എന്റെ സായി അമ്മായി – 8 2അടിപൊളി  

പിന്നെ അവർക്കു സ്വത്തു നഷ്ടപ്പെടുന്നതിൽ ഒക്കെയാണ് പേടി എന്നാണ് എനിക്ക് തോന്നുന്നത്… സ്വത്തിന്റെ കാര്യമൊക്കെ അവർ പറഞ്ഞോ സായി?

ഒന്നും പറഞ്ഞില്ല അവരുടെ സംസാരത്തിൽ അങ്ങനെയൊക്കെ തോന്നുന്നുണ്ട്… ഏതായാലും ഞാൻ നിന്നെ വിടില്ല എന്ന് അവളോട്‌ പറഞ്ഞിട്ടുണ്ട്… അവൾ എന്ത് പറഞ്ഞു… നാണക്കേടാണ് എന്നൊക്കെ പറഞ്ഞു… തിരിച്ചു ഞാനും പലതും പറഞ്ഞു..

പിന്നെ വല്ലപ്പോഴുമൊക്കെ ഈ ചർച്ച ഇപ്പോൾ വരാറുള്ളൂ.. ഏതായാലും ഞാൻ അവരോടൊപ്പം ഖത്തറിലേക്ക് പോകുന്നില്ല… എന്റെ മാറിൽ കിടന്നു കൊണ്ട് സായി പറഞ്ഞു… സമിക് ഞാൻ ഭാരമായോ? എന്താ സായി ഇങ്ങനെയൊക്കെ പറയുന്നത്..

ഓരോ നിമിഷവും ഞാൻ സായിയെ മിസ്സ് ചെയ്യുന്നു… അതിന്റെ വിഷമം എനിക്കെ അറിയാൻ പറ്റു.. പിന്നെ എനിക്ക് ദുബായിൽ നിന്നും ഒരു job വാക്കൻസി ഒത്തു വന്നിട്ടുണ്ട്..

എന്നിട്ട്… അവരുടെ letter വന്നാൽ ഉടനെ പോകേണ്ടി വരും.. സമി പോകുന്നതിൽ എനിക്ക് വിഷമം തന്നെയാണ് എങ്കിലും നല്ല ജോലി ആണെങ്കിൽ കളയണ്ട… ഞാൻ ഇറങ്ങട്ടെ സായി… കുറച്ചു കൂടെ എന്റെ അടുക്കൽ നിന്നുകൂടെ… ഇപ്പോൾ വെണ്ട മോളെ അവരെങ്ങാനും വന്നാൽ..

ന്നാ മോൻ പോയിട്ട് വിളിക്കണം കേട്ടോ..പിന്നെ അവർ ഇവിടെ ഇല്ലാത്തപ്പോൾ ഞാൻ വിളിക്കും..അപ്പോൾ വേഗം വന്നേക്കണേ… ഇറങ്ങാൻ നേരം എന്നെ കെട്ടിപ്പിടിച്ച് സായി ചുണ്ടുകളിൽ വിതുമ്പിക്കൊണ്ടു മുത്തി . ഇങ്ങനെ വിഷമിക്കേണ്ടതായി എല്ലാം ശരിയാവും.

എന്റെ വീട്ടുകാരുടെ സപ്പോർട്ട് ഉണ്ട്.എന്ന് എനിക്ക് തോനുന്നു.. നമ്മൾ പഴയതുപോലെയാകും എന്നൊക്കെ പറഞ്ഞു ഞാൻ അവിടെ നിന്നും പോന്നു .. അങ്ങനെ മൂന്നു ദിവസം വീണ്ടും കഴിഞ്ഞു.. എനിക്ക് ജോലിക്കുള്ള ഓഫർ വന്നു.. അത്യാവശ്യം കുഴപ്പമില്ലാത്ത ശമ്പളമുണ്ട്..10 ദിവസത്തിനുള്ളിൽ ജോയിൻ ചെയ്യണം.. ഞാൻ ഉടനെ സായിയെ വിളിച്ചു…

അവൾ എന്നോട് ബീച്ചിൽ എത്താൻ അവശ്യപെട്ടു.. സമയം വൈകീട്ട് മൂന്നു മണിയാകുന്നു.. ഒരു ഓട്ടോയിൽ അവൾ വന്നിറങ്ങി.. ഞങൾ ബീച്ചിൽ നടക്കാൻ തുടങി… സമി 10 ദിവസം കൂടി ഉള്ളൂ ഇവിടെ… അതെ സായി പിന്നെ പോകാതിരിക്കാൻ പറ്റില്ലാലോ? ഞാൻ ആദ്യമേ സായിയോട് ചോദിച്ചതല്ലേ? അയ്യോ മോനെ എനിക്ക് സങ്കടവും വിഷവും ഉണ്ട് പക്ഷെ എല്ലാം നമ്മുടെ നല്ലതിനാവും..? അവിടെ ഉമ്മയും അറിഞ്ഞു നമ്മുടെ കാരിയങ്ങള്കെ…

സമിയോട് ഇത്ത എന്തെങ്കിലും പറഞ്ഞോ? എന്നോട് ഒന്നും പറഞ്ഞില്ല ഷാഹിനയോടു പറഞ്ഞു.. എന്ത്… ഇത്രയും നാള് അവൻ എന്തുകൊണ്ട് പറഞ്ഞില്ല എന്നൊക്കെ…പിന്നെ സായിയെ ഇഷ്ട്ടം ആണേനെനൊക്കെ പറഞ്ഞു….

ഞാൻ മുമ്പേ പറഞ്ഞില്ലേ സമി അവർ എന്നെ സ്വീകരികുമെന്ന്… അവർ മാത്രമല്ല മോളെ ഞാൻ ആർക്കും എന്റെ പെണ്ണിനെ വിട്ടു കൊടുക്കില്ല.. സായിയുടെ കയ്യിൽ പിടിച്ച് ഞങ്ങൾ നടത്തം തുടർന്നു… സാറയും കെട്ടിയോനും എന്തു പറയുന്നു…

അവർക്കു സുഖം തന്നെ…അവർ അവരുടെ ലൈഫ് ആഘോഷിക്കുന്നു.. കുഞ്ഞിനെ എന്റെ അടുത്ത് നിർത്തിട്ടു അവർ എപ്പോഴും കറങ്ങാൻ പോകും… നമ്മുടെ കാര്യം പിന്നെ എന്തെങ്കിലും പറഞ്ഞോ? അത് അതികം ചർച്ച ഇല്ല ഇപ്പോൾ… അത് കൊണ്ട് ഞാൻ ഒന്നും പറയാൻ നിക്കാറില്ല… ഇളയ മകൾ വിളിക്കാറുണ്ടോ? ആഹ്ഹ് എന്നും വിളിക്കും… അവൾക്കു ഇതിനെപ്പറ്റി ഒന്നും എന്നോട് പറഞ്ഞിട്ടില്ല ഇതുവരെ? എല്ലാം ശരിയാകും സായി …

വിഷമിക്കണ്ട… മോൻ tiket എടുത്തോ? കമ്പനി അയച്ചു തരും വരുന്ന 26 നോ 27 ആകും.. സാറയും പോകുന്നത് 25 നാണു… കുറച്ചു നേരം കഴിഞ്ഞു ഓരോ ചായയും കുടിച്ചു എന്റെ ബൈക്കിൽ സായിയെ വീട്ടിൽ വിട്ടു.. ഞാൻ എന്റെ വീട്ടിലേക്ക് പോയി.. പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ എന്റെ യാത്രയുമായി ബന്ധപ്പെട്ട തിരക്കിലായി…

വിചാരിച്ചപോലെ 27 തന്നെ ഫ്ലൈറ്റ് ടിക്കറ്റ് കിട്ടി.. ഇനി ഒരാഴ്ചയേ ഉള്ളൂ പോകാൻ.. ഇപ്പോൾ ജോലി ചെയുന്ന ഷോപ്പിൽ ജോലി മതിയാക്കി.. അവർ എനിക്ക് ഒരു യാത്രയയപ്പ് നൽകി.. ആ ദിവസം വീട്ടിലേക്കുള്ള കുറച്ച് സാധനങ്ങളും വാങ്ങി വീട്ടിലെത്തി.. സായി എന്നെ മൂന്ന് തവണ വിളിച്ചപ്പോഴും എനിക്ക് എടുക്കാൻ പറ്റിയില്ല…

Leave a Reply

Your email address will not be published. Required fields are marked *