എന്റെ മാവും പൂക്കുമ്പോൾ – 23 56അടിപൊളി  

ഷീല : പോടാ…നിന്റെ ചാച്ചനാണ് പത്താം ക്ലാസ്സ്‌, ഞാൻ പ്രീഡിഗ്രിയാണ്‌

എന്ന് പറഞ്ഞു കൊണ്ട് സൽമയുടെ കൈയിലുള്ള കവറ് നോക്കി

ഷീല : റെഡിയായോ മോളെ?

വേഗം കവറ് ഷീലക്ക് നേരെ നീട്ടി

സൽമ : ആ…

കവറ് വാങ്ങി തുറന്ന് നോക്കി

ഷീല : പൈസ വൈകിട്ട് പോരെ

സൽമ : ആ മതിയാന്റി

” ആ പയ്യൻ ഇവരുടെ മകനായിരുന്നോ, കണ്ടിട്ട് ഒരു ബന്ധവും ഇല്ലല്ലോ ” എന്ന് വിചാരിച്ച് നിൽക്കുന്ന എന്നെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ഷീല : ഇതാരാ? ഫ്രണ്ടാ..?

സൽമ : ആ ആന്റി എന്റെ കൂടെ പ്ലസ്‌ ട്യൂവിന് പഠിച്ചതാ, അർജുൻ

ഷീല : മോൻ എന്ത് ചെയ്യുവാ?

ഞാൻ : ബി.കോം പഠിക്കുവാണ്

ഷീല : ആ…വാ എന്നാ വീട്ടിൽ കയറിയിട്ട് പോവാം

അത് കേട്ട് ഞാൻ സൽ‍മയെ തറപ്പിച്ച് നോക്കിയതും

സൽമ : ഏയ്‌ പിന്നെയാവാം ആന്റി, ഇവന് എവിടെയോ പോവാനുണ്ട് ഒരു കണക്കിനാ ഞാൻ വിളിച്ചു കൊണ്ട് വന്നത്

ഷീല : സൗമ്യയും കൊച്ചും വന്നിട്ടുണ്ട്

അത് കേട്ട പാതി വിടർന്ന എന്റെ മുഖം നോക്കി, പുഞ്ചിരിച്ചു കൊണ്ട്

സൽമ : ആഹാ എപ്പൊ എത്തി?

ഷീല : ഇന്ന് രാവിലെ

സൽമ : ബെന്നി ചേട്ടനുമുണ്ടോ?

ആവേശത്തോടെയുള്ള സൽമയുടെ ചോദ്യം കേട്ട് ഞാൻ അവളെ നോക്കിയതും

ഷീല : മോന് അവിടെ തോട്ടത്തിൽ തിരക്കല്ലേ, ക്രിസ്തുമസിന് രണ്ടു ദിവസം മുൻപേ വരാന്നാ പറഞ്ഞിരിക്കുന്നത്

സൽമ : അപ്പൊ ഇപ്രാവശ്യം ക്രിസ്തുമസ് ഇവിടെയാണോ?

ഷീല : എന്നൊക്കെ പറയുന്നുണ്ട്, അറിയില്ല

സൽമ : അതെന്താ?

ഷീല : എവിടെയൊക്കെയോ ടൂറ് പോവാൻ രണ്ടും കൂടി പ്ലാനിടുന്നുണ്ട്, അതല്ലേ ഇത് വേഗം വേണമെന്ന് പറഞ്ഞത്

സൽമ : മം…

കവറും പിടിച്ച് കൗണ്ടറിന് പുറത്തിറങ്ങി

ഷീല : മക്കള് വാ…

എന്ന് പറഞ്ഞു കൊണ്ട് ബേക്കറിയോട് ചേർന്നുള്ള വലിയ പറമ്പിൽ പഴയ പ്രൗഡി നിലർത്തിയുള്ള ഓടിട്ട വലിയ വീട്ടിലേക്ക് ഷീല നടന്നു, ഷീലയുടെ പുറകേ നടക്കും നേരം

സൽമ : അങ്കിള് എന്തേയ് ആന്റി?

ഷീല : പറമ്പിൽ ഉണ്ട്, പശുക്കൾക്കുള്ള പുല്ല് ചെത്തുവാണ്

സൽമ : മം..

