ഞാൻ : എന്നാ ഏട്ടന് ഇത്തിരി കുരത്തക്കേട് കൂടുന്ന പോല്ലെ ഏട്ടൻ വാവേന്റെ നെഞ്ചിൽ കടിക്കട്ടെ
മാളു : വേണ്ട ഏട്ടാ മാളു പാവം അല്ലെ
ഞാൻ : ഉയ്യോ ഏട്ടനും പാവം അല്ലെ
ഞാൻ എന്റെ വാ അവളുടെ നെഞ്ചിന്റെ അടുത്തേക് കൊണ്ടുപോയി
അവൾ രണ്ട് കണ്ണും മുറുകെ പുട്ടി കിടക്കുവാ
ഞാൻ മെല്ലെ അവിടെ നിന്നു എഴുനേറ്റു
മാളൂട്ടി വാ നമ്മക്ക് ഫുഡ് കഴികാം
അവളും എന്റെ കൂടെ എഴുനേറ്റു
മാളു : എന്നിക്കു അറിയാം എന്റെ ഏട്ടൻ നല്ല കുട്ടിയ എന്ന്
എന്നിക്കു പിന്നേം അവളെ കളിപ്പിക്കാൻ തോന്നി
ഞാൻ : നിന്റെ ഏട്ടനോ
മാളു : എന്താ എന്റെ ഏട്ടൻ അല്ലെ
ഞാൻ : ആര് പറഞ്ഞു ഞാൻ നിന്റെ ആണ് എന്ന്
മാളു : അപ്പൊ ഇപ്പൊ നടന്നത് ഒക്കെയോ
ഞാൻ : എന്തു നടന്നു എന്ന് ഞാൻ ആണോ നിന്നെ കിസ്സ് ചെയ്തേ പിന്നെ നീ കരഞ്ഞപ്പോ ഞാൻ നിന്നെ അശ്വസിപ്പിക്കാൻ വേണ്ടി അല്ലെ കെട്ടി പിടിച്ചേ. എന്നിക്കു നിന്നെ പ്രേമിക്കാൻ ഒന്നും വയ്യ
ഞാൻ പിന്നെ കേക്കുന്നത് ഒരു എങ്ങൽ ആണ് തിരിഞ്ഞു നോക്കിയപ്പോ മാളു അവിടെ നിന്നു കരയുവാ
ഞാൻ : അയ്യേ പറയുവാനോ മാളൂട്ടി
പിന്നെ ഞാൻ കാണുന്നത് നെല്ലത് ഇരുന്നു പൊട്ടി പൊട്ടി കരയുന്നത് മാളൂനെ ആണ്
മാളു : എന്നിക്കു എന്നിക്കു എന്തു ഇഷ് ഇഷ്ടാനോ ഏട്ട ഏട്ടനെ എന്നി എന്നിട്ടും ഏട്ടന് എന്നെ പൊട്ടിയാകാൻ അല്ലെ ഇഷ്ടം
അവളുടെ കരച്ചിൽ കാരണം പകുതി ഡയലോഗ് മുറിഞ്ഞു പോകുന്നുണ്ട്
ഞാൻ മെല്ലെ പോയി അവളുടെ അടുത്ത് ഇരുന്നു കുറച്ചു സമയം ആയിട്ടും ഞാൻ ഒന്നും മിണ്ടാത്തത് കൊണ്ട് അവൾ മെല്ലെ തല പൊക്കി നോക്കി അടുത്ത നിമിഷം ഞാൻ അവളുടെ ചുണ്ട് എന്റെ വായിലാക്കി ആദ്യം അവൾ ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അവൾ ഓക്കേ ആയി ഞാൻ എന്റെ ഒരു കൈ കൊണ്ട് അവളുടെ തല പിടിച്ചു കുറെ നേരം കഴിഞ്ഞു ശ്വാസം കിട്ടാൻ വേണ്ടി ആണ് ഞങ്ങൾ വിട്ടു മാറിയത്
