എന്റെ മാവും പൂക്കുമ്പോൾ – 23 51അടിപൊളി  

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : നിന്റെ കൂട്ടുകാരി ചേച്ചിയെ ഒന്ന് കണ്ടിട്ട് പോവാലോ

സൽമ : ഹമ്… കാട്ടുകോഴി…

ഞാൻ : അത് നിന്റെ വാപ്പ

സൽമ : പോടാ…

ഞാൻ : ആ ചെക്കൻ പത്ത് തോറ്റോ?

സൽമ : പത്തോ…ചെക്കന് വയസ്സ് പതിനെട്ട് ആയിക്കാണും കഴിഞ്ഞ കൊല്ലം പ്ലസ്‌ ടു കഴിഞ്ഞതാണ്, മൂന്നു നാല് വിഷയത്തിന് തോറ്റു ഇപ്പൊ അത് എഴുതിയെടുക്കാൻ നടക്കുവാണ്

ഞാൻ : ഏ… അത്രയും പ്രായം ഉണ്ടോ, കണ്ടാൽ പറയില്ല അപ്പൊ അവന്റെ ചേച്ചിക്കോ?

സൽമ : മ്മ്… ഇരുപത്തിനാലോ ഇരുപത്തിയഞ്ചോ കാണും

ഞാൻ : മ്മ്… അതേതായാലും നന്നായി

സൽമ : എന്ത്?

ഞാൻ : ഏയ്‌ ഒന്നുല്ല

സൽമ : മം മം ആർത്തി മൂത്ത് അനാവശ്യം കാണിക്കാൻ നിക്കരുത്

ഞാൻ : പോടീ ഞാനെന്താ ഇവിടെ പെണ്ണുങ്ങളെ കിട്ടാതെ നടക്കുവല്ലേ

സൽമ : ഓഹോ അപ്പൊ എത്രയെണ്ണം കൈയിൽ ഉണ്ടിപ്പോ?

ചിരിച്ചു കൊണ്ട്

ഞാൻ : അതൊക്കെ എന്തിനാ നീ അറിയുന്നേ കോപ്പേ

ചിരിച്ചു കൊണ്ട്

സൽമ : വിത്ത് കാളയാണപ്പോ

ഞാൻ : നിന്റെ മറ്റവനാണ്

സൽമ : ഹമ്…

ഞാൻ : അല്ലടി, ഈ ചെക്കൻ എങ്ങനെയാ?

സൽമ : എന്താ?

ഞാൻ : അല്ല ഇവൻ ഇതിലൊക്കെ ഇൻട്രെസ്റ്റ് ഉള്ളവനാണോ?

ചിരിച്ചു കൊണ്ട്

സൽമ : അവനേയും വേണോ നിനക്ക്, അയ്യേ…

ഞാൻ : പോടീ കോപ്പേ, കാര്യം പറയ്

സൽമ : എന്ത്? അവനൊരു മണകുണാഞ്ചൻ എന്നെപ്പോലും മര്യാദക്ക് നോക്കാറില്ല

ഞാൻ : മം അങ്ങനെയാണോ, അപ്പൊ ബേക്കറിയിൽ… എനിക്കിനി തെറ്റിയതാണോ

സൽമ : നീ എന്തൊക്കെയാ പറയുന്നേ, എനിക്കൊന്നും മനസിലാവുന്നില്ല

ഞാൻ : ഏയ്‌ ഒന്നുല്ല, നിന്റെ കൂട്ടുകാരിയും ഇവനെപ്പോലെയാണോ ഇരിക്കുന്നത്?

സൽമ : ചേച്ചി കാണാൻ ആന്റിയെ പോലെയാടാ

ഞാൻ : ഓഹ് ഭാഗ്യം

അപ്പോഴേക്കും രണ്ട് ഗ്ലാസ്‌ ജ്യൂസുമായി ഞങ്ങളുടെ അടുത്തേക്ക് വന്ന് ടീപ്പോയിൽ വെച്ച്

ഷീല : മോള്‌ കൊച്ചിനെ ഉറക്കുവാണ്, ഇപ്പൊ വരും

സൽമ : ആ…

ഷീല : നിങ്ങള് കുടിക്ക്, ഞാൻ ഡ്രെസ്സൊന്ന് ഇട്ട് നോക്കട്ടെ

സൽമ : വേഗം നോക്കിക്കോ ആന്റി എന്തെങ്കിലും ഉണ്ടെങ്കിൽ ഇപ്പൊ തന്നെ കൊണ്ടുപോയ് റെഡിയാക്കാം, കുറച്ചു ദിവസം കട അടച്ചത് കൊണ്ട് നല്ല തിരക്കാണ്

ഷീല : ആ ശരി മോളെ

എന്ന് പറഞ്ഞു കൊണ്ട് ഷീല പോയതും, ജ്യൂസ്‌ എടുത്ത് കുടിച്ചു കൊണ്ട്

ഞാൻ : എന്ത് ഡ്രെസ്സാടി?

