എന്റെ രാജ്യവും റാണിമാരും [Full]

അവളെ കുനിച്ചു നിർത്തി ചന്തി അടിച്ചു ചുവപ്പിച്ചു ഊക്കി പൊളിക്കുന്ന കാര്യം ആലോചിച്ചപ്പോഴേക്കും എന്റെ ഉള്ളിൽ ഉള്ള ഭയം എങ്ങോട്ടോ പോയി. മനസ്സ് വരുതിയിൽ ആയി. ഞാൻ അവളെ നോക്കി ക്രൂരമായ ഒരു ചിരി ചിരിച്ചു. അവൾ ഒന്ന് നടുങ്ങി.

അപ്പോഴേക്കും പൗലോസേട്ടൻ പിന്നിൽ പെട്ടിയുമായി ഓടി എത്തി.

“അത് അന്ന മോൾടെ അനിയത്തി ലിസയും ഭർത്താവ് ഫിലിപ്പും. ഫിലിപ്പിന്റെ അപ്പൻ ബിസിനെസ്സിൽ ഗുരുനെ പോലെ ആയിരുന്നു സാം അച്ചായന്. സാം അച്ചായൻ കഴിഞ്ഞ ആഴ്ച പോയേപ്പിന്നെ ഫിലിപ്പാണ് എല്ലാം കൈകാര്യം ചെയ്യുന്നേ.” പറഞ്ഞു നിർത്തിയപ്പോഴേക്കും ചേട്ടന്റെ സ്വരം ഇടറി.

“ഹ ദാ മോനെ ആ വരുന്നതാണ് അന്നയുടെ മകൾ സാറ.” ഫ്രന്റ് ഡോറിലേക് ചൂണ്ടി പൗലോസേട്ടൻ പറഞ്ഞു.

ഡോർ തുറന്നു അതിസുന്ദരി ആയ ഒരു പെൺകുട്ടി പുറത്തേക്ക് വന്നു. ഓമനത്വം തുളുമ്പുന്ന മുഖവും വടിവൊത്ത ശരീരം. 18 വയസ്സു കഴിഞ്ഞു കാണണം ഇവൾക്ക്. എന്തൊരു സ്ട്രക്ചർ. ജീൻസിൽ തിങ്ങി നിൽക്കുന്ന തടിച്ച ചന്തി. മാറിടത്തിന്റെ വലിപ്പം മറക്കാൻ പാകത്തിന് കട്ടിയിൽ തൈച്ച ഒരു ഷർട്ടും ആണ് വേഷം. ഞാൻ അടുത്തേക്ക് ചെന്നു.

“ഹലോ, ഞാൻ നന്ദകുമാർ”

അവളുടെ തുടുത്ത കവിളുകൾ പെട്ടന്ന് ചുവന്നു. മുഖത്ത് നാണം നിറഞ്ഞു. എനിക്ക് എന്തോ വല്ലാത്ത ഒരു ഓമനത്തം തോന്നി അവളോട്.

“ഹ്മ്മ്മ്ം അറിയാം…… ഞാൻ സാറ”

അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു.

പെട്ടന്ന് അകത്തുനിന്ന് ഒരു പ്രകാശം വന്ന പോലെ ഞാൻ ഇതുവരെയും കണ്ടതിൽ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ വാതിക്കൽ നിന്ന് പുറത്തു വന്നു.

“വരു നന്ദു. ഞാൻ ആണ് ഫോണിൽ സംസാരിച്ചത്, അന്ന. യാത്ര ഒക്കെ സുഗമായിരുന്നോ.”

എന്റെ ഹൃദയം പടപടാ എന്ന് അടിച്ചു. സാമ്യപനം പാലിച്ചു ഞാൻ പറഞ്ഞു.

“യത്രയൊക്കെ സുഖം”

“ വാ അകത്തേക്ക്”

ഞാൻ അവരുടെ പുറകെ ബംഗ്ലാവിനുള്ളിലേക്ക് കയറി. ആ നേരിയ സാരിയിൽ തുളുമ്പി ആടുന്ന ചന്തികളിൽ എനിക്ക് നോക്കാതിരിക്കാൻ ആയില്ല. പുറത്തു കണ്ട രാക്ഷസി അനിയത്തിയും ചേച്ചിയും തമ്മിൽ കാണാൻ ഒരേ പോലെ ഇരുന്നാലും അവർ 2 ധ്രുവങ്ങളിൽ ആണെന്ന് തോന്നും. അന്നയുടെ ശരീരം കുറച്ചു കൂടി തടിച്ചതാണ്. മുലകൾ കുറച്ചുകൂടി വലുതും. എന്നാൽ മുഖം ഒരു മുതിർന്ന, ഒരു പക്വതയുള്ള, ഒരു സ്ത്രീയുടെ ആയിരുന്നു. സ്നേഹം തുളുമ്പുന്ന ലാളിത്യം ഉള്ള ഒരു പെണ്ണിന്റെ. അതാണ് അന്നയെ ലിസിയിൽ നിന്നും വിത്യസ്ത ആക്കുന്നത്.
അപ്പൻ പാവപ്പെട്ട ഒരു കുടുംബത്തെ സ്വീകരിച്ചു എന്നൊക്കെ കരുതിയപ്പോ ഇതൊന്നും അല്ല ഞാൻ പ്രതീക്ഷിച്ചത്. ‘കള്ള അപ്പാ, ഒരു ദിവസം നമ്മൾ കാണുമല്ലോ അന്ന് തന്നെ ഞാൻ വച്ചോളാം.’ ഞാൻ മനസ്സിൽ പറഞ്ഞു.

“ഫ്രഷ് ആവണ്ടേ മോനു?”

“വേണ്ടാ കുഴപ്പല്യാ..”

“ കാണാൻ ആൾകാർ കാത്തിരിക്കുകയാണെന്ന് ഒന്നും കരുതണ്ട. അവർ ഇനിം വേണെങ്കിൽ വെയിറ്റ് ചെയ്തോളും.”

“ അയ്യോ അതുകൊണ്ടല്ല വെറും 45 മിനിറ്റു അല്ലെ ഫ്ലൈറ്റ് ഉള്ളു ഫ്രഷ് ആവാൻ പാകത്തിന് ഒന്നും ടൈർഡ് ആയിട്ടില്ല. എന്നാലും ഒരു ചായ കിട്ടിയാൽ കൊള്ളാം.”

“ശരി മോനിവിടെ ഇരിക്ക് ഞാൻ ചായ എടുക്കാം..”

ഞാൻ 10 ആൾക്ക് ഒരുമിച്ചിരിക്കാൻ പാകത്തിന് വലിപ്പം ഉള്ള വലിയ സോഫയിൽ ഒറ്റക്ക് ഇരുന്നു. വളരെ വലിയ ഹാൾ ആണ്. സിനിമകളിൽ ഒക്കെ പണക്കാരുടെ കൊട്ടാരം പോലെ ഉള്ള വീടുകൾ കാണുമ്പോൾ തോന്നാറുണ്ട് ഇതൊക്കെ ആർക്കെങ്കിലും ശരിക്ക് ഉണ്ടാവുമോ എന്ന്. ഇവിടെ അതിനേക്കാൾ ഒരുപടി മേലെയുണ്ടാക്കി വചിട്ടുണ്ട്. വലിയ പരവതാനിയും മുകളിൽ തൂക്കിയിട്ടിരിക്കുന്ന ‘‘chandelier’ മുകളിലത്തെ നിലയിലേക്ക് പോകാനുള്ള വമ്പൻ കോണിപ്പടി. ഇല്ലെങ്കിൽ തന്നെ ലിഫ്റ്റും ഉണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം.

എന്നെ കാണാൻ ഇപ്പോൾ ഓരോരുത്തരായി ഉള്ളിലേക്ക് വന്നുതുടങ്ങി. സാറ ഉള്ളിലേക്ക് കയറിനിന്നു തിളങ്ങുന്ന കണ്ണുകൾ കൊണ്ട് എന്നെ ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ട്. ലിസിയും ഭർത്താവും വന്നു, പിന്നെ എനിക്കറിയാത്ത ഒരുപാട് പേർ ഹാളിൽ എത്തി. ആരും പക്ഷെ എന്നോട് സംസാരിച്ചില്ല.

പുറത്തു നിന്ന് ഹോം മിനിസ്റ്റർ വന്നപ്പോൾ എന്റെ അടുത്ത് വന്നു. ഞാൻ എണിറ്റു നിന്നു. കുറച്ചു കാലമായി കേരള രാഷ്ട്രീയം ഒന്നും പിന്തുടരാത്തത് കൊണ്ട് എനിക്ക് ആളെ പരിചയം ഇല്ല. വേഷവും പുറത്തുള്ള കാറും വച്ച് ഊഹിച്ചതാണ്.

“”മോന് എന്നെ അറിയായിരിക്കുമല്ലോ”

“സോറി ഞാൻ കുറച്ചായിട്ട് രാഷ്ട്രീയം ഒന്നും ശ്രെദ്ധിക്കാറില്ല.”

മന്ത്രിയുടെ മുഖം ചെറുതായൊന്നു വാടി.

“അതെങ്ങനാ ഇത്രേം ലുക്കുള്ള ഒരു ചെക്കനെ ചുറ്റും പെണ്ണുങ്ങൾ വളഞ്ഞു നിക്കുവായിരിക്കും, വേറെ ഒന്നും ശ്രെദ്ധിക്കാൻ നേരം കാണില്ല.” നിരാശയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ എന്നോണം മന്ത്രി ഹാസ്യം ചൊരിഞ്ഞു.
ചളിയാണെങ്കിലും പക്ഷെ സാധനം ഏറ്റു, അവിടെ അസ്വസ്ഥമായി നിലനിന്ന നിശബ്ദത പെട്ടന്ന് എല്ലാരുടെയും ചിരിയിൽ അലിഞ്ഞു പൊയി. ഞാൻ ചെറിയ ഒരു ചമ്മലോടെ എല്ലാരേയും നോക്കി. ലിസിയുടെ മുഖത്തു ചെറിയ ഒരു പുച്ഛ ചിരിയുണ്ട്. സാറക്ക് ഇതൊരു കോമഡി ആയിട്ടേ തോന്നിയിട്ടില്ല. ഒരു ചെറിയ ദേഷ്യത്തോടെ അവൾ താഴേക്ക് നോക്കി നിൽപ്പാണ്.

“ഹഹ ഞാൻ കെ. സി മാത്യു ആഭ്യന്തര മന്ത്രി ആണ്” മന്ത്രി പറഞ്ഞു. ഞാൻ കൈ കൂപ്പി ബഹുമാനം കാണിച്ചു.

“ അയ്യോ അതിന്റെ ആവശ്യം ഒന്നും ഇല്ല” മന്ത്രി വേഗം എന്റെ കൈ രണ്ടും പിടിച്ചു താഴ്ത്തി.

“ഇച്ചായൻ നമ്മുടെ പാർട്ടിക്ക് വല്യ വിധത്തിൽ സംഭാവന ചെയ്യാറുണ്ട്, ഈ ഉള്ളവൻ വഴി, അതിനൊരു മുടക്ക് ഇനി മോനായിട്ട് വരുത്താതിരിക്കാൻ കൂടിയ ഞാൻ ഇങ്ങോട്ട് മോനെ കാണാൻ ഓടി വന്നേ.”

മന്ത്രി അത് പറഞ്ഞപ്പോൾ ആണ് കാര്യങ്ങളുടെ ഒരു കിടപ്പു വശം ഒന്ന് മനസ്സിലായത്. പെട്ടന്ന് തന്നെ മനസ്സിലെ ശക്തി വീണ്ടും ചോർന്നു പോയി. എവിടെ എന്റെ രാക്ഷസി, എന്റെ കണ്ണുകൾ ലിസിയെ വീണ്ടും തപ്പി. അവളുടെ മുഖത്തു ഇപ്പോഴും പുച്ഛ ഭാവം നിഴലിച്ചു കിടക്കുന്നു. ആട്ടിൻകുട്ടിയെ നോക്കി വെള്ളമിറക്കുന്ന ചെന്നായയെ പോലെ ഞാൻ അവളെ ക്രൂരമായി ഒന്നും കൂടി നോക്കി. അവൾ വീണ്ടും നടുങ്ങി മുഖം ചുവന്നത് എന്നെ കാണിക്കാതിരിക്കാൻ വേണ്ടി താഴോട്ട് നോക്കി.

‘എടി കൂത്തിച്ചി നിന്നെ ഞാൻ തിന്നുമെടി, നിന്റെ ഒരിഞ്ചു പോലും ഞാൻ ബാക്കി വക്കില്ല, ഞാൻ ഈ ആഡംബരം ഒക്കെ തിരസ്കരിച്ചു പോവുന്നേനു മുന്നേ നിന്റെ സ്ഥായി ഭാവം പുച്ഛത്തിൽ നിന്ന് കാമം ആക്കി മാറ്റും ഞാൻ.’ ഞാൻ മനസ്സിൽ പറഞ്ഞു.

ഹാവു എന്തൊരാശ്വാസം. മനസ്സ് വീണ്ടും വീണ്ടും സമനിലക്ക് വന്നു, പക്ഷെ മന്ത്രിയോട് എന്ത് മറുപടി പറയണമെന്ന് അപ്പോഴും വല്യ പിടി ഉണ്ടാർന്നില്ല.

“എന്റെ മാത്യു താൻ ഇങ്ങനെ കിടന്നു ചാടാതെ, നന്ദു ഈ ചായ അങ്ങോട്ട് കുടിക്ക്.” എന്റെ രക്ഷകയായി അന്ന വന്നു പറഞ്ഞു, എന്നിട്ട് മന്ത്രിയെ രൂക്ഷമായി ഒന്ന് നോക്കി.
മന്ത്രി ഒരു വളിച്ച ചിരി ചിരിച്ചു തല ചൊറിഞ്ഞോണ്ട് റൂമിന്റെ അങ്ങേ അറ്റത്തുള്ള ഒരു ചെയറിൽ പോയി ഇരുന്നു. ഞാൻ ചായ വേടിച്ചു സോഫയിൽ തന്നെ ഇരുന്നു. ആസ്വദിച്ചു ചായ കുടിക്കാൻ തുടങ്ങി. നല്ല ചായ. അന്ന എന്റെ അടുത്ത് ഇടത് വശത്തു മുട്ടാതെ വന്നിരുന്നു. ഒരു ഭയങ്കര ആകർഷണീയമായ സുഗന്ധം അന്നയിൽ നിന്ന് വന്നു.

Leave a Reply

Your email address will not be published. Required fields are marked *