എന്റെ സ്വന്തം ദേവൂട്ടി – 1 1

എന്താണ് പരുപാടി. എന്നൊക്കെ ചോദിച്ചു. അവൾ ചുമ്മാ ഇരുന്നപ്പോൾ നിനാക് ഒരു മെസ്സേജ് അയാകാം എന്ന് കരുതി. പിന്നെ അവളുടെ ഫോണിലെ ഡാറ്റാ തീർന്നു എന്ന് പറഞ്ഞു എന്നെ അവൾ വിളിച്ചു. പിന്നെ സംസാരം ആയി

“എടാ എങ്ങനെ ഉണ്ട് നമ്മുടെ കോളേജ് ”

“കുഴപ്പം ഒന്നും ഇല്ലാ നല്ല കോളേജ് തന്നെയാ.

ടീച്ചറുമാർ ഒന്നും കുഴപ്പമില്ല ”

“ഉം ”

“അല്ലാ നീ എങ്ങനെയാ വീട്ടിൽ പോയെ ”

“എന്റെ ചേട്ടൻ വന്നു ”

“അപ്പൊ നാളെ ചേട്ടൻ ആയിരിക്കുമോ കൊണ്ട് വിടുന്നെ ”

“അല്ലാ ഞാൻ ബസിൽ ആണ് വരുന്നേ. ചേട്ടന് ജോലിക്ക് പോകണം പിന്നെ ഇന്ന് ആദ്യ ദിവസം ആയത് കൊണ്ട് അല്ലെ അതാണ് ”

“നീയും ചേട്ടനും ഉള്ളോ മകൾ ആയി ”

“അല്ലാ രണ്ടു അനിയന്മാർ കൂടി ഉണ്ട് മനയിൽ

അവിടെ പിന്നെ ഒറ്റ ആൾ ആയത് കൊണ്ട് സുഖം അല്ലെ ”

“എവിടെ സുഖം അടി ബോർ അടിച്ചു ചാകും. ദേ ഇനി കിടക്കാൻ പോകുവാ. ഒരു പെങ്ങൾ ഉണ്ടായിരുന്നേൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിച് പോകാറുണ്ട് ”

“കുഴപ്പമില്ല ഞങ്ങൾ ഒക്കെ ഇല്ലേ ”

“അത് ഉള്ള് ”

“എന്നാ ഞാൻ പോകുട്ടോടാ അമ്മ വിളിക്കുന്നുണ്ട് ”

“ശെരി നാളെ കാണാം ”

അങ്ങനെ ഒക്കെ ചോദിച്ചു ഞാൻ അവളുടെ നമ്പർ സേവ് ചെയ്തു. അവന്മാരുടെ നമ്പർ ആണ് സേവ് ചെയ്ത് ഉള്ള്. വേറെ ഒറ്റ എണ്ണത്തിന്റെയും സേവ് ചെയ്തില്ല. വേണേ ഇങ്ങോട്ട് മെസ്സേജ് അയക്കട്ടെ എന്നാലേ അങ്ങോട്ട്‌ അയക്കു.

ഗ്രൂപ്പിൽ ഒക്കെ ഞാൻ ആക്റ്റീവ് ആയി തന്നെ നിന്നു. അവന്മാർ എല്ലാം എനിക്ക് മെസ്സേജ് അയച്ചു. ഞാനും അങ്ങട്.

പിന്നെ അവരോട് ഒക്കെ ഗുഡ് നൈറ്റ്‌ പറഞ്ഞു. ഞാൻ ഫുഡ്‌ അടിക്കാൻ ചെന്ന്. അവിടെ അച്ഛന്റെ മടിയിൽ കിടന്നു കൊണ്ട് tv കാണുന്ന അമ്മ ആണ് ഞാൻ കാണുന്നെ. നിനക്ക് ഉള്ള ഫുഡ്‌ എടുത്തു വെച്ചിട്ട് ഉണ്ട് പോയി കഴിച്ചിട്ട് കിടന്നോളണം ഫോണിൽ കുത്തികൊണ്ട് രാവിലെ എഴുന്നേറ്റില്ലേ വെള്ളം കോരി ഒഴിക്കും എന്ന് വാണിങ് തന്നു. ഞാൻ പോയി ഫുഡ്‌ കഴിച്ചു അവരോട് ഉറങ്ങാൻ പോകുവാ എന്ന് പറഞ്ഞു കിടന്നു ഉറങ്ങി.

രാവിലെ എഴുന്നേറ്റു എന്നത്തെ പോലെ കോളേജിൽ പോയി പഠിച്ചു കഴിഞ്ഞു വീട്ടിലേക് വന്നു.രാത്രി പഠിപ്പിച്ചത് ഒക്കെ നോക്കി പഠിക്കും എന്നിട്ട് ആണ് കിടക്കുന്നെ വേറെ ഒരു പരിപാടിയും ഇല്ലാത്തത് കൊണ്ട് ആയിരുന്നു വല്ലതും പടികുന്നെ.

