വെണ്ട അവിടെയും ബ്ലഡ് ഇറങ്ങിട്ടുണ്ട് നേരത്തെ കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു സായി… അതുകൊണ്ടാണ്…എനിക്ക് ഇന്ന് ചെയ്യണ്ട.. എന്റെ പെണ്ണിനെ രാത്രി മുഴുവൻ കണ്ടു കൊടിരിക്കാൻ ആണ് ഞാൻ വന്നത്… ഇതു കേട്ടപാടെ സായിക്ക് ആകെ സങ്കടമായി.. എന്നെ വലിഞ്ഞു മുറുകി നെറ്റിയിലും ചുണ്ടിലും മാറി മാറി ഉമ്മവെച്ചു എന്റെ നെഞ്ചിൽ വീണു… അറിയാതെ ഞങ്ങൾ ഉറക്കത്തിലേക്ക് വീണു…
പിറ്റേന്ന് രാവിലെ സായി വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്.. ഞാൻ വേഗം ഫ്രഷ് ആയി. കിച്ചണിൽ അവൾ തിരക്കിലാണ്… ഞാൻ കുറച്ച് സമയം സോഫയിൽ ഇരുന്നു tv കണ്ടു.. പിന്നെ ബ്രേക്ക് ഫാസ്റ്റും കഴിച്ച് വീണ്ടും ഞങൾ ബെഡ്‌റൂമിൽലേക്ക് പോയി…ഡ്രസ്സ് ചെയ്ദു ഞങ്ങൾ ഷോപ്പിങ്ങിനായി തലശ്ശേരിക്ക് പുറപ്പെട്ടു.. അവിടെ നിന്നും ആവശ്യമുള്ള വസ്ത്രങ്ങളും സാധനങ്ങളും ഒക്കെ വാങ്ങിച്ചു വീണ്ടും വീട്ടിലേക്ക് തിരിച്ചെത്തി…
സായിയെയും കൂട്ടി ചെല്ലാൻ ഉമ്മ പറഞ്ഞിട്ടുണ്ട്.. അത് കേട്ടു അവൾക്കും സന്തോഷം ആയി.. വൈകിട്ട് അവളെയും കൂട്ടി ഞാൻ എന്റെ വീട്ടിലേക്ക് പോയി.. പിറ്റേ ദിവസം വൈകാരികമായ യാത്ര അയപ്പിന് ശേഷം എയർപോർട്ടിലേക്ക് പോയി.. ഫ്ലൈറ്റ് കയറുന്നതിനു മുമ്പ് സായിയെ വിളിച്ചു. രണ്ടു ദിവസം എന്റെ വീട്ടിൽ നിന്നിട്ടു പോകാമെന്നും പറഞ്ഞു… പിറ്റേദിവസം വെളുപ്പിന് ദുബായിൽ എത്തി…എന്റെ നാട്ടിലുള്ള ഫ്രെണ്ട്സ് കാണാൻ വന്നു 2 ദിവസം അവരോടൊപ്പം ചിലവഴിച്ചു..
മൂന്നാമത്തെ ദിവസം ജോലിക്കു പോയി തുടങ്ങി.. നാട്ടിലെ പോലെ തന്നെ സെയിൽസ് ആണ് ജോലി.. സഹപ്രവർത്തകറുടെ സഹായത്തോടെ അവിടെയുള്ള കാര്യങ്ങൾ ഞാൻ പഠിച്ചു തുടങി.. പകൽ മുഴുവൻ ജോലിയും രാത്രി സായിയെ വിളിയും മറ്റും ആയി..3 മാസങ്ങൾ കടന്നു പോയി.. അതിനിടയിൽ ഞാൻ ഡ്രൈവിംഗ് ലൈസൻസിനും അപ്ലൈ ചെയ്തു.. സായിയെ എങ്ങനെയെങ്കിലും എന്റെ അടുത്തെത്തിക്കാൻ ഞാൻ കിണഞ്ഞു ശ്രമിച്ചു..
