എന്റെ മാവും പൂക്കുമ്പോൾ – 23 51അടിപൊളി  

ഞാൻ : ഹലോ…

ജാൻസി : ഹലോ അജുവല്ലേ?

അൽപ്പം ഗൗരവത്തിൽ

ഞാൻ : ആണെങ്കിൽ?

ജാൻസി : ഞാൻ ജാൻസിയാണ്

ഞാൻ : ഏത് ജാൻസി?

ജാൻസി : അവിടെ കഫെയിൽ ഉണ്ടായിരുന്ന

ഞാൻ : ഓ..അതായിരുന്നോ

ജാൻസി : മം..

ഞാൻ : എന്താ കാര്യം?

ജാൻസി : എന്നോട് ദേഷ്യമാണല്ലേ?

ഞാൻ : എനിക്ക് എന്തിന് ദേഷ്യം?

ജാൻസി : എനിക്കറിയാം അത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ സംസാരിക്കുന്നേ

ഞാൻ : എങ്ങനെ?

പുഞ്ചിരിച്ചു കൊണ്ട്

ജാൻസി : ഇങ്ങനെ മസില് പിടിച്ച്

ഒന്ന് ചമ്മിക്കൊണ്ട് ഗൗരവം വിട്ട്

ഞാൻ : വിളിച്ച കാര്യം പറയ്? എനിക്ക് വേറെ പണിയുണ്ട്

ജാൻസി : അടുത്ത മാസം എന്റെ മാരേജാണ് അത് പറയാനാ വിളിച്ചത്

ഞാൻ : ഓ…അതാണോ എന്നാ പറഞ്ഞില്ലേ ശരിയെന്ന

എന്ന് പറഞ്ഞു കൊണ്ട് ഞാൻ കോള് കട്ട് ചെയ്യാൻ പോയതും

ജാൻസി : അയ്യോ വെക്കല്ലേ അജു

ഞാൻ : ഇനി എന്താണ്?

ജാൻസി : അജു വരില്ലേ?

ഞാൻ : ഉറപ്പൊന്നുമില്ല

ജാൻസി : അങ്ങനെ പറയല്ലേ, അജു വരണം…

ഞാൻ : അതെന്താ? ഞാൻ വരാതെ കല്യാണം നടക്കില്ലേ?

ജാൻസി : ഹമ്…എന്താണ് അജു ഇങ്ങനെയൊക്കെ പറയുന്നേ?

ഞാൻ : ആ നോക്കട്ടെ

ജാൻസി : മം..വരണോട്ടാ

ഞാൻ : ആ…എന്നാണ് ഇത്?

ജാൻസി : ജനുവരി ആറിന്

ഞാൻ : ഞായറാഴ്ചയാണോ?

ജാൻസി : ആ അതെ വീടിനടുത്തുള്ള പള്ളിയിൽ വെച്ചാണ്, അജു തലേ ദിവസം തന്നെ വാ..

ഞാൻ : ഏയ്‌ തലേന്നൊന്നും വരാൻ പറ്റില്ല, എനിക്ക് ജോലിയുണ്ട്

ജാൻസി : ആണോ… സന്ധ്യയും സുധാന്റിയുമൊക്കെ അന്നാണ് വരുന്നത് അജുനപ്പോ അവരുടെ കൂടെ വരാലോ അതാ ഞാൻ പറഞ്ഞത്

സുധയാന്റി വരുന്നുണ്ടെന്ന് കേട്ട സന്തോഷത്തിൽ

ഞാൻ : അവരൊക്കെ വരുന്നുണ്ടോ?

ജാൻസി : ആ…

ഞാൻ : മം… ലീവ് കിട്ടോന്ന് നോക്കട്ടെ

ജാൻസി : മം.. അത് മതി

ഞാൻ : എന്നാ ശരി

ജാൻസി : വെക്കല്ലേ

ഞാൻ : എന്താണ്?

ജാൻസി : എന്നോട് വഴക്കൊന്നുമില്ലല്ലോ?

ഞാൻ : അതൊക്കെയുണ്ട്

ജാൻസി : സോറി സോറി സോറി ഒരായിരം സോറി

ഞാൻ : ഹമ്.. ആ മതി മതി

ജാൻസി : മം താങ്ക്സ്

ഞാൻ : മം ബൈ

ജാൻസി : ഓക്കേ ബൈ…

കോള് കട്ടാക്കി സുധയാന്റിയെ കാണാൻ പറ്റുമെന്നുള്ള സന്തോഷത്തിൽ മതിമറന്ന ഞാൻ കട്ടിലിൽ കിടന്ന് ഓരോന്ന് ആലോചിച്ച് ഉറങ്ങി, വൈകുന്നേരം കാക്കക്കൂട്ടിൽ കല്ലിട്ട പോലെയുള്ള സംസാരം കേട്ടാണ് ഞാൻ ഉണർന്നത് വാതിൽ തുറന്ന് നോക്കിയപ്പോ ഹാളിലെ ടേബിളിന് ചുറ്റുമിരുന്ന് കൊണ്ട്