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു കൊണ്ട് ഇരുന്നു. കാവ്യാ എന്റെ ചങ്കത്തി ആയി മാറി എനിക്ക് നോട്ട് ഒക്കെ എഴുതി തരാൻ ഒക്കെ ആയി. അവൾ ആയി മാത്രം ആണ് ഗേൾസ് ൽ നല്ല അടുപ്പം ഉള്ളത് വേറെ ആരോടും തന്നെ അങ്ങനെ അടുപ്പം ഇല്ലായിരുന്നു. അവന്മാർ ആണേൽ എന്നെ പല സ്വഭാവങ്ങളും പഠിപ്പിച്ചു കൊണ്ട് ഇരുന്നു. പെണ്ണിനെ സെറ്റ് ആകുന്നത് ഒക്കെ. പിന്നെ രാജീവ് കള്ളാ വെടി വെക്കാൻ പോകുന്നത് ഒക്കെ പറഞ്ഞു തന്നു. ഇത്‌ വരെ പ്രോൺ മൂവി ഒക്കെ കണ്ട് വാണം വിടുന്നു അല്ലാതെ കളിക്കാൻ ഒന്നും ഉള്ള ചങ്ക് ഉറപ്പ്‌ ഒന്നും ഇല്ലായിരുന്നു. രാജീവിന്റെ കൂടെ അവന്മാർ പോയി എന്നും നല്ല കിടിലൻ പിസ് ആണെന്ന് ഒക്കെ പറഞ്ഞു. പക്ഷേ ഇതൊന്നും അത്രേ സുരക്ഷിതം അല്ലാത്തത് കൊണ്ട് എനിക്ക് പേടി ആയിരുന്നു എന്ന് പറയാം. കിട്ടു ആണേൽ നല്ല കുടുമ്പത്തിലെ അല്ലെ പ്രൈവറ്റ് കിട്ടണം ആർക്കും അങ്ങനെ കൊടുക്കാത്തത് പബ്ലിക് ആവരുത് എന്ന് മനസിൽ കരുതി വെച്ച്. പക്ഷേ കോളേജിൽ ക്ലാസ്സിൽ തന്നെ എനിക്ക് കുറയെ വാണറാണികൾ ഉണ്ടായിരുന്നു. നമ്മുടെ അമൽ സ്ത്രീ സൗന്ദര്യം നോക്കുന്നതിൽ ഡോക്ടറേറ്റ് എടുത്തത് ആണെന്ന് കരുതാം ആ മാതിരി സ്കാനിംഗ് ആണ് അവന്റെ കണ്ണുകൾ. അവന്റെ മുന്നിലൂടെ ഒരു പെണ്ണ് പോയാൽ അവന്റെ കണ്ണിൽ തുണി ഉടുക്കത്തെ പോകുന്നതിലും നല്ലത് ആയി അവൻ സ്കാനിംഗ് ചെയ്യും. അവന്റെ കാര്യങ്ങൾ കാവ്യാ യോട് പറയുമ്പോൾ കാവ്യാ പറയും. ഒന്ന് ഒക്കെ നോക്കുന്നത് നല്ലത് ആടാ നീയും. കൂടുതൽ അവതെ ഇരുന്നാൽ മതി ആരോഗ്യം ഷെയിച്ചു പോകാതെ നടന്നാൽ മതി എന്ന് ഒരു അക്കലും തന്നു.

അമൽ എന്റെ അടുത്ത് വേറെ ഒരു കാര്യം പറഞ്ഞു നമ്മുടെ കോളേജിൽ തന്നെ ഏറ്റവും നല്ല ചരക്ക് നമ്മുടെ ക്ലാസ്സിൽ ആണെന്നും അത്‌ ദേവിക ആണെന്ന് പറഞ്ഞു. ഒരുപാട് പേര് നോക്കുന്നുണ്ട് പക്ഷേ അവൾ ഒരാളെയും മൈൻഡ് ചെയുകയും ഇല്ലാ വാട്സ്ആപ്പ് മെസ്സേജ് അയക്കില്ല. അവൻ ഒന്ന് മുട്ടി നോക്കിയപ്പോൾ അവനോട് ദേഷ്യപ്പെട്ടുകയും ഒക്കെ ചെയ്തു എന്ന് പറഞ്ഞു. ഞാൻ പിന്നെ ആ കാര്യത്തിൽ അത്രേ താല്പര്യ കക്ഷി അല്ലായിരുന്നു. ഗേൾസ് ഒക്കെ ഒരേ ടൈപ്പ് ആണെന്ന് കരുതിയ ആൾ ആയിരുന്നു ഞാൻ. ആകെ പാടെ അടുപ്പം കാവ്യാ യോട് മാത്രം ഉള്ളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *