രാത്രി ആയി ശ്രീയെയും കുഞ്ചുനെയും ഉമയെയും ഒക്കെ വിളിച്ചു.. കുഞ്ചു നാളെ ഡ്രൈവിംഗ് പഠിപ്പിക്കാൻ ചെല്ലാണെ, പള്ളിയിൽ പോക്ക് വേറൊരു ഡേ ആക്കി എന്നും പറഞ്ഞു ഉമ്മ ഒക്കെ തന്നു ഫോൺ കട്ട് ചെയ്തു…. സിനി ചേച്ചിയുടെ fb യിൽ കേറി അവരുടെ ഒരു പിക് എടുത്തു അതിൽ രണ്ട് മൂന്ന് ഉമ്മയും കൊടുത്തു കിടന്നുറങ്ങി… പിറ്റേന്ന് ആയി പതിവുപോലെ ഫ്രഷ് ആയി കാര്യം പറഞ്ഞു ഉച്ച ആവാൻ കാത്തിരുന്നു…
സൺഡേ ഉച്ചയ്ക്കലത്തെ ആഹാരവും കഴിഞ്ഞു ഞാൻ നേരെ കുഞ്ചുവിന്റെ വീട്ടിലേക്ക് പോയി. എന്നെയും കാത്തു കുഞ്ചു ഒരുങ്ങി നിൽക്കുക ആയിരുന്നു. എന്തോ പതിവിലും കൂടുതൽ ഒരുങ്ങി നിക്കുന്നത് പോലെ എനിക്ക് തോന്നി..
കണ്ണൊക്കെ നല്ലതുപോലെ എഴുതി നല്ല സുന്ദരി കുട്ടി ആയിട്ട് നിക്കുന്നു.. അതികം സമയം കളയാതെ തന്നെ അവിടുന്ന് ഇറങ്ങി. അത്യാവശ്യം ഓടിക്കാൻ അറിയാമല്ലോ അതുകൊണ്ട് നേരെ റോഡിലോട്ട് തന്നെ ഇറങ്ങി..
ഇപ്പോൾ കുഞ്ചു അത്യാവശ്യം നല്ലതുപോലെ ഡ്രൈവ് ചെയ്യുന്നുണ്ട്. വലിയ തിരക്ക് ഇല്ലാത്ത ഒരു റോഡിൽ എത്തിയപ്പോൾ ഞാൻ എന്റെ വലതു കൈ എടുത്തു ഗിയറിന്റെ മുകളിൽ തിരിച്ചു വെച്ചു. ഇത് കുഞ്ചു ഒന്നു നോക്കി ചിരിച്ചു എന്നിട്ട് അവരുടെ ഇടതു കൈ എന്റെ കൈയിൽ ചേർതു പിടിച്ചു അങ്ങനെ തന്നെ കയ്യിൽ ചേർത്തു പിടിച്ചു കാര്യം പറഞ്ഞുകൊണ്ട് കുറെ നേരം ഡ്രൈവ് ചെയ്തു.
ഏകദേശം 5 മണി ആകാറായപ്പോൾ വീട്ടിലേക്കുള്ള സാധനം വാങ്ങാൻ ആയി സിറ്റിയിലോട്ട് പോയി, തിരക്കായി തുടങ്ങിയപ്പോൾ ഞാൻ തന്നെ ഡ്രൈവ് ചെയ്തു. അങ്ങനെ കടയിൽ എത്തി സാധനങ്ങൾ എല്ലാം വാങ്ങി കഴിഞ്ഞു, അവിടെ അടുത്ത ഒരു കടപ്പുറം ഉണ്ട് സിറ്റിയിലെ തിരക്കിൽ നിന്നൊക്കെ ഒഴിഞ്ഞ ഒരു സ്ഥലം. ഞാൻ നേരെ അങ്ങോട്ടേക്ക് ഡ്രൈവ് ചെയ്തു. അവിടെ എത്തി ഞങ്ങൾ പുറത്തിറങ്ങി കുറച്ചു നേരം അവിടെ ആ കാറിൽ ചാരി നിന്നു കൈ കോർത്തു പിടിച്ചു കൊണ്ട് കാര്യം പറഞ്ഞു നിന്നു..നേരം ഇരുട്ടി തുടങ്ങിയപ്പോൾ ഞങ്ങൾ അവിടെ നിന്നും നേരെ വീട്ടിലേക്ക് പോയി..
വീടെത്താറായപ്പോൾ ഞാൻ വീണ്ടും കുഞ്ചുന് ഡ്രൈവിംഗ് സീറ്റ് കൈമാറി, വീടെത്തി കടയിൽ നിന്നു വാങ്ങ്യ സാധനങ്ങൾ എല്ലാം ഞങ്ങൾ രണ്ടു പേരും കൂടി എടുത്തു അകത്തു വെച്ചു.. മമ്മി tv കാണുക ആണ്.. പപ്പാ പുറത്തുപോയി കുറച്ചു കഴിഞ്ഞേ വരൂ. സാധനവും എല്ലാം വെച്ചു മുമ്മയോട് കാര്യവും പറഞ്ഞു കഴിഞ്ഞു കാർ പോർച്ചിൽ കയച്ചി ഇടാൻ ആയിട്ട് കുഞ്ചുനെ ഏൽപ്പിച്ചു. അവരുടെ കാർ പോർച് ഫുൾ അടഞ്ഞു കിടക്കുന്ന ഒരു റൂം പോലെ ആണ്, മുൻ വശവും ഒരു സൈഡ്യും ഗ്രില്ലും ഷീറ്റ്കൊണ്ട് മറച്ചതും ആണ്, മുന്നിൽ ഗേറ്റും ഉണ്ട്. പട്ടി ശല്ല്യം ഉണ്ടായൊണ്ട് ആണ് അങ്ങനെ. ആ പോർച്ചിൽ വണ്ടി കയറ്റുന്നത് ഇച്ചിരി പാടാൻ.. എന്തായാലും ഞാനും കൂടി ഇരുന്നു കുഞ്ചുനെ കൊണ്ട് വണ്ടി എടുപ്പിച്ചു അകത്തേക്ക് കയറ്റി. വണ്ടി എല്ലാം നല്ലതുപോലെ പാർക്ക് ചെയ്ത ശേഷം ഞാൻ പെട്ടെന്നു കാറിൽ നിന്ന് ഇറങ്ങി ഗേറ്റ് കുറച്ചു അടച്ചു.. എന്നിട്ട് കാറിന്റെ സൈഡ് എല്ലാം നോക്കി ഓക്കേ ആണ് എന്നുറപ്പിച്ചു..
അപ്പോഴേക്കും കുഞ്ചു ഇറങ്ങി വന്നു. എല്ലാം ഓക്കേ ആണ് ഞാൻ ഇറങ്ങട്ടെ എന്ന് ചോദിച്ചപ്പോൾ ആ മുഖത്തു എന്തോ ഒരു വിഷമം ഞാൻ കണ്ടു. കുഞ്ചു അടുത്തേക്ക് വന്നതും ഞാൻ അവളുടെ കൈയിൽ പിടിച്ചു എന്നിലേക്ക് അടുപ്പിച്ചു കവിളിൽ ഒരുമ്മ കൊടുത്തു. കുഞ്ചു കുറച്ചു നേരം എന്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു, ഞാൻ അവളെയും പിടിച്ചു പോർച്ചിന്റെ ഒരു കോണിലേക്ക് മാറി അവിടെ നിന്നു ഞാൻ അവളുടെ കവിളിൽ എന്റെ കൈ ചേർത്തു പിടിച്ചു ആ ചുണ്ടോണ്ട് ചേർന്നു…
പതിയെ ആ ചുണ്ടുകളിലേക്ക് പടർന്നു കയറി, വെറുതെ ആ ചുണ്ടുകളിൽ ചുംബിച്ചു കൊണ്ടിരുന്ന ഞാൻ പതിയെ അവളുടെ മേൽചുണ്ടിനെ കീഴ്പ്പെടുത്തി ആ ചുണ്ടിലെ തേൻ നുകർന്നു, അപ്പോൾ കുഞ്ചു എന്റെ കൈയിൽ വളരെ ശക്തമായി പിടിച്ചു എന്നിട്ട് കണ്ണുകൾ രണ്ടും കൂട്ടി അടച്ചു. ഞാൻ അവളുടെ മേൽചുണ്ടിനെ വിട്ടു കീഴ്ച്ചുണ്ടിനെ പതിയെ എന്റെ ചുണ്ടുകൾക്കിടയിൽ വെച്ചു ഞെരിച്ചു.. കുറച്ചു നേരം ആ ചുണ്ടുകളെ മാറി മാറി നുണഞ്ഞു. എന്നിട്ട് പതിയെ ഞങ്ങളുടെ ചുണ്ടുകളെ ഞാൻ വേർപെടുത്തി. അപ്പോളും കുഞ്ചുവിന്റെ മുഖം എന്റെ കൈകുമ്പിളിൽ തന്നെ ആർന്നു. അവൾ പയ്യെ കണ്ണ് തുറന്നു എന്നെ നോക്കി, എന്നിട്ടു വീണ്ടും അവൾ എന്റെ ചുണ്ടിലേക്ക് അടുത്ത്. ഇപ്രാവശ്യം അവൾ ആണ് എന്നെ ചുംബിച്ചത് അതും അൽപ്പോം ഗാടമായി, എന്റെ കഴുത്തിലും തലയിൽ ചുട്ടിപിടിച്ചു കൊണ്ട് അവൾ എന്നെ അമർത്തി ചുംബിച്ചു. ഞങ്ങൾ പരസ്പരം ഉമിനീറുകൾ കൈമാറി. അവളും എന്റെ ചുണ്ടുകളെ ചപ്പി വലിച്ചു. അൽപ്പോം സമയം ചുംബിച്ച ശേഷം ഞങ്ങൾ പരസ്പരം വിട്ടു മാറി.
