എന്റെ രാജ്യവും റാണിമാരും [Full]

“അഷ്‌റഫ്‌, വന്നു തുടങ്ങിക്കോളൂ” അന്ന ഒരു സ്യൂട്ക്കേസും പിടിച്ചു നിന്ന ആളോടായി പറഞ്ഞു. ആളു തലയാട്ടി സ്യൂട്ടക്കേസ്‌ എന്റെ മുമ്പിൽ ഉണ്ടായിരുന്ന കോഫി ടേബിളിൽ മെല്ലെ വച്ചു. ടേബിളിനു ചുറ്റും ഇരിക്കുന്ന ചെറിയ കാണാൻ ബാക്കി ഉള്ള ഒരു തരം കസേരയിൽ ഇരുന്നു. എന്നിട്ട് അതിൽ നിന്ന് കുറച്ചു പേപ്പറുകൾ എടുത്തു എന്റെ നേരെ ഷേക്ക് ഹാൻഡിനായി കൈ നീട്ടി.

“ഹലോ ഞാൻ അഷ്‌റഫ്, വക്കീൽ ആണ്.”

“ഹലോ” ഞാൻ തിരിച്ചു കൈ കൊടുത്തു

“”ഇതു അച്ചായന്റെ വിൽ പത്രം ആണ്, ഞാൻ ആണ് അച്ചായന്റെ നിർദ്ദേശ പ്രകാരം ഇത് പ്രിപ്പയേർ ചെയ്തത്. ഇത് പ്രകാരം അച്ചായന്റെ പേരിൽ ഉള്ള എല്ലാ വസ്തു വകകളും, ഇൻക്ലൂഡിങ് ഈ ബംഗ്ലാവ്, അച്ചായൻ തുടങ്ങിയ 5 കമ്പനികളിലെ മജോറിറ്റി ഷെയറുകൾ, മജോറിറ്റി അല്ലാത്ത അറുപതോളം കമ്പനികളിലെ ഷെയറുകൾ, 5 ജില്ലകളിൽ ഉള്ള പ്ലാനറ്റേഷൻസ് വിത്ത് ഔട്ട് ഹൗസെസ്സ്, ലിസ്റ്റ് ഇനിയും ഉണ്ട്, കാറുകൾ ബോട്ടുകൾ അങ്ങനെ കുറെ. എല്ലാം പറഞ്ഞാൽ അതിനു സമയം ഒരുപാട് സമയം പൂവും. എല്ലാത്തിന്റെയും ഉടമ മകനായ നന്ദു എന്ന നന്ദകുമാർ മംഗലത്തിനു എഴുതിവച്ചിരിക്കുന്നു.” വക്കീൽ പറഞ്ഞു നിർത്തി എന്നെ നോക്കി.

ഇത് കേട്ടു ചെറുതായി ബോധം പോയെങ്കിലും, അപ്പനോടുള്ള ദേഷ്യം ആണ് ആദ്യം മനസ്സിൽ വന്നത്.

‘അപ്പൻ എന്ത് പണിയാണ് ഈ കാണിച്ചുവച്ചേക്കുന്നത്, ഭാര്യക്കും മകൾക്കും ഒന്നും കൊടുക്കാതെ ശെരിക്ക് അറിയുകപോലും ഇല്ലാത്ത എനിക്കെല്ലാം എഴുതിവചിരിക്കുന്നു. അപ്പന് തന്നെ അല്ലെ നാണക്കേട്?’ ഞാൻ മനസ്സിൽ ശാസിച്ചു. പക്ഷെ ഒന്നും മിണ്ടിയില്ല. കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല.
“ ഇപ്പോൾ തന്നെ ഓക്കേ എന്ന് പറയൊന്നും വേണ്ട നന്ദു.. പതുക്കെ ആലോചിച്ചു മതി. ഇതൊക്കെ ഒരു ഷോക്കാവും എന്ന് അറിയാം എന്നാലും പറയാതിരിക്കാൻ ആവില്ലാലോ.” അന്ന എന്റെ തോളിൽ കൈ വച്ച് ആശ്വസിപ്പിച്ചു.

ഞാൻ ചായ കുടിച്ചു കപ്പ് ടേബിളിൽ വച്ചു കൊണ്ട് പറഞ്ഞു.

“എനിക്ക് ഇതിനോടൊന്നും താല്പര്യം ഇല്ല, ഇതൊക്കെ എല്ലാ……”

“ഇന്ന് ഒരു തീരുമാനോം എടുക്കണ്ട എന്ന് പറഞ്ഞാൽ എടുക്കണ്ട” അന്ന എന്നെ മുഴുവൻ ആക്കാൻ സമ്മതിക്കാതെ ശബ്ദം കൂട്ടി പറഞ്ഞു.

“നന്ദു ആദ്യം ആയിട്ടാണ് ഇവിടെ വരുന്നത്, നാളെ സാം അച്ചായനെ അടക്കിയൊടാത്തു പോയി കാണണം. എന്നിട് അഞ്ചാറു ദിവസം ഇവിടെ തങ്ങാ, എന്നിട്ടു പതുക്കെ തീരുമാനം എടുത്താൽ മതി. അതുവരെ കാര്യങ്ങൾ നോക്കാൻ ഒക്കെ ഫിലിപ്പുണ്ട്, അത് മതി.”