അയൽക്കൂട്ടത്തിലെ ലതയും രാജിയും പിന്നെ അമ്മയും ഹേമയും നല്ല വട്ടമേശ സമ്മേളനത്തിലാണ് ഉറക്കച്ചടവിൽ ബനിയനും ഇട്ട് കൊണ്ട് മുറിക്ക് പുറത്തിറങ്ങി

ഞാൻ : അമ്മാ ചായ

എന്റെ ശബ്ദം കേട്ട് എല്ലാരും നോക്കിയതും

രാജി : ആ ഉറക്കം കഴിഞ്ഞോ?

ഞാൻ : ഉറക്കം പോയ്‌

എന്നും പറഞ്ഞു കൊണ്ട് ഞാൻ ടി വിയിൽ ന്യൂസ്‌ കണ്ടുകൊണ്ടിരിക്കുന്ന അച്ഛന്റെ അടുത്ത് ചെന്ന് സോഫയിൽ കിടന്നു, അൽപ്പം കഴിഞ്ഞ് ചായയുമായി വന്ന്

അമ്മ : മോന്റെ ഫോൺ അടിക്കണ്ടെന്ന് തോന്നുന്നു

എന്നും പറഞ്ഞ് അമ്മ പോയതും ചായയുമായി ഞാൻ നേരെ റൂമിൽ ചെന്ന് ഫോൺ എടുത്ത് നോക്കി, മായയാണ് വിളിച്ചത് കട്ടിലിൽ ഇരുന്ന് മായയെ തിരിച്ച് കോള് ചെയ്തതും കോൾ എടുത്ത്

മായ : തിരക്കിലാണോ അജു?

ഞാൻ : ഏയ്‌ ഇല്ല ചേച്ചി വീട്ടിലാണ്

മായ : നാളെ എന്താ പരിപാടി?

ഞാൻ : ഒന്നുമില്ല

മായ : ക്ലാസ്സുണ്ടോ?

ഞാൻ : ആ ഉണ്ടല്ലോ ചേച്ചി, ക്ലാസ്സിൽ ചെറിയൊരു ക്രിസ്തുമസ് സെലിബ്രേഷനുമുണ്ട്

മായ : ഓ എപ്പൊ കഴിയും?

ഞാൻ : ഒരു പത്തുമണിയൊക്കെ ആവും, എന്താ ചേച്ചി?

മായ : നാളെ നമുക്ക് കുറച്ചു സ്ഥലത്തൊക്കെ പോവാനുണ്ടായിരുന്നു, അതാ ചോദിച്ചത്

ഞാൻ : ആ അതിനെന്താ ക്ലാസ്സ്‌ കഴിഞ്ഞ് ഞാൻ നേരെ അങ്ങോട്ട്‌ വരാം

മായ : അത് വേണ്ട വീട്ടിൽ ചെന്ന് ഒരു ദിവസത്തേക്കുള്ള ഡ്രെസ്സും എടുത്തിട്ട് വന്നാൽ മതി

ഞാൻ : ഏ… എങ്ങോട്ടാ പോവുന്നേ?

മായ : പാലക്കാട്‌ അച്ഛന്റെ തറവാട്ടിൽ ഒന്ന് പോണം പിന്നെ തൃശ്ശൂരും പോവാനുണ്ട്

ഞാൻ : അപ്പൊ ഞായറാഴ്ച്ചേ തിരിച്ചു വരോള്ളൂ?

മായ : ആ വൈകിട്ട് എത്താം

ഞാൻ : അത് ചേച്ചി…ഞായറാഴ്ച ഞാൻ ഒരു ട്രിപ്പ്‌ പോവുന്നുണ്ട്

മായ : ആണോ, എവിടെയാ പോണേ?

ഞാൻ : ഊട്ടി…

മായ : ഊട്ടിയിലോ? അപ്പൊ എന്നാ തിരിച്ചു വരുന്നേ?