സൽമ : അത് രണ്ട് ബ്ലൗസ്സാണ്

ഞാൻ : ഓ അതായിരുന്നോ, അല്ലടി ഞാനും ഈ തയ്യലൊക്കെ പഠിച്ചാലോന്ന് ആലോചിക്കുവാ, എന്താ നിന്റെ അഭിപ്രായം?

ജ്യൂസ്‌ കുടിച്ച്, പുഞ്ചിരിച്ചു കൊണ്ട്

സൽമ : ആ നിന്റെ തയ്യല് പഠിത്തം എന്തിനാണെന്ന് എനിക്ക് അറിയാലോ

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : അളവ് കുറേ എടുക്കാലോ

സൽമ : ഹമ് ഇങ്ങനെ പോയാൽ ഒരുപാട് എടുക്കും നീ..

അപ്പോഴേക്കും ഷീലയുടെ ഫോട്ടോസ്റ്റാറ്റ് എടുത്തപോലെ പിങ്ക് പൈജമായും ധരിച്ച് അങ്ങോട്ട്‌ വന്ന

സൗമ്യ : സൽമക്കുട്ടീ…

സൗമ്യയെ കണ്ട സന്തോഷത്തിൽ എഴുന്നേറ്റ് ഓടി ചെന്ന് കെട്ടിപിടിച്ച് കൊണ്ട്

സൽമ : വന്നിട്ട് വിളിച്ചില്ലല്ലോ ചേച്ചി

സൽ‍മയെ കെട്ടിപിടിച്ച് കൊണ്ട്

സൗമ്യ : രാവിലെ എത്തിയതല്ലേ മോളെ നല്ല ക്ഷീണം ഉണ്ട് ഇത്രയും ദൂരം യാത്ര ചെയ്തതല്ലേ, കുറച്ചു കഴിഞ്ഞ് വിളിക്കാന്ന് കരുതിയപ്പോഴേക്കും നീ എത്തിയില്ലേ

സൽമ : ആ അതാണ് ഞാൻ

സൗമ്യ : മം മം മനപ്പൊരുത്തം

സൗമ്യയെ പിടിച്ചു തള്ളി നിർത്തി, ചിരിച്ചു കൊണ്ട്

സൽമ : നന്നായി തടിച്ചല്ലോ, ബെന്നി ചേട്ടൻ നല്ല പെരുമാറലാണോ?

സൗമ്യ : പിന്നെ ഒന്ന് പോടീ… കൊച്ച് നല്ല കുടിയല്ലേ

സൽമ : അപ്പൊ ചേട്ടനോ?

സൽമയുടെ മുലകൾ കൈയിൽ താങ്ങി, പുഞ്ചിരിച്ചു കൊണ്ട്

സൗമ്യ : ആ… അതും ഉണ്ട്, അല്ല നീ ഇതിപ്പൊ എന്നെ തോല്പ്പിക്കുമല്ലോ, ആരാണ് ആള് ?

സൽമ എന്നെ തിരിഞ്ഞു നോക്കിയതും, വേഗം കൈകൾ മാറ്റി ചമ്മിയ മുഖത്തോടെ

സൗമ്യ : അല്ല ഇത്?

ചിരിച്ചു കൊണ്ട്

സൽമ : ചേച്ചി പേടിക്കണ്ട, ഇപ്പൊ ചോദിച്ച ആള് തന്നെയാ

എന്നെ നോക്കി, വളിച്ച പുഞ്ചിരി തന്ന് ശബ്ദം താഴ്ത്തി

സൗമ്യ : ലവർ ആണോ?

എന്നെ നോക്കി

സൽമ : ഇവനോ? ഇവൻ അതിനുള്ള ഭാഗ്യമൊന്നുമില്ല, എന്റെ ഫ്രണ്ടാണ് ചേച്ചിയെ പോലെ

എന്നെ നോക്കി

സൗമ്യ : പേരെന്താ?

ഞാൻ : അർജുൻ

സൽമ : അല്ല ടൂറ് പോവുന്നുണ്ടെന്ന് ആന്റി പറഞ്ഞു, എവിടെയാ?

സൗമ്യ : ഊട്ടിയിലാണ്, നീ വരുന്നോ?

സൽമ : പിന്നെ ഞാൻ വന്നിട്ടെന്തിനാ, നിങ്ങള് കെട്ടിയോനും കെട്ടിയോളും കെട്ടിപിടിച്ച് നടക്കുന്നത് കാണാനോ

ശബ്ദം താഴ്ത്തി

സൗമ്യ : നിന്റെ ഫ്രണ്ടിനേയും വിളിച്ചോ, നല്ല തണുപ്പായിരിക്കും

എന്നെ നോക്കി

സൽമ : ഡാ നീ വരോ?

എന്തെങ്കിലും ചാൻസ് കിട്ടുമെന്ന് കരുതി

ഞാൻ : എന്നാണ്?

സൗമ്യ : ഈ ഞായറാഴ്ച

ഞാൻ : ഞായറാഴ്ച… എന്നാ തിരിച്ചു വരുന്നേ?

സൗമ്യ : ചൊവ്വാഴ്ച രാത്രിയെത്തും

ഞാൻ : ആ രാത്രി തന്നെ എത്തുവാണെങ്കിൽ ഞാൻ റെഡി

അത് കേട്ട് സൗമ്യ സൽ‍മയെ നോക്കിയതും

സൽമ : ആ ശരിയാ ചേച്ചി അവൻ ബുധനാഴ്ച്ച പുതിയ ജോലിക്ക് കേറാൻ പോവാണ്

സൗമ്യ : അതെത്തും, ക്രിസ്തുമസ് ഇവിടെ ആയിരിക്കില്ലേ പള്ളിയിലൊക്കെ പോവണ്ടേ

സൽമ : എന്നാ ഓക്കേ

സൗമ്യ : അർജുന് ഡ്രൈവിംഗ് അറിയോ?

ചിരിച്ചു കൊണ്ട്

സൽമ : ചേച്ചി ഇത് ആരോടാ ഈ ചോദിക്കുന്നേ, ഡ്രൈവിംഗ് മാഷല്ലേ അവൻ

സൗമ്യ : ആണോ…ബെന്നിച്ചായനാണെങ്കിൽ ഒരാളെ കമ്പനിക്ക് കിട്ടോന്ന് നോക്കിയിരിക്കുവാണ്

സൽമ : അള്ളോ അവൻ കുടിക്കത്തൊന്നുമില്ല ചേച്ചി

സൗമ്യ : ഭാഗ്യം.. അപ്പൊ ജീവനോടെ തിരിച്ചു വരാം

സൽമ : ബെന്നി ചേട്ടൻ നല്ല കമത്താണല്ലേ

സൗമ്യ : അത് പിന്നെ പറയണോ മോളെ, ഇവിടത്തെ പോലെയൊന്നുമല്ല നല്ല നാടൻ സാധനമാണ് അവിടെ

ഞാൻ : എവിടെയാ വീട്?

സൗമ്യ : ഇടുക്കിയിലാണ്

ഞാൻ : മം…

ആ സമയം കള്ളിമുണ്ട് ഉടുത്ത് ഷർട്ട്‌ ഒന്നുമില്ലാതെ കറുത്ത ശരീരം നിറയെ പൂട നിറഞ്ഞ് നര കയറിയ കഷണ്ടിയിൽ ഒരു തലേക്കെട്ടും കെട്ടി പത്തമ്പത്തഞ്ച് വയസ്സ് പ്രായമുള്ള കണ്ടാൽ പേടി തോന്നുന്ന പൊക്കം കുറഞ്ഞ ആള് വരുന്നത് കണ്ട്

സൽമ : ആ അങ്കിളിന്റെ പുല്ല് ചെത്തൊക്കെ കഴിഞ്ഞോ

പലക പല്ലും കാണിച്ച് പുഞ്ചിരിച്ച്, തലേക്കെട്ട് അഴിച്ച് വിയർപ്പ് തുടച്ച് കൊണ്ട്

തോമസ് : മോള്‌ എപ്പൊ വന്നു?

സൽമ : കുറച്ചു നേരമായി

കസേരയിൽ ഇരിക്കുന്ന, എന്നെ നോക്കി

തോമസ് : ഇതാരാ മോളെ?

സൗമ്യ : അവളുടെ ഫ്രണ്ടാണ് ചാച്ചാ

സൽമ : എന്റെ കൂടെ പഠിച്ചതാ, അർജുൻ

തോമസ് : ആ…ഇരിക്കെന്ന ഞാനൊന്ന് കുളിക്കട്ടെ, അമ്മയെവിടെ മോളെ?

സൗമ്യ : മുറിയിലുണ്ട് ചാച്ചാ

തോമസ് : മം..

എന്ന് മൂളിക്കൊണ്ട് തോമസ് പോവാൻ തുടങ്ങിയതും

സൽമ : അങ്കിള് ടൂറിന് വരോ?

തോമസ് : ഞാനെങ്ങനെ വരാനാ മോളെ ഇവറ്റകളൊക്കെ തനിച്ചാക്കി

പുഞ്ചിരിച്ചു കൊണ്ട്

സൗമ്യ : ചാച്ചന് പശുവും ആടും കോഴികളുമൊക്കെ മതി, ഞങ്ങളെ വേണ്ടാ..

തോമസ് : ആ അതൊക്കെ ഉള്ളത് കൊണ്ടാ ജീവിച്ചു പോവുന്നത്

സൗമ്യ : കർത്താവേ…ചാച്ചൻ പൊക്കോ ഞാൻ ഒന്നും പറഞ്ഞില്ല, ഇനി പഴംപുരാണം കേൾക്കാൻ ഞാനില്ലേ

Leave a Reply

Your email address will not be published. Required fields are marked *