എൻറെ പ്രണയമേ – 1 6

 

ഇല്ല.. അല്ല കഴിഞ്ഞു.. എക്സാം ഉണ്ട് ഇനി…… എന്നെ അത്ര ഇഷ്ടപ്പെടാതെ ഒരുമാതിരി അവന്റെ അമ്മയെ പണ്ണിയത് പോലെ നോക്കുന്നവനെ ഞാനൊന്ന് സൂക്ഷിച്ചു നോക്കി.

ഈ മല വാണത്തിനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ… എന്നെ നോക്കുന്നവന് നോക്കി ഞാൻ ചിന്തിച്ചു.

 

ചായ കുടിച്ചു കഴിഞ്ഞില്ലേ സതീഷാ.. ഇപ്പോ തിരക്ക് വരും…….. അവനെ തുറിച്ചു നോക്കിക്കൊണ്ട് എന്റെ മുന്നിൽ ചായയും വെച്ച് രാമേട്ടൻ പറഞ്ഞതും എനിക്ക് സംശയമായി…. എന്നെ അവൻ നോക്കുന്നത് രാമേട്ടൻ കണ്ടു. അതാണ് അവനെ ഒഴിവാക്കാൻ എന്നോണം ആ പറച്ചിൽ… എന്നാലും ഇവൻ ഏതാ..

 

നാട്ടിലെ ഏറ്റവും വലിയ ചെറ്റയുടെ മോൻ വന്നതുകൊണ്ടാണോ രാമേട്ടാ…….. സതീശൻ ഒരു പുച്ഛത്തോടെ ചോദിച്ചു.

സത്യം ആയതുകൊണ്ട് ഞാൻ ചായ എടുത്തു കുടിച്ചു… അച്ഛൻ ഊക്കി വിട്ട ആരെങ്കിലും ആവും… അല്ലെങ്കിലും നാട്ടിൽ ഞാനൊരു പാവം ചെക്കൻ ആണല്ലോ.

 

സതീഷാ.. വേണ്ടാട്ടോ.. നീ ചെല്ല്……. രാമേട്ടൻ താക്കീതോടെ പറഞ്ഞു.

 

നിങ്ങളൊന്നു പോ രാമേട്ടാ.. പഴയ നാടുവാഴിയുടെ ചന്തിയിൽ തഴമ്പുള്ള കൊച്ചുമക്കളെ കാണുമ്പോൾ നിങ്ങൾ അങ്ങ് കുനിഞ്ഞുനിന്നാൽ മതി.. സതീശന് ആരുടെയും അണ്ടി എടുത്തു കൊടുക്കേണ്ട ആവശ്യമൊന്നുമില്ല…… അവൻറെ നോട്ടം എന്നിൽ തന്നെ ആയിരുന്നു.

കുനിച്ചു നിർത്തി തിളച്ച ചായ അവൻറെ കൊതം വഴി അങ്ങ് ഒഴിച്ചാലുഓ… അല്ലെങ്കിൽ വേണ്ട നാട്ടിൽ വന്നല്ലേ ഉള്ളൂ.

കൺട്രോൾ കാശി… സ്വയം പറഞ്ഞുകൊണ്ട് ഞാൻ പഴംപൊരിയിലേക്ക് നോക്കി.

രാമേട്ടൻ പെട്ടെന്നു അയ്യോ എന്നൊരു മുഖഭാവത്തോടെ അതു കണ്ടിട്ട് വേഗം ഒരു സ്റ്റീലിന്റെ ചെറിയ വട്ടത്തിലുള്ള പ്ലേറ്റിൽ പഴംപൊരി എടുത്തു തന്നു.

 

ഞാൻ പോണു.. നാടുവാഴികളോടെല്ലാം സൂക്ഷിച്ചോളാൻ പറ.. നമുക്കും സാധനം ഒക്കെ ഉണ്ട്…….. സതീശൻ പറഞ്ഞു നിർത്തി.

ആദ്യത്തെ വാക്കിൽ തന്നെ ഇവൻ പോയില്ലേ ഇതുവരെ എന്ന ചിന്തയിൽ ഞാൻ അവനെ നോക്കിയപ്പോഴാണ് അവൻ ബാക്കി കൂടി പറഞ്ഞു നിർത്തിയത്.

അവൻ ആ പറഞ്ഞതിന്റെ അർത്ഥം എന്റെ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ പറ്റിയല്ലേ… അതുതന്നെ.

 

മുക്കിയാൽ പോലും അനങ്ങാത്ത സാധനം ഒക്കെ വച്ച് ഇവനൊക്കെ എന്ത് ചെയ്യാനാ രാമേട്ടാ……. എത്ര ശ്രമിച്ചിട്ടും എൻറെ തനിക്കൊണം പുറത്തുവന്നു.

പറഞ്ഞുകൊണ്ട് പഴംപൊരി കടിക്കുന്ന എന്നെ രാമേട്ടൻ ആദ്യമായി കാണുന്ന ഒരാളെപ്പോലെ നോക്കി… നാട്ടിൽ ആരോടും അധികം മിണ്ടാതെ നടന്നിരുന്ന ഞാൻ തന്നെയാണോ മുന്നിലിരിക്കുന്നത് എന്നപോലെ.

 

സതീഷാ…….. പെട്ടെന്ന് അവിടെ ഒരു ഗാംഭീര്യമുള്ള ശബ്ദം മുഴങ്ങി.

കുട്ടുമാമൻ….. അച്ഛൻറെ പേഴ്സണൽ ഗുണ്ടാണ്.

സതീശൻ അല്പം പേടിയോടെ ഒന്ന് തിരിഞ്ഞു നോക്കുന്നത് കണ്ടതും എനിക്ക് ചിരി വന്നു…. ശേഷം പെട്ടെന്ന് തന്നെ അവൻ അവിടെ നിന്നും വലിഞ്ഞു.

 

കുഞ്ഞേ.. വീട്ടിലേക്ക് വരാതെ.. എന്താ ഇവിടെ……. കുട്ടു മാമൻ അല്പം സ്നേഹത്തോടെ ചോദിച്ചു.

 

വീട്ടിൽ വന്നാൽ രാമേട്ടന്റെ ചായയും പരമ്പഴിയും കഴിക്കാൻ പറ്റുമോ……. ഞാൻ തിരിച്ചു ചോദിച്ചു.

കുട്ടൻ മാമൻ ഒന്ന് ചിരിച്ചു.

 

ഞാൻ രാമേട്ടനുമായി കുറച്ചുസമയം സംസാരിച്ച ശേഷം കാശും കൊടുത്ത് ഇറങ്ങി.

 

കാറിൻറെ ഡോർ തുറന്ന ഞാൻ വെറുതെ മുന്നോട്ടേക്ക് നോക്കിയതും ഒന്നും നിശ്ചലമായി…. കല്യാണി ചേച്ചി…. എന്നെക്കാൾ മൂന്നു വയസ്സ് മൂത്തതാണ്.. ഞങ്ങൾ തമ്മിൽ ചെറിയൊരു ബന്ധവും ഉണ്ട്… എൻറെ അച്ഛൻ കള്ളവെടി വച്ച് ഉണ്ടാക്കിയതാണ് ചേച്ചിയെ.

 

അല്പം കറുപ്പ് വീണ കൺപോളകൾ.. ഒട്ടിയ കവിളുകൾ. വരണ്ട ചുണ്ടുകൾ.. എന്ന തേക്കാതെ അലങ്കോലമായി കെട്ടിവച്ചിരിക്കുന്ന മുടി.. നരച്ച ഒരു ചുരിദാർ…. ആ കണ്ണുകളിൽ വിഷാദം… എനിക്കൊരു വേദന തോന്നി… ഒരു പാവ വരുന്നതുപോലെ യാന്ത്രികമായ നടപ്പ്.

 

പെട്ടെന്ന് ആ കണ്ണുകളിൽ ഭയം… കണ്ടുപരിചിതമായതിനാൽ എനിക്ക് അത്ഭുതം തോന്നിയില്ല…. ചൂരലിന് ഒരു മെലിഞ്ഞ പെൺകുട്ടിയെ കെട്ടിയിട്ട് അടിക്കുന്ന രംഗം പെട്ടെന്ന് മനസ്സിൽ തെളിഞ്ഞതും ഞാൻ കണ്ണുകൾ അടച്ച് വേഗം കാറിലേക്ക് കയറി…. കാർ ചേച്ചിയെ കടന്നു പോകുമ്പോൾ ഞാനൊന്നു നോക്കി… ആരെയും നോക്കാതെ മുഖം കുനിച്ചുകൊണ്ട് കയ്യിലൊരു സഞ്ചിയും പിടിച്ച് പോവുകയാണ്… അച്ഛനോട് വെറുപ്പ് തോന്നി എനിക്ക്…

Leave a Reply

Your email address will not be published. Required fields are marked *