എന്റെ സായി അമ്മായി – 8അടിപൊളി  

സായിയെയും കൂട്ടി ചെല്ലാൻ ഉമ്മ പറഞ്ഞിട്ടുണ്ട്.. അത് കേട്ടു അവൾക്കും സന്തോഷം ആയി.. വൈകിട്ട് അവളെയും കൂട്ടി ഞാൻ എന്റെ വീട്ടിലേക്ക് പോയി.. പിറ്റേ ദിവസം വൈകാരികമായ യാത്ര അയപ്പിന് ശേഷം എയർപോർട്ടിലേക്ക് പോയി.. ഫ്ലൈറ്റ് കയറുന്നതിനു മുമ്പ് സായിയെ വിളിച്ചു. രണ്ടു ദിവസം എന്റെ വീട്ടിൽ നിന്നിട്ടു പോകാമെന്നും പറഞ്ഞു… പിറ്റേദിവസം വെളുപ്പിന് ദുബായിൽ എത്തി…എന്റെ നാട്ടിലുള്ള ഫ്രെണ്ട്സ് കാണാൻ വന്നു 2 ദിവസം അവരോടൊപ്പം ചിലവഴിച്ചു..

മൂന്നാമത്തെ ദിവസം ജോലിക്കു പോയി തുടങ്ങി.. നാട്ടിലെ പോലെ തന്നെ സെയിൽസ് ആണ് ജോലി.. സഹപ്രവർത്തകറുടെ സഹായത്തോടെ അവിടെയുള്ള കാര്യങ്ങൾ ഞാൻ പഠിച്ചു തുടങി.. പകൽ മുഴുവൻ ജോലിയും രാത്രി സായിയെ വിളിയും മറ്റും ആയി..3 മാസങ്ങൾ കടന്നു പോയി.. അതിനിടയിൽ ഞാൻ ഡ്രൈവിംഗ് ലൈസൻസിനും അപ്ലൈ ചെയ്തു.. സായിയെ എങ്ങനെയെങ്കിലും എന്റെ അടുത്തെത്തിക്കാൻ ഞാൻ കിണഞ്ഞു ശ്രമിച്ചു..

ആവളുടെ ഖത്തർ വിസ കാലാവധി തീരാൻ ഏകദേശം നാലുമാസം കൂടിയുണ്ട് അത് കഴിഞ്ഞാലേ ഇവിടെ വിസ പാസായി കിട്ടും.. അങ്ങനെയൊരു സംഗതി അവൾക്കും അറിയാവുന്നതു കൊണ്ട് അവളും വരാൻ ധൃതി കാണിച്ചില്ല… അതിനിടയിൽ സായിയുടെ മക്കളുടെ എതിർപ്പ് കുറഞ്ഞു വന്നു ഉമ്മയുടെ ഇഷ്ട്ടം പോലെ ചെയ്തുകൊള്ളുന്നു എന്ന് അവളോട് അവർ പറഞ്ഞത്രേ… ഇന്ന് ഉച്ചക്ക് സായിയുടെ കാൾ എനിക്ക് വന്നിരുന്നു..

ഞാൻ രാത്രി വിളിക്കാം എന്ന് പറഞ്ഞു ഫോൺ വെച്ചു… ഒടുവിൽ ഞാൻ രാത്രി റൂമിലെത്തി.. പതിവുപോലെ സായിയെ വിളിച്ചു… എന്താ സായി ഉച്ചക്ക് വിളിച്ചത്… സാറ വിളിച്ചിരുന്നു… എന്ത് പറഞ്ഞു.. എന്നോട് ഖത്തറിൽ ചെല്ലാൻ പറഞ്ഞു അവർ ടിക്കറ്റ് അയച്ചുതരാം എന്നും പറഞ്ഞു… അവിടെ രണ്ടാഴ്ച നിന്നിട്ട് പിന്നെ ദുബായിക്ക് പോകാൻ എളുപ്പമാണെന്നും പറഞ്ഞു… സായിക് എന്ത് തോന്നുന്നു…

എനിക്ക് അവരെ അടുത്ത് പോകുന്നതിൽ വലിയ താല്പര്യമില്ല അഥവാ അവർ എന്നെ അവിടെ ബ്ലോക്ക് ചെയ്താലോ? അവൾ അത് പറഞ്ഞപ്പോൾ എനിക്കും പേടിയായി… എങ്കിൽ പോകണ്ട സായി.. ഇത്രയും വെയിറ്റ് ചെയ്തില്ലേ ഇനി മൂന്നു മാസം കൂടി കഴിഞ്ഞാൽ എങ്ങനെയെങ്കിലും ഞാൻ ഇങ്ങ് കൊണ്ടുവരും എന്റെ മുത്തിനെ.. ഞാൻ കാത്തിരിക്കാം സമിക്ക.. എനിക്ക് നിന്നെ അല്ലാതെ വേറെ ആരെയും വിശ്വാസം ഇല്ല…മോന്റെ ലൈസൻസ്ന്റെ കാര്യം എന്തായി…

