എന്റെ വെടിവെപ്പുകൾ – 8 14

 

ഞങ്ങൾ രണ്ടും ചിരിച്ചു..

പിന്നെയും കുറെ നേരം സംസാരിച്ചു ഫോൺ കട്ട്‌ ചെയ്തു..

 

എന്നിട്ട് കിടന്നുറങ്ങി.. പിറ്റേന്നായി. രാവിലെ എണീറ്റു ഫ്രഷ് ആയി എല്ലാർക്കും മെസ്സേജ് ഒക്കെ അയച്ചു കോളേജിലേക്ക് പോയി..

ഉച്ചയ്ക്ക് ഉമയുടെ മെസ്സേജ് കിടക്കുന്നു അവർ ഡിസ്ചാർജ് ആയി എന്ന്..

അങ്ങനെ വൈകിട്ട് കോളേജിൽ നിന്നും ഇറങ്ങി ഞാൻ ഉമ കുട്ടിയെ വിളിച്ചു.. ഒരുപാട് വെഷമം പറഞ്ഞു.. കാണാൻപറ്റാതെന്റെയും വിളിക്കാൻ പറ്റാത്തതിന്റെയും ഒക്കെ വിഷമം പറഞ്ഞു.. അങ്ങനെ ഓരോന്ന് സംസാരിച്ചു ഇരുന്നപ്പോൾ ആണ്, വെള്ളിയാഴ്ച ഒരു അമ്പലത്തിൽ പോകാൻ ചെള്ളാമോ എന്ന് ചോദിച്ചത്.. വെള്ളിയാഴ്ച അന്ന് ഹോളിഡേ കൂടി ആണ്.. ഞാൻ ഓക്കേ പറഞ്ഞു.. ഉമ അമ്മയോടും വിളിച്ചു പറയാം എന്നൊക്കെ പറഞ്ഞു.. അങ്ങനെ കുറെ നേരം സംസാരിച്ചു.. ഞാൻ വീട്ടിലേക്ക് പോയി..

വീട്ടിൽ ചെന്ന് പതിവുപോലെ കുഞ്ചുനെയും ശ്രീയെയും ഉമയെയും ഒക്കെ വിളിച്ചു.. ഇടയ്ക്ക് പറ്റുമ്പോൾ ഒക്കെ ഗീതേച്ചിയെയും സിനിയെയും ഒക്കെ തട്ടിയും മുട്ടിയും ദിവസങ്ങൾ തള്ളി നീക്കി..

 

അങ്ങനെ പ്ലാൻ ചെയ്ത പോലെ വെള്ളിയാഴ്ച ആയി. ഞങ്ങളുടെ വീട്ടിൽ നിന്നും കുറച്ചു ദൂരെയാണ് അമ്പലം. കാറിൽ പോകാം എന്ന് ഞാൻ പറഞ്ഞതാ.. വേണ്ട എനിക്കെന്റെ ഉണ്ണിയേട്ടന്റെ കൂടെ കെട്ടി പിടിച്ചിരുന്നു പോണം ബൈക്ക് മതി എന്ന് ഉമ ആണ് പറഞ്ഞത്.

ഞാൻ രാവിലെ തന്നെ റെഡി ആയി ഉമേടെ വീടിൽ എത്തി, അവിടെ അവളുടെ അച്ഛനും ഉണ്ട് ( എന്റെ അമ്മായി അച്ഛനും അമ്മായി അമ്മയും ), അമ്പലത്തിൽ പോകുന്നോണ്ട് അമ്മയെ നോക്കാൻ വേണ്ടി അച്ഛൻ ലീവ് എടുത്തത് ആണ്. ഞാൻ ചെന്നപ്പോൾ ഉമകുട്ടി ഒരുങ്ങുക ആയിരുന്നു. 10 മിനിറ്റ് എടുത്തു കാണും റെഡി ആയി വന്നു, എന്നെ കണ്ടതും നല്ലൊരു ചിരി വിടർന്നു ഞാൻ ഇട്ടിരുന്നത് ഒരു ഗ്രീൻ ഷർട്ട്‌ ആയിരുന്നു. ഉമയുടേത്തും ഗ്രീൻ ടോപ്.. എനിക്കറിയാമായിരുന്നു അന്ന് ഞാൻ വാങ്ങി കൊടുത്ത ഡ്രസ്സ്‌ തന്നെ ഇന്ന് ഇടും എന്ന്..,. മഴ ഒക്കെ വരുന്നുണ്ട് നോക്കി പോകണേ എന്ന് ഉമയുടെ അച്ഛൻ പറഞ്ഞു ഒരു കുടയും ഉമേടെ കൈയിൽ കൊടുത്ത്.

 

7.30 ഒകെ ആയപ്പോൾ അവിടുന്ന് ഇറങ്ങി. അവിടുത്തെ ആ ഒരു ഏരിയ കഴിഞ്ഞതും ഉമ എന്നെ വയറിലൂടെ കെട്ടിപിടിച്ചിരുന്നു എന്നിട്ട് തന്റെ മുഖം എന്റെ തോളിൽ വെച്ചു ചേർന്നിരുന്നു.

 

ഞാൻ : എന്താടെ ഒന്നും മിണ്ടാതെ?

 

ഉമ : എത്ര നാളായായി നമ്മൾ കുറച്ചു നേരം ഒന്നു മനസമാധാനം ആയി സംസാരിച്ചിട്ട്.

 

ഞാൻ : അതെ.

 

ഉമ : ഉണ്ണിയേട്ടാ..

 

ഞാൻ : മ്മ്

 

ഉമ : ഉണ്ണിയേട്ടാ..

 

ഞാൻ : മ്മ്..

 

ഉമ : ഉണ്ണിയേട്ടാ( അൽപ്പോം ദേഷ്യത്തോടെ )

 

ഞാൻ : എന്താടി ഭാര്യേ?

 

ഉമ : അത് ന്യായം.. വലിയ കാര്യമായിട്ട് വിളിക്കുമ്പോൾ ഇരുന്ന് മുക്കുന്നത് എന്തിനാ..

 

ഞാൻ : അതൊക്കെപോട്ട്.. നിനക്ക് ഈ ടോപ് ഇഷ്ടപ്പെട്ടോ?

 

ഉമ : പിന്നെ ഇഷ്ടപ്പെടാതിരിക്കുമോ.. എന്റെ ഭർത്താവ് എനിക്ക് ആദ്യമായി വാങ്ങിച് തന്നതല്ലേ.. ഇഷ്ടമായി.. ഒരുപാട് ഇഷ്ടമായി.. അല്ലേലും എന്റെ ഉണ്ണി ഏട്ടന്റെ സെലെക്ഷൻ സൂപ്പർ അല്ലെ..

 

ഞാൻ : അതുകൊണ്ടാകും നിന്നെ പോലെ ഒരു ഭാര്യ കിട്ടിയത് എന്ന് പറഞ്ഞു വരുക ആയിരിക്കും..

 

ഉമ : എന്താ അല്ലെ?

 

ഞാൻ : ആണ് ആണെ.. യാൾക്ക് വഴി അറിയാമോ?

 

ഉമ : ഇല്ല..

 

ഞാൻ : ബെസ്റ്റ്.. മാപ് ഇടാം

 

ഉമ : നമുക്ക് ഈ മഴയത് ഇങ്ങനെ കെട്ടിപിടിച്.. വഴി ചോയ്ച്ച ചോയ്ച്ച പോകാം..

 

അങ്ങനെ ഞങ്ങൾ ഓരോന്നൊക്കെ സംസാരിച്ചു ഏകദേശം 9.15 ഓട് കൂടി അമ്പലത്തിൽ എത്തി. പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും ഏകദേശം 750 m വയലിനു കുറുകെ നടന്നു വേണം അമ്പലത്തിൽ എത്താൻ. കാണുമ്പോലെ നല്ല വൈബ് ഉള്ള ഒരു അമ്പലം. ഉമ ഇൻസ്റ്റാഗ്രാം റീൽ നിന്നു കണ്ടു പിടിച്ചതാണ് ഈ അമ്പലം.

പാർക്കിംഗ് ഗ്രൗണ്ടിൽ ഇറങ്ങി ഡ്രെസ്സും മുടിയും ഒക്കെ നേരെ ആക്കി ഞങ്ങൾ ആ വയലിലൂടെ പതിയെ അങ്ങോട്ടേക്ക് നടന്നു. എന്റെ കൈയിൽ കൈ കോർത്തു പിടിച്ചാണ് അവൾ വന്നത്.. ആളുകൾ ശ്രദ്ധിക്കും എന്നോ അങ്ങനെ ഒരു ചിന്തകളും ഞങ്ങൾക്കിടയിൽ ഇല്ല. ശെരിക്കും ഭാര്യയും ഭർത്താവും തന്നെ ആയി മാറി. കുറച്ചു നേരത്തെ നടത്തയ്ക്ക് ശേഷം ഞങ്ങൾ അവിടെ എത്തി

Leave a Reply

Your email address will not be published. Required fields are marked *