ഞാൻ : ഡി മാളൂട്ടി നീ ഇങ്ങനെ പാവം ആവരുത് ട്ടോ ഞാൻ നിന്നെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞത് അല്ലെ നീ ഇങ്ങനെ സങ്കട പെട്ടാലോ
അമ്മേ എന്റെ ജീൻസ് കണ്ടോ അമ്മേ അമ്മേ
ഈ കെടന്നു തൊണ്ട പൊട്ടിക്കുന്ന ഞാൻ ആണ് അർജുൻ ഒറ്റ മോൻ ആണ് അമ്മ ഇവിടെ അടുത്ത് ഉള്ള ഒരു ഗവണ്മെന്റ് സ്കൂളിൽ ഹയർ സെക്കന്ററി ടീച്ചർ ആണ് അച്ഛൻ യുകെയിൽ ഒരു കമ്പനി ഉണ്ട് എന്ധോ ക്ലോത്സ് എക്സ്പോർട്ട് ആൻഡ് ഇമ്പോർട്ട് ആണ് എന്തായാലും സംഭവം ലാഭത്തിൽ ആണ് അച്ഛൻ ഒരു 6 മാസം കൂടുമ്പോൾ നാട്ടിൽ വരും അച്ഛന്റെ പേര് ദാമോദരൻ എന്നാണ് അമ്മയുടെ പേര് സരസ്വതി
ഞാൻ ഇപ്പോൾ ഡിഗ്രി ഫസ്റ്റ് ഇയർ ആണ്
അമ്മ : ഡാ അത് അവിടെ അലമാരിയിൽ തന്നെ ഉണ്ടല്ലൊ
ഞാൻ : ഞാൻ ഒന്നും കാണുന്നില്ല
അമ്മ : ഞാൻ അങ്ങോട്ട് വന്നിട്ടു എങ്ങനെ അതു കിട്ടിയാൽ നിന്റെ ആന്ധ്യം ആണ്
ഞാൻ : വരണ്ട കിട്ടി
ഞാൻ അങ്ങനെ ജീൻസും വള്ളിച്ചു കേറ്റി അടുക്കളയിലേക്ക് പോയി
ഞാൻ : അമ്മേ
അമ്മ : എടാ വീട്ടിലെ സാധനങ്ങൾ ഒക്കെ തീർന്ന ഇരിക്കുവാ മോൻ പോയി എല്ലാം ഒന്നും വാങ്ങി വന്നേ
ഞാൻ : ഹാ അമ്മ ലിസ്റ്റ് എടുക്കു
അമ്മ : ആട ഞാൻ ഇപ്പൊ എടുകാം
ഞങ്ങൾ സാധാരണ 2ആഴ്ചത്തേക്കു ഉള്ളത് ഒരുമിച്ചാണ് വാങ്ങുന്നത്
അമ്മ :എടാ മറ്റന്നാൾ ആണ് അമൃതയുടെ മോൾടെ കല്യാണം
ഞാൻ : അമ്മ പറഞ്ഞത് അല്ലെ ഇന്ന് വൈകിട്ട് അല്ലെ ട്രെയിൻ
അമ്മ : ഹാ എന്ന നീ എന്നെയും യെശോദനെയും റെയിൽവേ സ്റ്റേഷനിൽ ആക്കി തരണം വൈകിട്ട്
ഈ പറയുന്ന യെശോദയും അമ്മയും അമൃതയും ഒക്കെ ഒരുമിച്ചു പഠിച്ചത് യാശോധ ചേച്ചി ഞങ്ങളുടെ വീടിന്റെ അപ്പുറത്തു തന്നെ ആണ് അമൃത ചേച്ചി കല്യാണം കഴിഞ്ഞു ഇവിടുന്നു ഒരു 700 കിലോമീറ്റർ ദൂരം എങ്ങാനും ആണ് അമ്മയും യെശോധ ആന്റിയും ട്രെയിനിൽ ആണ് കല്യാണത്തിന് പോകുന്നത്
ഞാൻ :എന്തായാലും നിങ്ങൾ പോയിട്ട് വാ ഞാൻ ഇവിടെ നിന്നോളം
അമ്മ : എടാ പക്ഷെ മാളൂനെ എക്സാം ആണ് ഞാൻ പറഞ്ഞു നീ എന്തായാലും വരുന്നില്ല കല്യാണത്തിന് അതുകൊണ്ടു അവൾ ഇവിടെ നിന്നോട്ടെ എന്ന്
