എന്റെ മാവും പൂക്കുമ്പോൾ – 23 51അടിപൊളി  

മായ : അത് സാരമില്ല അജു വന്നില്ലേ, സത്യത്തിൽ ഇതിന്റെയൊന്നും ഒരു ആവിശ്യവുമില്ല ഫോൺ ചെയ്ത് പറഞ്ഞാൽ മതിയായിരുന്നു മമ്മിക്കാണ് ഒരേ വാശി അവരെന്ത് വിചാരിക്കും മോശമാണ് അതാണ് ഇതാണ് എന്നൊക്കെ പറയുന്നത്

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : പഴയ ആൾക്കാരല്ലേ ചേച്ചി

മായ : ആ പിന്നെ തറവാടികളല്ലേ

എന്നും പറഞ്ഞ് ഞങ്ങൾ ചിരിക്കും നേരം സ്മിതയും സാവിത്രിയും കൊച്ചും വന്നതും ബാഗൊക്കെ ഡിക്കിയിലാക്കി പത്തരയോടെ ഞങ്ങൾ ഇറങ്ങി പിന്നെ അങ്ങോട്ട്‌ ഒരു ഓട്ട പ്രദിക്ഷണമായിരുന്നു രണ്ടു ദിവസം കൊണ്ട് തീർക്കേണ്ട സ്ഥലമൊക്കെ എട്ടെട്ടര മണിക്കൂറ് കൊണ്ട് ഓടി തീർത്ത് വരുന്ന വഴി സ്മിതയെ വീട്ടിലുമാക്കി ഏഴ് മണിയോടെ ഞങ്ങൾ സാവിത്രിയുടെ ആ വലിയ തറവാട്ടിലെത്തി, എങ്ങനെയെങ്കിലും ഒന്ന് നടു നിവർത്തിയാൽ മതിയെന്ന അവസ്ഥയിൽ ഡിക്കി തുറന്ന് ബാഗൊക്കെ പുറത്തെടുത്ത് വെക്കുന്നേരം കുടവയറും തള്ളിപ്പിടിച്ച് കൊണ്ട് സിറ്റൗട്ടിലേക്ക് വന്ന സാവിത്രിയുടെ അനിയൻ

മുരളി : എന്താ ചേച്ചി ഇത്ര വൈകിയത്?

കൊച്ചിനെ എടുത്തുകൊണ്ട് നിൽക്കുന്ന

സാവിത്രി : എല്ലായിടത്തും വിളിക്കാനുണ്ടായിരുന്നില്ലേ മുരളി

മുരളി : മം… എന്നാ അകത്തോട്ട് വാ…

സിറ്റൗട്ടിൽ കയറി

സാവിത്രി : രാധ എവിടെ?

മുരളി : കിടക്കുവാണ് ഇന്നലെ രാത്രി നല്ല ശ്വാസം മുട്ടലുണ്ടായിരുന്നു

സാവിത്രി : അതിനൊരു കുറവുമില്ലേ?

മുരളി : എവിടെന്ന് ഇനി കാണിക്കാൻ ഒരു സ്ഥലവും ബാക്കിയില്ല

എന്ന് പറഞ്ഞു കൊണ്ട് ബാഗുകൾ എടുക്കാൻ എന്നെ സഹായിക്കുന്ന മായയെ നോക്കി

മുരളി : മായമോളെ വരൂ അത് ആ ചെക്കനെടുത്തോളും

മായ : ആ വരുന്നു ചെറിയച്ഛാ

അത് കേട്ട് അകത്തേക്ക് നടന്ന്

സാവിത്രി : രുഗ്മണി ചേട്ടത്തി?

മുരളി : മുറിയിൽ കാണും ഇപ്പൊ പുറത്തിറങ്ങുന്നത് കുറവാണ്

എന്ന് പറഞ്ഞു കൊണ്ട് അവര് അകത്തേക്ക് പോയതും

മായ : വാ അജു

എന്ന് പറഞ്ഞു കൊണ്ട് ബാഗും എടുത്ത് മായ അകത്തേക്ക് നടന്നതും പുറകേ നടന്ന് അകത്തു കയറി ബാഗും തൂക്കി നിൽക്കുന്ന എന്നെക്കണ്ട് പുറത്തേക്ക് വിരൽ ചൂണ്ടി

