എന്റെ വെടിവെപ്പുകൾ – 8 14

 

ഞങ്ങൾ ആ മഴയത്തോടെ പരസ്പരം ചേർത്ത പിടിച്ചു നടക്കുന്നതും, ആ മഴയത് നിന്നു ഫോട്ടോ എടുക്കുന്നതും, വെള്ളം തെറിപ്പിച്ചു കളിക്കുന്നത് എല്ലാം പാർക്കിംഗ് ഗ്രൗണ്ടിനു അടുത്ത് ഒരു ചായ കട നടത്തുന്ന അൽപ്പോം പ്രായമുള്ള ഒരമ്മ ശ്രെദ്ധിക്കുന്നുണ്ടാർന്നു.. ഞങ്ങൾ അവിടേക്ക് എത്തിയതും ആ അമ്മ ഞങ്ങളെ രണ്ടു പേരെയും നോക്കി വളരെ നിഷ്കളങ്കമായ ചിരിച്ചു.. ഞങ്ങളും ചിരിച്ചു. ഒരു കുഞ്ഞു ചായക്കട ആയിരുന്നു അത്. മഴയുടെ കുളിരിൽ ചായ അത് ഒരു വികാരം ആണല്ലോ സൊ ഞാൻ രണ്ട് ചായ പറഞ്ഞു. അപ്പോളും ആ അമ്മ ചിരിച്ചുകൊണ്ട് ചായ എടുത്തു തന്നു. ഞാൻ അത് വാങ്ങി ഉമയ്ക്കും കൊടുത്തു ഞാനും കുടിച്ചു തുടങ്ങി.. ആ മഴയുടെ ഭംഗി ആസ്വദിച്ചു ഒരു കുടകീഴിൽ നിന്നു കൊണ്ട് തന്നെ ഞങ്ങൾ ആ ചായ ഊതി ഊതി കുടിച്ചു കൊണ്ടിരുന്നു.

 

നല്ല മഴ ആയതുകൊണ്ട് ആ പരിസരത്തു എങ്ങും ആരും ഇല്ലായിരുന്നു.. മക്കളെ നിങ്ങൾ എവിടുന്നാ? ആ അമ്മ ചോദിച്ചു..

ഞങ്ങൾ ഇവിടെ ഉള്ളവരല്ല കൊല്ലം സിറ്റിക്ക് അടുത്താണ് താമസം ഞാൻ പറഞ്ഞു..

 

നിങ്ങളുടെ കല്യാണം ഇപ്പോൾ കഴിഞ്ഞതേ ഉള്ളോ?..

ഞങ്ങൾ ഒന്നും ആലോചിക്കാതെ പെട്ടെന്ന് തന്നെ പറഞ്ഞു.. അതെ അമ്മേ.. 1 മാസം ആയതേ ഉള്ളു..

 

നിങ്ങളുടെ സ്നേഹവും സന്തോഷവും കണ്ടതുകൊണ്ട് ചോദിച്ചതാ..എന്നും ഇതുപോലെ തന്നെ ആയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. ആ അമ്മ വളരെ നിഷ്കളങ്കതയോടും സ്നേഹത്തോടും കൂടി പറഞ്ഞു..

 

ഇത് കേട്ടു ഞങ്ങളും ചിരിച്ചു.. പതിവുപോലെ തന്നെ ചായ കുടിച്ചു പകുതി ആയപ്പോൾ ഗ്ലാസ്‌ എക്സ്ചേഞ്ച് ചെയ്തു…അങ്ങനെ ചായയും കുടിച്ചു കാശും കൊടുത്തു മഴ തോരാൻ വേണ്ടി അവിടെ കാത്തു നിന്നു.. ബൈക്കിൽ ആണ് വന്നത് കോട്ട് ഒന്നും എടുത്തില്ല മഴയത് നനഞ്ഞ പോകാൻ ആണ് പ്ലാൻ എന്നൊക്കെ ആ അമ്മയോട് ഞങ്ങൾ പറഞ്ഞു.. മഴയത്തു നനഞ്ഞു പോകുന്നതൊക്കെ നല്ലതാ പക്ഷെ പനി പിടിക്കും അതുമല്ല ഒത്തിരി ദൂരവും ഉണ്ടല്ലോ അതുകൊണ്ട് മഴ മാറിയിട്ട് പോയാ മതി എന്ന് ആ അമ്മ പറഞ്ഞു..

മഴ കുറയുന്നത് വരെ സമയം പോകാൻ കുറച്ചു മുന്നോട്ട് പോയാൽ അവിടെ ചെറിയ ഒരു കുളവും താമരയും ഒക്കെ ഉണ്ടെന്ന് പറഞ്ഞു..

 

അങ്ങനെ ഞങ്ങൾ ആ താമരകുളം ലക്ഷ്യമാക്കി ആ അമ്മ പറഞ്ഞ വഴിയേ ഞങ്ങൾ നടന്നു നീങ്ങി. ആ അമ്പലത്തിന്റെ തിരക്കിൽ നിന്നും വിട്ടു മാറിയ ഒരു പ്രേതേശം ആയിരുന്നു അത്.

പച്ചപ്പ് നിറഞ്ഞ വയലും തെളി നീരോഴുകുന്ന തൊടുമൊക്കെ കണ്ടുകൊണ്ട് ആ മഴയുടെ കുളിരിൽ ഉമയെയും ചേർത്തുപിടിച്ചുകൊണ്ട് ഒരു കുടകീഴിൽ ഞങ്ങൾ നടന്നുനീങ്ങി, ആളുകൾ തീരെ ഇല്ലാത്തതുകൊണ്ട് ഉമ എന്നോട് വളരെ അതികം ചേർന്നാണ് നടക്കുന്നത്, അവളുടെ പഞ്ഞിക്കെട്ട് പോലുള്ള മാറിടം എന്റെ കൈലും ദേഹത്തും ഒക്കെ ഇടയ്ക്ക് തട്ടുന്നുണ്ട്. കുറച്ചു നേരത്തെ നടത്തയ്ക്ക് ശേഷം ഞങ്ങൾ ആ താമര പൊയ്കയിൽ എത്തി..

 

വളരെ വിശാലമായ ഒരു കുളം. നിറച്ചു താമരകൾ പിടിച്ചു നിക്കുന്നു. കുളത്തിന്റെ മൂന്നു സൈഡിലും കണ്ണെത്താ ദൂരത്തേക്ക് പടർന്ന കിടക്കുന്ന വയലാണ്.. ഒരു സൈഡിൽ അങ്ങോട്ടേക്ക് വരാൻ ഉള്ള ഒരു കുഞ്ഞു വഴി. ഞങ്ങൾ ആ കുളക്കരയിൽ നിന്നുകൊണ്ട് ആ പ്രകൃതി ഭംഗി ആസ്വദിച്ചു.. അവിടെ എങ്ങും ആരും ഇല്ലാത്തതുകൊണ്ട് ചേർത്ത പിടിച്ച കൈകൾ പതിയെ അവളെ വാരി പുണർന്നു. എന്റെ സൈഡിൽ നിന്നും ഞാൻ അവളെ കെട്ടിപിടിച്ചു കൊണ്ട് എന്റെ മുന്നിലേക്ക് നിർത്തി. ഉമ എന്റെ നെഞ്ചിൽ തല ചായ്ച്ച നിന്നുകൊണ്ട് എന്റെ കൈക്ക് മുകളിൽ അവളും കൈ ചേർത്തു പിടിച്ചു. കുറച്ചു നേരം ഞങ്ങൾ അങ്ങനെ തന്നെ നിന്നു, പതിയെ ഞാൻ എന്റെ തല താഴ്ത്തി അവളുടെ തോളിൽ ചേർത്തു വെച്ചു, അവൾ ഒരു കൈ കൊണ്ട് എന്റെ കവിളിൽ തലോടി കൊണ്ടിരുന്നു പതിയെ എന്റെ കവിളിൽ ഒരു മുത്തം തന്നു. ഞാൻ അപ്പോൾ ഉമ്മയെ അവളുടെ വയറിൽ പിടിച്ചുകൊണ്ടു കുറച്ചുകൂടി എന്നിലേക്ക് അമർത്തി.. പെട്ടെന്ന് അവളുടെ ഫോൺ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി, അച്ഛൻ ആണ്.. ഭയങ്കര മഴ അതാ താമസിക്കുന്നത് എന്ന് പറഞ്ഞു കട്ട്‌ ചെയ്തു..

Leave a Reply

Your email address will not be published. Required fields are marked *