേച്ചി ഇല്ലേ കണ്ടാലേ അറിയാം അത്ര ശെരി അല്ല എന്ന്

 

ഞാൻ : ഹോ നിനക്ക് ആൾക്കാരുടെ സ്വഭാവം കണ്ട് ഒക്കെ മനസിലാക്കാൻ പറ്റും അല്ലെ 😂

 

മാളു : കളിയാക്കണ്ട എല്ലാരും പറയണ്ണ കേക്കാറുണ്ട് ആര്യേച്ചി അത്ര ശെരി അല്ല എന്ന്

 

ഞാൻ : ആൾകാർ അങ്ങനെ എന്ധോകെ പറയുന്നു നീ അധോക്കെ വിശ്വസിക്കേണ്ട അവൾ പാവം ആണ്

 

മാളു : ഹാ അല്ലേലും ഞാൻ പറഞ്ഞ വിശ്വസിക്കേണ്ട നാട്ടുകാർ ഓരോന്ന് പറഞ്ഞോളും

 

ഞാൻ : ഹോ ആയിക്കോട്ടെ

 

പിന്നെ ടൌൺ എത്തുന്ന വരെ അവൾ ഒന്നും മിണ്ടിയില്ല

 

ഞാൻ : നീ എന്തു വാങ്ങാനാ വന്നത്

 

മാളു : അധോക്കെ എന്നെ വിശ്വാസം ഇല്ലാത്തവരോട് ഞാൻ എന്തിനാ പറയണേ

 

ഞാൻ : അല്ല അതു അറിഞ്ഞ തമ്പുരാട്ടിയെ അവിടെ ഇറക്കായിരുന്നു

 

മാളു : എന്നെ ആ ഫാൻസിയിൽ ഇറക്കിയെക്

 

ഞാൻ : ഹാ

 

അങ്ങനെ ഞാൻ അവളെ അവിടെ ഇറക്കി

 

ഞാൻ : നീ എന്താ എന്ന് വെച്ച വാങ്ങിട്ടു ഇവിടെ നിന്നോ ഞാൻ വന്നു കുട്ടിക്കോളം

 

മാളു : ഹോ വേണോന്നില്ല ഞാൻ ഓട്ടോക് പൊയ്ക്കോളാം

 

ഞാൻ : ഹാ എന്ന ഓക്കേ

 

മാളു : അയ്യോ ഞാൻ വെർദെ പറഞ്ഞതാ ഞാൻ ഇവിടെ നിന്നോളം

Leave a Reply

Your email address will not be published. Required fields are marked *