മറുത്തു പറയാൻ ആർക്കും അവകാശം ഇല്ലാത്ത പോലെ എല്ലാരും മിണ്ടാതിരുന്നു. ഞാനും ഇത്രേം പേരുടെ മുന്നിൽ വച്ച് ഇതൊക്കെ എനിക്കാവശ്യമില്ല എന്ന് പറഞ്ഞു കൊടുക്കുക ഇത്തിരി ബുദ്ധിമുട്ടാണ് എന്ന് തോന്നി. ഞാൻ ദീർഘ ശ്വാസം എടുത്തു വിട്ടു.

“എന്നാ ശരി വക്കീലേ ഞാൻ വിളിക്കാം കുറച്ചു ദിവസം കഴിഞ്ഞിട്ട്.” ഞാൻ പറഞ്ഞു

“ആയിക്കോട്ടെ ഞാൻ വരാം അപ്പൊ, എന്നാ ഇറങ്ങിക്കോട്ടെ മാഡം?” അഷ്‌റഫ് യാത്ര പറഞ്ഞു പോയി.

“”എല്ലവരും കേട്ടില്ലേ ?,.. ഇവിടെ ഇനി നിക്കണം എന്നില്ല. തീരുമാനം ആവുമ്പൊ ഞാൻ ആനന്ദിയെക്കൊണ്ട് എല്ലാവരേം വിളിച്ചു അറിയിച്ചോളാം…” അന്ന പറഞ്ഞു.

എല്ലവരും പതുക്കെ പതുക്കെ വിടപറഞ്ഞു. ഹാളിൽ അന്നയും ഞാനും സാറയും ലിസിയും ഫിലിപ്പും മാത്രം ആയി. എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ അന്ന പറഞ്ഞു

“ മോൻ പോയി ഡ്രസ്സ് ഒക്കെ മാറി വാ ഞാൻ ഭക്ഷണം എടുത്തു വക്കാം.”

“എന്ന ഞാനും ഇറങ്ങാ ചേച്ചി”, ഫിലിപ്പ് പറഞ്ഞു

“അതെന്താടാ ഇവിടെ ഇന്ന് കൂടിക്കോ 2 പേരും” അന്ന പറഞ്ഞു

“അല്ല ചേച്ചി നാളെ പുലർച്ചെ 4 മണിക്ക് ട്രിവാൻഡ്രം ഇരിക്കണം അതുകൊണ്ടാ ഇപ്പൊ വിട്ടാലേ ഉറങ്ങി അവിടെ എത്തി ഒന്ന് ഫ്രഷ് ആവാൻ സമയം കിട്ടുള്ളു, ലിസി ഇവിടെ ഉണ്ടാവും കുറച്ചു ദിവസം.”
“ എന്താ അവടെ പരിപാടി?” ഞാൻ ഫിലിപ്പിനോട് ചോദിച്ചു.

“അങ്ങനെ പറയാൻ പാകത്തിന് ഒന്നും ഇല്ല എന്റെ അപ്പച്ചന് അവടെ ഇത്തിരി റബ്ബർ ഉണ്ട്. നാളെ അതൊക്കെ മുറിക്കും, ഞാൻ വെറുതെ നോട്ടക്കാരൻ ആയിട്ട് പോകുന്നതാണ്, നാളെ വൈകുന്നേരം തന്നെ തിരിച്ചു കേറും.”

“കഴിച്ചട്ടെങ്കിലും പോടാ” അന്ന പറഞ്ഞു.

“”അതൊന്നും വേണ്ട ചേച്ചി, ഒന്നാമത് സമയം ഇല്ല അല്ലങ്കിലും ഞാൻ വീട്ടീന്ന് കഴിച്ചിട്ടാണ് ഇറങ്ങിയത്”

ഫിലിപ്പ് യാത്ര പറഞ്ഞു പുറത്തിറങ്ങി. അന്ന എന്നെ ഒരു ബെഡ്‌റൂം കാണിച്ചു തന്നു, ഞാൻ വീണയെ പണ്ണിയപ്പോൾ എടുത്ത റൂമിനെക്കാളും വലിപ്പം ഉണ്ട്. മുംബൈ നഗരത്തിന്റെ വ്യൂ ഇല്ല എന്നൊരു കുറവ് മാത്രമേ ഉള്ളു. ബാക്കി എല്ലാം കൂടുതൽ ആണ്. ബാത്‌റൂമിൽ ജക്കൂസ്സി ഒക്കെ ഉണ്ട്. ഞാൻ പക്ഷെ ഷവറിൽ ചെറിയ ഒരു കുളി കുളിച്ചു. എന്നിട്ട് ഷോർട്സും ഒരു ടീഷർട്ടും ഇട്ടു. ഫോൺ എടുത്തു മെസ്സേജസ് നോക്കി. പൂനം മെസ്സേജ് അയച്ചിട്ടുണ്ട്. അവളുടെ വീട്ടിൽ നൈറ്റിയിൽ ബെഡിൽ കമിഴ്ന്നു കിടക്കുന്നു. അവളുടെ മുല വെട്ടു പകുതിയും പുറത്തു കാണാം. കൂടെ ഒരു കിസ്സ് ഇമോജിയും. ഞാൻ റിപ്ലൈ ചെയ്തില്ല. മെസ്സേജ് ഞാൻ കണ്ടു എന്ന് മാത്രം അവൾ അറിഞ്ഞാൽ മതി.

ഞാൻ ഭക്ഷണം കഴിക്കാന്‍ താഴേക്ക് ചെന്നു.

തുടരും…….

Leave a Reply

Your email address will not be published. Required fields are marked *