എന്റെ സ്വന്തം ദേവൂട്ടി – 1 1

പിന്നെ അമ്മയെ കെട്ടിയതോടെ ആണ് അച്ഛൻ കൂൾ ആയത്. ഇല്ലേ പുലി ആയിരുന്നു ഇപ്പൊ അമ്മയുടെ കൈയിൽ ഇരിക്കുന്ന പൂച്ച ആയി പോയി.

ബൈക്ക് തള്ളി തള്ളി അവസാനം പഞ്ചർ
കടയിൽ എത്തിച്ചു. വേഗം തന്നെ അയാൾ നന്നാക്കി തന്നു. അപ്പോഴേക്കും 10മണി കഴിഞ്ഞു പത്തേ മുക്കാൽ ആയി
കോളേജിൽ ചെന്നപ്പോൾ സീനിയർ മാരുടെ സാഗതം എല്ലാം കഴിഞ്ഞു എന്ന് മനസിൽ ആയി. പിന്നെ എന്റെ ഡിപ്പാർട്മെന്റ് കണ്ട് പിടിച്ചു. ക്ലാസ്സിലേക്ക് ഉള്ള ഡോർ ന്റെ അടുത്ത് ചെന്ന് നിന്ന്.

“Good മോർണിംഗ് സാർ.

മെയ്‌ ഐ കം ”

പിന്നെ സാർ എന്താണ് താമസിച്ചേ എന്ന് ഒക്കെ ചോദിച്ചു ആദ്യ ദിവസം തന്നെ താമസിച്ചതിന് ഒന്നും പറയുന്നില്ല എന്ന് പറഞ്ഞു എന്നെ ക്ലാസിലേക് കയറ്റി.

ക്ലാസ്സിൽ ഞാനും കൂട്ടി 5 ബോയ്സ് ഉള്ള് ബാക്കി ഉള്ളത് മുഴുവനും പെൺകുട്ടികൾ.
പെട്ടു എന്ന് അപ്പൊ തന്നെ മനസിൽ ആയി. പിന്നെ അവന്മാർ ഇരിക്കുന്ന ബെഞ്ചിലേക് ഞാൻ ചേന്നു. ക്ലാസ്സ്‌ സ്‌ട്രെങ്ത് തന്നെ 40പേരെ ഉള്ള് അവർ എല്ലാവരും തന്നെ ക്ലാസ്സിൽ എത്തീട്ടു ഉണ്ടായിരുന്നു. എന്നെ കണ്ടതോടെ അവന്മാർക് സന്തോഷം ആയി ഒരുത്തവൻ വന്നു ചാടി എന്ന്. എന്റെ മനസ് പറഞ്ഞു നിനക്ക് വേറെ എന്തോരും കോഴ്സ് എടുകാം ആയിരുന്നു ഈ സാധനം എന്തിന് ആടാ മൈരേ എടുത്തേ എന്ന്.പക്ഷേ ക്ലാസിലെ എല്ലാ പെണ്ണുങ്ങളുടെ നോട്ടം എന്നിൽ ആയിരുന്നു എന്ന് എനിക്ക് മനസിലായി. എല്ലാം നല്ല കിടു പിസ്സുകൾ ആണെന്ന് ഒറ്റ നോട്ടത്തിൽ ക്ലിക്ക് ആയി. പിന്നെ അവന്മാരുടെ ഒപ്പം പോയി ഇരുന്നു.

അവന്മാരെ ഓരോന്ന് ആയി പരിചയപ്പെട്ടു. അവന്മാരും ആയി അപ്പൊ തന്നെ കൂട്ട് ആയി.

അങ്ങനെ ഞങ്ങളെ പരിചയപ്പെടാൻ ഡിപ്പാർട്മെന്റ് ടീച്ചമാർ വന്നു. അതിൽ ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചറേ കണ്ട് ഞങ്ങളുടെ കണ്ണിന് വിശോഷിക്കാൻ കഴിയുന്നില്ല അധികം പ്രായം ഇല്ലാത്ത ഒരു സുന്ദരി ടീച്ചർ. പുതിയ ഇയർ തുടങ്ങുന്നത് കൊണ്ട് ടീച്ചർ സാരി ഒക്കെ ചുറ്റി ഗെറ്റ് പ്പിൽ ആയിരുന്നു ഞങ്ങളെ കാണാൻ വന്നത്.

ആദ്യം ബോയ്സ് നെ ആയിരുന്നു പരിചയപ്പെട്ടത്. എന്നെ കുറച്ചു കൂടുതൽ ചോദിച്ചപ്പോൾ അവന്മാർ പറഞ്ഞു നിനക്ക് ടീച്ചർ സെറ്റ് ആയി എന്ന് തോന്നുന്നല്ലോടാ. വേറെ ഒന്നും അല്ലാ എന്റെ സന്തോഷം ആയുള്ള ഐശ്വര്യ മർന്ന മുഖം കണ്ടാൽ ആരായാലും കുറച്ച് നേരം നോക്കി പോകും എന്ന് എന്റെ അമ്മയും വകയിൽ ഉള്ള സ്വന്തകർ പിന്നെ ഞാൻ ഇഷ്ടം അല്ലാ എന്ന് പറഞ്ഞ പെൺകുട്ടികൾ പറയും ആയിരുന്നു.

പിന്നെ ഗേൾസ് നെ ഒക്കെ പേരും സ്ഥലവും ഒക്കെ ചോദിച്ചു മനസിലാക്കുക ആയിരുന്നു ടീച്ചർ. ഞങ്ങൾ ആണേൽ ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ട് വർത്താനം ആയി.

അവന്മാർ ഗേൾസ് ന്റെ ഒക്കെ നോക്കി അവളെ എനിക്ക് വേണം എന്ന് ഒക്കെ പറയുണ്ട്. എനിക്ക് പിന്നെ സിംഗിൾ ആയി ഇരിക്കുന്നത് കൊണ്ട് ഞാൻ അവരോട് ഒന്നും പറഞ്ഞില്ല.

ക്ലാസ്സിൽ വരുന്ന ഗേൾസ്ൽ നാല് പേര് അകലെ നിന്ന് ആണ് വരുന്നേ എന്നും ഒരാൾ അവളുടെ നാട്ടിൽ നിന്ന് കോളേജിൽ പഠിക്കാൻ വന്ന വേറെ കോഴ്സ് എടുത്തവരുടെ കൂടെ ടൗണിന്ന് കുറച്ച് മാറി വീട് വാടകക്ക് എടുത്തു ആണ് നില്കുന്നെ എന്ന് ടീച്ചറോട് പറയുന്നത് ഞങ്ങൾ കേട്ടു. ബാക്കി ഉള്ളവർ കോളേജ് ഹോസ്റ്റലിൽ.

ബാക്കി ഉള്ളവർ കോളേജ് ന്റെ അടുത്തുള്ളവർ ആണ് ഞാൻ മാത്രം ആണ് കുറച്ച് ദൂരെ നിന്ന് വരുന്നത് ഉള്ള്.

അങ്ങനെ ഇന്റർവെൽ ന് വിട്ട് കുറച്ച് ഗേൾസ് ഒക്കെ വന്നു പരിചയപ്പെട്ടു. ഏത് കൂട്ടുകെട്ട് ലും ഒരു കോഴി ഉള്ളത് പോലെ ഞങ്ങൾ അഞ്ചു പേരിൽ അമൽ കോഴി ആയിരുന്നു അവൻ സകല പെണ്ണുങ്ങളും ആയി അപ്പൊ തന്നെ കമ്പനി കൂടുകയും വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഉണ്ടാകാൻ എന്നാ നിലയിൽ സകല എണ്ണത്തിന്റെയും വാട്സ്ആപ്പ് നമ്പർ അവൻ ഒപ്പിച്ചു. ഞങ്ങൾക് അത്‌ കണ്ടു ചിരിയ വന്നേ.

അബി ആണേൽ പഠിക്കുന്ന കാര്യത്തിൽ ആണ് മുൻ തൂക്കം കൊടുക്കുന്നെ എന്ന് എനിക്ക് മനസിലായി ബാക്കി ഉള്ളവന്മാർ ആരൊക്കെ വേണ്ടി കോളേജിൽ ചേർന്നു എന്ന് മാത്രം. പിന്നെ ഗേൾസ് എല്ലാം പഠിപ്പികൾ ആണെന്ന് ഊഹിക്കാൻ ഉള്ളത് ഉള്ള് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *