എന്റെ മാവും പൂക്കുമ്പോൾ – 23 51അടിപൊളി  

സുധി : ഡാ എന്റെ സ്കൂൾ ഫ്രണ്ടാണ് അർജുൻ, നിനക്കറിയില്ലേ?

എന്നെ പുഞ്ചിരിച്ചു കാണിച്ച് കൈ തന്ന്

വിഷ്ണു : ആ പിന്നെ ഇവിടെ വരുമ്പോ നമ്മള് കാണാറുള്ളതല്ലേ, ഇപ്പൊ എന്താ പരിപാടി?

സുധി : ഓ ഇവൻ നമ്മളെപ്പോലെയൊന്നുമല്ല, വല്യ പഠിപ്പിയാണ്

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഏയ്‌… ബി. കോം ചെയ്യുവാണ്

ചുമകേട്ട് രവിയെ നോക്കി

വിഷ്ണു : ഒന്നില്ലെങ്കിൽ വലിക്ക് ഇല്ലെങ്കിൽ കുരക്ക്

രവി : നീ പോടാ നാറി…

വിഷ്ണു : ഹമ്പ്..ദേ കോപ്പേ നീയാണട്ടാ ഇങ്ങേരെ ചീത്തയാക്കുന്നത്

ചിരിച്ചു കൊണ്ട്

സുധി : പിന്നേ ചീത്തയാക്കാൻ പറ്റിയ മൊതല്, പഴയ ഉണ്ടയാ…നീ വാ…

വിഷ്ണു : എങ്ങോട്ടാ..?

സുധി : ഒരു ചായ കുടിച്ചിട്ട് വരാടാ

വിഷ്ണു : നടക്കെന്ന…

അത് കേട്ട് അകത്തും നിന്നും

ശോഭ : എങ്ങോട്ടാടാ എന്റെ കൊച്ചിനെ വിളിച്ചു കൊണ്ട് പോവുന്നത്?

എന്നും പറഞ്ഞു കൊണ്ട് ശോഭ ദേഷ്യത്തിൽ പുറത്തേക്ക് വന്നതും

സുധി : ആ ശോഭാമ്മ ഇവിടെ ഉണ്ടായിരുന്നോ?

ശോഭ : ആരാട നിന്റെ അമ്മ ഞാൻ പറഞ്ഞട്ടുണ്ട് എന്നെ അങ്ങനെ വിളിക്കരുതെന്ന്

ചിരിച്ചു കൊണ്ട്

സുധി : അത് കൊള്ളാം കെട്ടാൻ പോവുന്ന പെണ്ണിന്റെ അമ്മയെപ്പിന്നെ വേറെ എന്ത് വിളിക്കാനാ..

ശോഭ : ദേ എന്റെ വായീന്ന് കേൾക്കോട്ടാ നീ

വിഷ്ണു : അമ്മ എന്തിനാ ഇങ്ങനെ ഒച്ചവെക്കുന്നത്

ശോഭ : ആടാ ഞാൻ മിണ്ടാതിരിക്കാം, നിന്റെ പെങ്ങളെ കുറിച്ചാ അവൻ പറയുന്നത്

രവി : ഒന്ന് കേറിപ്പോയേടി

രവിയെ നോക്കി

ശോഭ : ഓ ഇവിടെ ഉണ്ടായിരുന്നോ കൂട്ടുകാരന് കൊടുത്ത പഴയ വാക്കും കെട്ടിപ്പിടിച്ച് ഇവിടെയിരുന്നോ, എന്റെ ജീവനുള്ളടത്തോളം കാലം ഞാൻ സമ്മതിക്കില്ല

അങ്ങനെ ശോഭയുടെ കഥാപ്രസംഗം നടക്കുന്നതിനിടയിൽ

വിഷ്ണു : എന്റമ്മോ…ദേ വരുന്നുണ്ട് വാടാ പോവാം

പുറകിലേക്ക് നോക്കി നടന്നു വരുന്ന വിഷ്ണുവിന്റെ അനിയത്തിയെ കണ്ട്, പുഞ്ചിരിച്ചു കൊണ്ട്

സുധി : പൂച്ചക്കണ്ണി എത്തിയോ?