ആവളുടെ ഖത്തർ വിസ കാലാവധി തീരാൻ ഏകദേശം നാലുമാസം കൂടിയുണ്ട് അത് കഴിഞ്ഞാലേ ഇവിടെ വിസ പാസായി കിട്ടും.. അങ്ങനെയൊരു സംഗതി അവൾക്കും അറിയാവുന്നതു കൊണ്ട് അവളും വരാൻ ധൃതി കാണിച്ചില്ല… അതിനിടയിൽ സായിയുടെ മക്കളുടെ എതിർപ്പ് കുറഞ്ഞു വന്നു ഉമ്മയുടെ ഇഷ്ട്ടം പോലെ ചെയ്തുകൊള്ളുന്നു എന്ന് അവളോട് അവർ പറഞ്ഞത്രേ… ഇന്ന് ഉച്ചക്ക് സായിയുടെ കാൾ എനിക്ക് വന്നിരുന്നു..
ഞാൻ രാത്രി വിളിക്കാം എന്ന് പറഞ്ഞു ഫോൺ വെച്ചു… ഒടുവിൽ ഞാൻ രാത്രി റൂമിലെത്തി.. പതിവുപോലെ സായിയെ വിളിച്ചു… എന്താ സായി ഉച്ചക്ക് വിളിച്ചത്… സാറ വിളിച്ചിരുന്നു… എന്ത് പറഞ്ഞു.. എന്നോട് ഖത്തറിൽ ചെല്ലാൻ പറഞ്ഞു അവർ ടിക്കറ്റ് അയച്ചുതരാം എന്നും പറഞ്ഞു… അവിടെ രണ്ടാഴ്ച നിന്നിട്ട് പിന്നെ ദുബായിക്ക് പോകാൻ എളുപ്പമാണെന്നും പറഞ്ഞു… സായിക് എന്ത് തോന്നുന്നു…
എനിക്ക് അവരെ അടുത്ത് പോകുന്നതിൽ വലിയ താല്പര്യമില്ല അഥവാ അവർ എന്നെ അവിടെ ബ്ലോക്ക് ചെയ്താലോ? അവൾ അത് പറഞ്ഞപ്പോൾ എനിക്കും പേടിയായി… എങ്കിൽ പോകണ്ട സായി.. ഇത്രയും വെയിറ്റ് ചെയ്തില്ലേ ഇനി മൂന്നു മാസം കൂടി കഴിഞ്ഞാൽ എങ്ങനെയെങ്കിലും ഞാൻ ഇങ്ങ് കൊണ്ടുവരും എന്റെ മുത്തിനെ.. ഞാൻ കാത്തിരിക്കാം സമിക്ക.. എനിക്ക് നിന്നെ അല്ലാതെ വേറെ ആരെയും വിശ്വാസം ഇല്ല…മോന്റെ ലൈസൻസ്ന്റെ കാര്യം എന്തായി…
അടുത്ത ആഴ്ച ടെസ്റ്റ് ആണ്.. പ്രാർത്ഥിക്കണം.. സായി… എല്ലാം നിമിഷവും എന്റെ കെട്ടിയോന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നുണ്ട്.. ഭക്ഷണമൊക്കെ കഴിഞ്ഞോ സായി? ഇപ്പോൾ കഴിച്ചതേയുള്ളൂ മോൻ കഴിഞ്ഞോ? അതെ ഞാനും കഴിച്ചു…
എനിക്ക് എപ്പോഴും മിസ്സ് ചെയ്യുന്നുണ്ട് സമി നിന്നെ… ഞാനെപ്പോഴും നമ്മുടെ ആ പഴയ കാര്യങ്ങളൊക്കെ ഓർമ്മിക്കാറുണ്ടു മോനെ… ഞാൻ ഇന്നും നമ്മുടെ ട്രിപ്പ്‌കെ ഓർത്തു.. സായി…. എങ്ങനെയെങ്കിലും മോളെ എനിക്ക് ഇവിടെ എത്തിക്കണം.. ഓരോ നിമിഷവും എനിക്ക് മിസ്സാവുന്ന സായി…നിന്നെ… എനിക്ക് എന്റെ പെണ്ണിനെ ഇപ്പോൾ ഒന്ന് കാണാൻ തോനുന്നു…