വീട്ടിലേക്ക് കയറി ലിവിങ് റൂമിലെ ടി വിയിൽ റെസ്‌ലീങ് കാണുന്ന മനുവിനെ നോക്കി, ദേഷ്യത്തിൽ

ഷീല : അതിന്റെ ഉള്ളിലേക്ക് കയറി ഇരിക്കാതെ പോയ്‌ കടയിൽ ഇരിക്ക് ചെക്കാ…

ഞങ്ങളെ തിരിഞ്ഞു നോക്കി എഴുന്നേറ്റ് ഷീലയെ ചീത്തയും പറഞ്ഞ് ബേക്കറിയിലേക്ക് മനു പോയതും, പുഞ്ചിരിച്ചു കൊണ്ട്

ഷീല : ഒരക്ഷരം പഠിക്കില്ലന്നേ, മക്കള് ഇരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം

എന്ന് പറഞ്ഞു കൊണ്ട് ഷീല അകത്തേക്ക് പോയ്‌, അവിടെയുള്ള കസേരയിൽ ഇരുന്ന്

ഞാൻ : നീ ഇരിക്കുന്നില്ലേ?

എന്റെ അടുത്തുള്ള കസേരയിൽ ഇരുന്ന്, പുഞ്ചിരിച്ചു കൊണ്ട്

സൽമ : നിനക്ക് പോയിട്ട് തിരക്കൊന്നുമില്ലേടാ?

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : നിന്റെ കൂട്ടുകാരി ചേച്ചിയെ ഒന്ന് കണ്ടിട്ട് പോവാലോ

സൽമ : ഹമ്… കാട്ടുകോഴി…

ഞാൻ : അത് നിന്റെ വാപ്പ

സൽമ : പോടാ…

ഞാൻ : ആ ചെക്കൻ പത്ത് തോറ്റോ?

സൽമ : പത്തോ…ചെക്കന് വയസ്സ് പതിനെട്ട് ആയിക്കാണും കഴിഞ്ഞ കൊല്ലം പ്ലസ്‌ ടു കഴിഞ്ഞതാണ്, മൂന്നു നാല് വിഷയത്തിന് തോറ്റു ഇപ്പൊ അത് എഴുതിയെടുക്കാൻ നടക്കുവാണ്

ഞാൻ : ഏ… അത്രയും പ്രായം ഉണ്ടോ, കണ്ടാൽ പറയില്ല അപ്പൊ അവന്റെ ചേച്ചിക്കോ?

സൽമ : മ്മ്… ഇരുപത്തിനാലോ ഇരുപത്തിയഞ്ചോ കാണും

ഞാൻ : മ്മ്… അതേതായാലും നന്നായി

സൽമ : എന്ത്?

ഞാൻ : ഏയ്‌ ഒന്നുല്ല

സൽമ : മം മം ആർത്തി മൂത്ത് അനാവശ്യം കാണിക്കാൻ നിക്കരുത്

ഞാൻ : പോടീ ഞാനെന്താ ഇവിടെ പെണ്ണുങ്ങളെ കിട്ടാതെ നടക്കുവല്ലേ

സൽമ : ഓഹോ അപ്പൊ എത്രയെണ്ണം കൈയിൽ ഉണ്ടിപ്പോ?

ചിരിച്ചു കൊണ്ട്

ഞാൻ : അതൊക്കെ എന്തിനാ നീ അറിയുന്നേ കോപ്പേ

ചിരിച്ചു കൊണ്ട്

സൽമ : വിത്ത് കാളയാണപ്പോ

ഞാൻ : നിന്റെ മറ്റവനാണ്

സൽമ : ഹമ്…

ഞാൻ : അല്ലടി, ഈ ചെക്കൻ എങ്ങനെയാ?

സൽമ : എന്താ?

ഞാൻ : അല്ല ഇവൻ ഇതിലൊക്കെ ഇൻട്രെസ്റ്റ് ഉള്ളവനാണോ?

ചിരിച്ചു കൊണ്ട്

സൽമ : അവനേയും വേണോ നിനക്ക്, അയ്യേ…

ഞാൻ : പോടീ കോപ്പേ, കാര്യം പറയ്

സൽമ : എന്ത്? അവനൊരു മണകുണാഞ്ചൻ എന്നെപ്പോലും മര്യാദക്ക് നോക്കാറില്ല

ഞാൻ : മം അങ്ങനെയാണോ, അപ്പൊ ബേക്കറിയിൽ… എനിക്കിനി തെറ്റിയതാണോ

Leave a Reply

Your email address will not be published. Required fields are marked *