മുരളി : ഡ്രൈവറുടെ റൂം അവിടെയാണ് അങ്ങോട്ട്‌ ചെന്നോളൂ

സാവിത്രി : അയ്യോ ഇത് ഡ്രൈവറൊന്നുമല്ല മുരളി

ശബ്ദം കനപ്പിച്ച്

മുരളി : ആരായാലും ശരി ചേച്ചിക്ക് അറിയാലോ ഇവിടത്തെ കാര്യങ്ങൾ

അത് കേട്ട് ദേഷ്യം വന്ന് മായ തിരിച്ച് മറുപടി പറയാൻ വന്നതും, ഇടയിൽ കയറി

ഞാൻ : ഞാൻ അങ്ങോട്ട്‌ പൊക്കോളാം രാവിലെ പോവാനുള്ളതല്ലേ

എന്നും പറഞ്ഞു കൊണ്ട് ഞാൻ വീടിന്റെ പുറത്തിറങ്ങി ബാഗും തൂക്കി വരുന്നത് കണ്ട് പത്തറുപത് വയസുള്ള ഇവിടത്തെ ഡ്രൈവർ

ഭാസ്ക്കരൻ : വെറും നാറിയാ

ഞാൻ : എന്താ?

എന്റെ ബാഗ് വാങ്ങി വീടിന് സൈഡിലുള്ള റൂമിലേക്ക് നടന്ന്, പുഞ്ചിരിച്ചു കൊണ്ട്

ഭാസ്ക്കരൻ : അവനേ ആ മുരളി വെറും നാറിയാണെന്ന്

ഭാസ്ക്കരന്റെ കൂടെ നടന്ന് ചിരിച്ചു കൊണ്ട്

ഞാൻ : ചേട്ടന്റെ പേരെന്താ?

ഭാസ്ക്കരൻ : ഭാസ്ക്കരൻ എല്ലാവരും ഭാസിയെന്ന് വിളിക്കും

ഞാൻ : ഞാൻ അർജുൻ എല്ലാരും അജൂന്ന് വിളിക്കും

എന്നും പറഞ്ഞ് കൈ കൊടുത്ത് പരിചയപ്പെട്ട് ഭാസ്ക്കരനുമായി റൂമിലേക്ക് കയറി സംസാരിച്ചിരിക്കും നേരം നൈറ്റിയും മടക്കിക്കുത്തി ഉരുണ്ടു കൊഴുത്ത വെളുത്ത വലതു കാലും കാട്ടി ചായയുമായി അങ്ങോട്ട്‌ വന്ന പത്തുനാൽപ്പത്തഞ്ച് വയസ്സുള്ള വേലക്കാരിയെ കണ്ട്

ഭാസ്ക്കരൻ : എന്താടി ലീലേ നിന്റെ മൊതലാളിക്ക് ഇന്ന് ഇത്ര ദേഷ്യം

ലീല : ആവോ എനിക്കെങ്ങനെ അറിയാനാ?

എന്ന് പറഞ്ഞു കൊണ്ട് കുനിഞ്ഞ് ചായ ഞങ്ങളുടെ മുന്നിൽ വെച്ചതും

ഭാസ്ക്കരൻ : അങ്ങേരുടെ പഴത്തിന്റെ തൊലി കളഞ്ഞ് കൊടുക്കുന്നത് നീയല്ലേ, നിനക്കറിഞ്ഞൂടെ?

ചായ എടുത്ത് എനിക്ക് തന്ന് പുഞ്ചിരിച്ചു കൊണ്ട്

ലീല : ഒന്ന് പോ ചേട്ടാ വൃത്തികേട് പറയാതെ

മുൻഭാഗം തുറന്നു കിടന്ന നൈറ്റിയുടെ വിടവിലൂടെ പുറത്തേക്ക് തള്ളി നിൽക്കുന്ന ലീലയുടെ മുഴുത്ത മുലകൾ നോക്കി ചന്തിയിൽ ഒരു അടി കൊടുത്ത്

ഭാസ്ക്കരൻ : ആ നീ അധികം കുനിയണ്ട ആ ചെക്കൻ പേടിക്കും

എന്നെ നോക്കി വശ്യമായ ചിരി തന്ന് നിവർന്ന് നിന്ന്

ലീല : ഈ ചേട്ടൻ…ഞാൻ പോവാണ്

എന്നും പറഞ്ഞു കൊണ്ട് ചന്തിയുമാട്ടി പോവുന്ന ലീലയെ ഞാൻ നോക്കിയിരുന്നതും ചായ എടുത്ത് കുടിച്ച് ചിരിച്ചു കൊണ്ട്

ഭാസ്ക്കരൻ : അധികം നോക്കണ്ട മോനേ ചക്ക പശയാണ് ഒട്ടിയാൽ പിന്നെ വിടില്ല

ഞാൻ : ചേട്ടൻ ആള് കൊള്ളാലോ

എന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ വീണ്ടും സംസാരം തുടങ്ങി, ഈ സമയം വീടിനകത്ത് സാവിത്രിയുടെ മുറിയിൽ

മായ : അജു എന്ത് വിചാരിച്ചു കാണും ചെറിയച്ഛനിത് എന്തിന്റെ കേടാണ്?

സാവിത്രി : അറിയാലോ ഭാഗം വെപ്പ് കഴിയുന്നത് വരെ ഒന്നും മിണ്ടാൻ നിക്കണ്ടാ

മായ : പിന്നെ വലിയ പ്രമാണിയാണെന്നാ വിചാരം

സാവിത്രി : മം… നീ വാ നമുക്ക് രാധയെ ഒന്ന് കണ്ടിട്ട് വരാം

എന്നും പറഞ്ഞ് സാവിത്രി മുറിക്ക് പുറത്തിറങ്ങി നടന്നതും മായയും പുറകേ ചെന്ന് മുരളിയുടെ ഭാര്യ രാധയെ കണ്ട് സംസാരിച്ച് തിരിച്ചു വരുന്നേരം

സാവിത്രി : മുറിയിലോട്ട് ചെല്ല് ഒന്ന് കുളിച്ച് ഫ്രഷാവാൻ നോക്ക്

മായ : മം…

എന്ന് മൂളിക്കൊണ്ട് മായ മുകളിലെ റൂമിലേക്ക് പോയതും മുറിയിലോട്ട് ചെന്ന് മേല് കഴുകി ബ്ലാക്ക് ബ്ലൗസും വൈറ്റ് സാരിയുമുടുത്ത് സാവിത്രി രുഗ്മണിയുടെ മുറിലോട്ട് ചെന്ന് വാതിലിൽ മുട്ടി, ഗ്രേ കളർ നൈറ്റിയും ധരിച്ച് വെളുത്ത കുട്ടിയാനയെ പോലെയുള്ള രുഗ്മണി വാതിൽ തുറന്നതും

സാവിത്രി : ഇവിടെ വാതിലടച്ച് ഇരിക്കുവാണോ?

സാവിത്രിയെ കണ്ട സന്തോഷത്തിൽ കൈയിൽ പിടിച്ച് വലിച്ച് മുറിയിലേക്ക് കയറ്റി വാതിൽ അടച്ച്

രുഗ്മണി : നീ ഇത് എപ്പൊ വന്നു?

അകത്തേക്ക് നടന്ന് കട്ടിലിൽ ഇരുന്ന്

സാവിത്രി : ആ ഞങ്ങളെത്തിയിട്ട് കുറച്ചു നേരമായി

രുഗ്മണി : മായ മോളുമുണ്ടോ?

സാവിത്രി : ആ വന്നിട്ടുണ്ട്

രുഗ്മണി : മം… പിന്നെ എന്തൊക്കെയാ അവിടത്തെ വിശേഷങ്ങൾ?

സാവിത്രി : അത് പറയാനല്ലേ ഇങ്ങോട്ട് വന്നത്

രുഗ്മണി : എന്ത്? പാർലർ തുടങ്ങുന്ന കാര്യമാണോ?

സാവിത്രി : ആ… അല്ലാതെ വേറെന്താ?

രുഗ്മണി : ഒന്ന് പോടീ അതറിഞ്ഞിട്ടിപ്പോ എനിക്കെന്തിനാ

പുഞ്ചിരിച്ചു കൊണ്ട്

സാവിത്രി : പിന്നെ എന്താണ് അറിയേണ്ടത്

രുഗ്മണി : നിന്റെ ആ തമിഴൻ വന്നോ?

സാവിത്രി : ഓ അതാണോ അറിയേണ്ടേ, ഹമ് ഇല്ല ചേട്ടത്തി അവര് നാട്ടിൽ തന്നെ ജോലി നോക്കി

സാവിത്രിയെ മൊത്തത്തിൽ ഒന്ന് നോക്കി അടുത്തിരുന്ന്, പുഞ്ചിരിച്ചു കൊണ്ട്

രുഗ്മണി : നിന്നെ കണ്ടാൽ അങ്ങനെയൊന്നും തോന്നത്തില്ലല്ലോ കാര്യമായിട്ട് ആരോ മേയുന്നുണ്ടല്ലോ നിന്നെ

ചിരിച്ചു കൊണ്ട്

സാവിത്രി : അതിപ്പോ ചേട്ടത്തിയെ കണ്ടാലും പറയോലാ

രുഗ്മണി : ഞാൻ പണ്ടേ ഇങ്ങനല്ലേ

സാവിത്രി : പിന്നെ പിന്നെ കണ്ടാലും പറയും മുൻപത്തെക്കാളും ചീർത്തട്ടുണ്ട് അവനെ വിളിച്ചു കേറ്റുന്നുണ്ടാവും അല്ലേ?

Leave a Reply

Your email address will not be published. Required fields are marked *