എന്റെ മാവും പൂക്കുമ്പോൾ – 15 3അടിപൊളി  

സൈറ : അല്ല ബീനാന്റി എങ്ങനെ പിടിച്ചു നിൽക്കുന്നു, അങ്കിള് കൊല്ലത്തിലല്ലേ വരൂ

ജീന : ആവോ… എവിടേങ്കിലും പോവുന്നുണ്ടാവും, അല്ലെങ്കിൽ തന്നെ ഡാഡിയും മമ്മിയും തമ്മിൽ അങ്ങനെ ഒന്നും ഉണ്ടാവാറില്ല

സൈറ : ഏ… അത് ചേച്ചിക്ക് എങ്ങനെ അറിയാം?

ജീന : അതൊക്കെ അറിയാം, മോള്‌ വാ നമുക്ക് പോവാൻ നോക്കാം

എന്ന് പറഞ്ഞ് ജീന വാതിൽ തുറന്ന് പുറത്തേക്കിറങ്ങി, കട്ടിലിൽ നിന്നും എഴുന്നേറ്റ് സൈറയും പുറകിൽ പോയി, താഴെ ഹാളിൽ

ബീന : എന്റെ നല്ല ജീവൻ അങ്ങോട്ടില്ലാണ്ടായി

സീനത്ത് : അവർക്ക് സംശയം ഒന്നുമില്ലല്ലോ ചേച്ചി

ബീന : ഏയ്‌… അജു അപ്പുറത്ത് പോയെന്ന ഞാൻ പറഞ്ഞത്

സീനത്ത് : മം…

ബീന : എന്നാലും അജു ഇത് എവിടെയാ?

സീനത്ത് : ഞാൻ ഇറങ്ങുമ്പോ മുറിയിൽ ഉണ്ടായിരുന്നു, എങ്ങോട്ട് പോയെന്നറിയില്ല

ബീന : അവര് കാണാതിരുന്നാൽ മതിയായിരുന്നു

സീനത്ത് : എന്നാലും ഉച്ചവരെ ക്ലാസ്സുള്ളെന്നു അവള് പറഞ്ഞില്ലല്ലോ

ബീന : ഞാനാ കാര്യം വിട്ട് പോയി

സീനത്ത് : ഹമ് ഈയിടെയായിട്ട് ഇപ്പൊ അവളൊന്നും പറയാറില്ല

ബീന : ദേ വരുന്നുണ്ട്

അവരെക്കണ്ട്

സീനത്ത് : എങ്ങോട്ട് പോവാ ഇനി

സൈറ : ചേച്ചിക്ക് ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോവാനുണ്ടെന്ന്

സീനത്ത് : അതിനു നീ എങ്ങോട്ടാ

ജീന : എനിക്കൊരു കമ്പനിക്കാ ആന്റി

സീനത്ത് : വല്ലതും കഴിച്ചോ നീ

ജീന : ഞങ്ങള് പുറത്ത് നിന്നും കഴിച്ചോളാം ആന്റി

സീനത്തിനെ കണ്ണുരുട്ടി കാണിച്ച്

ബീന : ആ എന്നാ പോയേച്ചും വാ

ജീന : നിങ്ങള് പോണില്ലേ?

ബീന : ആ പോവും അർജുൻ വന്നിട്ട്

ജീന : മം…

പുറത്തേക്കിറങ്ങാൻ നേരം

സൈറ : ഞാൻ വരാൻ ലേറ്റാവും ഉമ്മാ

സീനത്ത് : നേരത്തെ എത്തിക്കോളണം നിന്റെ കറക്കം ഞാൻ നിർത്തുന്നുണ്ട്

സീനത്തിന്റെ കൈയിൽ പിടിച്ച്

ബീന : നിനക്കെന്താ വട്ടാണോ അവര് ഒന്ന് പോട്ടേടി

സീനത്ത് : അല്ല ചേച്ചി അവള്…

ബീന : ദേ അജു എവിടേണെന്ന് അറിയില്ലിട്ട, അവരൊന്ന് പോവാൻ നോക്കട്ടെ

സീനത്ത് : ഓഹ് ഞാൻ അത് മറന്നു

ബീന : ഹമ്…

സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് പോവുന്ന ശബ്ദം കേട്ട് കട്ടിലിനടിയിൽ നിന്നും എഴുന്നേറ്റ് ഞാൻ താഴോട്ട് ചെന്നു, എന്നെ കണ്ടതും മുൻവശത്തെ വാതിൽ അടച്ച്

ബീന : അജു എവിടെയായിരുന്നു?

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : കട്ടിലിനടിയിൽ

ബീന : മ്മ്… ഭാഗ്യം അവര് കാണാതിരുന്നത് ഇല്ലെങ്കിൽ തീർന്നേനെ

‘ പിന്നെ അമ്മമാരെ വെട്ടിക്കുന്ന മക്കളാണ് രണ്ടും ‘ എന്ന് മനസ്സിൽ പറഞ്ഞ്

ഞാൻ : ഏയ്‌ കാണാതൊന്നുമില്ല ആന്റി

ബീന : മം ഇന്ന് ഇനി പോവുന്നുണ്ടോ?

സീനത്തിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഏയ്‌ നാളെ പോവാം ആന്റി നല്ല ക്ഷീണം ഒന്ന് പോയി കിടന്നുറങ്ങണം

ബീന : മം മം എനിക്ക് തരാതെ രണ്ടും കൂടി, നടക്കട്ടെ നടക്കട്ടെ

സീനത്തിന്റെ വാടിയ മുഖം കണ്ട്

ഞാൻ : ഇത്തക്കിതു എന്ത് പറ്റി ഒരു മൂഡോഫ്

സീനത്ത് : ഒന്നുല്ല അർജുൻ

ഞാൻ : മം… ഞാൻ കൊണ്ടുപോയി വിടണോ

സീനത്ത് : ഏയ് വേണ്ട ഞാൻ കുറച്ചു കഴിഞ്ഞു പൊക്കോളാം

ഞാൻ : മം എന്നാ ശരി നാളെക്കാണാം

സീനത്ത് : മം..

ബീന : ശരി അജു

വാതിൽ തുറന്ന് അവിടെനിന്നും ഇറങ്ങി ഞാൻ നേരെ വീട്ടിലേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *