എന്റെ രാജ്യവും റാണിമാരും [Full]

“ശരി എന്ന രാത്രി കാണാം…. ബൈ….!!”

“ബൈ “.

ഫോൺ വച്ച് ഞാൻ ഉടനെ ടിക്കറ്റ് ബുക്ക് ചെയ്തു. എന്നിട്ട് ബോസിനെ വിളിച്ചു ഒരാഴ്ച ലീവ് വേണം എന്ന് പറഞ്ഞു. ഞാൻ അതികം ലീവ് ഒന്നും എടുക്കാത്ത ആളായതുകൊണ്ട് എപ്പോഴും ബോസ് എന്നോട് പറയാറുണ്ട് ഇടക്കിടക്കു ലീവ് ഒക്കെ എടുത്തു വല്ലോടത്തും പോവാൻ… ആയിക്കോട്ടെ കേരളം എങ്കിൽ കേരളം.

അത്യാവശ്യം വേണ്ട സാധനങ്ങളും ഡ്രെസ്സുകളും പാക്ക് ചെയ്തു ഞാൻ ഉച്ച കഴിഞ്ഞപ്പോ ഒന്ന് മയങ്ങി. കറക്റ്റ് 5.30 ക്ക് എണിറ്റു കുട്ടപ്പൻ ആയി ഒരുങ്ങി.

അപ്പൻ മരിച്ചിട്ട് വീട്ടിൽ പോകുന്നവന്റെ ഒരുക്കം കണ്ടില്ലേ… ഞാൻ എന്നെ തന്നെ ഒന്ന് പുച്ഛിച്ചു….

താടി ഒന്ന് ട്രിം ചെയ്തു ചെറുതാക്കി, ശരീരത്തോട് ഒട്ടി കിടക്കുന്ന ഒരു വെള്ള ടീഷർട് ഇട്ടു. വയറ്റിലെ മസിലുകൾ പുറത്തു കാണാം, ജിമ്മിൽ പോയ് ഉറച്ച നെഞ്ച് വിരിഞ്ഞു നിന്നു . അതിന്റെ പുറത്തു ഒരു കറുത്ത ബൈക്കർ ജാക്കറ്റും എടുത്തിട്ട്, ഞാൻ വീട്ടിൽ നിന്നിറങ്ങി.

കൃത്യം 8 മണിക്ക് തന്നെ മുംബൈയിൽ നിന്ന് ഫ്ലൈറ്റ് പുറപ്പെട്ടു. വിചാരിച്ചതിലും 15 മിനിറ്റു നേരത്തെ കൊച്ചിയിൽ എത്തി. പുറത്തിറങ്ങിയപ്പോൾ ഡ്രൈവർ വന്നിട്ടുണ്ടാവില്ല എന്ന് വിചാരിച്ചു. പക്ഷെ “നന്ദകുമാർ മംഗലത്ത്” എന്ന ബോർഡ് എഴുതി ഒരാൾ അറൈവലിൽ കാത്തു നില്പുണ്ടാർന്നു. 50 വയസ്സിനു മുകളിൽ പ്രായം കാണും. എന്നെ കണ്ടതും അയാൾക്കു എന്നെ മനസിലായി. മുഖം പെട്ടന്ന് സന്തോഷം കൊണ്ട് പ്രസാദിച്ചു.

“”യത്ര ഒക്കെ സുഗമായിരുന്നോ മോനെ?” എന്റെ അടുക്കലേക്ക് വന്നു ബാഗ് വേടിച്ചിട്ട് ചോദിച്ചു.”

“എന്നെ കണ്ടപ്പോ എങ്ങനെ മനസ്സിലായി?”

“അന്ന് മോന്റെ അമ്മയുടെ അടക്കത്തിന് സാം അച്ചായൻ വന്നപ്പോ ഞാനാണ് ഓടിച്ചിരുന്നത് വണ്ടി. മോനെ അന്ന് ഞാൻ കണ്ടിരുന്നു. മോൻ കണ്ടട്ടുണ്ടാവില്ല”
“ഞാൻ ഒന്ന് പുഞ്ചിരിച്ചു”

“പിന്നെ മുന്നേ കണ്ടിട്ടില്ലെങ്കിലും എനിക്ക് മനസ്സിലാവും, സാം അച്ചായന്റെ ചെറുപ്പത്തിലേ മുഖം അങ്ങനെ എടുത്തു വച്ചിട്ടുണ്ട്.”

“അച്ഛനെ ചെറുപ്പം തോട്ടറിയാവോ?”

“പിന്നിലാണ്ട് ഞങ്ങൾ അയൽവാസികൾ ആയിരുന്നു ചെറുപ്പത്തിൽ.”

“എന്താ ചേട്ടന്റെ പേര്?”