ദേഷ്യത്തിൽ സുധിയെ നോക്കി, അകത്തേക്ക് കയറി

വിസ്മയ : പോടാ പട്ടിക്കണ്ണാ…

ചിരിച്ചു കൊണ്ട്

വിഷ്ണു : നിനക്ക് വല്ല കാര്യവും ഉണ്ടോ അവളുടെ വായിലിരിക്കുന്നത് കേൾക്കാൻ

സുധി : പട്ടിക്കണ്ണൻ നിന്റെ അച്ഛൻ

അത് പറഞ്ഞു കൊണ്ട് രവിയെ നോക്കി

സുധി : അയ്യോ അച്ഛനെയല്ല

ശോഭ : ആടാ ഇത് എന്റെ രണ്ടാം കെട്ടിൽ ഉണ്ടായതാണല്ലോ

പറഞ്ഞത് അബദ്ധമായെന്ന് മനസിലായ

സുധി : വാ വേഗം പോവാം…

എന്നും പറഞ്ഞു കൊണ്ട് സുധി ഞങ്ങളേയും വിളിച്ചു കൊണ്ട് മുന്നേ നടന്നു, വിഷ്ണുവിന്റെ അനിയത്തി വിസ്മയ പതിനേഴ് വയസ്സ് കാണും ഇപ്പൊ ഞാൻ കൊച്ചിലേ കണ്ടതിൽ പിന്നെ ഇപ്പഴാ കാണുന്നേ രവിയുടെ പൂച്ചക്കണ്ണ് തന്നെയാണ് അവൾക്കും വിഷ്ണുവിനെപ്പോലെ തന്നെ വെളുത്ത് മെലിഞ്ഞ കോലം കണ്ടാൽ കോളനിയിലെ ഒരു കൊച്ചു ഐശ്വര്യറായ് എന്ന് പറയാം ” എന്നാലും ഇവനാണോ ആ കൊച്ചിനെ കല്യാണം കഴിക്കാൻ പോവുന്നേ, സ്റ്റൂളിട്ട് നിന്ന് താലി കെട്ടോണ്ടി വരോലാ ഇവൻ ” എന്നൊക്കെ വിചാരിച്ച് കോളനി മുഴുവൻ കറങ്ങി നടന്ന് ഓരോരുത്തരെ കണ്ട് പരിചയം പുതുക്കി സുധിയുടെ വായ്ത്താളവും കേട്ട് ചായ കുടിയും കഴിഞ്ഞ് നിൽക്കും നേരം ഒരു ഓംനി വാൻ വന്ന് ഞങ്ങളുടെ മുന്നിൽ നിന്നതും

സുധി : ഡാ ഞങ്ങള് പോണ്, പിന്നെ ഇനി വരുമ്പോ നമ്മുടെ രതീഷിനേയും കൂട്ടിക്കോ

എന്ന് പറഞ്ഞു കൊണ്ട് വിഷ്ണുവിനേയും വിളിച്ചു കൊണ്ട് സുധി വാനിൽ കയറി പോയതും ഞാൻ അവന്റെ വീട്ടിലേക്ക് നടന്നു, ഞാൻ വരുന്നത് കണ്ട് വിസ്മയയുമായി വീടിന് മുന്നിൽ സംസാരിച്ച് നിൽക്കുന്ന

രഞ്ജിനി : അവരെവിടെ അജു?

അവരുടെ അടുത്ത് വന്ന് നിന്ന്

ഞാൻ : ഒരു വാനിൻ കയറിപ്പോയി

രഞ്ജിനി : ഓഹ് ഇനി എന്തിനുള്ള പോക്കാണെന്നാവോ?

എന്ന് പറഞ്ഞു കൊണ്ട് വൈറ്റ് ബനിയനും ബ്ലാക്ക് പാവാടയും ഇട്ട് നിൽക്കുന്ന വിസ്മയെ നോക്കി

രഞ്ജിനി : വിച്ചു ഇത് അർജുൻ, സുധിയുടെ കൂടെ പഠിച്ച

എന്നെ കണ്ടിട്ടുണ്ടെങ്കിലും സുധിയുടെ ഫ്രണ്ടാനുള്ള ഒറ്റ കാരണത്താൽ ഒരു പുച്ഛഭാവം തന്ന്

വിസ്മയ : ആ അറിയാം ചേച്ചി

ഞാൻ : പഠിക്കുവാണോ?

വിസ്മയ : ഓ അതെ

ഒരു ഊഹം വെച്ച്

ഞാൻ : പ്ലസ്‌ ടൂവാണോ?

വിസ്മയ : അല്ല, ടൈപ്പ് ക്ലാസ്സാണ്

രഞ്ജിനി : അർജുൻ ബി. കോമിനല്ലേ പഠിക്കുന്നേ?

ഞാൻ : ആ…ചേച്ചി, ടൈപ്പ് ഏതാ പഠിക്കുന്നേ ലോവറാണോ?

എന്റെ ചോദ്യം കേട്ട് അവളെക്കാളും പഠിപ്പുള്ള ആളോടുള്ള ബഹുമാനത്തിൽ പുച്ഛഭാവമൊക്കെ മാറ്റി

വിസ്മയ : ലോവർ പാസ്സായി, ഇപ്പൊ ഹൈയ്യറാ ചെയ്യുന്നേ

ഞാൻ : ഓ..ഇംഗ്ലീഷാ?

വിസ്മയ : ആ..ഹിന്ദിയുമുണ്ട്

ഞാൻ : അത് നന്നായി, നല്ല ജോലിയൊക്കെ കിട്ടും

രഞ്ജിനി : അവള് ഗവണ്മെന്റ് ജോലിയാ നോക്കുന്നേ അജു

ഞാൻ : അത് കൊള്ളാലോ, അപ്പൊ ഡിഗ്രി ചെയ്തില്ലേ

ചമ്മലോടെ

വിസ്മയ : പ്ലസ്‌ ടൂവിന് രണ്ട് വിഷയത്തിന് പോയേ, അത് എഴുതിയെടുക്കാനുണ്ട്

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : അത് ഇത്ര വലിയ പാടാണോ, പെട്ടെന്ന് കിട്ടോലാ

വിസ്മയ : മം നോക്കണം

ഞാൻ : ഗവണ്മെന്റ് ജോലിക്ക് കോച്ചിങിനൊക്കെ പോവുന്നുണ്ടോ?