ഞാൻ : ചൊവ്വാഴ്ച രാത്രി എത്തും ചേച്ചി

മായ : ആഹാ..ദേ നമ്മുടെ പാർലറിന്റെ ഇനോഗ്രേഷൻ ബുധനാഴ്ച്ചയാണ്‌ അത് മറക്കണ്ട

ഞാൻ : അതോർമ്മയുണ്ട് ചേച്ചി, രാത്രി ഞാൻ അവിടെ ഉണ്ടായിരിക്കും

മായ : മം..അച്ഛന്റെയും അമ്മയുടേയും ആൾക്കാരൊക്കെ വിളിക്കാനുണ്ട് ഞാൻ ഓടിയാൽ എത്തില്ല അതാണ് സാരമില്ല ഞാൻ വേറെ ആരെയെങ്കിലും കിട്ടോന്ന് നോക്കട്ടെ

ഞാൻ : സോറി ചേച്ചി ഫ്രണ്ട്സിന്റെ കൂടെയുള്ള ട്രിപ്പായതു കൊണ്ടാണ്

മായ : കുഴപ്പമില്ല അജു പോയ്‌ എൻജോയ് ചെയ്തിട്ട് വാ

ഞാൻ : മം…

മായ കോള് കട്ടാക്കിയതും ചായ കുടിച്ച് തീർത്ത് ഗ്ലാസ്‌ അടുക്കളയിൽ കൊണ്ടുപോയ് വെക്കുന്നേരം വീണ്ടും ഫോൺ ബെൽ അടിക്കുന്നത് കേട്ട് വേഗം വന്ന് കോള് എടുത്ത്

ഞാൻ : ആ പറയ് ചേച്ചി

മായ : ഞായറാഴ്ച എപ്പഴാ പോവുന്നേ അജു?

ഞാൻ : രാവിലെ ഒരു ആറു മണിയൊക്കെ ആവുമ്പോ ഇറങ്ങണമെന്നാ എല്ലാവരുടേയും തീരുമാനം

മായ : എന്നാ അജു ഒരു കാര്യം ചെയ്യ് ട്രിപ്പ്‌ പോവാനുള്ള ബാഗും എടുത്തിട്ട് നാളെ രാവിലെ ഇങ്ങോട്ട് വാ അവരോട് അജുവിനെ ഞായറാഴ്ച തൃശ്ശൂരിൽ നിന്നും പിക്ക് ചെയ്യാൻ പറയ്

ചിരിച്ചു കൊണ്ട്

ഞാൻ : ആരെയും കിട്ടിയില്ലേ ചേച്ചി?

പുഞ്ചിരിച്ചു കൊണ്ട്

മായ : മമ്മിക്ക് ഒരേ നിർബന്ധം അജുവിനെ തന്നെ വിളിച്ചാൽ മതിയെന്ന്

ഞാൻ : മ്മ്…എന്ത് പറ്റി ആന്റിക്ക്?

മായ : ദേ അടുത്ത് ഉണ്ട് നേരിട്ട് ചോദിച്ചോ

എന്ന് പറഞ്ഞു കൊണ്ട് മായ ഫോൺ കൊടുത്തതും

സാവിത്രി : വേറെ ഒന്നുമല്ല അജു ഒരു പരിചയവും ഇല്ലാത്തവരെയൊക്കെ എങ്ങനെയാ അവിടെ താമസിപ്പിക്കുന്നേ

ചിരിച്ചു കൊണ്ട്

ഞാൻ : ഓ അതായിരുന്നോ ഞാൻ കരുതി…

സാവിത്രി : ഒന്ന് പോ അജു അതിനെന്തിനാ അവിടെ വരെ പോവുന്നേ

ഞാൻ : ഹമ്… ശരിയെന്ന ഞാനൊരു പത്തു മണിയൊക്കെ ആവുമ്പോ എത്താം

സാവിത്രി : ആ ശരിയജു..

എന്ന് പറഞ്ഞു കൊണ്ട് സാവിത്രി കോള് കട്ട് ചെയ്തതും സൽ‍മയെ വിളിച്ച് ഞാൻ കാര്യം പറഞ്ഞു, ലതയും രാജിയും പോയതും അമ്മയോടും അച്ഛനോടും ഹേമയോടും ടൂർ പോവുന്ന കാര്യം പറഞ്ഞ് ഞാൻ ഡ്രെസ്സൊക്കെ പാക്ക് ചെയ്ത് വെച്ചു. അടുത്ത ദിവസം രാവിലെ കോളേജിലെ സെലിബ്രേഷനൊക്കെ കഴിഞ്ഞ് വീട്ടിൽ വന്ന് ചായ കുടിച്ച് അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞ് ബാഗും എടുത്ത് ഞാൻ നേരെ മായയുടെ വീട്ടിലേക്ക് പോയ്‌ അവിടയെത്തി അകത്ത് കയറിയതും ബ്രൗൺ പാന്റും വൈറ്റ് ഷർട്ടും ധരിച്ച് റെഡിയായി എന്നെ കാത്തിരുന്ന

മായ : ആ എത്തിയോ, മമ്മി അജു വന്നു

എന്ന് പറഞ്ഞു കൊണ്ട് മായ എഴുന്നേറ്റതും അടുത്തേക്ക് ചെന്ന്

ഞാൻ : കുറച്ചു വൈകിയല്ലേ..

ചാവി തന്ന് പുഞ്ചിരിച്ചു കൊണ്ട്

Leave a Reply

Your email address will not be published. Required fields are marked *