പുറത്തു നിന്ന് ഹോം മിനിസ്റ്റർ വന്നപ്പോൾ എന്റെ അടുത്ത് വന്നു. ഞാൻ എണിറ്റു നിന്നു. കുറച്ചു കാലമായി കേരള രാഷ്ട്രീയം ഒന്നും പിന്തുടരാത്തത് കൊണ്ട് എനിക്ക് ആളെ പരിചയം ഇല്ല. വേഷവും പുറത്തുള്ള കാറും വച്ച് ഊഹിച്ചതാണ്.
“”മോന് എന്നെ അറിയായിരിക്കുമല്ലോ”
“സോറി ഞാൻ കുറച്ചായിട്ട് രാഷ്ട്രീയം ഒന്നും ശ്രെദ്ധിക്കാറില്ല.”
മന്ത്രിയുടെ മുഖം ചെറുതായൊന്നു വാടി.
“അതെങ്ങനാ ഇത്രേം ലുക്കുള്ള ഒരു ചെക്കനെ ചുറ്റും പെണ്ണുങ്ങൾ വളഞ്ഞു നിക്കുവായിരിക്കും, വേറെ ഒന്നും ശ്രെദ്ധിക്കാൻ നേരം കാണില്ല.” നിരാശയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ എന്നോണം മന്ത്രി ഹാസ്യം ചൊരിഞ്ഞു.
ചളിയാണെങ്കിലും പക്ഷെ സാധനം ഏറ്റു, അവിടെ അസ്വസ്ഥമായി നിലനിന്ന നിശബ്ദത പെട്ടന്ന് എല്ലാരുടെയും ചിരിയിൽ അലിഞ്ഞു പൊയി. ഞാൻ ചെറിയ ഒരു ചമ്മലോടെ എല്ലാരേയും നോക്കി. ലിസിയുടെ മുഖത്തു ചെറിയ ഒരു പുച്ഛ ചിരിയുണ്ട്. സാറക്ക് ഇതൊരു കോമഡി ആയിട്ടേ തോന്നിയിട്ടില്ല. ഒരു ചെറിയ ദേഷ്യത്തോടെ അവൾ താഴേക്ക് നോക്കി നിൽപ്പാണ്.
“ഹഹ ഞാൻ കെ. സി മാത്യു ആഭ്യന്തര മന്ത്രി ആണ്” മന്ത്രി പറഞ്ഞു. ഞാൻ കൈ കൂപ്പി ബഹുമാനം കാണിച്ചു.
“ അയ്യോ അതിന്റെ ആവശ്യം ഒന്നും ഇല്ല” മന്ത്രി വേഗം എന്റെ കൈ രണ്ടും പിടിച്ചു താഴ്ത്തി.
“ഇച്ചായൻ നമ്മുടെ പാർട്ടിക്ക് വല്യ വിധത്തിൽ സംഭാവന ചെയ്യാറുണ്ട്, ഈ ഉള്ളവൻ വഴി, അതിനൊരു മുടക്ക് ഇനി മോനായിട്ട് വരുത്താതിരിക്കാൻ കൂടിയ ഞാൻ ഇങ്ങോട്ട് മോനെ കാണാൻ ഓടി വന്നേ.”
മന്ത്രി അത് പറഞ്ഞപ്പോൾ ആണ് കാര്യങ്ങളുടെ ഒരു കിടപ്പു വശം ഒന്ന് മനസ്സിലായത്. പെട്ടന്ന് തന്നെ മനസ്സിലെ ശക്തി വീണ്ടും ചോർന്നു പോയി. എവിടെ എന്റെ രാക്ഷസി, എന്റെ കണ്ണുകൾ ലിസിയെ വീണ്ടും തപ്പി. അവളുടെ മുഖത്തു ഇപ്പോഴും പുച്ഛ ഭാവം നിഴലിച്ചു കിടക്കുന്നു. ആട്ടിൻകുട്ടിയെ നോക്കി വെള്ളമിറക്കുന്ന ചെന്നായയെ പോലെ ഞാൻ അവളെ ക്രൂരമായി ഒന്നും കൂടി നോക്കി. അവൾ വീണ്ടും നടുങ്ങി മുഖം ചുവന്നത് എന്നെ കാണിക്കാതിരിക്കാൻ വേണ്ടി താഴോട്ട് നോക്കി.
‘എടി കൂത്തിച്ചി നിന്നെ ഞാൻ തിന്നുമെടി, നിന്റെ ഒരിഞ്ചു പോലും ഞാൻ ബാക്കി വക്കില്ല, ഞാൻ ഈ ആഡംബരം ഒക്കെ തിരസ്കരിച്ചു പോവുന്നേനു മുന്നേ നിന്റെ സ്ഥായി ഭാവം പുച്ഛത്തിൽ നിന്ന് കാമം ആക്കി മാറ്റും ഞാൻ.’ ഞാൻ മനസ്സിൽ പറഞ്ഞു.
ഹാവു എന്തൊരാശ്വാസം. മനസ്സ് വീണ്ടും വീണ്ടും സമനിലക്ക് വന്നു, പക്ഷെ മന്ത്രിയോട് എന്ത് മറുപടി പറയണമെന്ന് അപ്പോഴും വല്യ പിടി ഉണ്ടാർന്നില്ല.
“എന്റെ മാത്യു താൻ ഇങ്ങനെ കിടന്നു ചാടാതെ, നന്ദു ഈ ചായ അങ്ങോട്ട് കുടിക്ക്.” എന്റെ രക്ഷകയായി അന്ന വന്നു പറഞ്ഞു, എന്നിട്ട് മന്ത്രിയെ രൂക്ഷമായി ഒന്ന് നോക്കി.
മന്ത്രി ഒരു വളിച്ച ചിരി ചിരിച്ചു തല ചൊറിഞ്ഞോണ്ട് റൂമിന്റെ അങ്ങേ അറ്റത്തുള്ള ഒരു ചെയറിൽ പോയി ഇരുന്നു. ഞാൻ ചായ വേടിച്ചു സോഫയിൽ തന്നെ ഇരുന്നു. ആസ്വദിച്ചു ചായ കുടിക്കാൻ തുടങ്ങി. നല്ല ചായ. അന്ന എന്റെ അടുത്ത് ഇടത് വശത്തു മുട്ടാതെ വന്നിരുന്നു. ഒരു ഭയങ്കര ആകർഷണീയമായ സുഗന്ധം അന്നയിൽ നിന്ന് വന്നു.
“അഷ്‌റഫ്, വന്നു തുടങ്ങിക്കോളൂ” അന്ന ഒരു സ്യൂട്ക്കേസും പിടിച്ചു നിന്ന ആളോടായി പറഞ്ഞു. ആളു തലയാട്ടി സ്യൂട്ടക്കേസ് എന്റെ മുമ്പിൽ ഉണ്ടായിരുന്ന കോഫി ടേബിളിൽ മെല്ലെ വച്ചു. ടേബിളിനു ചുറ്റും ഇരിക്കുന്ന ചെറിയ കാണാൻ ബാക്കി ഉള്ള ഒരു തരം കസേരയിൽ ഇരുന്നു. എന്നിട്ട് അതിൽ നിന്ന് കുറച്ചു പേപ്പറുകൾ എടുത്തു എന്റെ നേരെ ഷേക്ക് ഹാൻഡിനായി കൈ നീട്ടി.
“ഹലോ ഞാൻ അഷ്‌റഫ്, വക്കീൽ ആണ്.”
“ഹലോ” ഞാൻ തിരിച്ചു കൈ കൊടുത്തു
“”ഇതു അച്ചായന്റെ വിൽ പത്രം ആണ്, ഞാൻ ആണ് അച്ചായന്റെ നിർദ്ദേശ പ്രകാരം ഇത് പ്രിപ്പയേർ ചെയ്തത്. ഇത് പ്രകാരം അച്ചായന്റെ പേരിൽ ഉള്ള എല്ലാ വസ്തു വകകളും, ഇൻക്ലൂഡിങ് ഈ ബംഗ്ലാവ്, അച്ചായൻ തുടങ്ങിയ 5 കമ്പനികളിലെ മജോറിറ്റി ഷെയറുകൾ, മജോറിറ്റി അല്ലാത്ത അറുപതോളം കമ്പനികളിലെ ഷെയറുകൾ, 5 ജില്ലകളിൽ ഉള്ള പ്ലാനറ്റേഷൻസ് വിത്ത് ഔട്ട് ഹൗസെസ്സ്, ലിസ്റ്റ് ഇനിയും ഉണ്ട്, കാറുകൾ ബോട്ടുകൾ അങ്ങനെ കുറെ. എല്ലാം പറഞ്ഞാൽ അതിനു സമയം ഒരുപാട് സമയം പൂവും. എല്ലാത്തിന്റെയും ഉടമ മകനായ നന്ദു എന്ന നന്ദകുമാർ മംഗലത്തിനു എഴുതിവച്ചിരിക്കുന്നു.” വക്കീൽ പറഞ്ഞു നിർത്തി എന്നെ നോക്കി.