അടുത്ത ആഴ്ച ടെസ്റ്റ്‌ ആണ്.. പ്രാർത്ഥിക്കണം.. സായി… എല്ലാം നിമിഷവും എന്റെ കെട്ടിയോന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നുണ്ട്.. ഭക്ഷണമൊക്കെ കഴിഞ്ഞോ സായി? ഇപ്പോൾ കഴിച്ചതേയുള്ളൂ മോൻ കഴിഞ്ഞോ? അതെ ഞാനും കഴിച്ചു…

എനിക്ക് എപ്പോഴും മിസ്സ് ചെയ്യുന്നുണ്ട് സമി നിന്നെ… ഞാനെപ്പോഴും നമ്മുടെ ആ പഴയ കാര്യങ്ങളൊക്കെ ഓർമ്മിക്കാറുണ്ടു മോനെ… ഞാൻ ഇന്നും നമ്മുടെ ട്രിപ്പ്‌കെ ഓർത്തു.. സായി…. എങ്ങനെയെങ്കിലും മോളെ എനിക്ക് ഇവിടെ എത്തിക്കണം.. ഓരോ നിമിഷവും എനിക്ക് മിസ്സാവുന്ന സായി…നിന്നെ… എനിക്ക് എന്റെ പെണ്ണിനെ ഇപ്പോൾ ഒന്ന് കാണാൻ തോനുന്നു…

അതെന്താ സമി ഇപ്പോൾ കാണുന്നില്ലേ? ഇങ്ങനെ അല്ല മോളെ.. പിന്നെ എങ്ങനയാണ് മോനു കാണണ്ടേ… ആ നെറ്റി ഒന്ന് അഴിക്കാമോ സായി… അത് വേണോ മോനെ..മൊബൈൽ വീഡിയോ കാൾ ആയതു കൊണ്ടാണ്.. ഞാൻ photos എത്ര വേണമെഗിലും അയച്ചു തരാം സമി.. അവൾ ഫോൺ കട്ട് ചെയ്ത് വീണ്ടും ഓൺലൈനിൽ വന്നു… ഞാൻ വാട്സാപ്പിൽ ഫോട്ടോ ഇടുന്നുണ്ടു മോനെ… സായിയുടെ മുലയുടെ ഫോട്ടോ ആദ്യം വന്നു…

എങ്ങനെ ഞാൻ തടിച്ചോ സമി.. അല്പം തടി കൂടിട്ടുണ്ട് മൊത്തം ഭാഗം കൂടെ കണ്ടാലേ പറയാൻ പറ്റൂ മോളെ… പെണ്ണിന്റെ നിതംബം കണ്ടു ഞാൻ അന്ദം വിട്ടു… എന്റെ സായി എന്തൊരു ചന്തി ആണ് ഇതു നല്ല വണ്ണം വെച്ചു കേട്ടോ? വായിൽ വെള്ളം വരുന്നു ഇതൊക്കെ കണ്ടിട്ട്…. ഡാ ഞാൻ അല്പം തടിച്ചു എന്ന് എനിക്ക് തന്നെ തോന്നുന്നുണ്ട് സമിയുടെ അടുത്ത് എത്താലോ എന്ന സന്തോഷം അതാണ് ഇപ്പോൾ എന്റെ ചിന്ത മുഴുവനും.അടുത്ത് കിട്ടിയാൽ എന്റെ കളി മുഴുവൻ ആ ബാക്കിൽ ആകും സായി.. അത് പിന്നെ എപ്പോഴും അവിടെ തന്നെ അല്ലേ ന്റെ ഇക്കയുടെ നോട്ടം …

പിന്നെ സമി അന്ന് ട്രിപ്പ്‌ പോയപ്പോൾ എനിക്ക് തരാൻ പറ്റാത്ത സംഗതി മോനു ഞാൻ തരും… എന്ത് സായി… എന്റെ പിന്നാപുറം ഒരു പാട് ആഗ്രഹിച്ചത് അല്ലേ? ഫോട്ടോ കണ്ടിട്ട് കടിച്ചു തിന്നാൻ കൊതി ആകുന്നു സായി…ഞാൻ അങ്ങ് എത്തട്ടെ മോനെ ഞാൻ തരുന്നുണ്ട് തിന്നുവേയോ കുടിക്കുകയോ എന്തു വേണമെങ്കിലും ചെയ്യാലോ? അന്ന് രാവിലെ തരാത്തതിൽ എനിക്ക് വല്ലാത്ത സങ്കടം ഉണ്ട്…സമി..അത് സാരമില്ല മോളു അന്നത്തെ ദിവസം മൂഡ് ഓഫ്‌ ആയി പോയതല്ലേ…. ഫ്രണ്ട് ഫോട്ടോ താ സയി… ദാ ഇപ്പോൾ താരമേ…

ആകെ കാടു കൂടിയല്ലോ സായി… സമി ഇല്ലല്ലോ അതാണ്.. നീയില്ലെങ്കിൽ അവിടെ എനിക്ക് ഒരു ശ്രദ്ധയുമില്ല മോനെ ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു…സമി എനിക്കും വേണം അതിന്റെ ഫോട്ടോ? എന്തിന്റെ… ആ ഇരുമ്പു കുട്ടന്റെ… ഉടൻതന്നെ ഞാൻ അവൾക്ക് അയച്ചുകൊടുത്തു… ഇത് ആകെ കൊഴുത്തല്ലോടാ .. എനിക്ക് വലിച്ചു കുടിക്കാൻ കൊതിയാവുന്നു… പെണ്ണിനെ അവൻ കാത്തിരിക്കുകയാണ്…

പലതും അവൻ കാണിക്കും മോൾ എപ്പോൾ വരും ഇടക്കിടെ ചോദിക്കാനുണ്ട് കേട്ടോ സായി… അവനോടു അടങ്ങി അവിടെ കിടക്കാൻ പറ സമി…. ഞൻ വന്നിട്ട് അവനു റസ്റ്റ്‌ കൊടുക്കില്ല…സായി ചിരിക്കുന്നു… അങ്ങനെ ഓരോന്നു പറഞ്ഞു ഫോൺ വെച്ചു ഉറഗാൻ കിടന്നു.. ഞാൻ പതിവ് പോലെ ജോലിയും തിരക്കുമായി രണ്ടു മാസങ്ങൾ വീണ്ടും കടന്നു പോയി.. ഒടുവിൽ സായിയുടെ വിസ ഞാൻ ശരിയാക്കി മാരേജ് രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് 3 മാസത്തെ വിസിറ്റ് കിട്ടി..അത് അറിഞ്ഞപ്പോൾ അവൾക്കും അതിയായ സന്തോഷം ആയി…

മൂന്നാം ദിവസം തന്നെ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു.. അന്ന് രാവിലെ സന്തോഷത്തോടെ ഞാൻ എണീറ്റു 7 മാസങ്ങൾക്ക് ശേഷം എന്റെ പെണ്ണിനെ ഞാൻ കാണാൻ പോകുന്നു മനസും ശരീരവും അതിനായി വെമ്പൽ കൊണ്ടു… കണ്ണൂർ എയർപോർട്ടിൽ നിന്ന് അവൾ വെളുപ്പിനെ ഫ്ലൈറ്റ് കേറിയത്‌ ആണ് ഒരു കാർ വാടകയ്ക്ക് എടുത്ത് സായിയെ സ്വീകരിക്കാൻ ഷാർജ എയർപോർട്ടിൽ രാവിലെ 9 തന്നെ ഞാൻ എത്തി..

അല്പസമയത്തിനുശേഷം നീല ചുരിദാറും അണിഞ്ഞു എന്റെ ഹൂറി ലഗേജും ബാഗുമായി നടന്നു വരുന്ന കാഴ്ച ഞാൻ കണ്ടു.. വെട്ടി തിളങ്ങുന്ന മുഖവുമായി അടുത്തേക്ക് വന്ന് എന്നെ കെട്ടിപ്പിടിച്ചു കുറച്ചുനേരം വെളിയിൽ തന്നെ നിന്നു അത്രയും സന്തോഷമായിരുന്നു എന്റെയും അവളുടെയും നെഞ്ചുകൾ പരസ്പരം കൂട്ടിമുട്ടി..ആ ഒരു ആനന്ദത്തിൽ ചുണ്ടുകൾ തമ്മിൽ ഒന്ന് ഉരസി.. ഉടൻതന്നെ ഞങ്ങൾ കാറിൽ കയറി പരസ്പരം അങ്ങോട്ടുമിങ്ങോട്ടും കുറെ നേരം ഞങ്ങൾ നോക്കി അന്തംവിട്ടു സന്തോഷം എന്നിലും അവളിലും പൊട്ടി..

Leave a Reply

Your email address will not be published. Required fields are marked *