“പൗലോസ്”

പൗലോസേട്ടൻ എന്നേം വിളിച്ചോണ്ട് നേരെ കാറിന്റെ അടുക്കലേക്കു ചെന്ന്. അന്ന് അച്ഛൻ കേറുന്ന കണ്ട അതേ S-class ബെൻസ് ആയിരുന്നു അത്.

20 മിനിറ്റു ഡ്രൈവ് ഇണ്ടാർന്നുള്ളു വീട്ടിലേക്കു. കാർ കോംപൗണ്ടിന് പുറത്തു നിർത്തി ഗേറ്റ് തുറക്കാൻ ആയി പൗലോസേട്ടൻ ഹോൺ അടിച്ചു.

സെക്യൂരിറ്റി വന്നു ഗേറ്റ് തുറക്കുന്ന സമയത്തു ഹെഡ്‌ലൈറ്റിന്റെ പ്രകാശം അടിച്ചാണ് ഞാൻ ഗേറ്റിൽ എഴുതിയ വീട്ടു പേര് ഞാൻ വായിച്ചത്.

നന്ദനം

എനിക്ക് നെഞ്ചിൽ പെട്ടന്ന് ഒരു സങ്കടം വന്നു കേറി. എന്റെ മുഖഭാവം ശ്രെധിച്ച പോലെ പൗലോസേട്ടൻ പറഞ്ഞു.

“ഈ ബംഗ്ലാവ് ഉണ്ടാക്കിയിട്ട് ഏഴെട്ടു കൊല്ലമേ ആയിട്ടുള്ളു. അന്നേ അച്ചായൻ പറയും മോന് വേണ്ടിയിട്ടാണ് ഇതൊക്കെ എന്ന്. അതാ മോന്റെ പേര് വീടിനും ഇട്ടതു.”

ഇതുവരെ വേണ്ട എന്നുതോന്നിയ ആ സ്നേഹം ഇപ്പോൾ എനിക്ക് നഷ്ടപ്പെട്ടതിൽ എനിക്ക് വല്ലാത്ത ദുഃഖം തോന്നി. പരിചയം ഇല്ലാത്ത ഒരു തരം വൈകാരിക നിമിഷത്തിലായിരുന്നു ഞാൻ.

കോംപൗണ്ടിന് ഉള്ളിലേക്കു ഡ്രൈവ് ചെയ്തു കേറിയതും ഞാൻ ഒരു 40 കാർ എങ്കിലും കോമ്പൗണ്ടിൽ അങ്ങുമിങ്ങും ആയി പാർക്ക് ചെയ്തിരുന്നു. അതോടൊപ്പം ഹോം മിനിസ്റ്ററുടെ കാറും. അതിന്റെ കൂടെ പോലീസ് പൈലറ്റ് വെഹിക്കിൾ കൂടി ഉണ്ടായത് കൊണ്ട് മുന്നോട്ട് പോവാൻ പറ്റുന്നുണ്ടാർന്നില്ല…

മന്ത്രിയുടെ തന്ത തുമ്മാൻ പാകത്തിന് പൗലോസേട്ടൻ എന്തോ ശബ്ദം അടക്കി പറഞ്ഞു. എന്നിട് എന്നെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു.

“നന്ദു മോൻ ഇവടെ ഇറങ്ങിക്കോ. ഞാൻ പെട്ടിയും ആയിട്ട് പുറകെ വരാം.”

ഇത്രേം ആളുകൾ ഇവടെ വന്നത് എന്തിനാണെന്ന് എനിക്ക് മനസിലായിത്തുടങ്ങി. എന്താണ് ഇവിടെ സംഭവിക്കുന്നത് എന്ന് എനിക്ക് പൂർണമായി മനസ്സിലായില്ല. പക്ഷെ എന്തും നേരിടാൻ മനസ്സ് ശക്തമാക്കി വക്കാൻ ഞാൻ നോക്കി. പക്ഷെ ഗേറ്റിൽ പേര് കണ്ടപ്പോ തന്നെ എന്റെ മനസ്സ് വല്ലാണ്ട് ഉലഞ്ഞിരുന്നു. ആ അവസ്ഥ മാറ്റാൻ എന്താ വഴി എന്ന് മനസ്സിൽ ആലോചിച്ചു കൊണ്ടിരുന്നു. ഒരു 100 മീറ്ററിന്റെ അടുത്തു നടന്നാൽ ആണ് ബംഗ്ലാവിന്റെ ഉമ്മറത്തു എത്തുള്ളു.
എന്റെ മനസ്സ് ഓരരോ ചിന്തകളാൽ ചഞ്ചലമായിരുന്നു. എന്റെ ബാക്ക്പാക്കും ആയി ഞാൻ പുറത്തു ഇറങ്ങി നടന്നു. പൗലോസേട്ടൻ പെട്ടിയെടുക്കാൻ വേണ്ടി വണ്ടിയുടെ പിന്നിലേക്കു പോയി. ഞാൻ വളരെ പതുക്കെയാണ് നടന്നത്. എന്താണ് ആ ബംഗ്ലാവിൽ എനിക്ക് വേണ്ടി കാത്തിരിക്കുന്നത് എന്ന് അറിയാത്തതിന്റെ ഒരു സങ്കോചം മനസ്സിൽ നിറഞ്ഞിരുന്നു. അപ്പൻ പണക്കാരൻ ആണെന്ന് അറിയാമായിരുന്നു പക്ഷെ ഞാൻ ഒക്കെ വിചാരിച്ചതിന്റെ എത്രയോ ആയിരം മടങ്ങു മുകളിൽ ആയിരുന്നു അപ്പൻ. കോമ്പൗണ്ടിൽ അവിടവിടെ ആയി ആൾകാർ നിന്ന് സംസാരിക്കുന്നുണ്ടാർന്നു. ആരുടെയും ശ്രെദ്ധ എന്നിലേക്കു എത്തിയിരുന്നില്ല. കാർ വന്നത് ആൾകാർ കണ്ടിട്ടില്ല. മാത്രല്ല പറഞ്ഞിരുന്ന സമയത്തു നിന്നു നേരത്തെ ആണ് എത്തിയത്.

എന്താണ് മനസ്സ് ശക്തമാക്കാൻ പോംവഴി എന്ന് ആലോചിച്ചോണ്ട് പതിയെ നടക്കുമ്പോഴാണ് എന്റെ കണ്ണിൽ അതുടക്കിയത്. നടക്കുന്ന റോഡിൻറെ ഇടതു വശത്തായി കുറച്ചു നീങ്ങി ഒരു ചന്തി. നല്ല കൊഴുത്ത ഒരു ആനചന്തി. ശരീരത്തോട് ഒട്ടിക്കിടക്കുന്ന പോലെ ഉള്ള ഒരു സാരിയും കൈയിൽ ആവശ്യത്തിൽ കൂടുതൽ സ്വർണ്ണവളകളും കഴുത്തിൽ വലിയ ഒരു സ്വർണ മാലയും ഇട്ടു നീക്കുകയാണ് ചന്തിയുടെ ഉടമ. കാണാൻ തരക്കേടില്ലാത്ത ഒരുത്തനുമായി എന്തോ തകൃതിയായി സംസാരിക്കുകയാണ് ഭർത്താവു ആണെന്ന് തോന്നുന്നു. പക്ഷെ കല്യാണം കഴിഞ്ഞിട്ട് അതികം ആയിട്ടില്ല എന്നാണ് തോന്നുന്നത്. ഒരു 25-26 വയസ്സ് കാണും. കൊഴുത്ത ഇടുപ്പിലെ മടക്കുകൾ നേരിയ സാരിയിൽ തെളിഞ്ഞു കാണാം.

അവളുടെ മുഖത്തു ഒരു രാക്ഷസി ഭാവം ആണ് ഭർത്താവിനോട് സംസാരിക്കുമ്പോ. കാണാൻ സൗന്ദര്യം ഉള്ളതിന്റെ അഹങ്കാരവും പണത്തിന്റെ ഹുങ്കും എല്ലാം ചേർന്ന ഒരു മുഖം. അവളുടെ ഭർത്താവാണ് എന്നെ ആദ്യം കണ്ടത്. അയാൾ മുഖം കൊണ്ട് സൗമ്യൻ ആണ്. എന്നെ കണ്ടതും അയാൾ എന്നെ അവൾക്ക് കാണിച്ചു കൊടുത്തു. അവൾ തിരിഞ്ഞു എന്നെ നോക്കിയപ്പോൾ ഞങ്ങളുടെ കണ്ണുടക്കി. ഒരു നിമിഷത്തേക്ക് കണ്ണിലൊരു തിളക്കം, ഒറ്റ നിമിഷം അവളിലെ പെണ്ണ് പുറത്തു വന്നു, രാക്ഷസി മറഞ്ഞു. അധികം ആയുസ്സ് ഉണ്ടാർന്നില്ല ആ നിമിഷത്തിനു. ഉടനെ രാക്ഷസി വീണ്ടും പ്രത്യക്ഷപ്പെട്ടു. എന്നെ ഇപ്പോൾ നോക്കുമ്പോൾ മുഖത്തു ഒരു പുച്ഛവും ഉണ്ടു.
“നിന്റെ ചന്തിക്ക് ഒരു പെടെടെ കുറവ് ഉണ്ട് മോളെ, നിനക്ക് ഞാൻ വച്ചിട്ടുണ്ട്”. ഞാൻ മനസ്സിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *