എന്റെ വെടിവെപ്പുകൾ – 8 14

 

സാറ്റർഡേ എനിക്ക് പ്രോജെക്ടിന്റെ കാര്യത്തിനായി കോളേജിൽ പോണം ആയിരുന്നു.. ഞാൻ naale രാവിലെ ഇറങ്ങും എന്നൊക്കെ പറഞ്ഞു..

 

ആ വീട്ടിൽ മൂന്നു റൂം ആണുള്ളത്.. താഴെ അച്ഛന്റെയും അമ്മയുടെയും റൂം, പിന്നെ ഒരു ഗസ്റ്റ് റൂം, പിന്നെ മുകളിൽ ഉമയുടെ റൂം. അമ്മയ്ക്ക് വയ്യാത്തത് കൊണ്ട് ഉമയും താഴെ ആണ് കിടക്കുന്നത് സൊ ഞാൻ മുകളിൽ എന്റെ ഉമ കുട്ടിയുടെ റൂം തന്നെ ഉപയോഗിച്ചോളാൻ പറഞ്ഞു.

 

അല്ലേലും എനിക്ക് ആ റൂം അല്ലെ തരേണ്ടത്….

ഞാൻ ഫ്രഷ് ആയി വന്നു.. ഡ്രസ്സ്‌ എല്ലാം നനഞ്ഞത് കൊണ്ട് കഴുകി ഇട്ടു.. അവളുടെ അച്ഛന്റെ ഒരു ലുങ്കി തന്നു, പുള്ളിക്കാരന്റെ ഷർട്ട്‌ ഒന്നും എനിക്ക് സൈസ് അല്ല ഒരുപാട് വലുതാണ്, അവസാനം ഉമ അവളുടെ ഒരു ബനിയൻ എടുത്തു തന്നു.. ആ ബനിയൻ ഇടാൻ എനിക്ക് ആഗ്രഹമുണ്ടെങ്കിലും അവളുടെ അച്ഛന്റെയും അമ്മയുടെയും മുന്നിൽ അതിട്ടു നിൽക്കാൻ ഒരു ചമ്മൽ പോലെ..

 

വേറെ ഒന്നും ഇല്ലാത്തതിനാലും തണുപ്പ് ഉള്ളതുകൊണ്ട് ഞാൻ നാണിച്ചു ആ ടീഷർട് ഇട്ടു.. ഒരു ഫുൾ സ്ലീവ് ടീഷർട്.. അതിന്റെ കഴുത്തിലും ശൗൽഡറിലും ഒക്കെ എന്തോ ഒരു ഡിസൈൻ.. കൈ മുട്ട് മുതൽ താഴോട്ട് ഒരു slit പോലെയും ഉണ്ട്.. എനിക്കെന്തോ നാണക്കേട് തോന്നി.. എന്നെ ആ ബനിയൻ ഇടീപ്പിച്ചിട്ട്, എന്റെ അനിയത്തികുട്ടി ഇങ് വന്നേ എന്നും പറഞ്ഞു അവരുടെ മുന്നിൽ എന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് നിർത്തി..

 

സെൽഫി വിത്ത്‌ മൈ ചുന്ദരി എന്നൊക്കെ പറഞ്ഞു എന്നെ പിടിച്ചു കൊണ്ട് സെൽഫിയും എടുത്തു.. ഇതൊക്കെ അവളുടെ അച്ഛനും അമ്മയും കണ്ട് ചിരിക്കുക ആയിരുന്നു.. ആണ് മക്കൾ ഇല്ലാത്ത അവർക്ക് ഞാൻ ഒരു മകനെ പോലെ ആയിരുന്നു..

 

മരുമകനും മകൻ തന്നെ ആണല്ലോ അല്ലെ….

 

ആഹാരം ഒക്കെ കഴിഞ്ഞു കുറച്ചു നേരം സംസാരിച്ച ശേഷം വണ്ടി അടിച്ചതല്ലേ മോൻ പോയി കിടന്നോ എന്ന് അച്ഛൻ പറഞ്ഞു. ഞാൻ മുകളിൽ റൂമിലേക്ക് പോയി, എന്റെ ഭാര്യ അവിടെ അടുക്കള ഒതുക്കുക ആയിരുന്നു.. നേരെ ഉമയുടെ റൂമിൽ ചെന്നു അവളുടെ ആ കാട്ടിലിലേക്ക് ചാടി വീണു അതിൽ കിടന്നു.. എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി അപ്പോൾ.. കുറച്ചു നേരം കഴിഞ്ഞപ്പോൾ ആരോ കഥകിനു മുട്ടുന്നത് കേട്ടു ഞാൻ കതക് തുറന്നു. എനിക്ക് കുടിക്കാൻ ഉള്ള വെള്ളവുമായി ഉമ കുട്ടിയാണ്… അച്ഛന്റെ ശബ്ദം താഴെ കേട്ടതും ഞാൻ പെട്ടന്ന് അവളെ റൂമിലേക്ക് പിടിച്ചു കയറ്റി. അവളുടെ ചുണ്ടിൽ ചുംബിച്ചു. മേൽചുണ്ടിനെയും കീഴ്ച്ചുണ്ടിനെയും ചപ്പി വലിച്ചു തിരിച്ചു ഉമയും എന്റെ ചുണ്ടുകളെ നുണഞ്ഞു. എന്നെ കെട്ടി പിടിച്ചു.. എന്റെ ഭർത്താവ് എന്റെ വീട്ടിൽ വന്നിട്ട് ഇത്രെയും എങ്കിൽ ഭാര്യ ആയ ഞാൻ തരണ്ടേ എന്ന് അവൾ പറഞ്ഞു..

ഉമ : ശെരി അച്ഛൻ കിടന്നില്ല നാളെ കാണാം ഗുഡ് നൈറ്റ്‌ ഉണ്ണി ഏട്ടാ…

 

 

ഞാനും ഗുഡ് നൈറ്റ്‌ പറഞ്ഞു ചുണ്ടിൽ ഒന്നുകൂടി ഉമ്മ വെച്ചു.. വെള്ളവും ജെഗ്ഗു മേശപ്പുറത് വെച്ചു അവൾ എന്റെ നെഞ്ചിലൂടെ ഒന്നു തടവികൊണ്ട താഴേക്ക് പോയി..

ഞാൻ കതകടച്ചു കട്ടിലിൽ കിടന്നു എപ്പോഴോ ഉറക്കത്തിനു പിടികൊടുത്തു…

 

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *