ഞാൻ : നീ എന്താ ഇവിടെ?
എന്നെക്കണ്ട് എഴുന്നേറ്റ്
മഞ്ജു : എസ് എസ് എൽ സി ബുക്ക് വാങ്ങാൻ വന്നതാടാ
ഞാൻ : എന്നിട്ടെന്താ എന്നെ വിളിക്കാതിരുന്നേ?
മഞ്ജു : ഞാൻ വിളിച്ചിരുന്നു
വേഗം പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് നോക്കി
ഞാൻ : ആ സൈലന്റായിരുന്നു
മഞ്ജു : കോളെടുക്കാതിരുന്നപ്പോ എനിക്ക് തോന്നി
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : മം… പിന്നെ വേറെ എന്താ വിശേഷം ചെക്കൻ പണി പറ്റിച്ചൂന്നൊക്കെ കേട്ടല്ലോ, സത്യമാണോ?
പുഞ്ചിരിച്ചു കൊണ്ട്
മഞ്ജു : പോടാ… നിന്നോട് ആര് പറഞ്ഞു?
ഞാൻ : നിന്റെ മയൂഷമ്മായി, അല്ലാതെ വേറെയാര് പറയാനാ
മഞ്ജു : മം ഇപ്പൊ മൂന്നാം മാസമാണ്
ഞാൻ : ഹമ്… ഇരിക്ക് നീ അധിക നേരം ഇങ്ങനെ നിൽക്കണ്ട
മഞ്ജു ഇരുന്നതും അവളുടെ അടുത്തിരുന്ന്
ഞാൻ : അല്ല നീ തനിച്ചാണോ വന്നത്?
മഞ്ജു : ഏയ് അല്ലടാ ചേട്ടന്റെ അമ്മയും അമ്മായിയും പുറത്തുണ്ട്
ഞാൻ : ഓ…
ഒരു സംശയത്തോടെ
ഞാൻ : ഏത് അമ്മായി?
മഞ്ജു : നീ ഇപ്പൊ പറഞ്ഞ അമ്മായി തന്നെ മയൂഷ
ഞാൻ : അപ്പൊ നീ വീട്ടിൽ പോയോ?
മഞ്ജു : പോടാ ഒന്ന് വീട്ടിലേക്ക് ഏഴാം മാസമല്ലേ കൂട്ടിക്കൊണ്ട് പോവുന്നത്, പിന്നെ എങ്ങനെ പോവാനാ
ഞാൻ : പിന്നെ അമ്മായി എങ്ങനെ?
മഞ്ജു : കോളേജിൽ പോവുന്നുണ്ട് പറഞ്ഞപ്പോ അമ്മായിയും വരുന്നുണ്ടെന്ന് പറഞ്ഞു
” ഓ എന്നെ കാണാൻ വന്നതാവും പൂറി ” എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്
ഞാൻ : എന്നാ പിന്നെ നിനക്ക് ആ സമയത്ത് വന്നു വാങ്ങിയാൽ പോരായിരുന്നോ, ഇല്ലേ ആരെയെങ്കിലും പറഞ്ഞു വിട്ടാൽ പോരെ, ഇത്ര അത്യാവശ്യം എന്താ?
മഞ്ജു : ചേട്ടൻ കഴിഞ്ഞ മാസം കാനഡക്ക് പോയ്, എന്നോട് വേഗം പാസ്പോർട്ടൊക്കെ എടുത്ത് വെക്കാൻ പറഞ്ഞേക്കുവാണ്
ചിരിച്ചു കൊണ്ട്
ഞാൻ : അതിന് നീയിനി കൊച്ചായിട്ടല്ലേ പോവോളൂ, എന്തോരം സമയം കിടക്കുന്നു
മഞ്ജു : അപ്പൊ വരാൻ ബുദ്ധിമുട്ടായിരിക്കില്ലേടാ, അതാണ്
ഞാൻ : മം…ചേട്ടൻ പോയ കാര്യമൊന്നും നീ പറഞ്ഞില്ലല്ലോ
മഞ്ജു : ഞാൻ വിളിച്ചിരുന്നു, നീ കോളെടുക്കാത്തത് കൊണ്ട് മെസ്സേജും അയച്ചിരുന്നു
ഞാൻ : ആണോ, എപ്പോ?
അൽപ്പം സങ്കടത്തിൽ
മഞ്ജു : പോടാ…നീയിപ്പോ എന്നെ വിളിക്കാറുമില്ല, ഞാൻ വിളിച്ചാലോ മെസ്സേജ് അയച്ചാലോ റീപ്ലേയുമില്ല
ഞാൻ : തിരക്കല്ലേടി
പുഞ്ചിരിച്ചു കൊണ്ട്
മഞ്ജു : തെക്ക് വടക്ക് നടക്കുന്ന നിനക്കെന്ത് തിരക്ക്
ഞാൻ : അതാരാ പറഞ്ഞേ?
മഞ്ജു : അമ്മായി പറഞ്ഞു നീ ജോലി വിട്ടെന്ന്
ഞാൻ : ഓ…വേറെയൊന്നുമല്ലടി കൂട്ടുകാരികൾ കല്യാണം കഴിഞ്ഞു പോയാൽ പിന്നെ അധികം കോൺടാക്ട് ഇല്ലാതിരിക്കുന്നതാ നല്ലത്
മഞ്ജു : ആർക്ക് നല്ലത്?
ഞാൻ : എല്ലാർക്കും, എന്തെങ്കിലും കിട്ടാൻ കാത്തിരിക്കുവാണ് ഓരോ സൈക്കോകളും വെറുതെയെന്തിനാ ഞാൻ കാരണം
ദേഷ്യത്തിൽ എന്റെ കൈയിൽ പിച്ചിക്കൊണ്ട്
മഞ്ജു : എന്റെ ചേട്ടനെ വട്ടൊന്നുമില്ല
ഞാൻ : അയ്യോ വിടടി, ഞാൻ നിന്റെ ചേട്ടന്റെ കാര്യമല്ല പറഞ്ഞത് മൊത്തത്തിൽ പറഞ്ഞതാ
മഞ്ജു : അങ്ങനെ നീയിപ്പോ മൊത്തത്തിൽ പറയണ്ടാ, മര്യാദക്ക് വിളിക്കുമ്പോ ഫോൺ എടുത്തോണം
ഞാൻ : ആ എടുക്കാം വിട് വിട്
പിടിവിട്ട്
മഞ്ജു : ഹമ്…
കൈ തിരുമ്മി
ഞാൻ : ഓഹ്… നീ പോയ് നഖം വെട്ടാൻ നോക്കട്ട, തൊലി പോയെന്ന് തോന്നുന്നു
മഞ്ജു : നന്നായിപ്പോയി ഹമ്…
അപ്പോഴേക്കും ഓഫീസിൽ നിന്നും വിളി വന്ന് മഞ്ജു അങ്ങോട്ട് പോയ്, അൽപ്പം കഴിഞ്ഞ് സർട്ടിഫിക്കറ്റും വാങ്ങി വന്ന്
മഞ്ജു : പോവാടാ
എഴുന്നേറ്റ്
ഞാൻ : നീ വിട്ടോ ഞാൻ വന്നേക്കാം
മഞ്ജു : നിനക്കെന്താ ഇനി ഇവിടെ പരിപാടി വാടാ, അമ്മായിയേയും കാണാലോ
ശബ്ദം താഴ്ത്തി
ഞാൻ : അതാ ഞാൻ വന്നില്ലെന്ന് പറഞ്ഞത്
മഞ്ജു : എന്താ?
ഞാൻ : ഒന്നുല്ല, നടക്ക്
എന്ന് പറഞ്ഞു കൊണ്ട് നടക്കും നേരം
മഞ്ജു : അമ്മായി സൂപ്പർമാർക്കറ്റിലെ ജോലി വിട്ടെന്ന് പറഞ്ഞു
ഞാൻ : ആണോ..?
മഞ്ജു : ആ നിന്നോട് പറഞ്ഞില്ലേ?
ഞാൻ : ഏയ് ഇല്ല
മഞ്ജു : ആ അവിടെയടുത്തു തന്നെ വേറെ ജോലി കിട്ടിയെന്നാ പറഞ്ഞത്, അല്ല നീ അമ്മായിയെ വിളിക്കാറില്ലേ?
ഞാൻ : എന്തിന്, നിന്നെ വിളിക്കാൻ സമയം കിട്ടുന്നില്ല പിന്നെയാ നിന്റെ അമ്മായിയെ