വിസ്മയ : ഇല്ല ചേട്ടാ, പ്ലസ് ടൂവിലെ ആ രണ്ടു വിഷയം എഴുതിയെടുത്തു വേണം കൊച്ചിങിനു പോവാൻ

ഞാൻ : മം…നന്നായിട്ട് പഠിക്ക്

വിസ്മയ : ആ പഠിക്കുന്നുണ്ട് എങ്ങനെങ്കിലും ഒരു ജോലി കിട്ടിയിട്ട് വേണം ഈ നശിച്ച സ്ഥലത്ത് നിന്ന് രക്ഷപെടാൻ

വിസ്മയയുടെ ദേഷ്യവും സങ്കടവും കണ്ടപ്പോഴാണ് രഞ്ജിനി പറഞ്ഞത് ഓർമ്മ വന്നത് ” ഇവിടെയുള്ള ഒട്ടുമിക്ക സ്ത്രീകളും ഈ നരകത്തിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപെടാൻ കാത്ത് നിൽക്കുവാണെന്ന കാര്യം” വിസ്മയ ചേർത്ത് പിടിച്ച്

രഞ്ജിനി : അല്ല നിന്റെ കൂട്ടുകാരനെ കണ്ടിട്ട് എങ്ങനുണ്ട്?

ഞാൻ : ചേച്ചി പറഞ്ഞപ്പോ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല

രഞ്ജിനി : നേരിട്ട് കണ്ടപ്പോ മനസിലായല്ലോ അതാ ഞാൻ പറഞ്ഞത്

ഞാൻ : ഹമ് നോക്കട്ടെ…

രഞ്ജിനി : എന്ത്?

ഞാൻ : അല്ല നന്നാക്കാൻ പറ്റോന്ന്

പുഞ്ചിരിച്ചു കൊണ്ട്

രഞ്ജിനി : നീ ചീത്തയാവാതെ ഇരുന്നാൽ ഭാഗ്യം

ഞാൻ : മം… ഞാൻ എന്നാ പോവാൻ നോക്കട്ടെ

എന്ന് പറഞ്ഞു കൊണ്ട് ഞാൻ ബൈക്കിൽ കയറിയതും അകത്തു നിന്നും ബ്രൗൺ കളർ നൈറ്റിയും ധരിച്ചു വന്ന

സുമംഗലി : അവനെന്തേയ് മോനേ?

രഞ്ജിനി : പോയിട്ടുണ്ട് അടുത്ത പൊല്ലാപ്പിന്

സുമംഗലി : ഓഹ് ഇങ്ങനൊരു സാധനം അല്ല മോൻ പോവാണോ?

ഞാൻ : ആ…അതേയാന്റി

സുമംഗലി : മം ഇടക്കിങ്ങോട്ട് ഇറങ്ങട്ടാ, മോനെയൊക്കെ കാണുന്നതാണ് ഇപ്പൊ മനസ്സിനൊരു സന്തോഷം

ഞാൻ : വരാം ആന്റി, പോട്ടെ ചേച്ചി…

രഞ്ജിനി : മം…

വിസ്മയയെ നോക്കി പുഞ്ചിരിച്ച് കാണിച്ച് ബൈക്ക് സ്റ്റാർട്ടാക്കി ഞാൻ അവിടെന്ന് സ്ഥലം വിട്ടു. അടുത്ത ദിവസം രാവിലെ ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിൽ വന്ന് അച്ഛനേയും കൊണ്ട് ഹോസ്പിറ്റലിൽ ചെന്ന് ചെക്കപ്പും നടത്തി തിരിച്ചു വന്ന് ഉച്ചയൂണൊക്കെ കഴിഞ്ഞ് മൊബൈലിൽ കുത്തി മുറിയിൽ കിടക്കും നേരം ജാൻസിയുടെ കോൾ വരുന്നു ” ജാൻസിയെ ആരും മറന്നിട്ടില്ലെന്ന് കരുതുന്നു അർജുനെ ആദ്യമായി കളി പഠിപ്പിച്ച കഫെയിലെ ചേച്ചി ” കോള് കണ്ടതും എടുക്കണോ വേണ്ടയോ എന്നുള്ള സംശയത്തിൽ നിന്നതും കോള് കട്ടായി ” എന്തിനാ എടുക്കുന്നത് ഒന്നും പറയാതെ പോയതല്ലേ പക്ഷെ നിന്റെ ആദ്യത്തെ കളിക്കൂട്ടുകാരിയല്ലേ അതോർക്കണം ” എന്നൊക്കെ മനസ്സിൽ വടം വലി നടക്കും നേരം വീണ്ടും കോള് വരാൻ തുടങ്ങി, എന്തെങ്കിലും ആവട്ടേന്ന് കരുതി കോള് എടുത്ത്

Leave a Reply

Your email address will not be published. Required fields are marked *